1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ലോറിയിലിടിച്ച് സ്ത്രീ മരിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു; മരിച്ചത് രോഗിക്കൊപ്പം പോയ സ്ത്രീ

ആലപ്പുഴ: അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ലോറിയിലിടിച്ച് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. രോഗിക്കൊപ്പം പോയ സ്ത്രീയാണ് മരണമടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരം അറിവായിട്ടില്ല. അ...

സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം; മുത്തലാഖ് നിർത്തലാക്കാൻ മുസ്‌ളീം സമൂഹം പരാജയപ്പെട്ടാൽ കേന്ദ്രത്തിന് നിയമനിർമ്മാണം നടത്തേണ്ടിവരും; മുസ്‌ളീം സമുദായം തന്നെ പ്രശ്‌നം പരിഹരിക്കാൻ മുന്നോട്ടുവരണമെന്ന് വെങ്കയ്യനായിഡു

May 20, 2017 | 10:49 pm

അമരാവതി: മുത്തലാഖ് വിഷയത്തിൽ കോടതിയിൽ വിചാരണ നടന്നുവരുന്നതിനിടെ ഇക്കാര്യം മുസ്‌ളീം സമൂഹം തന്നെ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് നിർദേശിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ഇത് നിർത്തലാക്കുന്നതിൽ മുസ്‌...

60 വർഷം മുമ്പ് കടൽച്ചൊരുക്ക് വകവയ്ക്കാതെ കപ്പൽകയറി കുവൈറ്റിലെത്തി; യാതനകൾ നിറഞ്ഞ ജീവിതം താണ്ടി സ്വയം രക്ഷപ്പെടുമ്പോഴും കൂടെനിന്നവരെയെല്ലാം ജീവിതത്തിൽ കരപറ്റിച്ചു; കുവൈറ്റ് യുദ്ധകാലത്ത് 1.7 ലക്ഷം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ മുന്നിൽനിന്ന മനുഷ്യസ്‌നേഹി; ടൊയോട്ട സണ്ണിച്ചായൻ യാത്രയാവുമ്പോൾ

May 20, 2017 | 10:33 pm

കുവൈറ്റ് സിറ്റി: തന്റെ മരണം കുവൈറ്റിന്റെ മണ്ണിൽവച്ച് ആയിരിക്കണമെന്ന മോഹമായിരുന്ന മലയാളികൾക്ക് പ്രിയങ്കരനായ സണ്ണിച്ചായന് അവസാനകാലത്ത് ഉണ്ടായിരുന്നത്. ഇന്ന് ആ ആഗ്രഹം പൂർത്തീകരിച്ച് അദ്ദേഹം യാത്രയായി. ഇന...

അഞ്ചു വാഹനം ഒരുമിച്ചു വന്നാൽ ടോൾബൂത്ത് തുറന്നു കൊടുക്കണമെന്നു പറഞ്ഞാൽ കേൾക്കാൻ പാലിയേക്കരയിലെ സാറുമ്മാർക്ക് മനസില്ല; മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചപ്പോൾ പ്രതിഷേധിച്ചു യാത്രികർ; വികാര ഭരിതയായി ലൈവ് സംപ്രേഷണം നടത്തി സുരഭി ലക്ഷ്മി

May 20, 2017 | 09:36 pm

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നടി സുരഭി ലക്ഷ്മിയുടെ ഫേസ്‌ബുക്ക് പ്രതിഷേധം. ടോൾ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ പേരിൽ മണിക്കൂറുകളോളം യാത്രക്കാരുടെ യാത്രമുടങ്ങിയപ്പോഴ...

സദ്ദാമിന്റെ അധിനിവേശകാലത്ത് കുവൈറ്റിൽ നിന്ന് ആയിരങ്ങളെ രക്ഷിച്ച ടൊയോട്ട സണ്ണി യാത്രയായി; മലയാളികൾക്ക് പ്രിയങ്കരനായ സണ്ണിച്ചായൻ വിടപറയുന്നത് 81-ാം വയസ്സിൽ; അക്ഷയ് കുമാർ വേഷമിട്ട എയർലിഫ്റ്റ് എന്ന സിനിമയ്ക്ക് ആധാരമായത് സണ്ണിയെന്ന എം മാത്യൂസിന്റെ ജീവിതം

May 20, 2017 | 09:35 pm

കുവൈത്ത് സിറ്റി : കുവൈത്ത് മലയാളികളിലെ മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ എം.മാത്യൂസ് (ടൊയോട്ട സണ്ണി) അന്തരിച്ചു. 81 വയസ്സ് പ്രായമായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി കഴിയുന്ന അദ്ദേഹം  ഇന്ന് വൈകീട്...

സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിയ്‌ക്കെതിരേ കേസ് എടുത്തുവെന്നു പേട്ട പൊലീസ് പറഞ്ഞതിനു പിന്നാലെ തിരുത്തുമായി ഐജി മനോജ് ഏബ്രഹാം; പെൺകുട്ടിയ്‌ക്കെതിരേ കേസ് എടുത്തിട്ടില്ല; പ്രതിയുടെ മൊഴിയിൽ ഇരയ്‌ക്കെതിരേ കേസ് എടുക്കാനാവില്ലെന്നും ഐജിയുടെ വിശദീകരണം

May 20, 2017 | 09:22 pm

തിരുവനന്തപുരം: വർഷങ്ങൾ നീണ്ട പീഡനം സഹിക്കവയ്യാതെ സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റിയ പെൺകുട്ടിയ്‌ക്കെതിരേ കേസ് എടുത്തുവെന്ന വാർത്ത നിമിഷങ്ങൾക്കകം പൊലീസ് തിരുത്തി. പെൺകുട്ടിയ്‌ക്കെതിരേ കേസ് എടുത്തതായി പേട...

ഗുരുവായൂർ ക്ഷേത്രം രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയിൽ ബോംബാക്രമണത്തിൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ; അറസ്റ്റിലായത് ആലുവ തോട്ടപ്പടി സ്വദേശി ജോസഫ്

May 20, 2017 | 08:51 pm

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ആലുവ തോട്ടപ്പടി സ്വദേശി ജോസഫാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. ഇയാൾക്കു പിന്നിൽ ഏതെങ്കിലും സംഘമുണ...

താഴെത്തട്ടിലുള്ള പൊലീസുകാരെ അടിമകളെപ്പോലെ കാണുന്നു; വനിതാ പൊലീസുകാരെക്കൊണ്ടു കൂടുതൽ ജോലിചെയ്യിപ്പിക്കുന്നു; വിലകുറഞ്ഞ പ്രചരണത്തിനായി പൊടിക്കൈകളും; കോട്ടയം പൊലീസ് അസോസിയേഷൻ യോത്തിൽ ജില്ലാ പൊലീസ് മേധാവി രാമചന്ദ്രനെ വേദിയിൽ ഇരുത്തിപ്പൊരിച്ച് അസോസിയേഷൻ സെക്രട്ടറി

May 20, 2017 | 08:43 pm

കോട്ടയം: ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രനെ വേദിയിലിരുത്തി അദേഹത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ട് പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി. സലിംകുമാർ. പൊലീസ് അസോസിയേഷൻ ജില്ലാസമ്മേളനത്തിലാണ് പ്ര...

സ്ത്രീകൾ ചെവിയിൽ ഫോണും പിടിച്ച് വഴിയിലൂടെ നടക്കുന്നതിനെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ; ഒരു ബോധവുമില്ലാത്ത സ്ത്രീകളുടെ പ്രവർത്തികൾ സാമൂഹികവിരുദ്ധർ മുതലാക്കുന്നു; ജനങ്ങൾക്കു സുരക്ഷ ഉറപ്പുവരുത്തേണ്ട മന്ത്രി സ്ത്രീകൾ ഫോൺ ഉപയോഗിക്കുന്നതിനെ വിലക്കുന്നതിനെതിരേ പ്രതിഷേധം

May 20, 2017 | 08:17 pm

കോഴിക്കോട്: ചെവിയിൽ ഫോണും പിടിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുകയാണെന്നും ഇത്തരം സാഹചര്യങ്ങളാണ് സാമൂഹികവിരുദ്ധർ ചൂഷണം ചെയ്യുന്നതെന്നും മന്ത്രി ജി. സുധാകരൻ. സ്ത്രീകൾ പലരും ഉപേക്ഷിക്കേണ്ട കാലം ...

ലിംഗം ഛേദിച്ച യുവതിയെ അഭിനന്ദിച്ചും സംരക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ചും മന്ത്രി ജി സുധാകരൻ; താൻ മൂന്നുവർഷം മുമ്പ് എഴുതിയ 'നീചലിംഗങ്ങൾ മുറിക്കുന്ന പെണ്ണുങ്ങൾ' എന്ന കവിത ഇപ്പോൾ ജീവിതമായെന്നും മന്ത്രി; കവിതയുടെ പൂർണരൂപവുമായി മന്ത്രിയുടെ പത്രക്കുറിപ്പ്

May 20, 2017 | 08:08 pm

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ലിംഗം ഛേദിച്ച യുവതിയെ അഭിനന്ദിച്ചും ഈ വിഷയം പുരസ്‌കരിച്ച് താൻ മൂന്നുവർഷം മുമ്പ് എഴുതിയ 'നീചലിംഗങ്ങൾ മുറിക്കുന്ന പെണ്ണുങ്ങൾ' എന്ന കവിത പൂർണരൂപത്തിൽ നൽക...

