April 25, 2024+
-
ഓസ്ട്രേലിയയിൽ ഇസ്രയേലി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; 20 വയസ്സുള്ള യുവാവ് പിടിയിൽ; പീഡനശ്രമത്തിനിടെ കൊല്ലപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ്; മൃതദേഹത്തിനടുത്തുനിന്ന് ചാരനിറത്തിലുള്ള ടീഷർട്ടും കറുത്ത തൊപ്പിയും കണ്ടെടുത്തു; ആക്രമണം സഹോദരിയോട് ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ; ഓസ്ട്രേലിയയിൽ പ്രതിഷേധം
January 20, 2019സിഡ്നി: ഓസ്ട്രേലിയയിൽ ഇസ്രയേലി വിദ്യാർത്ഥിനി അയിയ മസർവേ (21) കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയൊന്നുകാരിയായ അയിയ മസാർവേ ആക്രമിക്കപ്പെടുന്നത്. സഹോദരിയോട...
-
50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി സർക്കാറും സ്ഥിരീകരിച്ചു; ബാക്കിയുള്ളവരിൽ എത്ര പേർ ശബരിമല സന്ദർശിച്ചു എന്ന് സ്ഥിരീകരിക്കാനും വഴികളില്ല; കണക്കു തയ്യാറാക്കിയത് ഓൺലൈൻ രജിസ്ട്രേഷന് അനുസരിച്ച് പാസ് ഇഷ്യു ചെയ്തവരുടേത്; സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം പുരുഷന്മാർ പാസെടുത്ത സംഭവങ്ങളും ഏറെ; എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തിരുത്തും; അബദ്ധം തിരുത്താൻ അടിയന്തര നടപടികളുമായി സർക്കാറും രംഗത്ത്
January 20, 2019തിരുവനന്തപുരം: ശബരിമല കയറിയ യുവതികളുടെ ലിസ്റ്റെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ലിസ്റ്റിൽ അടിമുടി അപാകതകൾ കടന്നുകൂടിയതോടെ പട്ടിക തിരുത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. 50 കഴി...
-
കണ്ണൂർ വിമാനത്താവളം; ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയർത്താൻ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരം; ഫെബ്രുവരിയിൽ നടപടികൾ ആരംഭിക്കും
January 20, 2019കണ്ണൂർ; രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാൽ) ഓഹരി മൂലധനം ഉയർത്താൻ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം അംഗീകാരം നൽകി. 3500 കോടി രൂപയിലേക്ക് ഉയർത്താനാണ് തീരുമാനം. നിലവിൽ 1500 കോടിയാണ് ഓഹരി മൂലധനം. 2000 ക...
-
രാവിലെ ആറരയോടെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം ഉഷപൂജയും ഉച്ചപൂജയും നടത്തി അയ്യപ്പസ്വാമിയെ ഭസ്മാഭിഷിക്തനാക്കി; യോഗദണ്ഡും ജപമാലയും അണിയിച്ച് ഹരിവരാസനം ചൊല്ലി നടയടച്ചു; ക്ഷേത്രത്തിന്റെ താക്കോൽ മേൽശാന്തി രാജപ്രതിനിധിക്ക് കൈമാറി; സംഭവബഹുലമായ ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് ക്ഷേത്രനട അടച്ചു; തീർത്ഥാടന കാലത്തു ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ 95.65 കോടി രൂപയുടെ കുറവ്
January 20, 2019ശബരിമല: സംഭവബഹുലമായ മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ശബരിമല നട അടച്ചു. തീർത്ഥാടനം അവസാനിക്കുന്ന അവസാന ദിവസമായി ഇന്ന് രാവിലെ അഞ്ചിനു നടതുറന്നു. തീർത്ഥാടന കാലത്തിന് സമാപനം കു...
-
കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സർവീസുകൾക്ക് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് കണ്ണൂർ മസ്കത്ത് റൂട്ടിൽ 4999 രൂപ മുതലും മസ്കത്ത് കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലും; കുവൈത്തിലേക്ക് 8500 രൂപയും കുവൈത്തിൽ നിന്നു കണ്ണൂരിലേക്ക് 7499 രൂപ മുതലും; അബുദാബി സർവീസ് ഉടൻ ആരംഭിക്കുമെന്നും അധികൃതർ
January 20, 2019കണ്ണൂർ; ഇനി കണ്ണൂരിൽ നിന്നും മസ്കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സർവീസുകൾക്ക് ബുക്കിങ്. ഈ സൗകര്യം കൂടി വരുന്നതോടെ കണ്ണൂർ രാജ്യന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ...
