1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ

April 20, 2019 | 07:07 pm

തിരുവനന്തപുരം: സമൂഹ മാധ്യമം വഴി സെക്സ് ചാറ്റിങ് നടത്തിയ പൊലീസുകാരനെതിരെ പരാതിയുമായി യുവതി. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട പൊലീസുകാരനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാ...

പ്രചാരണത്തിരക്കിനിടയിലും എഴുത്ത് നിർത്താതെ ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ്; 'എന്റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും' എന്ന പുസ്തകം പുറത്തിറക്കിയത് മെഗാ സ്റ്റാർ മമ്മൂട്ടി; കൊച്ചിയിലെ പ്രകാശനച്ചടങ്ങിന് ശേഷം വീണ്ടും പ്രചാരണത്തിരക്കിലേക്ക് മടങ്ങി ഇടത് സ്ഥാനാർത്ഥി

April 20, 2019 | 06:54 pm

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു പകൽ കൂടി മാത്രം ബാക്കി നിൽക്കെ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. എന്നാൽ കടുത്ത മത്സരം നടക്കുന്ന ആലപ്പുഴയിൽ പ്രചാരണ തിരക്കുകൾക്കിടയിലും...

കനത്തമഴ.. ഇടി; എല്ലാം മറന്ന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പെയ്തൊഴുകിയത് ജനസമുദ്രം; അമിത്ഷായുടെ റോഡ് ഷോയിൽ കാവിക്കൊ ടിയും പുഷ്പവൃഷ്ടിയുമായി പതിനായിരങ്ങൾ; മാറ്റുകൂട്ടാൻ ശ്രീശാന്തും പിസി ജോർജും കൗശിക്‌ബാബുവും; പിണറായി ബാലറ്റിലുടെ അധികാരത്തിൽ വന്ന അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് ജോർജ്: റോഡ്ഷോയിൽ ഏറെയും വീട്ടമ്മമാരും യുവതികളും

April 20, 2019 | 06:23 pm

പത്തനംതിട്ട: ശബരിമല ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം ഇളക്കി മറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ റോഡ് ഷോ. ഇത്തരമൊരു പുരുഷാരം പത്തനംതിട്ട മുൻപ് കണ്ടിട്ടില്ല. പുഷ്പവൃഷ്ടിയും കാവിക്കൊടിയുമേന്തി പതിനായിരങ്...

ആർഎസ്‌പിയുടെ പൂർണരൂപം 'റെവല്യൂഷണറി സംഘ പരിവാർ' എന്നു തിരുത്തിയ പ്രേമചന്ദ്രനെ ഒടുവിൽ കോൺഗ്രസുകാർ തിരിച്ചറിഞ്ഞു തുടങ്ങി; പരിവാർ വോട്ട് കിട്ടാൻ വാ പൊളിച്ചിരിക്കുന്നവർക്കെതിരെ രംഗത്ത് വന്ന് യൂത്ത് കോൺഗ്രസ്; നേർച്ചക്കോഴി പരിപാടിക്കെതിരെ ബിജെപിയിലും കലാപം; എൻകെ പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്

April 20, 2019 | 06:00 pm

കൊല്ലം: ഇരു മുന്നണികൾക്കും പ്രസ്റ്റീജ് സീറ്റായ കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രനും ആർഎസ്‌പിക്കും എതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. ആർഎസ്‌പിയുടെ പൂർണരൂപം 'റെവല്യൂഷണറി സംഘ പരിവ...

