1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പൊതുവഴി തടഞ്ഞുള്ള പ്രകടനങ്ങൾ തടയണം; തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് അടിസ്ഥാനമാക്കി ഹൈക്കോടതിക്കു ജസ്റ്റിസ് കെമാൽ പാഷയുടെ കത്ത്

May 20, 2016 | 08:27 pm

കൊച്ചി: പൊതുവഴി തടഞ്ഞുള്ള പ്രകടനങ്ങൾ തടയണമെന്നു ജസ്റ്റിസ് ബി കെമാൽ പാഷ. വഴി തടഞ്ഞുള്ള പ്രകടനങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിക്കു കത്ത് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റ...

കാണാതായ ഈജിപ്ത് എയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയതായി സൂചന; യാത്രക്കാരുടെ വസ്തുവകകളും മെഡിറ്ററേനിയൻ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി

May 20, 2016 | 08:06 pm

കെയ്‌റോ: കാണാതായ ഈജിപ്ത് എയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയതായി സൂചന. യാത്രക്കാരുടെ വസ്തുവകകളും മെഡിറ്ററേനിയൻ കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാരീസിൽ നിന്...

വടകരയിലെ ആർഎംപി സ്ഥാനാർത്ഥി കെ കെ രമയെ അവഹേളിച്ച് ആഹ്ലാദപ്രകടനം; രമയുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന എൽഡിഎഫ് പ്രവർത്തകന്റെ ചിത്രം വിവാദത്തിൽ

May 20, 2016 | 07:15 pm

കോഴിക്കോട്: വടകരയിലെ ആർഎംപി സ്ഥാനാർത്ഥി കെ കെ രമയെ അവഹേളിച്ചു നടത്തിയ തെരഞ്ഞെടുപ്പു വിജയാഹ്ലാദപ്രകടനം വിവാദത്തിൽ. ചുവന്ന നൈറ്റി ധരിച്ച് രമയുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന എൽഡിഎഫ് പ്രവർത്തകന്റെ ച...

ദുൽഖറിന്റെ കമ്മട്ടിപ്പാടത്തിലെ ഗാനങ്ങൾ ഇതാ; രാജീവ് രവി ചിത്രത്തിലെ പാട്ടുകൾ കേൾക്കാം

May 20, 2016 | 06:48 pm

കൊച്ചി: ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന 'കമ്മട്ടിപ്പാട'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. അൻവർ അലിയുടേയും ദിലീപ് കെ.ജിയുടേയും വരികൾക്ക് കെ, ജോൺ പി. വർക്കി,വിനായകൻ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. രാജീവ്...

എന്നെന്നും മിന്നൽ പിണറായി! നുണക്കൂമ്പാരമൊരുക്കി വ്യക്തിഹത്യ ചെയ്ത മാദ്ധ്യമങ്ങൾ ഇനിയെങ്കിലും മാപ്പു പറയുമോ? പിണറായി കരുത്തരായത് വിമർശന കൂരമ്പുകളേറ്റ്; കേരള മുഖ്യമന്ത്രിയായി 'വിജയൻ യുഗം' ആരംഭിക്കുമ്പോൾ ഒരു മാദ്ധ്യമ വിചാരം

May 20, 2016 | 06:27 pm

നട്ടെല്ല്! അങ്ങനെയാരു സാധനം ഇന്ന് കേരളത്തിൽ ഉണ്ടോ? കിടക്കാൻ പറഞ്ഞാൽ ഇഴയുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിൽ വളയാത്ത നട്ടെല്ലുണ്ട് എന്ന ഒറ്റക്കാരണം മതി ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട...

പി സി ജോർജ് ചെറുപുലിയല്ല, വൻപുലിയാണ്; പൂഞ്ഞാർ വ്യാഘ്രം

May 20, 2016 | 06:05 pm

കുറുനരി പലതും കൂടുകിലും ഒരു ചെറുപുലിയോട് ഫലിക്കില്ലേതും എന്നാണ് കുഞ്ചൻ നമ്പ്യാർ പാടിയിട്ടുള്ളത്. പി.സി. ജോർജ്ജ് ചെറുപുലിയല്ല വൻപുലിയാണ്. പുഞ്ഞാർ വ്യാഘ്രം. ടി.യു.കുരുവിളയുടെ ഭൂമിയിടപാടിലെ കൃത്രിമം ചൂണ്...

സ്വന്തമായി വീട്ടിൽ ടിവി പോലും ഇല്ലാത്ത എംഎൽഎ; അച്ഛനും അമ്മയും മകന്റെ വിജയം കണ്ടറിഞ്ഞത് അയൽവീട്ടിലെ ടെലിവിഷനിൽ നിന്ന്; മൂവാറ്റുപുഴയിൽ നിന്നു ജയിച്ചു കയറിയ എൽദോ എബ്രഹാമിന്റെ വിജയം മാതാപിതാക്കൾ അറിഞ്ഞതിങ്ങനെ

May 20, 2016 | 05:55 pm

കൊച്ചി: നാലു സെന്റ് പുരയിടത്തിലെ നാനൂറു സ്‌ക്വയർ ഫീറ്റ് പോലും ഇല്ലാത്ത വീടാണ് മൂവാറ്റുപുഴയിൽ നിന്നു ജയിച്ചു കയറിയ കേരളത്തിലെ ഏറ്റവും സാധാരക്കാരനായ എംഎൽഎയാണ് എൽദോ എബ്രഹാം. അവസാന ഘട്ടത്തിൽ വിജയം ഉറപ്പിച...

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു; തൃശൂരിൽ നാളെ ഹർത്താൽ

May 20, 2016 | 05:12 pm

തൃശൂർ: കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. തെരഞ്ഞെടുപ്പു വിജയാഹ്ലാദത്തിനിടെ എൽഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിലുണ...