-
ഭർത്താവ് അറിഞ്ഞില്ല, അടുത്ത ലക്ഷ്യം താനാണെന്ന്; ബോബിനും കപിലയും തമ്മിലുള്ള വഴിവിട്ട ബന്ധം അറിയാതെ കൊലയാളിയെ സഹായിച്ച് ഇസ്രവേൽ; പണം സ്വന്തമാക്കി കാമുകിക്കൊപ്പം ജീവിക്കാൻ ഇരട്ടകൊല നടത്തിയ ബോബിൻ കുട്ടിക്കാലം മുതൽ അക്രമവാസനയുള്ളയാൾ; എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്ത ശേഷം മുങ്ങിനടന്നു; എന്തു ജോലിയും ചെയ്യാൻ മടിക്കാത്ത ബോബിൻ കയ്യിൽ പണം കിട്ടിയാൽ ആർഭാട ജീവിതം നയിക്കുന്ന വ്യക്തി; കൊലപാതകത്തിലൂടെ ലക്ഷ്യമിട്ടത് കാമുകിയുമൊത്തുള്ള സുഖജീവിതം
January 20, 2019തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ് സൂപ്പർവൈസർ രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ ഒരു കൊലയ്ക്കു കൂടി പദ്ധതിയിട്ടി...
-
ഭാഗ്യം അപ്രതീക്ഷിതമെങ്കിലും എത്തിയത് അർഹതപ്പെട്ട കൈകളിലേക്ക്; തമിഴ്നാട്ടുകാരി ധനലക്ഷ്മിയെ ഭാഗ്യദേവത കടാക്ഷിച്ചത് കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ രൂപത്തിൽ; ധനികയായെങ്കിലും കടല വിൽപ്പന തുടരാനുറച്ച് ഈ തമിഴ് പെൺകൊടി
January 20, 2019ചേർത്തല: ഭാഗ്യങ്ങൾ വരുന്നത് അപ്രതീക്ഷിതമാണെങ്കിലും അത് വരുന്നത് അർഹതപ്പെട്ടവരുടെ കൈയിലാകുമ്പോൾ അറിയുന്നവർക്കുകൂടി സന്തോഷമാകും. അത്തരത്തിലാണ് അപ്രതീക്ഷിതമായി ധനലക്ഷ്മിയെ തേടിയെത്തി് 80 ലക്ഷത്തിന്റെ കാര...
-
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊല നടത്തിയ അജേഷിന് രണ്ട് ഭാര്യമാർ; ലൈംഗികപീഡനം എതിർത്ത പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നീട് പുരയിടത്തിൽ ഇളകിക്കിടന്ന മണ്ണിൽ മൃതദേഹം കുഴിച്ചുമൂടി; ശേഷം ഒന്നുമറിയാത്തതു പോലെ ജോലിക്ക് പോയി; കേസ് അന്വേഷണത്തിൽ നിർണായകമായത് പെൺകുട്ടിയുടെ മൊബൈൽ ഫോൺലിസ്റ്റ് അജേഷുമായുള്ള ബന്ധം പുറത്തുവന്നത്; മൃതദേഹം കുഴിച്ചിടാൻ മറ്റാരുടെയെങ്കിലും സഹായം തേടിയോ എന്ന അന്വേഷണത്തിൽ പൊലീസ്: അയർകുന്നത്തെ കൊലപാതകത്തിൽ നടുങ്ങി നാട്ടുകാർ
January 20, 2019കോട്ടയം: അയർകുന്നത്ത് മൂന്ന് ദിവസം മുമ്പ് കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടെന്ന് പൊലീസിന് വ്യക്തമായത് മൊബൈൽ ഫോൺ രേഖകൾ അടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ. 15കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അയർകുന...
-
സാമ്പത്തിക സംവരണം തുണയാകുന്നു; അർധ സൈനിക വിഭാഗങ്ങളിലും നികുതി വകുപ്പുകളിലും ഒട്ടേറെ ഒഴിവുകൾ; 4 വർഷത്തിനിടെ സർക്കാർ ജോലികൾ ഗണ്യമായി കുറഞ്ഞെന്നും റിപ്പോർട്ട്; 75,000 സർക്കാർ ജോലികൾ ഇല്ലാതായെന്ന് ഔദ്യോഗിക കണക്കുകൾ
January 20, 2019ന്യുഡൽഹി; കേന്ദ്രസർക്കാർ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10% സാമ്പത്തിക സംവരണം വഴി പതിനായിരങ്ങൾക്ക് തൊഴിൽ സാധ്യത തെളിയുന്നു. അർധസൈനിക വിഭാഗങ്ങളിലും റെയിൽവ...
MNM Recommends +
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി