1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ദുരിതത്തിൽ ജനം കണ്ണീരോടെ കഴിയുമ്പോൾ എസിയിലിരുന്ന് കുളിരാൻ മന്ത്രിമാരടക്കമുള്ള അധികാരികൾ; സെക്രട്ടറിയേറ്റിന്റെ രണ്ട് അനക്‌സ് കെട്ടിടങ്ങളിൽ 35 എസികൾ സ്ഥാപിക്കാൻ 25 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ; മന്ത്രി എംഎം മണിക്കും കടകംപള്ളിയുടെ സെക്രട്ടറിക്കും ഫോൺ വാങ്ങാൻ 40,000; പണമില്ലെന്ന്പറയുമ്പോഴും സംസ്ഥാന സർക്കാർ നടത്തുന്ന തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ജനകീയ രോഷം ശക്തം

December 19, 2018 | 11:02 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച പ്രളയക്കെടുതിക്ക് ശേഷം ആഴ്‌ച്ചകൾ പിന്നിടുമ്പോഴും ജനം കരകയറാൻ കൈകാലിട്ടടിക്കുമ്പോൾ എസിയിലിരുന്ന് കുളിരാൻ അധികാരികൾ. സെക്രട്ടറിയേറ്റിന്റെ രണ്ട് അനക്‌സ് കെട്ടിടങ്ങളി...

സഹലിന് ഇടമില്ല! ഏഷ്യാകപ്പിനുള്ള 28അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; അനസും ആഷിഖും ഇടംപിടിച്ചു; അന്തിമ ടീം പ്രഖ്യാപനം രണ്ടു പരിശീലന മത്സരങ്ങൾക്ക് ശേഷം; നൈക്കിയുമായുള്ള കരാർ അവസാനിപ്പിച്ചു

December 19, 2018 | 10:53 pm

മുംബൈ: എഎഫ്സി ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ 28 അംഗ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ഇടംപിടിച്ചപ്പോൾ സഹൽ അബ്ദുൾ സമദിനെ ഒഴിവാക്കി.സഹലിനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി...

ഞങ്ങൾ എംബിബിഎസ് എടുത്ത് ഇവിടിരിക്കുന്നത് പരിശോധിച്ച് മരുന്ന് കുറിക്കാനാണെന്ന മുഖവുരയോടെ മുറിയുടെ വാതിൽ അടച്ചു; വസ്ത്രങ്ങൾ മാറ്റി തുടയിലും സ്വകാര്യഭാഗങ്ങളിലും അനാവശ്യമായി സ്പർശിച്ചു; തള്ളിമാറ്റി നിലവിളിച്ചുകൊണ്ട് യുവതി ഓടിയിറങ്ങിയപ്പോൾ നാട്ടുകാരും രോഗികളും ചേർന്ന് ഡോക്ടറെ കൈവച്ചു; തലസ്ഥാനത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ കനകരാജ് പീഡനക്കേസിൽ കസ്റ്റഡിയിൽ

December 19, 2018 | 10:46 pm

തിരുവനന്തപുരം: ചികിത്സയ്ക്കായി എത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചു. ആര്യനാട് ഉഴമലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കനകരാജാണ് ചികിത്സയ്ക്കായി എത്തിയ യുവതിയെ കയറിപ്പിടിച്ചത്. ഇന്ന് ഉച...

പ്രശ്‌നങ്ങൾ 'സോൾവാക്കാൻ'സോൾഷെയറിനെ നിയമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; നിയമനം പുറത്താക്കപ്പെട്ട ഹൊസെ മൗറീഞ്ഞോയ്ക്കു പകരം; ഈ സീസൺ അവസാനം വരെ സോൾഷെയറാകും യുണൈറ്റഡിന്റെ പരിശീലകൻ

December 19, 2018 | 10:19 pm

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി മുൻ താരമായ ഒലെ സോൾഷെയറിനെ നിയമിച്ചു. പുറത്താക്കപ്പെട്ട ഹൊസെ മൗറീഞ്ഞോയ്ക്കു പകരമായാണ് സോൾഷെയറിനെ മാനേജ്‌മെന...

തെന്നിന്ത്യൻ താരം പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് പിടിച്ചെടുത്ത് സർക്കാർ; ഗസ്റ്റ് ഹൗസ് ഇരിക്കുന്നത് സർക്കാരിന്റെ ഭൂമിയിലാണെന്ന് സൂചന; 84.3 ഏക്കർ വരുന്ന ഭൂമിയിലെ അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നടപടി

December 19, 2018 | 09:57 pm

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിനെതിരെ സർക്കാർ നടപടി. പ്രഭാസിന്റെ പേരിൽ ഹൈദരാബാദിലുള്ള ഗസ്റ്റ് ഹൗസ് പൂട്ടി സിൽ ചെയ്തിരിക്കുകയാണ് അധികൃതർ. റവന്യൂ വിഭാഗത്തിന്റെ നടപടി പ്രകാരമാണ് പ്രഭാസിനെതിരെ ...

