1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

നിഷയെന്ന സുന്ദരിയെ തേടിയെത്തിയ പൊലീസിന് കിട്ടിയത് രവിയെന്ന സംഘിയെ; നിഷ ജിൻഡാൽ എന്ന വ്യാജപ്പേരിൽ ഫേസ്‌ബുക്ക് പേജിലൂടെ സമുദായിക വിദ്വേഷം പ്രചരിപ്പിച്ചയാൾ ചത്തീസ്ഗഡിൽ പിടിയിലായപ്പോൾ ഞെട്ടി അധികൃതർ; പതിനായിരത്തോളം ഫോളോവേഴ്സ് ഉള്ള ഈ പേജിൽനിന്ന് നിരന്തരം വന്നത് വിദ്വേഷ പോസ്റ്റുകൾ; പ്രതി രവി എഞ്ചീനിയറിങ്ങ് ഡ്രോപ്പ് ഔട്ട്; പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും

April 20, 2020 | 11:54 pm

റായ്പൂർ: നിഷ ജിൻഡാൽ എന്ന വ്യാജപ്പേരിൽ ഫേസ്‌ബുക്ക് പേജിലൂടെ സമുദായിക വിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഗഡ് റായ്പുർ പൊലീസാണ് രവി പുജാർ എന്നയാളെ അറസ്റ്റ് ചെയ്തത്. വിവാദ പോസ്റ...

ലോക്ക് ഡൗൺ ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ ചാരായം വാറ്റ്; നാലുപേർ അറസ്റ്റിൽ; വാറ്റ് ഉപകരണങ്ങളും പിടികൂടി

April 20, 2020 | 11:07 pm

നെടുമ്പാശേരി: ചെങ്ങമനാട് വീട്ടിൽ വ്യാജച്ചാരായം വാറ്റിയ പ്രതികളെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. തെക്കേ അടുവാശേരി കരയിൽ പള്ളികുന്നത്ത് വീട്ടിൽ ബാലചന്ദ്രൻ (50), കീഴ്മാട് മഠത്തിലകം വീട്ടിൽ അഖിൽ സുകു (2...

സീറ്റില്ലാത്ത ട്രക്കുകളിൽ മാടുകളെ പോലെ വിദേശ തൊഴിലാളികളെ അട്ടിയടുക്കിയുള്ള യാത്രകൾ; ഡോർമിറ്ററികളിൽ ഒരുമുറിയിൽ തിങ്ങി ഞെരുങ്ങി കഴിയുന്നത് 18 ഓളം പേർ; ശ്വാസം മുട്ടുന്ന അന്തരീക്ഷത്തിൽ കോവിഡ് വന്നാലും എങ്ങനെ സാമൂഹിക അകലം പാലിക്കാൻ? കൊറോണയുടെ സെക്കൻഡ് വേവിൽ സിംഗപ്പൂരിന്റെ പരിഭ്രാന്തി കൂട്ടി കേസുകളുടെ എണ്ണമേറുന്നു; കോവിഡിനെ കുറച്ചുകണ്ടതിന്റെ ദുരന്തം ഭയന്ന് അധികാരികളും വേവലാതിയോടെ ഇന്ത്യാക്കാരടക്കമുള്ള തൊഴിലാളികളും

April 20, 2020 | 10:49 pm

ന്യൂഡൽഹി: 'Singapore contained Coronavirus. Could other countries learn from its approach?'മാർച്ച് ആദ്യം 'ഫോർച്യൂണിൽ' സിംഗപ്പൂരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് വന്ന ലേഖനമാണിത്. 96 കേസു...

ഇതാ എത്ര പറഞ്ഞിട്ടും നേരം വെളുക്കാത്ത ചിലർ; ലോക്ഡൗൺ ലംഘിച്ച് മലപ്പുറത്തെ പള്ളിയിൽ വീണ്ടും നമസ്‌കാരം; മാണൂർ ചേകനൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള പള്ളിയിലാണ് നിസ്‌കാരം നടത്തിയത്; ആറുപേർ മാത്രമാണ് പങ്കെടുത്തതെന്ന് പറഞ്ഞിട്ടും കേസെടുത്ത് പൊലീസ്

April 20, 2020 | 10:47 pm

മലപ്പുറം: ലോക് ഡൗൺ ലംഘിച്ച് പള്ളിയിൽ നിസ്‌ക്കാരം നടത്തിയതിന് പൊന്നാനി പൊലീസ് കേസെടുത്തു. മാണൂർ ചേകനൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള പള്ളിയിൽ നിസ്‌കാരം നടത്തിയതിനാണ് പൊലീസ് കേസെടുത്തത...

മത്സ്യപിടിത്തക്കാരേയും ചീട്ടുകളിക്കാരെയും ലക്ഷ്യംവെച്ച് മലപ്പുറത്ത് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ബക്കറ്റ് ചിക്കൻ ഉണ്ടാക്കുന്നവർ; ഉദ്യോഗസ്ഥരെ കണ്ടതോടെ വയലോരത്ത് ആവി പറക്കുന്ന ചിക്കൻ ഉപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപ്പെട്ടു; നിർമ്മാണ സാമഗ്രികൾ കസ്റ്റഡിയിലെടുത്ത് അധികൃതർ; ലോക്ഡൗണിനിടെ പുലിവാലായ ഒരു ചിക്കൻവെപ്പ് ഇങ്ങനെ

April 20, 2020 | 10:41 pm

മലപ്പുറം: ലോക്ഡൗൺ ലംഘിച്ച് രംഗത്തുള്ള മീൻപിടിത്തക്കാരേയും ചീട്ടുകളിക്കാരെയും ലക്ഷ്യംവെച്ച് മലപ്പുറം എടപ്പാൾ തുയ്യത്ത് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ബക്കറ്റ് ചിക്കൻ ഉണ്ടാക്കുന്നവർ. ഉദ്യോഗസ്ഥരെ യുവാക്...

പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം കാണാൻ പാണക്കാട് തങ്ങൾ മുഖ്യമന്ത്രിക്ക് ഫോൺവിളിച്ചു; ഗൾഫ് മലയാളികൾ വലിയ ദുരന്തമുഖത്താണ് ജീവിക്കുന്നത്; അവരെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യണം;പ്രവാസികളുടെ പ്രതിസന്ധി ചർച്ചചെയ്ത് മുസ്ലിംലീഗ് ഉന്നതാധികാര സമിതി

April 20, 2020 | 10:31 pm

മലപ്പുറം: പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം കാണാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രിക്ക് ഫോൺവിളിച്ചു.മുസ്ലിംലീഗ് ഉന്നതാധികാര സമിതിയോഗത്തിൽ പ്രവാസികളെ കൂട്ടുപിടിക്കാനും തീരുമാനം.കോവിഡ്...

എറണാകുളം ഓറഞ്ച് എ സോണിൽപ്പെട്ടതോടെ രാവിലെ മുതൽ നഗരത്തിൽ വാഹനങ്ങളുടെ ക്രമാതീതമായ തിരക്ക്; പരിശോധന കർശനമാക്കി വാഹനങ്ങളെ കടത്തിവിട്ട് നിയന്ത്രണമൊരുക്കി പൊലീസും; ലോക്ക് ഡൗൺ ഇളവിൽ ജാഗ്രതയുമായി കൊച്ചി നഗരത്തിൽ പൊലീസിന്റെ റൂട്ട് മാർച്ചും; കൊച്ചി കോർപ്പറേഷനും മുളവുകാട് പഞ്ചായത്തും ഹോട്‌സ്‌പോട്ട് നിരീക്ഷണത്തിൽ തന്നെ; വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി.സി.പി പൂങ്കുഴലി ഐ.പി.എസ് മറുനാടനോട്

April 20, 2020 | 10:25 pm

കൊച്ചി: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ജനങ്ങൾ വ്യാപകമായി തെരുവിലിറങ്ങിയതോടെ പൊലീസ് മുന്നറിയിപ്പിന്റെ ഭാഗമായി റൂട്ട് മാർച്ച് നടത്തി. കൊച്ചി കോർപ്പറേഷൻ, മുളവുകാട് എന്നീ മേഖലകളിലാണ് കൊച്ചി ഡി.സി.പി പൂങ്കു...

'മുൻവൈരാഗ്യം ഉള്ളത് പോലെ എന്നെ കണ്ടപ്പോൾ തന്നെ പൊലീസ് ഓടി വരികയും വണ്ടിയുടെ ചാവി എടുക്കുകയും ചെയ്തു; ഞാൻ വെറുതേ വന്നതല്ല; അത്യാവശ്യത്തിന് വന്നതാണെന്നും തെളിവിനായി ചെക്കും കാണിച്ചു കൊടുത്തിട്ടും വിട്ടില്ല; രണ്ട് മിനിറ്റ് ആലോചിട്ടു പൊലീസ് ചോദിച്ചു എവിടെ നിന്റെ മാസ്‌ക്ക്'; ആയിരം രൂപയുടെ ചെക്ക് മാറാനായി ബാങ്കിൽ പോയപ്പോൾ പിഴയടക്കേണ്ടി വന്നത് 500 രൂപ; കൊറോണക്കാലത്ത് വൈറലായി യുവാവിന്റെ കുറിപ്പ്

April 20, 2020 | 10:02 pm

തിരുവനന്തപുരം: ലോക് ഡൗണിൽ നിയമം ലംഘിക്കുമ്പോൾ കർശന നടപടിയുമായി പൊലീസ് മുന്നോട്ട പോകുകയാണ് പതിവ്. മുൻപ് ഹെൽമറ്റ് ഇല്ലാത്തതിനോ, ഇൻഷുറൻസ് ഇല്ലാത്തതിനോ ആണ് പിഴ ലഭിച്ചിരുന്നതെങ്കിൽ ലോക്ക്ഡൗൺ കാലത്തെ പൊലീസ്...

