March 29, 2024+
-
ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇംഗ്ലണ്ട്; അഞ്ചാം ട്വന്റി 20യിൽ സന്ദർശകരെ കീഴടക്കിയത് 36 റൺസിന്; തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര നേട്ടവുമായി കോലിയും സംഘവും; നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാർ കളിയിലെ താരം; ഇന്ത്യൻ ജയത്തിൽ നിർണായകമായത് രോഹിത് - കോലി ഓപ്പണിങ് സഖ്യം
March 20, 2021അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തിൽ 36 റൺസിന്റെ തകർപ്പൻ ജയത്തോടെ പരമ്പര ഇന്ത്യയ്ക്ക്. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനേ ക...
-
പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനെ എന്നും അടിയന്തര ചികിത്സ വേണ്ടത് വകുപ്പിനെന്നും തുറന്നടിച്ചു; അമേരിക്കയിൽ നിന്നുവന്ന ഡോക്ടർ എന്ന ആരോഗ്യമന്ത്രിയുടെ പരിഹാസം ഏറ്റുവാങ്ങിയ ആൾ; എസ് എസ് ലാൽ ജയിച്ച് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആരോഗ്യമന്ത്രിയാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
March 20, 2021തിരുവനന്തപുരം: കോൺഗ്രസ് കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കകിയത് ലോകപ്രശസ്തനായ ആരോഗ്യ വിദഗ്ദൻ ഡോക്ടർ എസ് എസ് ലാലിനെയാണെന്നും അദ്ദേഹം ജയിച്ച് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആരോഗ്യമന്ത്രിയാകുമെന്നും കെപിസിസി പ...
-
'വേഗം സുഖം പ്രാപിക്കട്ടെ'...; കോവിഡ് ബാധിച്ച ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി; പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് രോഗം ബാധിച്ചത് ചൈനീസ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ
March 20, 2021ന്യൂഡൽഹി: കോവിഡ് ബാധിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വേഗം സുഖം പ്രാപിക്കട്ടേയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. ചൈനീസ് കോവിഡ് വാക്സിൻ ...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 516 കേസുകൾ; മാസ്ക് ധരിക്കാത്തത് 2067 പേർ
March 20, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 516 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 107 പേരാണ്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2067 സംഭവങ്ങളാണ്...
-
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 1061 പത്രികകൾ; 22 വരെ പത്രികകൾ പിൻവലിക്കാൻ സമയമുണ്ടെന്ന് ടിക്കാറാം മീണ
March 20, 2021തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാർത്ഥികൾ. പത്രികാ സമർപ്പണത്തിനുള്...
-
സിന്ധുമോൾ ജേക്കബ് സിപിഎം അംഗം; രണ്ടില ചിഹ്നം അനുവദിക്കരുതെന്ന പരാതിയുമായി അനൂപ് ജേക്കബ്; പിറവത്ത് ആറു പേരുടെ പത്രിക സ്വീകരിച്ചു
March 20, 2021കൊച്ചി: പിറവത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബിനു രണ്ടില ചിഹ്നം അനുവദിക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. സിപിഎം അംഗത്വമുള്ളതിനാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ രണ്ടില ചിഹ്നം സ്ഥാനാർത്ഥിക...
-
വി എം.സുധീരന്റെ പരാതി അന്വേഷിച്ച് നടപടിയെടുക്കണം; പൊലീസ് മേധാവിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം
March 20, 2021തിരുവനന്തപുരം: താൻ പറയാത്ത കാര്യങ്ങൾ വ്യാജമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന കോൺഗ്രസ് നേതാവ് വി എം. സുധീരന്റെ പരാതി അന്വേഷിച്ച് നിയമപരമായ നടപടിയെടുക്കാൻ സംസ്ഥാന പൊലീ...
-
ഒന്നാം നിലയിൽനിന്നു തലകറങ്ങി താഴേക്കു വീണ തൊഴിലാളിയുടെ രക്ഷകനായി; വടകര കീഴൽ സ്വദേശി ബാബുരാജിന് ജോലി നൽകാനൊരുങ്ങി ഊരാളുങ്കൽ
March 20, 2021വടകര: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിൽനിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസറ്റി തൊഴിലാളിയെ മിന്നൽ വേഗത്തിൽ പിടികൂടി അത്ഭുതകരമായി രക്ഷപ്പെടുത്തിയ യ...