വെള്ളാപ്പള്ളി നടേശൻ അവസരവാദത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമെന്ന് വി എം സുധീരൻ; വനിതാ മതിലിന്റെ സംഘാടനം മുഖ്യമന്ത്രി ഏൽപ്പിച്ചിരിക്കുന്നതു വെള്ളാപ്പള്ളിയേയാണ്; ഇദ്ദേഹത്തിന്റെ പിണറായി ഭക്തിയെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാം; ബിജെപി സർക്കാരിനെ പ്രീതിപ്പെടുത്താൻ മകനെ എൻഡിഎയുടെ ഭാഗമാക്കി; കേസുകളിൽ നിന്നും രക്ഷപ്പെടാൻ അച്ഛൻ സദാ ഇടതുസർക്കാരിനെ പ്രകീർത്തിക്കുന്നുവെന്നും മുൻ കെപിസിസി പ്രസിഡന്റ്

December 19, 2018 | 09:49 pm

തിരുവനന്തപുരം : തികഞ്ഞ അവസരവാദത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്നു കോൺഗ്രസ് നേതാവ് വി എം.സുധീരന്റെ പരിഹാസം.നവോത്ഥാനമെന്ന പേരിൽ സർക്കാർ ചെലവിൽ ന...

നാലു ട്യൂബ് ലൈറ്റുകൾ വിചാരിച്ചാൽ ഒടിയനെ തകർക്കാൻ കഴിയില്ല; ലൈക്കിനും ഷെയറിനും വേണ്ടിയാണ് പലരും നെഗറ്റീവ് റിവ്യു പോസ്റ്റ് ചെയ്യുന്നത് ; ഒടിയനെ നെഗറ്റിവാക്കി ഒടിക്കാൻ ശ്രമിച്ചവർക്ക് ഫേസ്‌ബുക്കിലൂടെ 'ഒടി' വച്ച് പേളി മാണി; മോഹൻലാലിന്റെ ബ്രില്യന്റ് സിനിമയെന്നും മഞ്ജു വാര്യരെ ഇഷ്ടമായെന്നും പേളി

December 19, 2018 | 09:40 pm

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ സമൂഹ മാധ്യമത്തിലൂടെ ഏറെ വിമർശനങ്ങൾ നേരിട്ട ചിത്രമാണ് മോഹൻലാലിന്റെ ഒടിയൻ. എന്നാൽ ഇതിനെയൊക്കെ ഒഴിവാക്കി ഒടിയൻ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഈ അവസരത്തിലാണ് ഒടിയനെതിരെ വന്ന ന...

ഗവർണർ ഭരണത്തിന്റെ കാലാവധി കഴിഞ്ഞു; കാശ്മീർ ഇനി രാഷ്ട്രപതി ഭരിക്കും; കോൺഗ്രസും പിഡിപിയും നാഷണൽ കോൺഫറൻസും ചേർന്നുള്ള സഖ്യ സർക്കാരിന്റെ നീക്കം പൊളിച്ചത് ഗവർണർ; തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൽ

December 19, 2018 | 09:22 pm

ന്യൂഡൽഹി: ആറ് മാസത്തിലേറെയായി അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരിൽ ഗവർണർ ഭരണത്തിന്റെ കാലാവധി കഴിഞ്ഞു. ഇതോടെ ഭരണം രാഷട്രപതി രാംനാഥ് കോവിന്ദിന്റെ കരങ്ങളിലേക്ക്. സംസ്ഥാനത്ത് പാർട്ടികളുടെ ഭാഗത്ത് നിന്ന് ...

വോട്ടല്ല സീറ്റാണ് ഇത്തവണ നോട്ടം; ഒരുമുഴം മുമ്പേയെറിഞ്ഞ് ബിജെപി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; പ്രധാനമന്ത്രി ജനുവരി ആറിന് പത്തനംതിട്ടയിലും 27 ന് തൃശൂരിലെയും റാലികളിൽ; അമിത് ഷാ എത്തുന്നത് ഡിസംബർ 31 ന് പാലക്കാട്ടെ യോഗത്തിൽ; ശബരിമല സമരം ജനുവരി 22 വരെ നീട്ടാനും തീരുമാനം; തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുൻകൈയടുക്കാൻ ആർഎസ്എസ്; എത്തിപ്പിടിക്കാവുന്ന സീറ്റെല്ലാം പാട്ടിലാക്കാൻ കൈമെയ് മറന്ന് പ്രവർത്തനത്തിനും തീരുമാനം

December 19, 2018 | 09:20 pm

തിരുവനന്തപുരം: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ സംഘടനാ സംവിധാനം ശക്തമാക്കാനൊരുങ്ങി ബിജെപി. പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി പ്രധാനമന്ത്രി കേരളത്തിലേക്...

