1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

മാധവിക്കുട്ടിയുമായി അവിഹിതമെന്ന് ഒരു അദ്ധ്യാപിക; ആനന്ദം നേരെയെഴുതാനറിയാത്ത ഒരു വിദ്യാർത്ഥിനി; തന്റെ കവിത ഇനി പഠിപ്പിക്കേണ്ടെന്നും അക്ഷരം ശരിക്കറിയാത്തവർ കവിത വായിക്കേണ്ടെന്നുമുള്ള കടുത്ത തീരുമാനത്തിലേക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയതിന്റെ കാരണം അന്വേഷിച്ച് ചിത്രം വിചിത്രം

March 20, 2018 | 05:36 pm

കൊച്ചി: എഴുത്തുകാരൻ എന്ന നിലയിൽ കേരള ജനതയോടോ, സർക്കാരിനോടോ ഒരുഔദാര്യവും പറ്റാത്ത കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. പുരസ്‌കാരങ്ങൾ അദ്ദേഹം സ്വീകരിക്കാറില്ല. എന്നാൽ, ഇന്നലെ അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേള...

വീണ്ടും സർക്കാരിനോട് കൊമ്പുകോർക്കാനൊരുങ്ങി സിപിഐ; കീഴാറ്റൂർ സമരത്തിൽ എഐവൈഎഫ് വയൽക്കിളികൾക്ക് പിന്തുണ നൽകും; എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ കീഴാറ്റൂരിലെത്തും

March 20, 2018 | 05:36 pm

കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ദേശീയ പാത ബൈപാസ് നിർമ്മിക്കുന്നതിനെതിരേ പ്രദേശവാസികൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. യുവജന സംഘടന എഐവൈഎഫ് സമരത്തിന് പിന്തുണയേകി നാളെ കീഴാറ്റൂരിലെത്തു...

പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞു നാലു പേർ മരിച്ചു; അൻപതോളം പേർക്ക് പരിക്കേറ്റു

March 20, 2018 | 05:20 pm

ലക്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്ടറിനടിയിൽപ്പെട്ട നാല് പേര് മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. പരാ പൊലീസ് സ്റ്റേഷൻ പരിധിയിലാരുന്നു അപകടം. പാലത്...

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും കരാർ ലംഘനങ്ങൾക്കെതിരെയും പ്രതിഷേധം ശക്തം; മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ്ജ് അലക്സാണ്ടറുടെ വീട്ടിലേക്ക് മാർച്ച് നടത്തി സിഐടിയു; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് സിഐടിയു

March 20, 2018 | 05:13 pm

കൊച്ചി: മൂത്തൂറ്റ് ഫിനാൻസിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ച് സിഐടിയു വിന്റെ നേതൃത്വത്തിലുള്ള നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസ്സോസിയേഷൻ. കരാറിൽ പറഞ്ഞിര...

സഭതലവനെ വിശുദ്ധ കർമങ്ങളിൽ നിന്നും വിലക്കി വിമത വൈദിക കൂട്ടം; ഓശാന ഞായറാഴ്ച ചടങ്ങുകളിൽ പേരുണ്ടെങ്കിലും പങ്കെടുത്താൽ തടയുമെന്ന് ഭീഷണി; വിശുദ്ധവാരത്തിൽ മാർ ആലഞ്ചേരിക്ക് വീട്ടിലിരുന്ന് കുർബാന ചൊല്ലേണ്ടി വരും; പകരം വീട്ടാൻ എറണാകുളം രൂപതക്കാരെ ബഹിഷ്‌കരിച്ച് തെക്കൻ രൂപതകൾ: സീറോ-മലബാർ സഭ തർക്കം രൂക്ഷമായി തുടരുന്നു

March 20, 2018 | 05:08 pm

തിരുവനന്തപുരം: സീറോ-മലബാർ സഭ തലവനെ ചാനൽ ചർച്ചകളിൽ കള്ളനെന്ന് അധിക്ഷേപിച്ച ഫാ.ജോസഫ് പാറേക്കാട്ടിൽ സംഘടിപ്പിച്ച ധ്യാനം കൂടാൻ വിശ്വാസികൾ വിസമ്മതിച്ച സംഭവത്തോടെ സത്യവിരുദ്ധമായ പക്ഷത്ത് നിൽക്കുന്നവർ കണ്ണുത...

