1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഭരണഘടനയെയും സുപ്രീംകോടതിയെയുമൊന്നും സാർ അംഗീകരിക്കുന്നില്ലേ എന്ന് ബിന്ദു അമ്മിണി; ജനവികാരത്തിനും ഭൂരിപക്ഷ സമൂഹത്തിനും എതിരായ ഒരു വിധിയും നാട് സ്വീകരിക്കില്ലെന്നും ജല്ലിക്കട്ട് നിരോധിച്ചപ്പോൾ ഒരു നാട് ഇളകിയെന്നും കെ സുധാകരൻ; മനുഷ്യർക്ക് മാത്രമേ മൗലിക അവകാശം ബാധകമാവൂ എന്ന ബിന്ദുവിന്റെ മറുപടിക്ക് കൈയടിച്ച് കുട്ടികൾ; വോട്ട് അഭ്യർത്ഥിക്കാൻ പാലയാട് ക്യാമ്പസിലെത്തിയ സുധാകരനും ശബരിമല ദർശന വിവാദ നായികയായ ബിന്ദു അമ്മിണിയും തമ്മിൽ പൊരിഞ്ഞ പോര്

March 20, 2019 | 11:22 pm

കണ്ണൂർ: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശൃ നിലനിൽക്കേ, കാമ്പസിൽ വോട്ടുപിടിക്കാനെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനും, ശബരിമലയിൽ ദർശനം നടത്തിയതിലുടെ വിവാദ നായ...

വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ വിചാരണ; ടെലികോം വകുപ്പിനെ ചതിച്ചത് വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി

March 20, 2019 | 11:03 pm

  തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ കോർപ്പറേറ്റ് കമ്പനികൾക്കുള്ള...

പ്രിയ ഇന്നസെന്റ്... ക്യാൻസറിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നുണ്ട് എന്ന ധാരണയിലാണോ താങ്കൾ ആ കുട്ടികളോട് പണം വാങ്ങിയത്? പണം വാങ്ങി പരിപാടികളിൽ പങ്കെടുക്കില്ലെന്നും അങ്ങനെ പങ്കെടുക്കുകയാണെങ്കിൽ എംപിയായിരിക്കില്ലെന്നുമുള്ള ഇന്നസന്റിന്റെ പ്രസ്തവന സത്യമാണോ എന്ന് ചോദിച്ച് ജോസഫ് വാഴയ്ക്കൻ; 2017 ജൂണിൽ പങ്കെടുത്ത പരിപാടിയുടെ വിശദാംശങ്ങൾ സഹിതം കെപിസിസി വക്താവിന്റെ പോസ്റ്റ്

March 20, 2019 | 11:01 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന വേളയിൽ പ്രചാരത്തിനായി ഇറങ്ങുന്ന വേളയിൽ സ്ഥാനർത്ഥികളായി നിൽക്കുന്നവർക്ക് നേരെ ചോദ്യശരങ്ങളും എത്തുകയാണ്. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ ഇന്നസെന...

പ്രചാരണത്തിൽ ഇടതുമുന്നണിയുടെ സതീഷ് ചന്ദ്രൻ ബഹുദൂരം മുന്നിൽ; വോട്ടർമാരെ നേരിൽ കണ്ടു വോട്ട് തേടൽ; രാജ്‌മോഹൻ ഉണ്ണിത്താൻ കൂടി എത്തിയതോടെ കാസർകോട് ലോക്‌സഭാ മണ്ഡലം സജീവമാകുന്നു; ബിജെപി സ്ഥാനാർത്ഥി കൂടി വരുന്നതോടെ മത്സരം കടുക്കും

March 20, 2019 | 10:55 pm

കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ തരംഗം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇടതുജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ.പി.സതീഷ് ചന്ദ്രൻ. സ്ഥാനാർത്ഥിയുടെ ആദ്യ ഘട്ട പ്രചാരണ പരിപാടികൾ സതീഷ് ചന്ദ്രൻ ആരംഭിച്ചു കഴ...

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പിതാവിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി അങ്കത്തിന് കച്ചമുറുക്കി കെ മുരളീധരൻ; താൻ ആരെയും വിധവ ആക്കുകയോ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല; ആക്രമണവും ബൂത്തുപിടുത്തവും പ്രതീക്ഷിച്ചു തന്നേയാണ് വടകരയിലേക്ക് പോകുന്നത്; ആർ.എസ്.എസിന്റെ വോട്ട് തനിക്ക് വേണ്ടെന്നും കെ മുരളീധരൻ

March 20, 2019 | 10:32 pm

ഗുരുവായൂർ: സിപിഎം നേതാവും വടകര ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി ജയരാജനെതിരേ ആഞ്ഞടിച്ച് എതിർ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. താൻ ആരെയും വിധവ ആക്കുകയോ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്...

'ജനാധിപത്യ ഇന്ത്യ എന്നത് അൻപത്തിയാറ് ഇഞ്ചിന്റെ വീതിയിൽ നിൽക്കുന്ന പരസ്യപ്പലകയല്ല; ഇന്ത്യ ഇന്ന് നേരിടുന്നത് ജനാധിപത്യത്തെ ദുർബലമാക്കാനും തങ്ങളുടെ രാജ്യമുണ്ടാക്കാനും ജനാധിപത്യത്തെ തന്നെ കൂട്ട് പിടിച്ച ആർഎസ്എസിനെയാണ്'; കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജനാധിപത്യവാദിയായ ഒരാളില്ലെന്നും ഓർമ്മിച്ചിപ്പ് ശാരദക്കുട്ടിയുടെ പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരൻ കരുൺ ഇളംപുലവിൽ

March 20, 2019 | 10:32 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സമൂഹ മാധ്യമത്തിലടക്കം നിറയുന്നത് സ്ഥാനാർത്ഥികളെ പറ്റിയുള്ള അഭിപ്രായവും പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നടത്തുന്ന ഓട്ടപ്പാച്ചിലുമാണ്. വടകരടയക്കമുള്ള മണ്ഡലങ്...

ആറ്റിങ്ങലിൽ വിജയിക്കാൻ ആഗോള കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല; ഇടത് കോട്ടകളിലെ പതിവ് കാഴ്ചയായ വികസന മുരടിപ്പ് ഇവിടെയും ദൃശ്യം; എല്ലായിടത്തും കോടികളുടെ വികസനമെത്തുമ്പോൾ ആറ്റിങ്ങലിലെ പ്രധാന റോഡുകൾ പോലും പരിതാപകരം; തിരഞ്ഞെടുപ്പിൽ ബിജു രമേശിന്റെ ബന്ധുവായി കാണേണ്ട കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ടാൽ മതി; വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് മോശം പ്രവണത; ആറ്റിങ്ങലിന്റെ ഇല്ലായ്മകൾ ചർച്ചയാക്കി രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് അടൂർ പ്രകാശ്

March 20, 2019 | 10:19 pm

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളിൽ വികസനം തിരിഞ്ഞ് നോക്കാത്ത ഒരു മേഖലയാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലമെന്നും ഈ വികസനമുരടിപ്പ് അവസാനിപ്പിക്കാനാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. ഈ മണ്ഡലത്തിൽ ആ...

മാർക്‌സിസ്റ്റ് പാർട്ടിക്ക് അണികൾ ഇല്ലാത്തതിന്റെ മനഃപ്രയാസമാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളിൽ കാണുന്നതെന്ന് പി.സി വിഷ്ണുനാഥ്; ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വിജയം മികച്ച രീതിയിലാക്കാൻ ഏവരും പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുനാഥ്; പ്രചരണത്തിന് മുന്നോടിയായി ഉറ്റ സുഹൃത്ത് കലാഭവൻ മണിയുടെ സ്മൃതി കുടീരത്തിൽ പൂക്കളർപ്പിച്ച് ബെന്നി ബഹനാൻ

March 20, 2019 | 10:02 pm

അങ്കമാലി: കേരളം ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് അണികൾ ഇല്ലാത്തതിന്റെ മനഃപ്രയാസമാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളിൽ ഇപ്പോൾ കാണുന്നത് എന്ന് എ.ഐ.സി.സി. സെക്രട്ടറി അഡ്വ....

