1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

മാദ്ധ്യമസ്വാതന്ത്ര്യത്തിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കുള്ളതു 133-ാം സ്ഥാനം മാത്രം; പത്രപ്രവർത്തകർക്കെതിരായ ഭീഷണി തടയാൻ മോദി സർക്കാർ മടിക്കുന്നുവെന്നും സർവെ

April 20, 2016 | 08:31 pm

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെങ്കിലും മാദ്ധ്യമമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എന്തുമാത്രം സ്വാതന്ത്ര്യമാണ് ഇന്ത്യയിലുള്ളത്. 180 രാജ്യങ്ങളിൽ നടത്തിയ സർവെ ചൂണ്ടിക്കാട്ടുന്നതു...

ബിജെപി എംഎൽഎ ആക്രമിച്ചു പരിക്കേൽപ്പിച്ച കുതിര 'ശക്തിമാൻ' മരണത്തിനു കീഴടങ്ങി; യാത്രയായതു കൃത്രിമക്കാൽ ഘടിപ്പിച്ചിട്ടും ആരോഗ്യം വീണ്ടെടുക്കാൻ കഴിയാതെ

April 20, 2016 | 07:46 pm

ഡെറാഡൂൺ: സർക്കാരിനെതിരെ പ്രതിഷേധവുമായി എത്തിയ ബിജെപി എംഎൽഎ കാൽ തല്ലിയൊടിച്ച കുതിര ശക്തിമാൻ മരിച്ചു. കൃത്രിമക്കാൽ ഘടിപ്പിച്ചിട്ടും ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതിനാലാണു ശക്തിമാൻ മരിച്ചത്. ബിജെപി എംഎൽഎ...

വി എസിനെക്കുറിച്ചു പറഞ്ഞുവെന്നു പ്രചരിപ്പിക്കുന്നതു പറയാത്ത കാര്യങ്ങൾ; വ്യക്തമാകുന്നതു പാർട്ടിയിൽ ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശ; ചില മാദ്ധ്യമങ്ങൾക്ക് അവരുടേതായ ഉദ്ദേശ്യമുണ്ടെന്നും പിണറായി

April 20, 2016 | 07:22 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവു വി എസ് അച്യുതാനന്ദനെക്കുറിച്ചു പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്നതു പറയാത്ത കാര്യങ്ങളെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പറയാത്ത കാര്യങ്ങൾ ചില മാദ്ധ്യമങ...

മലയാളികളെ വിഷം തീറ്റിക്കുന്നതിനെ ചോദ്യം ചെയ്ത അനുപമയോടു പ്രതികാരം ചെയ്യാൻ കീടനാശിനി കമ്പനികൾ; ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പച്ചക്കറികളിൽ കീടനാശിനി കണ്ടെത്തിയിട്ടില്ലെന്നു വാദം: നീക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നു ഭക്ഷ്യസുരക്ഷാ കമ്മീഷണർ

April 20, 2016 | 06:52 pm

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നതിനും കീടനാശിനികൾ ഉപയോഗിക്കുന്നതിനുമെതിരെ കർശന നടപടി സ്വീകരിച്ച ഭക്ഷ്യസുരക്ഷ കമ്മീഷണർ ടി വി അനുപമയോടു പ്രതികാരം ചെയ്യാൻ കീടനാശിനി കമ്പനികൾ. ഇതര സംസ്ഥാനങ...

ഒരു നിനോ മാത്യുവും അനുശാന്തിയും വഴിതെറ്റിയതിന് ഞങ്ങളെന്ത് പിഴച്ചു? വെറുതേ ഞങ്ങളെ അവിഹിതക്കാരാക്കരുതേ, പ്ലീസ്..! കഷ്ടപ്പെട്ടു പഠിച്ചാണ് ജോലി നേടിയത്; അന്തസായി ജീവിച്ചോട്ടെയെന്ന അപേക്ഷയുമായി ടെക്‌നോ പാർക്കിലെ ടെക്കികൾ

April 20, 2016 | 06:34 pm

കഴക്കൂട്ടം: അനുശാന്തിയും നിനോ മാത്യുവും വഴിപിഴച്ചതിന് ഞങ്ങളെന്ത് പിഴച്ചു? തിരുവനന്തപുരം ടെക്‌നോപാർക്കിലെ ടെക്കികൾ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. അവിഹിത ബന്ധം തുടരാൻ വേണ്ടി കൊലപാതകം നടത്തിയ കമിതാക്കൾക്കെത...

