1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ലോക പൊലീസിനെ ഇനി ട്രംപ് നയിക്കും; അമേരിക്കയുടെ 45-ാം പ്രസിഡന്റായി ശതകോടീശ്വരൻ അധികാരമേറ്റു; വൈറ്റ്ഹൗസിലെ 'രാജ്ഞി'യായി ഇനി മെലാനിയ; ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽനിന്ന് അമേരിക്കയെ പിൻവലിച്ചും ബിൻലാദനെ വധിച്ചും ഒബാമ പടിയിറങ്ങി; ട്രംപ് യുഗത്തിൽ പ്രതീക്ഷയും ആശങ്കയും ഒരുപോലെ പങ്കുവച്ച് ലോകജനത

January 20, 2017 | 10:31 pm

വാഷിങ്ടൺ: അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണിലെ കാപിറ്റൾ ഹാളിൽ പ്രാദേശികസമയം വൈകീട്ട് അഞ്ചിന്(ഇന്ത്യൻ സമയം രാത്രി 10.30ന്) നടന്ന പൊതുചടങ്ങിലായിരു...

സുപ്രീംകോടതി നിരോധനത്തെ മറികടന്ന് ജെല്ലിക്കെട്ട് നടത്താൻ ഓർഡിനൻസുമായി തമിഴ്‌നാട് സർക്കാർ; കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ച ഓർഡിനൻസ് രാഷ്ട്രപതിക്കു സമർപ്പിക്കും; കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പുറത്തിറക്കുന്ന ഓർഡിനൻസിന് സാധുതയുണ്ടാവില്ലെന്ന് നിയമവിദഗ്ദരും

January 20, 2017 | 09:55 pm

ചെന്നൈ: സുപ്രീംകോടതിയുടെ നിരോധനം മറികടക്കാനായി ജെല്ലിക്കെട്ടിന് നിയമ പ്രാബല്യം നൽകാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ജെല്ലിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സംരക്ഷിക്കണമെന്നും നിഷ്‌കർഷിക്കുന്ന ഓർഡിനൻസ...

റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കരുതെന്നു കശ്മീർ നിവാസികൾക്കു ഹിസ്ബുൾ മുജാഹിദിന്റെ ഭീഷണി; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതെ 15 മിനിറ്റു സ്വന്തം നാട്ടിൽ നിൽക്കുമോയെന്നും വെല്ലുവിളി

January 20, 2017 | 09:39 pm

ശ്രീനഗർ: കശ്മീർ നിവാസികൾ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭീഷണി. മുഖ്യമന്ത്രി മെഹബുബ മുഫ്തിക്കും സംഘടനയുടെ ഭീഷണിയുണ്ട്. സ്വന്തം വീട്ടിലോ നാട്ടിലോ സുരക്ഷ...

പൊലീസ് തലപ്പത്ത് ഐജിമാർക്ക് വീണ്ടും സ്ഥാനചലനം; കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി; മഹിപാൽ യാദവ് പുതിയ കണ്ണൂർ റേഞ്ച് ഐജി

January 20, 2017 | 09:33 pm

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് ഐജിമാർക്ക് വീണ്ടും സ്ഥാനചലനം. കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി. മഹിപാൽ യാദവാണ് പുതിയ കണ്ണൂർ റേഞ്ച് ഐജി. ദിനേന്ദ്ര കശ്യപിന് ക്രൈംബ്രാഞ്ച് ഐജിയായാണ് പുതിയ നിയമ...

ജാതിസംവരണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ആർഎസ്എസ്; യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആർഎസ്എസ് വക്താവ് മന്മോഹൻ വൈദ്യയുടെ പ്രസ്താവന അംബേദ്കറിന്റെ വാക്കുകളെ കൂട്ടുപിടിച്ച്; വിവാദത്തിനു തിരികൊളുത്തുമെന്നു ബോധ്യപ്പെട്ടതോടെ തിരുത്തലും

January 20, 2017 | 09:14 pm

ജയ്പുർ: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ആർഎസ്എസ് വക്താവ് മന്മോഹൻ വൈദ്യ. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേയാണ് ആർഎസ്എസ് നേതാവിന്റെ പ്രസ്താവന...