അപ്രതീക്ഷിതമായി ആറ്റിങ്ങലിലും ത്രികോണം; ശബരിമല വിഷയമാക്കി കാടിളക്കി പ്രചാരണവുമായി ശോഭാസുരേന്ദ്രൻ വൻ തോതിൽ വോട്ടുപിടിക്കുന്നു; വികസന പ്രവർത്തനങ്ങൾ നിരത്തി സമ്പത്ത് വോട്ടുചോദിക്കുമ്പോൾ ഭരണവിരുദ്ധ വികാരം മുതലാക്കാൻ അടൂർ പ്രകാശ്; അടിയൊഴുക്കായി ഈഴവ വോട്ടുകളും ജാതി സമവാക്യങ്ങളും; ആറ്റിങ്ങലിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച് തുടങ്ങിയ എൽഡിഎഫിന് കലാശക്കൊട്ടായപ്പോൾ നേരിയ മുൻതൂക്കം മാത്രം

April 20, 2019 | 05:59 pm

ആറ്റിങ്ങൽ: 17ാം ലോക്‌സഭയിലേക്കുള്ള വാശിയേറിയ മത്സരം നടക്കുമ്പോൾ ആറ്റിങ്ങലിൽ എൽഡിഎഫിന് അഭിമാനപ്പോരാട്ടമാണ്. 2009ൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞ് വീശിയപ്പോഴും ഒപ്പം നിന്ന ആറ്റിങ്ങലിലെ വോട്ടർമാർ കൈവിടില...

രാഹുലിനെ പേടിച്ചിട്ടായാലും പറയാനുള്ളത് പറയാതെ വയ്യ; ഞാൻ പിറന്ന നാൾ മുതൽ കാണുന്ന മനുഷ്യൻ; എന്റെ സുന്ദരവും സങ്കടകരവുമായ നിമിഷങ്ങളിൽ കൂടെ കൈപിടിച്ചുനിന്നയാൾ; അമ്മയെ പല പേരുവിളിച്ച് അപമാനിക്കുകയും അച്ഛനെ കള്ളനെന്ന് വിളിച്ച് താറടിക്കുകയും ചെയ്തിട്ടും ആ മനുഷ്യനെ കെട്ടിപ്പിടിച്ച ഹൃദയാലു: രാഹുൽ ഒരിക്കലും കൈവിടില്ലെന്ന് വികാരതീവ്രമായ വാക്കുകളിൽ വയനാട്ടുകാരോട് പ്രിയങ്ക

April 20, 2019 | 05:35 pm

മാനന്തവാടി: എത്രനാളായി രാഹുൽ ഗാന്ധിയെ എതിരാളികൾ ചെളിവാരിയെറിയാൻ തുടങ്ങിയിട്ട്! രാഷ്ട്രീയ പാരമ്പര്യം പറഞ്ഞ് മേനി നടിക്കുന്നതല്ലാതെ, കോൺഗ്രസിനെയോ രാജ്യത്തെയോ നയിക്കാൻ പ്രാപ്തിയില്ലാത്തവനെന്ന് അധിക്ഷേപിക...

വർഷങ്ങളായി സംഘപരിവാറുകാർ തെറിവിളിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കാറുണ്ട്; ഇപ്പോൾ പരാതി നൽകിയത് തെരഞ്ഞെടുപ്പ് സമയത്ത് തെറ്റിദ്ധാരണ പരത്തുന്നത് ചട്ടലംഘനമായതിനാൽ; ഗൂഢാലോചനയ്ക്ക് പിന്നിൽ സംഘപരിവാർ കേന്ദ്രങ്ങൾ; നുണപ്രചാരണവും വ്യക്തിഹത്യയും ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്നും എംബി രാജേഷ്

April 20, 2019 | 05:32 pm

തന്റെ ചിത്രം മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചത് വ്യക്തിഹത്യ നടത്താൻ ഉദ്ദേശിച്ച് ഉള്ളത്‌കൊണ്ട് ആയതിനാൽ മാത്രമാണ് പരാതി നൽകിയത് എന്ന് പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ്.മോർഫ് ചെയ്ത ചിത്രം...