സ്പ്രിങ്‌ളർ വിവാദം; മുഖ്യമന്ത്രി സത്യത്തിൽ നിന്ന് ഒളിച്ചോടി; കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നിൽ അപഹാസ്യനാകുന്നതെന്നും മുല്ലപ്പള്ളി

April 20, 2020 | 09:17 pm

തിരുവനന്തപുരം: മലയാളികളുടെ ആരോഗ്യ ഡേറ്റ അമേരിക്കൻ കമ്പിനിക്കു വിറ്റൂതുലച്ച ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ നിന്ന് ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നൽകി റിലയൻസ് ഇൻഡസ്ട്രീസ്; വാർത്താസമ്മേളനത്തിൽ ഈ കാര്യം വെളിപ്പെടുത്തിയത് പിണറായി വിജയൻ; കോവിഡ് പ്രതിരോധത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് മുകേഷ് അംബാനിയുടെ കത്തും

April 20, 2020 | 09:06 pm

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് അഞ്ച് കോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത്. കൊറോണ മഹാമാരി...

രോഗികൾക്ക് മരുന്നുകൾ എത്തിച്ച് നൽകിയത് സൗജന്യമായി; ഊരിലേക്ക് ഡോക്ടർമാരെ എത്തിച്ച് കൊട്ടൂരിലെ ആദിവാസികൾക്ക് നൽകിയത് സൗജന്യ ചികിത്സ; കാൻസർ രോഗികൾക്ക് ആർസിസിയിലേക്ക് സൗജന്യ യാത്രയും; കൊറോണ കാലത്ത് മാതൃകയായി കാട്ടാക്കട ഡിവൈഎഫ്‌ഐയുടെ മാനുഷം പദ്ധതി

April 20, 2020 | 08:59 pm

കാട്ടാക്കട: കൊറോണ കാലത്ത് ഡിവൈഎഫ്‌ഐ കാട്ടാക്കട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒറ്റക്കല്ല ഒപ്പമുണ്ട് മാനുഷം എന്ന പദ്ധതി ശ്രദ്ധേയമാകുന്നു. അലോപ്പതി,ആയുർവ്വേദം,ഹോമിയോ,വെറ്റിനറി മരുന്നുകൾ സൗജന്യ...

ഹോട്‌സ്‌പോട്ട് മേഖലയായി പ്രഖ്യാപിച്ചത് ബൈസൺവാലിയിലും, അടിമാലിയിലും സേനാപതിയിലും; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ പ്രാധാന്യം നൽകേണ്ട മൂന്നാർ, മറയൂർ മേഖലയെ ഹോട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത് തലതിരിഞ്ഞ നടപടിയെന്ന് ആക്ഷേപവും; വിനോദ സഞ്ചാരികൾ തമ്പടിക്കുന്ന മൂന്നാറിനെ തുറന്ന് അപകടം സൃഷ്ടിക്കുമെന്ന സ്ഥിതിയും; ഇളവുകൾ പ്രാബല്യത്തിൽ വന്നപ്പോഴും മൂന്നാറിൽ ആശങ്ക

April 20, 2020 | 08:56 pm

ഇടുക്കി: ഹോട്സ്പോട്ടുകൾ സംമ്പന്ധിച്ച ആശയക്കുഴപ്പം ഒഴിച്ചുനിർത്തിയാൽ ഇടുക്കിയിൽ എല്ലാം ഭദ്രമെന്ന് അധികൃതർ.അടിമാലി ,സേനാപതി ,ബൈസൺവാലി എന്നിവിടങ്ങൾ ഹോട്‌സ് സ്‌പോട്ടുകളായി പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഉത...

'ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്; ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന് ഓരോ വിവാദങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്റെ ചരിത്രം ഒക്കെ എല്ലാവർക്കും ഓർമയുണ്ടല്ലോ; സേവ് സിപിഎം' ഫോറത്തിന്റെ നുണക്കഥ എല്ലാവർക്കും അറിയാമല്ലോ..അതൊക്കെ കടന്നാണ് ഞാനിവിടെ വന്നിരിക്കുന്നത്; വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട': വിവാദ വാർത്തകളിൽ പഴയ മാധ്യമ സിൻഡിക്കേറ്റിനെ ഓർമ്മിപ്പിച്ച് പിണറായി വിജയൻ

April 20, 2020 | 08:48 pm

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ, പാർട്ടിയിലെ വിഭാഗീയതകൾ കത്തി നിന്ന കാലത്ത് പാർട്ടിക്കെതിരെ ഒരേ സ്വഭാവമുള്ള തുടരൻ വാർത്തകൾ വന്നപ്പോൾ വിശേഷിപ്പിച്ചതാണ് മാ...

MNM Recommends

Loading...
Loading...