കോടതിയിൽ ഹാജരാക്കി സ്വകാര്യ ബസിൽ മടങ്ങുംവഴി ബസിൽനിന്നു ചാടി രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; ഒരു മണിക്കൂർ വട്ടം ചുറ്റിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി; അന്യസംസ്ഥാന തൊഴിലാളി കാമുകിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി

January 20, 2017 | 08:47 pm

കൊച്ചി: കോടതിയിൽ ഹാജരാക്കി സ്വകാര്യ ബസിൽ മടങ്ങുംവഴി ബസിൽനിന്നു ചാടി രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം. കാമുകിയുടെ വീട് കയറി ആക്രമിച്ച കേസിൽ പ്രതിയായ ഇതരസംസ്ഥാനത്തൊഴിലാളി കദം ഖാനാണ് പൊലീസിനെ വെട്ടിച്ചു രക്ഷപ...

മാരിയപ്പൻ തങ്കവേലുവും വരുൺ സിങ് ഭട്ടിയും ദേവേന്ദ്ര ജചാരിയയും ഇനി കേരളത്തിന്റെയും സ്വന്തം; പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി നേട്ടങ്ങൾ കൊയ്ത കായികതാരങ്ങളെ ആദരിച്ചു മലയാള നാട്

January 20, 2017 | 08:18 pm

തിരുവനന്തപുരം:2016 റിയോ പാരലിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയ കായികതാരങ്ങളെ സംസ്ഥാന സർക്കാർ ആദരിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വി...

മോദി അടവുകളുടെ ആശാൻ; ചർക്കയിൽ നൂൽനൂറ്റാൽ ഗാന്ധിയാവില്ല; ആയിരം കൊല്ലം ജീവിച്ചാലും ഗാന്ധിയുടെ അടുത്തെത്താൻ പോലും പറ്റില്ല; ഖാദി കലണ്ടർ വിവാദത്തിൽ വൈകി പ്രതികരണവുമായി വി എസ്

January 20, 2017 | 07:57 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ്. അച്യുതാനന്ദൻ. മോദി അടവുകളുടെ ആശാനാണെന്ന് അദ്ദേഹം പറഞ്ഞു. ചർക്...

ഫഹദും കുഞ്ചാക്കോയും വേഷമിടുന്ന ടേക്ക് ഓഫ് പറയുന്നത് ഇറാഖിലെ ആഭ്യന്തരയുദ്ധത്തിനിടെ കുടുങ്ങിപ്പോകുന്ന നഴ്‌സുമാരുടെ കഥ; ചാർലിക്കുശേഷം പാർവതിയും മടങ്ങിയെത്തുന്നു; ട്രെയിലറിനു വൻ സ്വീകരണം, ഇതുവരെ കണ്ടത് അഞ്ചു ലക്ഷം പേർ

January 20, 2017 | 07:17 pm

തിരുവനന്തപുരം: ഇറാഖിലെ ആഭ്യന്തരയുദ്ധത്തിനും ഭീകരാവാദികൾക്കും ഇടയിൽ കുടുങ്ങിപ്പോകുന്ന നഴ്സുമാരുടെ ജീവിതകഥയുമായി ടേക്ക് ഓഫ് എത്തുന്നു. പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സ...

കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി വിനീത് ശ്രീനിവാസൻ എത്തുന്നു; പറക്കാൻ സ്വപ്‌നം കാണുന്നവരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് മുരളി; എബിയുടെ ട്രെയിലർ കാണാം

January 20, 2017 | 07:01 pm

തിരുവനന്തപുരം: വിനീത് ശ്രീനിവാസനെ നായകനാക്കി മലയാളത്തിലെ മുൻനിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സന...

