1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സൗദിയിലെ വിമാനത്താവളത്തിൽ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു; ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥോടനമുണ്ടായത് ബാറ്ററി വിമാനത്തിൽ കയറ്റുന്നതിന് നിമിഷങ്ങൾക്ക് മുൻപ്; 19 ടൺ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചെന്നും മറ്റ് അത്യാഹിതങ്ങളില്ലെന്നും സൂചന

May 20, 2019 | 10:48 pm

ദമാം: സൗദിയിലെ വിമാനത്താവളത്തിൽ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചതിന് പിന്നാലെ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചത്. ഇവ വിമാന...

കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം

May 20, 2019 | 10:42 pm

തിരുവനന്തപുരം: ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോളുകളെയും പോസ്റ്റുപോൾ സർവേകളും ഒന്നും പ്രവചിക്കാത്ത വിധത്തിൽ വ്യത്യസ്ത പ്രവചനവുമായി കൈരളി ന്യൂസ് - സിഇഎസ് സർവെ ഫലം. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്...

സൽമാനൊപ്പം നിൽക്കുന്നത് 'അഭിപ്രായ സർവേ'...എന്നോടൊപ്പം നിൽക്കുന്നത് 'എക്‌സിറ്റ് പോൾ'...അഭിഷേകിനൊപ്പം കുടുംബമായി നിൽക്കുന്നത് തിരഞ്ഞെടുപ്പ് ഫലം; ബോളിവുഡ് റാണി ഐശ്വര്യ റായിയെ അവഹേളിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോൾ ട്രോൾ പങ്കുവെച്ച വിവേക് ഓബ്രോയ്ക്ക് സമൂഹ മാധ്യമത്തിൽ കനത്ത വിമർശനം; ട്രോൾ 'ക്രിയേറ്റീവാണെന്നും' ലൂസിഫർ വില്ലന്റെ വക ക്യാപ്ഷൻ

May 20, 2019 | 10:25 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുന്ന വേളയിൽ ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ചയാകുന്നത് എക്‌സിറ്റ് പോൾ സർവേ ഫലങ്ങളാണ്. എൻഡിഎയ്ക്ക് വൻ മുൻഗണന നൽകുന്നതായിരുന്നു മിക്ക സർവേ ഫലങ്ങളും. സമൂഹ മാധ്യമങ്ങ...

മാതൃഭൂമി മുതലാളിയുടെ ആശുപത്രിയിലെ തൊഴിൽചൂഷണം കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ മാറി നിന്നപ്പോൾ ജീവനക്കാർക്ക് ഒപ്പം നിന്നത് മറുനാടൻ; ഗത്യന്തരമില്ലാതെ പി വി മിനി ശമ്പളം നൽകാൻ സമ്മതം അറിയിച്ചപ്പോൾ പിന്തുണച്ച് ഒപ്പം നിന്നതിന് മറുനാടന് നന്ദി അറിയിച്ച് പിവി എസ് ജീവനക്കാർ; സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം വാങ്ങാൻ മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടേണ്ടല്ലോ എന്ന് ആശ്വസിച്ച് ജീവനക്കാർ; ആരോടും പരിഭവമില്ലെന്നും ഇനിയും ആത്മാർത്ഥമായും ജോലി ചെയ്യുമെന്ന് നഴ്‌സുമാര്

May 20, 2019 | 09:53 pm

കൊച്ചി: മുട്ടുമടക്കാൻ തങ്ങൾ തയ്യാറല്ല എന്ന നിലപാടിലായിരുന്നു കലൂരിലെ പിവി എസ് ആശുപത്രി മുതലാളിമാർ. എത്ര പ്രതിഷേധം ജീനക്കാർ ഉയർത്തിയാലും ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യില്ല എന്ന് അവർക്കുറപ്പുണ്ടായിര...

സാനിട്ടറി നാപ്കിനുകൾ വെച്ച് പൊതിഞ്ഞ സ്വർണം യുവതികളെകൊണ്ട് 'ധരിപ്പിച്ചും' കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രം തകൃതി; മലദ്വാരത്തിൽ സ്വർണം കടത്തുന്ന വിദ്യ പൊളിഞ്ഞടുങ്ങാൻ തുടങ്ങിയതോടെ സ്ത്രീകളെ വച്ചുള്ള 'ഓപ്പറേഷൻ' പതിവ്; ഒറ്റദിവസം കൊണ്ട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 1.15 കോടിയുടെ സ്വർണം; ബ്രായ്ക്കുള്ളിൽ മണ്ണുരൂപത്തിൽ സ്വർണമാക്കി കടത്തുന്നതും വിമാനത്താവളങ്ങളിൽ തുടർക്കഥ

May 20, 2019 | 09:40 pm

മലപ്പുറം: ഒരു ദിവസം കരിപ്പൂർ വിമാനത്തവളത്തിൽനിന്നും പിടികൂടിയത് 1.15കോടി രൂപയുടെ സ്വർണം, അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണത്തിന് പുറമെ, മിശ്രിത രൂപത്തിലും, സ്വർണ ബിസ്‌കറ...

കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വിജയം ഉറപ്പിച്ചതോടെ മലപ്പുറം ആവേശത്തിൽ; ലീഗ് സ്ഥാനാർത്ഥികളുടെ വിജയം ആഘോഷിക്കാൻ പ്രത്യേക ഗാനങ്ങൾ വരെ സജ്ജം; വിജയം ഉറപ്പിച്ച് പാർട്ടിയും പ്രവർത്തകരും; റമദാൻ ആയതിനാൽ ആഘോഷ പ്രകടനങ്ങളിൽ മിതത്വം പാലിക്കാൻ പാണക്കാട് ഹൈദരലി തങ്ങളുടെ ആഹ്വാനം

May 20, 2019 | 09:19 pm

മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിച്ച് പാർട്ടിയും പ്രവർത്തകരും, നേതാക്കളുടെ വിജയാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പ്രത്യേക ഗാനങ്ങൾവരെ തെയ്യാറാക്കികഴിഞ്ഞു....

വിശാഖപട്ടണത്തെ നേവൽ ബെയ്സിലെ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് സീൽ ചെയ്ത് നൽകി അഞ്ചു ലക്ഷം വരെ തട്ടി; ജോലി വാഗ്ദാനം ചെയ്ത് ജോബിൻ മാനുവലും സംഘവും തട്ടിപ്പ് നടത്തിയിരുന്നത് വ്യാജ ഗേറ്റ് സീൽ ഉപയോഗിച്ച്; സുരക്ഷാ സംവിധാനമുള്ള നേബൽ ബേസിൽ ജോബിൻ യൂണിഫോം ധരിച്ച് നടന്നതെങ്ങനെ എന്നതിൽ വ്യക്തതയില്ല; നിരവധി പേരിൽ നിന്നും സംഘം തട്ടിയെടുത്തത് 50 ലക്ഷമെന്നും പൊലീസ്

May 20, 2019 | 09:05 pm

കൊച്ചി: ഇന്ത്യൻ നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ജോബിൻ മാനുവൽ തട്ടിപ്പ് നടത്താൻ വ്യാജ ഗേറ്റ്പാസ് ഉപയോഗിച്ചുവെന്നു...

കുന്ദമംഗലത്ത് പിഎസ്‌സി കോച്ചിങ് സെന്ററിലെ ടോയ്ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ചു നഗ്നത പകർത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ; തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീൺ കുമാർ പിടിയിലായതോടെ ആശങ്കയിലായത് നൂറുകണക്കിന് പെൺകുട്ടികൾ; വിവിധ സ്ഥാപനങ്ങളിൽ ക്ലാസെടുത്തിരുന്ന പ്രവീൺ മറ്റു സ്ഥാപനങ്ങളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസ്

May 20, 2019 | 09:02 pm

കുന്ദമംഗലം: കുന്ദമംഗലത്ത് പിഎസ് സി കോച്ചിങ് സെന്ററിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീൺ കുമാറെന്ന വ്യക്തിയാണ് പെൺകുട്ടികളുടെ നഗ്നത പകർത്താൻ ...

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്: കുറ്റം ചുമത്തലിന് ഹാജരാകാത്തതിന് പ്രതികൾക്ക് കോടതിയുടെ രൂക്ഷവിമർശനം; വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണോയെന്ന് കോടതി; ജൂൺ 6 ന് ഹാജരാകാൻ പ്രതികൾക്ക് കോടതിയുടെ അന്ത്യശാസനം

May 20, 2019 | 08:36 pm

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട ഭൂമാഫിയ കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി തട്ടിയെടുത്ത കേസിലെ പരാതിക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തലിന് എല്ലാ പ്രതി...

കറാച്ചിക്ക് സമീപം സമ്പന്നമായ എണ്ണനിക്ഷേപമെന്ന ഇമ്രാൻഖാന്റെ പരാമർശം വെറും പുളുവടി! ഏഷ്യയിലെ വൻ എണ്ണ നിക്ഷേപം പാക്കിസ്ഥാനിലുണ്ടെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിഞ്ഞു; ഖനന പരീക്ഷണത്തിലായി കോടികൾ മുടക്കിയെങ്കിലും എല്ലാം വെള്ളത്തിലായി; സമുദ്രാന്തർഭാഗത്തെ എണ്ണക്കിണർ കുഴിച്ചുകൊണ്ടുള്ള പരീക്ഷണം ഉപേക്ഷിച്ചതായി അറിയിച്ച് പാക്കിസ്ഥാൻ സർക്കാർ

May 20, 2019 | 08:28 pm

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാന് ആശ്വസമായി എത്തി വാർത്തയായിരുന്നു കറാച്ചിക്കടുത്ത് വൻതോതിൽ എണ്ണനിക്ഷേപം കണ്ടെത്തി എന്നത്. ഈ എണ്ണനിക്ഷേപം പാക്കിസ്ഥാന്റെ തലവര മാറ്റുമെന്ന വി...