ചരക്ക് സേവന നികുതി വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; എസി, റെഫ്രിജറേറ്റർ, ഡിജിറ്റൽ ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കുറയും; 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് നികുതി എത്തിക്കാൻ കേന്ദ്ര സർക്കാർ നീക്കം; ആഡംബര വാഹനങ്ങൾ പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് വില കുറയില്ല

December 19, 2018 | 09:07 pm

ന്യൂഡൽഹി: രാജ്യത്തെ പുത്തൻ നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി നിലവിൽ വന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോൾ ഈടാക്കുന്ന നികുതി നിരക്ക് കുറയ്ക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക് ഉപകരണങ്ങളാ...

ബിജെപിയുടെയും മോദിയുടെയും ഉറക്കം കെടുത്താൻ പുത്തൻ ആയുധത്തിന്റെ മൂർച്ചകൂട്ടി രാഹുൽ ഗാന്ധി; മധ്യപ്രേദശിനും ഛത്തീസ്‌ഗഡിനും പിന്നാലെ രാജസ്ഥാനിലും കാർഷിക കടം എഴുതി തള്ളി; പാലിച്ചത് രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷികകടം എഴുതിത്തള്ളുമെന്ന വാഗ്ദാനം; അസമിലേയും ഗുജറാത്തിലേയും മുഖ്യമന്ത്രിമാരെ അവരുടെ ഗാഢനിദ്രയിൽ നിന്നും ഉണർത്തി; മോദിയെ സുഖിച്ചുറങ്ങാൻ വിടില്ലെന്നും അദ്ദേഹത്തേയും ഞങ്ങൾ ഉണർത്തിയിരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ

December 19, 2018 | 09:05 pm

ജയ്പൂർ: മധ്യപ്രേദശിനും ഛത്തീസ്‌ഗഡിനും പിന്നാലെ രാജസ്ഥാനിലും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കാർഷിക കടംഎഴുതിത്ത്ത്ത്തള്ളി. കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ 10 ദിവസത്തിനകം കാർഷിക കടം ...

വീണ്ടും 'ദീപ'യടി ആരോപണം; ജിനേഷ് കുമാർ എരമത്തിന്റെ കവിത പലരുടെയും പേരിൽ പ്രസിദ്ധീകരിക്കപ്പെടുന്നതായി പരാതി; ചെറിയ മാറ്റം പോലും വരുത്താതെ 'പിന്നെ' എന്ന കവിത വിവിധ മാഗസിനുകളിൽ പ്രത്യക്ഷപ്പെട്ടു; കവിത മോഷണത്തിൽ കുരുങ്ങിയതിൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് മാഗസിനും; പൊലീസിന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കവി

December 19, 2018 | 09:00 pm

കോഴിക്കോട്: എസ് കലേഷിന്റെ കവിത സ്വന്തം പേരിലാക്കി ഓൾ കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്സ് അസോസിയേഷൻ മാസികയിൽ പ്രസിദ്ധീകരിച്ച ദീപാ നിശാന്ത് വെട്ടിലായത് അടുത്തിടെയാണ്. കവിയും ചലച്ചിത്രനിരൂപകനും അദ്ധ്യാപകനുമ...

ലഹരിക്കായി പെട്രോൾ വരെ ഉപയോഗിക്കുന്ന കുട്ടികൾ കേരളത്തിലുണ്ടെന്ന് സർവേ റിപ്പോർട്ട് ! അഞ്ചു ശതമാനത്തിന് മേൽ വിദ്യാർത്ഥികൾ ലഹരി കണ്ടെത്തുന്നത് വൈറ്റ്‌നർ മണത്തുകൊണ്ട്; സ്‌കൂൾ കുട്ടികളിൽ 28.7 ശതമാനം പേർ ഒരിക്കലെങ്കിലും ലഹരി ഉപയോഗിച്ചവർ; നിറങ്ങളുടെ ലോകത്ത് നിന്നും കൗമാരക്കാർ ലഹരിയിലേക്ക് വീഴുമ്പോൾ

December 19, 2018 | 08:36 pm

കൊച്ചി: സംസ്ഥാനത്ത് ലഹരിയുടെ വരവ് ഗണ്യമായി വർധിക്കുന്നു എന്ന വാർത്ത നാമേവരും കേട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. സ്‌കൂൾ കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാ...

ഭൂതത്താൻകെട്ട് വനപാതയിലൂടെ ബുള്ളറ്റിൽ വരുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടു; കൂട്ടത്തോടെ ആക്രമിക്കാൻ തിരിഞ്ഞപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; ബുള്ളറ്റ് ആനക്കൂട്ടം നശിപ്പിച്ചെങ്കിലും പ്രാണൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ വനപാലകൻ

December 19, 2018 | 08:31 pm

കോതമംഗലം: കാട്ടാനക്കൂട്ടം വനപാലകനെ ആക്രമിച്ച് ബൈക്ക് തകർത്തു. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ കരിമ്പാനി സ്‌റേറഷനിലെ ബീറ്റ്‌ഫോറസ്റ്റ് ഓഫീസറായ ഗോകുൽ (23)നെയാണ് കാട്ടാനകൂട്ടം ആക്രമിച്ചത്. കരിമ്പാനി സ്‌റേറഷനിൽ ...

MNM Recommends

Loading...
Loading...