പരിചയക്കാരെ കണ്ടും കൈകൊടുത്തും ചുമലിൽ തട്ടിയും ഉഷാറായി പടനായകനെ പോലെ നടത്തം; സർവകലാശാല സെന്ററിൽ കുട്ടികളുമായി കുശലവും ചോദ്യങ്ങൾക്ക് ചുട്ടമറുപടിയും; സിപിഎമ്മിന്റെ കോട്ടകളിൽ തലയെടുപ്പോടെ യാത്ര; കഴിഞ്ഞ തവണത്തെ പരാജയം മറന്ന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വാശിയിൽ കെ.സുധാകരന്റെ കണ്ണൂർ പര്യടനം

March 20, 2019 | 10:02 pm

കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ക്യാമ്പസ്സുകൾ നോട്ടമിട്ടാണ് വോട്ടു തേടുന്നത്. താൻ പഠിച്ചിറങ്ങിയ ബ്രണ്ണൻ കോളേജ് പരിസരത്തു നിന്നായിരുന്നു സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രച...

യാക്കോബായ-ഓർത്തഡോക്‌സ് പക്ഷങ്ങൾ തമ്മിൽ വീണ്ടും മണിക്കൂറുകൾ നീണ്ട സംഘർഷം; നാഗഞ്ചേരി സെന്റ് ജോർജ് സുറിയാനി പള്ളിയിൽ ഓർത്തഡോക്‌സ് പക്ഷം വൈദികരുമായി എത്തിയതോടെ പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികൾ; അനുകൂല വിധിയുണ്ടായിട്ടും നിയമം നടപ്പിലാക്കേണ്ട പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് ഓർത്തഡോക്‌സ് പക്ഷത്തിന്റെ ആരോപണം

March 20, 2019 | 09:42 pm

കോതമംഗലം: നാഗഞ്ചേരി സെന്റ്. ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് പക്ഷങ്ങൾ തമ്മിൽ മണിക്കൂറുകൾ നീണ്ട സംഘർഷം. പള്ളിയിൽ പ്രവേശിക്കാൻ വൈദീകരുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് പക്ഷം എ...

കർഷക ആത്മഹത്യ മുതൽ കസ്തൂരിരംഗൻ റിപ്പോർട്ട് വരെ ഉയർത്തിയ സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് ഇടുക്കിയിൽ ചർച്ചയാവുന്നത്; പപ്പടം പൊടിയും പോലെ പൊടിഞ്ഞ കാർഷികമേഖലയോട് ഇടതുസർക്കാർ കാട്ടിയത് കടുത്ത അവഗണന: ജനഹിതമറിയാൻ ഒരുവട്ടം കൂടി അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഡീൻ കുര്യാക്കോസ് മറുനാടനോട്; യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ്‌ഷോയിൽ വൻപങ്കാളിത്തം

March 20, 2019 | 09:21 pm

കോതമംഗലം: ഇടുക്കിയിലെ വോട്ടർമാർ ശരിയായ രാഷ്ടീയം തിരിച്ചറിഞ്ഞവരാണെന്നും നിലവിലെ സ്ഥിതിഗതികൾ ഐക്യജനാധിപത്യമുന്നണിക്ക് അുകൂലമാണെന്നും ഇത് തന്റെ വിജയ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇടുക്കിയിലെ യൂ ഡി...

ലണ്ടനിൽ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച് വെസ്റ്റ്മിൻസ്റ്റർ കോടതി; നീരവിന്റെ ഭാര്യ അമി മോദിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ 'തട്ടിപ്പ് വീരനെ' ഇന്ത്യയിലെത്തിക്കാൻ വൈകുമെന്നും സൂചന; ഒട്ടകപ്പക്ഷിയുടെ തോൽ കൊണ്ടുള്ള ജാക്കറ്റ് പുതച്ചും ആഡംബര പാർപ്പിടത്തിൽ കഴിഞ്ഞും വരികയായിരുന്ന ലണ്ടൻ ജീവിതത്തിന് തിരശീല വീണതിന് പിന്നാലെ വിവാദ വ്യവസായി ഇനി നേരിടേണ്ടത് വൻ നിയമ നടപടികൾ

March 20, 2019 | 09:07 pm

ന്യൂഡൽഹി: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദി അറസ്റ്റിലായി മണിക്കൂറുകൾക്കകമാണ് ജാമ്യമിം ലഭിക്കില്ലെന്ന വാർത്തയും പുറത്ത് വരുന്നത്. വെസ്റ്റ്മിൻസ്റ്റർ കോടതി നീര...