അച്ഛനും അമ്മയും ജീവിച്ചിരിക്കെ, പരിലാളനകളുടെ സ്പർശമില്ലാതെ ആലുവയിലെ മൂന്നു വയസുകാരന് യാത്രാമൊഴി; കബറടക്കം നടന്നതുകൊച്ചി പാലക്കാമുഗൾ വടകോട് ജുമാമസ്ജിദിൽ; കുട്ടിയെ മർദ്ദിച്ചു കൊന്ന അമ്മയും അച്ഛനുംകുട്ടിയെ അവസാനമായി കണ്ടത് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; മാതാപിതാക്കൾ ഒരുമിച്ച് റിമാൻഡിൽ; കൂടുതൽ അന്വേഷണത്തിന് പൊലീസ് സംഘം ഝാർഖണ്ഡിലേക്ക്

April 20, 2019 | 05:07 pm

കൊച്ചി: ജാർഖണ്ഡ് സ്വദേശിനിയായ അമ്മയുടെ മർദ്ദനമേറ്റ് മരിച്ച മൂന്നു വയസുകാരന്റെ മൃതദേഹം കൊച്ചിയിൽ കബറടക്കി. അന്ത്യവിശ്രമ സമയത്ത് അമ്മയുടെയും അച്ഛന്റെയും പരിലാളനയുടെ ഒരു സ്പർശമോ ഒരു തുള്ളി കണ്ണീരോ പോലും ...

പൂന്തുറയിൽ ബിജെപി റോഡ്‌ഷോയിൽ നിർമ്മല സീതാരാമൻ പങ്കെടുക്കുന്ന വിവരം അറിയിച്ചില്ല; ശ്രീധരൻ പിള്ളയ്ക്ക് എതിരെ റിപ്പോർട്ട് നൽകിയത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനാൽ; കർമസമിതിയുടെ ഫ്‌ളക്‌സുകൾ എടുത്ത് മാറ്റിയത് മതം പ്രചാരണത്തിന് ഉപയോഗിക്കുന്നതിലെ നിയന്ത്രണം എല്ലാവർക്കും ബാധകമായതിനാലെന്ന് കളക്ടർ വാസുകി

April 20, 2019 | 05:04 pm

തിരുവനന്തപുരം: പൂന്തുറയിൽ തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണാർത്ഥം കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ അധികാരികളെ അറിയിക്...

എം ബി രാജേഷിന്റെ വായിൽ വടിവാള് തിരുകിയ ട്രോളുണ്ടാക്കിയ ഹരി നായർക്ക് ജാമ്യം; ആലത്തൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹരിക്ക് സ്വീകരണം ഒരുക്കി ഔട്ട്‌സ്‌പോക്കൺ ട്രോൾ ടീമും ബിജെപി പ്രവർത്തകരും; ആരുമറിയാത്ത സംഘിയെ കേരളം മുഴുവൻ അറിയുന്ന പ്രമുഖൻ ആക്കിയതിന് നന്ദിയെന്ന് അണികൾ; പോത്തിന് എന്ത് ഏത്തവാഴ! എന്നു പറഞ്ഞ് സൈബർ ലോകത്ത് പ്രചരണം തുടർന്ന് സംഘപരിവാർ

April 20, 2019 | 05:01 pm

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എംബി രാജേഷിന്റെ ചിത്രം മോർഫ് ചെയത്് വായിൽ വടിവാള് തിരുകുന്ന വിധത്തിൽ അവതരിപ്പിച്ചതിന് മതനിന്ദാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത ബിജെപി പ്...

പോത്തിന് എന്ത് ഏത്തവാഴ.. എന്നതു പോലെയാണ് കമ്യൂണിസ്റ്റുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം; ലോകത്ത് എവിടെയൊക്കെ കമ്മ്യൂണിസ്റ്റുകാർ സമ്പൂർണാധികാരം കൈവരിച്ചിട്ടുണ്ടോ അവിടെയൊന്നും ആവിഷ്‌കാര സ്വാതന്ത്ര്യം പോയിട്ട് അവരെയൊന്ന് വിമർശിക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിട്ടില്ല; ഇന്ദിരാധിപത്യത്തെ പേടിച്ചിട്ടില്ല ഞങ്ങൾ.. പിന്നെയാണോ വിജയാധിപത്യത്തെ..! ഹരി നായരെ ജയിലിൽ അടച്ചതിനെ വിമർശിച്ച് ശ്രീധരൻ പിള്ള