സ്വതന്ത്ര ജനകീയ അന്വേഷണ കമ്മീഷൻ അന്വേഷിക്കുക യൂണിവേഴ്‌സിറ്റി കോളജിലെ മനുഷ്യാവകാശ ലംഘനങ്ങൾ; സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യാംപയിൻ കമ്മിറ്റി രൂപീകരിച്ച കമ്മീഷന്റെ ചെയർമാൻ ഹൈക്കോടതി മുൻ ജഡ്ജി ജസറ്റിസ് പി.കെ. ഷംസുദീൻ; വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവും സമാന പരാതികളും അനേഷണ പരിധിയിൽ; വിദ്യാർത്ഥികൾക്ക് നേരിട്ടും ഇ മെയിലായും പരാതികൾ നൽകാനാകും

May 20, 2019 | 08:19 pm

തിരുവനന്തപുരം: മാനസികപീഡനങ്ങളെ തുടർന്നു യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും സമാനമായ പരാതികളും അന്വേഷിക്കാൻ സ്വതന്ത്ര ജനകീയ അന്വേഷണ കമ്മീഷൻ. സേവ് യൂണിവേഴ്‌സിറ്റി കോളജ് ...

'വിവാഹം കഴിക്കുന്നത് കുഞ്ഞുണ്ടാവാൻ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെൺകുട്ടികൾ നമുക്കിടയിൽ ഇപ്പോഴുമുണ്ട്; ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവർ നാളെയൊരുപക്ഷേ കുഞ്ഞുങ്ങളുടെ ആ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് പോയേക്കാം'; വന്ധ്യതാ ചികിത്സയുടെ പേരിൽ ജീവിതം പാഴാക്കുന്നവർക്ക് ഓർമ്മപ്പെടുത്തലുമായി യുവതിയുടെ കുറിപ്പ്

May 20, 2019 | 08:13 pm

വിവാഹം എന്നത് ജീവിതയാത്രയിൽ രണ്ടു മനസുകൾ ഒന്നിക്കുന്ന ഐശ്വര്യപ്രദമായ ചടങ്ങാണ്. ദാമ്പത്യ ജീവിതത്തിൽ ഈശ്വരന്റെ വരദാനമാണ് കുഞ്ഞുങ്ങൾ. എന്നാൽ പ്രത്യുൽപാദനം എന്ന ഉദ്ദേശത്തോടെ മാത്രമാണ് വിവാഹം കഴിക്കുന്നതെന...

സമവായമുണ്ടാകുന്നില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കുമെന്ന് ജോസ് കെ മാണി; സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് മറ്റ് കമ്മിറ്റികൾ വിളിക്കണമെന്ന് പി ജെ ജോസഫ്; വിഭാഗീയത അനുവദിക്കില്ലെന്ന ജോസ് കെ മാണിയുടെ കർശന നിലപാടിന് മുന്നിൽ വഴങ്ങണോ വഴിപിരിയണോ എന്ന് ഇനിയും തീരുമാനിക്കാനാകാതെ പി ജെ ജോസഫ്

May 20, 2019 | 07:50 pm

കോട്ടയം: കെ എം മാണിയുടെ മരണത്തെ തുടർന്ന് കേരള കോൺഗ്രസിൽ ഉടലെടുത്ത അധികാര തർക്കം രൂക്ഷമാകുന്നു. ചെയർമാൻ സ്ഥാനം സംബന്ധിച്ച് സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ന...

റീപ്പോളിങ് കഴിഞ്ഞിട്ടും കണ്ണൂരിൽ നിന്നും പരാതികൾ ശമിക്കുന്നില്ല; പർദ്ദയണിഞ്ഞ വോട്ടർമാരുടെയടുത്തുകൂടി കെ. സുധാകരൻ നടന്നു പോകുന്ന ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുവെന്ന് എൽഡിഎഫ്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇടതുപക്ഷത്തിന്റെ പരാതി

May 20, 2019 | 07:39 pm

കണ്ണൂർ: തെരഞ്ഞെടുപ്പ് അങ്കം കഴിഞ്ഞിട്ടും കണ്ണൂരിൽ പരാതികൾ അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കണ്ണൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരനെതിരെ എൽ.ഡി.എഫ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെ കാത്തിരിക്കുന്നത് സർവ്വനാശം; കോൺഗ്രസ് ഉറപ്പായും മരിക്കണം; ഇന്ത്യ എന്ന ആശയത്തെ നിലനിറുത്താനായി ബിജെപിയെ തോൽപ്പിച്ച് അധികാരത്തിലെത്താൻ കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ല; അവർ നേരിടുന്ന ഏറ്റവും വലിയ തടസ്സം ബദൽ സൃഷ്ടിക്കുക എന്നതാണ്; മോദിയെ തടുക്കാൻ കഴിയാത്ത കോൺഗ്രസിനെ നിശിദമായി വിമർശിച്ച് യോഗേന്ദ്രയാദവ്

May 20, 2019 | 07:25 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവിധ ഏജൻസികളുടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി തെരഞ്ഞെടുപ്പ് വിദഗ്ധൻ യോഗേന്ദ്രയാദവ്. കോൺഗ്രസ് തകരണം എന്നായിരുന്നു യോഗേന്ദ...

MNM Recommends

Loading...
Loading...