ഹെലിക്കോപ്റ്റർ യാത്ര നടത്തി ഖജനാവ് മുടിപ്പിക്കുന്ന കാര്യത്തിൽ ഇരുസർക്കാരും അത്ര മോശമല്ല; പിണറായി വിജയന്റെ ധൂർത്തിന് പിന്നാലെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ യാത്രകളുടെ ചിലവും പുറത്ത്; ഉമ്മൻ ചാണ്ടി സർക്കാർ ഹെലികോപ്ടർ യാത്രക്കായി ചെലവിട്ടത് 1 കോടി 70 ലക്ഷം രൂപ

March 20, 2018 | 04:57 pm

തിരുവനന്തപുരം: ഹെലിക്കോപ്റ്റർ യാത്ര നടത്തി ഖജനാവ് മുടിപ്പിക്കുന്ന കാര്യത്തിൽ രണ്ട് സർക്കാരും അത്ര മോശമല്ല. വൻ തുക മുടക്കി ഹെലികോപ്റ്റർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ധൂർത്തിന് പിന്നാലെ ഉമ...

സ്‌കൂൾ അദ്ധ്യാപക നിയമനങ്ങളുടെ പേരിൽ പണം വാങ്ങിയിട്ടില്ലെന്ന് ആദ്യം വാദിച്ചു; കണക്കു പരിശോധിച്ചപ്പോൾ വ്യക്തമായത് 70 ലക്ഷം രൂപ വാങ്ങിയെന്ന്; സ്ഥലക്കച്ചവടം നടത്തിയിട്ടില്ലെന്ന് പറഞ്ഞത് തിരുത്തിയപ്പോൾ പുറത്തുവന്നത് ലക്ഷങ്ങളുടെ ഭൂമി ഇടപാടുകളും; സ്വർണ വിൽപ്പനയിലെ ക്രമക്കേടുകൾക്ക് പുറമേ കൊരട്ടി പള്ളി വികാരി ഫാ. മാത്യൂസ് മണവാളൻ നടത്തിയത് അടിമുടി ക്രമക്കേടുകൾ: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മറുനാടന്

March 20, 2018 | 04:52 pm

കൊരട്ടി: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭക്തർ കാണിക്കയായി നൽകിയ സ്വർണം വിറ്റതിൽ ക്രമക്കേടുണ്ടെന്ന് ഇടവക വിശ്വാസികളുടെ പരാതിയിലെ അന്വേഷണം പള്ളിവികാരിയെ വെട്ടിലാക്കുന്നു. സ്വർണം വിറ്റതിനെക്കുറിച്ച...

സ്‌കൂൾബസുമായി നിശ്ചിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ഇനി പിടിവീഴും; സ്‌കൂൾബസുകളിൽ പ്രത്യേക ക്യാമറാ സംവിധാനം

March 20, 2018 | 04:19 pm

ദോഹ: സ്‌കൂൾബസുമായി നിശ്ചിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ഇനി പിടിവീഴും. സ്‌കൂള്ബസുമായി സുരക്ഷിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടാനായി സ്‌കൂൾബസുകളില് ക്യാമറ ഘടിപ്പിക്കുന്നതോ...

കെ.എം മാണി വിഷയത്തിൽ വി മുരളീധരനെതിരെ പരാതിയുമായി പി.എസ് ശ്രീധരൻപിള്ള രംഗത്ത്; താൻ മത്സരിക്കുന്നതിൽ എതിർപ്പുള്ളവർ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് ശ്രീധരൻപിള്ള; കാര്യം കഴിഞ്ഞപ്പോൾ കലമുടയ്ക്കുന്ന സമീപനമാണു മുരളീധരന്റേതെന്ന് എം ടി.രമേശ്; മുരളീധരന്റെ പ്രസ്താവന തിരുത്തണമെന്നും ബിജെപി യോഗത്തിൽ ആവശ്യം

March 20, 2018 | 04:11 pm

കൊല്ലം: കെ.എം മാണി വിഷയത്തിൽ വി മുരളീധരൻ നടത്തിയ പ്രസ്താവനക്കെതിരെ ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി കൂടിയായ ബിജെപി നേതാവ് പി.എസ് ശ്രീധരൻപിള്ള നേതൃത്വത്തിന് പരാതി നൽകി. കൊല്ലത്ത് ചേർന്ന ബിജെപി കോർകമ്മിറ്റി യോ...