'മാന്യമായ പരിഗണന ഞങ്ങൾക്കും കിട്ടണം; തൊഴിലാളികളായി അംഗീകരിക്കണം'; മിനിമം ശമ്പളവും പെൻഷനും വർധിപ്പിക്കണം എന്ന ആവശ്യവുമായി കുരുന്നുകളെ പരിപാലിക്കുന്ന അംഗനവാടി ഹെൽപ്പർമാരുടെ ഒപ്പുശേഖരണം

January 20, 2017 | 07:00 pm

തിരുവനന്തപുരം: ഐസിഡിഎസ് പദ്ധതികൾ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അംഗനവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് തസ്തികകളിൽ ജോലി ചെയ്യുന്ന വനിതകൾ സെക്രട്ടേറിയറ്റ...

ട്രംപിനെ അനുമോദിക്കാൻ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജു നിറച്ചു പരസ്യം നല്കിയ ഇന്ത്യയിലെ യുവസംരഭകയ്ക്ക് സോഷ്യൽ മീഡിയയിൽ പരിഹാസവർഷം; ദേവിത സറഫിന്റെ പരസ്യം ആത്മരതിയും ചെരുപ്പുനക്കലും; ഇതിനു പുറമേ ഇന്ത്യയുടെ ഇവാങ്കയെന്ന വിളിപ്പേരും

January 20, 2017 | 06:54 pm

ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ യുവ സംരഭക ദേശീയ ദിനപത്രത്തിന്റെ ഒന്നാം പേജിൽ പരസ്യം നല്കിയതിനെ ട്രോളിക്കൊണ്ട് സോഷ്യൽ മീഡിയ. വൂ ...

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരതകൾ ബിൻലാദൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല; മക്കളെ നിരീക്ഷിക്കാൻ ട്രാക്കിങ് സംവിധാനങ്ങൾ കുത്തിവച്ചെന്നും അൽക്വയ്ദ തലവൻ ഭയപ്പെട്ടിരുന്നു; ഇറാന്റെ തടവിൽകഴിഞ്ഞ സഹോദരങ്ങൾക്ക് ലൈംഗികസുഖം ലഭിക്കാത്തതിൽ വിഷമം; വിവാഹം കഴിക്കാത്ത പോരാളികൾ സ്വയം ഭോഗം ചെയ്യുന്നതിനോടും എതിർപ്പില്ല

January 20, 2017 | 06:18 pm

വാഷിങ്ടൺ: ഭീകരപ്രവർത്തനങ്ങളിലൂടെ ലോകത്തെ മുഴുവൻ വിറപ്പിച്ചിരുന്ന ബിൻലാദൻ പോലും ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന തീവ്രവാദ സംഘടനയുടെ ക്രൂരതകൾ ഇഷ്ടപ്പെട്ടിരുന്നില്ല. യുഎസ് ഭരണകൂടം പുറത്തുവിട്ടിരിക്കുന്ന പുതിയ ...

ഒളിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിക്കാൻ സർക്കാരിനു വേണ്ടി പണം മുടക്കിയിട്ടും അന്നു ലഭിച്ചത് അപമാനം മാത്രം; തട്ടിപ്പുകേസിലെ പ്രതിയെന്നു പറഞ്ഞു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ ഇന്നു മാളത്തിലൊളിച്ചു; പാരാലിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായിയെ ആദരിച്ചും ആദരവ് ഏറ്റുവാങ്ങിയും വ്യവസായി സെബാസ്റ്റ്യൻ മുക്കാടൻ താരമായി

January 20, 2017 | 06:03 pm

തിരുവനന്തപുരം: മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ പൊതു സ്വഭാവം അങ്ങനെയാണ് തെറ്റുപറ്റിയാൽ അത് സമ്മതിക്കാൻ മെനക്കിടാറില്ല. തിരുത്താൻ മെനക്കെടിതെ തെറ്റിനെ ന്യായീകരിക്കാൻ തുടർച്ചയായി ശ്രമങ്ങൾ നടത്തുകയു...

MNM Recommends

Loading...
Loading...