ബലാത്സംഗം ചെറുക്കുന്നതിനിടെ സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റിയ പെൺകുട്ടിയ്‌ക്കെതിരേ കേസെടുത്തുവെന്ന് പേട്ട പൊലീസ്; കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയിൽനിന്നു കത്തി പിടിച്ചു വാങ്ങി ലിംഗം മുറിച്ചുവെന്ന് പെൺകുട്ടി; കടുംകൈ ചെയ്യേണ്ടിവന്നത് മാതാപിതാക്കളോടു പറഞ്ഞിട്ടു കാര്യമില്ലെന്നു വന്നപ്പോൾ; സ്വാമിക്കെതിരേ ചുമത്തിയിരിക്കുന്നത് പോക്‌സോ, ബലാത്സംഗ വകുപ്പുകൾ

May 20, 2017 | 07:55 pm

തിരുവനന്തപുരം: വർഷങ്ങൾ നീണ്ട പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ലിംഗം മുറിച്ചുമാറ്റിയ സ്വാമി ഗംഗേശ്വാനന്ദ തീർത്ഥപാദരുടെ അറസ്റ്റ് പേട്ട സിഐ രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ...

കേരളത്തിലെ പൊലീസുകാർ മുമ്പ് വിരൂപന്മാരായിരുന്നോ? ഇടതു ഭരണത്തിൽ പൊലീസുകാരെല്ലാം യുവനടൻ ദുൽഖർ സൽമാനെപ്പോലെ സുന്ദരന്മാരായി എന്ന് ചിന്ത ജെറോം; മാട്രിമോണിയൽ വിവാദം അവസാനിച്ചതിനു പിന്നാലെ 'സൗന്ദര്യസങ്കൽപ്പം' പുറത്തുവിട്ട യുവജന കമ്മീഷൻ അധ്യക്ഷ

May 20, 2017 | 07:18 pm

കോട്ടയം: വരനെ കണ്ടെത്താനായി ക്രിത്യൻസഭയുടെ മാട്രിമോണിയൽ വെബ്‌സൈറ്റിൽ പരസ്യം നല്കിയെന്ന ആരോപണമാണ് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ മുമ്പ് വിവാദനായികയാക്കിയത്. ജാതിമതവിരുദ്ധ നിലപാടുകൾക്കായി ...

ചെങ്കൽചൂള കോളനിക്കാരെ പിണക്കി ഷൂട്ടിംഗുമായി മുൻപോട്ടു പോകാനാവില്ലെന്ന് ഒടുവിൽ മഞ്ജുവാര്യർക്ക് ബോധ്യമായി; കോളനിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിൽ ക്ഷമ പറഞ്ഞുകൊണ്ട് നടി രംഗത്ത്; നിസ്സാരമായ പ്രശ്‌നം ഊതിവീർപ്പിച്ച് ഓൺലൈൻ പത്രങ്ങളോട് പരിഭവം പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ

May 20, 2017 | 07:16 pm

തിരുവനന്തപുരം: തന്റെ പുതിയ ചിത്രമായ 'ഉദാഹരണം സുജാത'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചെങ്കൽച്ചൂളയിലെ ലൊക്കേഷനിലുണ്ടായത് നിസ്സാരപ്രശ്‌നമാണെന്ന് വ്യക്തമാക്കി നടി മഞ്ജുവാര്യർതന്നെ രംഗത്ത്. ഷൂട്ടിങ് ലൊക്ക...

രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കുന്നത് എൽഡിഎഫ് നയമല്ലെന്ന് എം.എം. മണി; പൊലീസ് സംഘടനാ സ്വാതന്ത്ര്യം ദുർവിനിയോഗിക്കരുത്; തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നത് കർഷകാനുകൂല നിലപാട് സ്വീകരിക്കുന്നതിനാലെന്നും മന്ത്രി

May 20, 2017 | 06:58 pm

കോട്ടയം: രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ നയമല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കേരള പൊലീസ് അസേസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ...

ലിംഗം മുറിച്ചുമാറ്റിയ പെൺകുട്ടി കോടതിയിൽ കുറ്റവിമുക്തയാകും; അഭിമാനം സംരക്ഷിക്കാൻ അക്രമിയെ കൊന്നാൽപോലും സ്ത്രീക്കു സംരക്ഷണം നല്കണമെന്ന് ഇന്ത്യൻ ശിക്ഷാ നിയമം; ഗംഗേശാനന്ദയ്ക്കു നേരിടേണ്ടിവരുക പോക്‌സോ അടക്കമുള്ള വകുപ്പുകൾ

May 20, 2017 | 06:35 pm

കോഴിക്കോട്: വർഷങ്ങളായി തുടരുന്ന പീഡനം സഹിക്കവയ്യാതായപ്പോൾ സ്വാമി ഗംഗേശ്വാനന്ദ തീർത്ഥപാദരുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ പെൺകുട്ടിക്ക് ഇന്ത്യൻ നിയമം അനുസരിച്ച് ശിക്ഷ ലഭിച്ചേക്കില്ല. അഭിമാനം സംരക്ഷിക്ക...

MNM Recommends

Loading...
Loading...