സോളാറും ബാറും ഭൂമി ഇടപാടുകളുമൊക്കെ കത്തിനിന്നിട്ടും പ്രതിപക്ഷം തലകുത്തി നിന്നിട്ടും കിട്ടാത്ത ആ കത്ത് കണ്ടില്ലെന്ന് ഇനിയാരും പറയരുത്; മുഖ്യമന്ത്രിസ്ഥാനത്തു നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

May 20, 2016 | 04:47 pm

തിരുവനന്തപുരം: എന്തൊക്കെയായിരുന്നു കഴിഞ്ഞ അഞ്ചുവർഷം കേരളം കണ്ടത്. സോളാർ, ബാർ, ഭൂമി, പാറ്റൂർ, മെത്രാൻകായൽ തുടങ്ങി ദേശീയ ഗെയിംസും വിഴിഞ്ഞവും വരെ പ്രശ്‌നത്തിലായി. ഓരോ പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോ...

മുഖ്യമന്ത്രി പിണറായി തന്നെ; മാദ്ധ്യമങ്ങൾക്ക് നുണ പ്രചരണം നടത്താൻ സമയം കൊടുക്കാതെ പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു; സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ യെച്ചൂരിക്കൊപ്പം പങ്കെടുത്ത് വി എസ് അച്യുതാനന്ദനും; ആറ് മാസം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു എന്ന വാർത്തയെ തള്ളി വിവാദങ്ങളില്ലാതെ സിപിഐ(എം) തീരുമാനം

May 20, 2016 | 04:27 pm

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേൽക്കും. തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്...

കുളം കലക്കിയവർ മറുപടി പറയണം ; ഇൻകാസ് ഫുജൈറ

ഫുജൈറ : നല്ല വിജയ പ്രതീക്ഷ ഉണ്ടായിരുന്ന യു ഡി എഫ് വിജയവും തുടർ ഭരണം ഇല്ലാതാക്കിയവർ പാർട്ടിയുടെ ഉത്തരവാദിതപെട്ട സ്ഥാനത്തിരിക്കുന്നവർ തന്നേ ആണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. യു ഡി എ...

കാന്തപുരത്തിന്റ പരസ്യാഹ്വാനം ഗൗനിക്കാതെ മണ്ണാർക്കാട്ട് ഷംസുദീനെ ഇരട്ടി ഭൂരിപക്ഷത്തിനു വിജയിപ്പിച്ചത് എ പി സുന്നികൾക്ക് തിരിച്ചടിയായി; ബിജെപിയുമായി ലീഗ് വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; മണ്ണാർക്കാട് എപി- ഇ.കെ പോര് അവസാനിക്കുന്നില്ല

May 20, 2016 | 03:33 pm

മണ്ണാർക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിനായി സംസ്ഥാനം ഉറ്റുനോക്കിയ ഒരു മണ്ഡലമായിരുന്നു പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരു...

എൽ.ഡി.എഫിന് ചരിത്ര വിജയം സമാനിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ: കല കുവൈറ്റ്

 കുവൈറ്റ് സിറ്റി: വർഗീയതക്കും അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ വിധിയെഴുത്താണ് ഇടതു പക്ഷത്തിനു കേരള ജനത നൽകിയ വിജയമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പത്രക്കുറിപ്പിൽ അ...

പി സി, നിങ്ങൾ നിയമസഭയിൽ പോയി എന്ത് ചെയ്യുമെന്ന് ചാനൽ അവതാരകൻ; നിയമസഭയിൽ പോയി വായിൽ നോക്കിയിരിക്കുമെന്ന് പി സി ജോർജ്ജ്: പൂഞ്ഞാറുകാരുടെ സ്വന്തം പുലിയുടെ ഗ്രാമീണ ശൈലി സോഷ്യൽ മീഡിയയിൽ വൈറൽ

May 20, 2016 | 03:17 pm

തിരുവനന്തപുരം: പി സി ജോർജ് അങ്ങനെയാണ്. വായിൽ വരുന്നത് വിളിച്ചുപറയും. ചിലതൊക്കെ അതിരുകടക്കുന്നു എന്ന പലരും വിമർശനം ഉന്നയിച്ചാലും ജോർജ്ജ് അത് കൂസാക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ജയിച്ച് കഴിഞ്ഞാൽ മര്യാദക്കാരനാ...

22 എംഎൽഎമാരിൽ അഞ്ച് പേർ മാത്രം എ ഗ്രൂപ്പുകാർ; പ്രതിപക്ഷ നേതൃത്വം ചെന്നിത്തല കൊണ്ടു പോകാതിരിക്കാൻ ഐഗ്രൂപ്പ് പിളർത്തി മുരളിയെ രംഗത്തിറക്കാൻ ഉമ്മൻ ചാണ്ടിയുടെ നീക്കം; വിഡി സതീശനും സാധ്യത; അധികാരം പോയ കോൺഗ്രസിൽ അടിപിടി മൂക്കുന്നു

May 20, 2016 | 02:48 pm

തിരുവനന്തപുരം: ഭരണത്തുടർച്ച ഉറപ്പുപറഞ്ഞ് പ്രചരണത്തിൽ നിറഞ്ഞ കോൺഗ്രസിനെ ജനം എല്ലാ അർത്ഥത്തിലും കൈവിട്ടു. 22 സീറ്റുകൾ മാത്രമാണ് കിട്ടിയത്. പ്രതിപക്ഷത്ത് 25 സീറ്റിൽ മാത്രം മത്സരിച്ചിട്ടും ഇടത് തരംഗം ആഞ്ഞ...

MNM Recommends

Loading...
Loading...