-
ഇ.ഡിക്കെതിരെ കേസെടുക്കാൻ പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം; സ്വന്തം ഓഫിസ് സ്വർണക്കടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി ചരിത്രത്തിൽ ഇല്ല; അറബിക്കടൽ വിൽക്കാൻ കഴിയുമെന്നും സർക്കാർ തെളിയിച്ചു; ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാർത്ഥമെങ്കിൽ എന്തുകൊണ്ട് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയില്ല; സിപിഎമ്മിനെ കടന്നാക്രമിച്ച് ശോഭാ സുരേന്ദ്രന്റെ പ്രചരണ കൺവെൻഷനിൽ വി മുരളീധരൻ
March 20, 2021കഴക്കൂട്ടം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ്സെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എന്ത് ചോദിച്ചാലും കേന്ദ്ര ഏജൻസികൾ വിരട്ടേണ്ട എന്ന...
-
മലപ്പുറത്ത് ലീഗിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്ത് 'രണ്ടാം ആര്യാടൻ' വളരാൻ വെള്ളമൊഴിക്കേണ്ട; പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ആത്മീയ നേതാവല്ല രാഷ്ട്രീയ നേതാവാണെന്ന് തുറന്നടിച്ച ആര്യാടൻ മുഹമ്മദിന്റെ മകനോടും സന്ധിയില്ല; ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റ് ആക്കാനുള്ള ഒത്തുതീർപ്പ് ഫോർമുല പൊളിക്കാൻ ലീഗ് നീക്കം; നിലമ്പൂരിലെ പ്രചാരണത്തിലും രസക്കേട്
March 20, 2021മലപ്പുറം: സ്ഥാനാർത്ഥി നിർണയ തർക്കത്തിൽ കോൺഗ്രസ് നേതൃത്വം ഒത്തുതീർപ്പ് ഫോർമുലയായി സംസ്ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കാനെടുത്ത തീരുമാനം മുസ്ലിം ലീഗിന്റെ എതിർപ്പ...
-
നിർണായക ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം; അർദ്ധ സെഞ്ചുറികളുമായി പട നയിച്ച് വിരാട് കോലിയും രോഹിത് ശർമയും; ഓപ്പണിങ് കൂടുക്കെട്ടിൽ 54 പന്തിൽ 94 റൺസ്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി
March 20, 2021അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഇന്ത്...
-
സ്വർണക്കടത്തിന് കാരിയർമായി ഉപയോഗിച്ചത് 40 യുവതികളെ; വിമാനത്താവളത്തിലെ എക്സറേയിൽ കണ്ണടച്ച് ഒത്താശ ചെയ്തത് കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ; ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് സെറീനാ ഷാജി; റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ബാലഭാസ്കറിന്റെ സുഹൃത്ത് കൂടിയായ വിഷ്ണുസോമസുന്ദരം; 17 കോടിയുടെ കടത്തിൽ നാല് പേർക്കെതിരെ സിബിഐ കുറ്റപത്രം
March 20, 2021തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം വഴി 8 കോടി 17 ലക്ഷം രൂപയുടെ 25 കിലോഗ്രാം സ്വർണ്ണ ബിസ്ക്കറ്റ് കടത്തിയ കേസിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലെ എയർ കസ്റ്റംസ് ഇന്റലിജന്റ്സ് സൂപ്...
-
തൃശൂരിലെ എൽഡിഎഫ് പ്രചാരണ വേദിയിൽ കയ്യേറ്റ ശ്രമം; അതിക്രമിച്ചുകയറിയ യുവാവ് പ്രസംഗിക്കുന്നതിനിടെ ബേബി ജോണിനെ തള്ളിയിട്ടു; ഡയസ് മറിച്ചിട്ടു; പ്രവർത്തകർ യുവാവിനെ 'പിടികൂടി' പൊലീസിൽ ഏൽപ്പിച്ചു
March 20, 2021തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിയിൽ സംഘർഷം. പ്രസംഗിച്ചുകൊണ്ടിരിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ വേദിയിൽ അതിക്രമി...
-
ആലുവയിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് കടത്തിയ 48 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
March 20, 2021ആലുവ: ആലുവയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന നാൽപത്തിയെട്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ ആലുവ റേഞ്ച് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടി. മലപ്പു...
-
എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയത് രാഷ്ട്രീയ പ്രേരിതം; പിന്നിൽ സിപിഎം സമ്മർദ്ദം; വരണാധികാരിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും; ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥി എസ്.ഗണേശനെ പിന്തുണക്കും; തലശേരിയിലും ഗുരുവായൂരും എൻഡിഎയ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ
March 20, 2021തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ സമ്മർദം മൂലമാണ് നടപടി. നിയമപരമായി നേരിടും. എൻഡിഎക്ക് മൂന്നിടത്ത...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