സർവേ ഫലങ്ങൾ എന്തായാലും സിപിഎമ്മിന് ആത്മവിശ്വാസത്തിന് കുറവില്ല; വടകരയിൽ കെ.മുരളീധരനെ ഗോദായിലിറക്കിയ യുഡിഎഫിന്റെ മാസ്റ്റർ സ്‌ട്രോക്കിലും തെല്ലുമില്ല ഭയം; സിറ്റിങ് സീറ്റുകൾ നിലനിൽത്തുന്നതിനൊപ്പം വടകരയും പിടിച്ചെടുക്കും; വടകരയിൽ ദുർബലരെ നിർത്തി ബിജെപി വോട്ടുമറിക്കും; എല്ലാവരും ചേർന്ന് ഒത്തുപിടിച്ചാലും മണ്ഡലത്തിൽ വെല്ലുവിളികളെ അതിജീവിക്കുമെന്ന് പ്രതീക്ഷ; പതിമൂന്നിൽ കുറയാത്ത സീറ്റിൽ ജയിക്കുമെന്ന് കണക്കുകൂട്ടി പാർട്ടി സെക്രട്ടറിയേറ്റ്

March 20, 2019 | 08:55 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ഒരുമുഴം മുമ്പേ എറിയുന്നവർക്ക് മുൻകൈ കിട്ടുക പതിവാണ്. സ്ഥാനാർത്ഥി നിർണയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പൂർത്തിയാക്കി എൽഡിഎഫ് മേൽക്കൈ നേടി. ഇടതുസ്ഥാനാർത്ഥികൾ മണ്ഡലം ...

അധികാരം പാരമ്പര്യവും പ്രതാപവും ഉറപ്പിച്ച നേതാക്കൾക്ക് മാത്രമായി വീതിച്ചുകൊടുക്കുന്ന കാലത്ത് അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽനിന്നും ആരും കൈപിടിക്കാനില്ലാതെ ഉയർന്നുവന്ന രമ്യ ഹരിദാസിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ? ആദിവാസികളുടെയും പാവങ്ങളുടെയും വേദന ഒപ്പിയെടുത്ത ഈ പൊതുപ്രവർത്തകർക്ക് ആലത്തൂരുകാർ വോട്ട് കൊടുക്കുമ്പോൾ നമുക്ക് പണം നൽകാം; എന്റെ വീതം 10,000 രമ്യക്കുള്ളതാണ്

March 20, 2019 | 08:23 pm

ഏകത പരിഷത്ത് എന്നോ പി.വി രാജഗോപാൽ എന്നോ കേട്ടിട്ടുള്ള മലയാളികൾ കുറവായിരിക്കും. കാരണം നമുക്കിഷ്ടം രാഷ്ട്രീയക്കാരെ കുറിച്ചും സിനിമാക്കാരെ കുറിച്ചും കായികതാരങ്ങളെ കുറിച്ചും മാത്രം സംസാരിക്കുന്നതിനാണ്. മേ...

എല്ലാവർക്കും പത്രക്കാരെ വേണം..അവർക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നത്? ജയിച്ചാൽ പത്രക്കാർക്ക് വേണ്ടി പല കാര്യങ്ങളും ഞാൻ ചെയ്യും; ഭർത്താവും ഭാര്യയും ഒരേ പാർട്ടിയിലാകണമെന്നുണ്ടോ? ഞാൻ മത്സരിക്കുന്നതുകൊണ്ട് ഭർത്താവിന് ഒരുബുദ്ധിമുട്ടുമുണ്ടാവുകയില്ല; മുസ്ലിം ലീഗ് ഭാരവാഹിയുടെ ഭാര്യയെങ്കിലും കോഴിക്കോട്ട് സ്വതന്ത്രസ്ഥാനാർത്ഥിയായി മാറ്റുരയ്ക്കുന്ന നുസ്രത്ത് ജഹാൻ പറയുന്നു എനിക്കും അത്ഭുതങ്ങൾ കാട്ടാനാവും

March 20, 2019 | 07:55 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്താൽ മാധ്യമ പ്രവർത്തകർക്ക് പിടിപ്പത് പണിയാണ്. ചുട്ടുപൊള്ളുന്ന വെയിൽ വകവെയ്ക്കാതെ സ്ഥാനാർത്ഥിക്കൊപ്പം ഓടണം. സ്ഥാനാർത്ഥി പര്യടനം, മീറ്റ് ദ പ്രസ്, പത്ര സമ്മേളനങ്ങൾ തുടങ്ങി സ...

MNM Recommends

Loading...
Loading...