April 20, 2019 | 04:30 pm

തിരുവനന്തപുരം: പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി എംബി രാജേഷിന്റെ പ്രചരണ റാലിക്കിടെ ബൈക്ക് മറിഞ്ഞ സംഭവത്തിൽ രാജേഷിന്റെ ചിത്രം ഉപയോഗിച്ച് ട്രോളിയ സംഭവത്തിൽ അറസ്റ്റിലായ ഹരി നായർക്ക് പിന്തുണയുമായി ബിജെപി സംസ്...

മേനംകുളത്ത് കഞ്ചാവും മദ്യവും കണ്ടെടുത്ത കേസിൽ സഹോദരിമാരടക്കം 5 പ്രതികൾ; വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത് ആന്ധ്രയിൽ നിന്നും; ഒന്നാം പ്രതി വാവ കൃഷ്ണക്ക് പ്രൊഡക്ഷൻ വാറണ്ട്; പ്രതി കൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനും നോട്ടീസ്

April 20, 2019 | 04:16 pm

തിരുവനന്തപുരം: മേനം കുളത്ത് കഞ്ചാവ് വിൽപ്പനക്കാരുടെ വീട്ടിൽ നിന്നും 8 കിലോ കഞ്ചാവും വിദേശമദ്യവും പിടിച്ചെടുത്ത് സഹോദരിമാരടക്കം 4 പേർക്കെതിരെ തുമ്പ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഒന്നാം പ്രതി കൃഷ്ണ...

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആർ.നീലകണ്ഠനെ ആം ആദ്മി പാർട്ടി പുറത്താക്കി; പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഏകപക്ഷീയമെന്ന് സോമനാഥ് ഭാരതി; നടപടി അംഗീകരിക്കുന്നു എന്നും പാർട്ടി ആശയങ്ങളിൽ തുടരുമെന്നും സിആർ നീലകണ്ഠൻ; നീലകണ്ഠനെതിരെ ആപ്പ് കേരള ഘടകത്തിലും വ്യാപക പരാതി; കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ പിന്തുണ എൽഡിഎഫിന്

April 20, 2019 | 04:15 pm

ന്യൂഡൽഹി: ആരുമായും കൂടിയാലോചിക്കാതെ 13 മണ്ഡലങ്ങളിൽ പാർട്ടിയുടെ പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ച സി ആർ നീലകണ്ഠനെ ആ ആദ്മി പാർട്ടി പുറത്താക്കി. അപ്പ് കേരളാ ഘടകത്തിന്റെ പിന്തുണ എൽഡിഎഫിനാണെന്ന് പാർട്ടി കേന്ദ...

സഹോദര തുല്യനായ ഒരു കലാകാരൻ എനിക്ക് വേണ്ടി സംസാരിക്കൻ പാടില്ല മറ്റുള്ളവർക്ക് 'ഉണ്ടാക്കി കൊടുക്കാം' എന്നാണെങ്കിൽ അതു കൈയിൽ വച്ചാൽ മതി; എന്ത് വില കൊടുത്തും ഞാൻ ബിജുവിനെ സപ്പോർട്ട് ചെയ്തിരിക്കും; ബിജുവിനെ ആക്രമിക്കുന്നവർക്ക് ജനം കരണത്ത് അടി തന്നിരിക്കും; ഏതൊക്കെ നേതാക്കളാണ് ഇതിനു പിന്നിലെന്ന് തനിക്ക് വ്യക്തമായി അറിയാം: തൃശ്ശൂരിലെ പിന്തുണയുടെ പേരിൽ ബിജു മേനോനെ സൈബർ ലോകത്ത് വിമർശിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

April 20, 2019 | 04:03 pm

തൃശ്ശൂർ: തന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തു എന്ന കാരണത്താൽ നടൻ ബിജു മേനോനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജുവിനെ ആക്രമിക്കുന...

MNM Recommends

Loading...
Loading...