സെൻസെക്‌സ് ഉയർന്നു; ഓഹരി വിപണി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

March 20, 2018 | 04:10 pm

മുംബൈ: തുടർച്ചയായ നഷ്ടങ്ങളുടെ ദിവസത്തിനൊടുവിൽ ഓഹരി വിപണിയിൽ നേരിയ നേട്ടം. എങ്കിലും സെൻസെക്സിന് 33,000 കടക്കാനായില്ല. സെൻസെക്സ് 73.64 പോയന്റ് നേട്ടത്തിൽ 32,996.76ലും നിഫ്റ്റി 30.10 പോയന്റ് ഉയർന്ന് 10,1...

'ചെങ്ങന്നൂരിൽ കേരള കോൺഗ്രസിനു വോട്ടില്ല; മാണിക്കു വോട്ടുള്ളത് പാലായിൽ മാത്രം'; ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

March 20, 2018 | 03:58 pm

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും. എൽഡിഎഫിന...

ഒരുമ പദ്ധതി : റെനി ജോർജിൻടെ കുടുംബത്തിന് സഹായം നൽകി റെനി ജോർജിൻടെ കുടുംബത്തിന് സഹായം നൽകി

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം കൈമാറി. റെനി ജോർജിൻടെ കുടുംബത്തിനുള്ള സഹായം ആണ് വി...

വിക്ടോറിയ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് തോമസ് വാതപ്പള്ളിയുടെ പിതാവ് നിര്യാതനായി

March 20, 2018 | 03:55 pm

അയർക്കുന്നം :  അസോസിയേഷൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ തോമസ് വാതപ്പിള്ളിയുടെ പിതാവ് വി.റ്റി. തോമസ് ( പാപ്പച്ചൻ- 95) അയർക്കുന്നത്ത് നിര്യത്രനായി. ശവസംസ്‌കാരം 21 - ന് രാവിലെ 10 - മണിക്ക...

ആ വ്യക്തി ആരെന്ന് അറിയാൻ എന്തിനാണിത്ര വാശി പിടിക്കുന്നത്? ഒരു വ്യക്തിയെ പുഴയിൽ ചാടി രക്ഷപ്പെടുത്തിയതായും ഇതേ പുസ്‌കത്തിൽ പറയുന്നുണ്ട്; ഇനി അതാരാണെന്നും വ്യക്തമാക്കേണ്ടി വരുമോ; നിഷാ ജോസിനെ പിന്തുണച്ച് മാലാ പാർവതി

March 20, 2018 | 03:54 pm

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ പ്രധാന ചർച്ച കെഎം മാണിയുടെ മകളും ജോസ് കെ മാണി എംപിയുടെ ഭാര്യയുമായ നിഷാ ജോസ് എഴുതിയ ഒരു പുസ്തകത്തെ കുറിച്ച് ആയിരുന്നു. ഈ പുസ്തകത്തിൽ ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒരു ...

ജേർണലിസം വർക്ഷോപ്പിൽ പുസ്തക പ്രദര്ശനം

March 20, 2018 | 03:51 pm

മാർച്ച് 24-നു ഹൂസ്റ്റണിൽ നടക്കുന്ന ജേർണലിസം വർക് ഷോപ്പിനോട് അനുബന്ധിച്ച് ഇൻഡോഅമേരിക്കൻ ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും അവരുടെ കൃതികളും പ്രസിദ്ധീകരങ്ങളും പ്രദര്ശിപ്പിക്കുന്നതിനും അന്യോന്യം പരിചയപെ...

MNM Recommends

Loading...
Loading...