ശമ്പളമില്ലാതെ പത്തുമാസമായി കുവൈറ്റിൽ കഴിഞ്ഞ മലയാളി നഴ്‌സുമാർക്കു വിഷുനാളിൽ ശമ്പളം കിട്ടിത്തുടങ്ങി; മറുനാടൻ വാർത്ത ആശ്വാസമായതു ദുരിതക്കടലിൽ കഴിഞ്ഞ 327 നഴ്‌സുമാർക്ക്

April 20, 2016 | 05:42 pm

കുവൈറ്റ് സിറ്റി: പത്തുമാസമായി കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 327 നേഴ്‌സുമാരുടെ ദയനീയാവസ്ഥ തുറന്നു കാണിച്ച മറുനാടൻ വാർത്ത ഫലം കണ്ടു. കിട്ടാത്ത ശമ്പളം കുടിശിക സഹിതം ...

വി എസ് പാർട്ടി വിരുദ്ധനെന്ന പ്രമേയം നിലനിൽക്കുന്നുണ്ട്; പാർട്ടി നിലപാടും സ്ഥാനാർത്ഥിത്വവും രണ്ടു കാര്യം; വി എസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥിയായതുമല്ല: തെരഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ നിൽക്കേ രാഷ്ട്രീയ എതിരാളികൾക്ക് വടി കൊടുത്ത് പിണറായി വിജയൻ

April 20, 2016 | 05:31 pm

തിരുവനന്തപുരം: എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്ന് കാര്യത്തിൽ ആശങ്ക സിപിഐ(എം) പ്രവർത്തകർക്ക് തന്നെ ആശങ്കയുണ്ട്. യുഡിഎഫിലെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. എങ്കിലും അധികാരം നിലനിൽത്തിയാ...

'ആർത്തവത്തെ ഭയക്കുന്ന, ആനപ്പിണ്ടത്തെ ഭയക്കാത്ത ദൈവം'; റിമ കല്ലിങ്ങലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

April 20, 2016 | 05:27 pm

തിരുവനന്തപുരം: നടി റിമ കല്ലിങ്ങലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ. 'ആർത്തവത്തെ ഭയക്കുന്ന, ആനപ്പിണ്ടത്തെ ഭയക്കാത്ത ദൈവം' എന്ന ഫേസ്‌ബുക്ക് പോസ്റ്റിനെതിരെയാണു ചിലരുടെ പ്രതിഷേധം. നടി ഹൈന്ദവ വിശ്വാസത്ത...

എം ജെ എസ്സ് എസ്സ് എ അയർലന്റ് റീജിയൻ ബാലകലോൽത്സവം പ്രൗഡഗംഭീരമായി

April 20, 2016 | 04:42 pm

ഡബ്ലിൻ: അയർലന്റിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ്സ് എസ്സ് എ അയർലന്റ്  റീജിയൻ സംഘടിപ്പിച്ച രണ്ടാമത് ബാലകലോൽത്സവം കുട്ടികൾക്ക് ആവേശമായി. രാവിലെ 10 മണിക്ക് ഡയറക്ടർ ഫാ...

ജാഗ്രത..! ഫേസ്‌ബുക്ക് മെസെഞ്ചറിൽ നിന്നും ചാറ്റായി അശ്ലീല വീഡിയോ വരുന്നു; തുറന്നു നോക്കിയാൽ പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടേക്കാം; കമ്പ്യൂട്ടറും അടച്ചു പോയേക്കും: വൈറസ് അതിവേഗം പടരുന്നു..

April 20, 2016 | 04:37 pm

കൊച്ചി: ഫേസ്‌ബുക്കിൽ ഭീതിപടർത്ത് ഇതിവേഗം വൈറസ് പടരുന്നു. സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ ഫേസ്‌ബുക്ക് പാസ്‌വേഡ് അടക്കം നഷ്ടമായേക്കും. ഫേസ്‌ബുക്ക് മെസേജ് ബോക്‌സിൽ ചാറ്റായി അശ്ലീല വീഡിയോ വരുന്നത് വ്യാപകമായ...

വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യു പ്രോവിൻസ് വിഷുക്കണി നൽകി മാതൃകയായി

April 20, 2016 | 04:35 pm

ഡാളസ്: പറവൂർ വെടിക്കെട്ട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൊല്ലം പ്രോവിൻസ് നടത്തി വരുന്ന ആതുര സേവനത്തിൽ പങ്കുചേർന്നുകൊണ്ട് ഡാളസിലെ വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യു പ്രോവിൻസ് വിഷുദിനത്തിൽ മാതൃകയ...

വാഴക്കുളം സംഗമം ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ

April 20, 2016 | 04:33 pm

ലണ്ടൻ: യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വാഴക്കുളം നിവാസികളുടെ നാലാമത് സംഗമം ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നോർത്ത് യോർക്ക് ഷെയറിലെ സ്‌റ്റൈനുഫോർത്തിലുള്ള ഹോർൻബി ലൈതെ ബങ്ക് ഹൗസ് ബാർണിൽ നടക്കും....

ഫൊക്കാന സ്‌പെല്ലിങ് ബീ; റീജണുകളിലെ മത്സരങ്ങൾ ആരംഭിക്കുന്നു

April 20, 2016 | 04:29 pm

ന്യൂയോർക്ക്: ടൊറേന്റോയിലെ ഹിൽട്ടൺ ഹോട്ടലിൽ ജൂലൈ ഒന്നു മുതൽ നാലുവരെ നടക്കുന്ന ഫൊക്കാന കൺവൻഷനോടൊപ്പം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്‌പെല്ലിങ് ബീ മത്സരത്തിന്റെ ഭാഗമായി ഓരോ റീജണുകളിലേയും മത്സരങ്ങൾക്ക് തു...

വിഷുദിനത്തിൽ അഴിയൂരിലുണ്ടായ സ്‌ഫോടനം ബോംബ് നിർമ്മാണത്തിനിടെ അല്ലെന്നു പൊലീസ്; രാഹുൽജിത്ത് മരിച്ചതു പടക്കം കുപ്പിയിൽ തട്ടിപ്പൊട്ടി ചീളു കഴുത്തിൽ തറച്ചെന്നു നിഗമനം

April 20, 2016 | 04:27 pm

വടകര: വിഷുദിനത്തിൽ അഴിയൂരിലുണ്ടായ സ്‌ഫോടനം ബോംബുനിർമ്മാണത്തിനിടെയാണെന്ന വാദം പൊളിയുന്നു. സംഭവസ്ഥലവും മരിച്ച രാഹുൽജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിച്ച പൊലീസാണു സ്‌ഫോടനം ബോംബു നിർമ്മാണത്ത...

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ എട്ടാമത് കുടുംബനവീകരണ കൺവൻഷൻ ജൂൺ 16 മുതൽ

April 20, 2016 | 04:26 pm

ഷിക്കാഗോ: ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ എട്ടാമത് കുടുംബനവീകരണ കൺവൻഷൻ ജൂൺ 16, 17, 18, 19 തീയതികളിൽ നടക്കുമെന്ന് കത്തീഡ്രൽ വികാരി റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അറിയിച്ചു. എല്ലാദിവസവും രാവിലെ 9.15...

MNM Recommends

Loading...
Loading...