1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

'ക്രിക്കറ്റ് കളിക്കാരനും പന്തുകളി ടീമിനും ആശംസയറിച്ചോണ്ടു നടന്നോ..പൊലീസ് ജനങ്ങളുടെ എല്ലൂരി കളിക്കുന്നതൊന്നും അറിയേണ്ട..! പൊലീസ് ക്രൂരതയെക്കുറിച്ച് മിണ്ടാതെ കരുൺ നായർക്ക് അഭിനന്ദനമറിയിച്ച പിണറായി വിജയനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

December 19, 2016 | 09:26 pm

തിരുവനന്തപുരം: ചെന്നൈയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ മലയാളിതാരം കരുൺ നായർക്ക് ഫേസ്‌ബുക്കിലൂടെ അഭിനന്ദനം നേർന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരേ സോഷ്...

മകൻ ഗൂഗിളിൽ എഞ്ചിനീയർ, അച്ഛന്റെ ദിവസ വേദനം നാനൂറ് രൂപ; ചുമട്ട് ജോലിക്ക് പോകേണ്ടന്ന് രാംചന്ദ്ര പിതാവിനോട് ആവശ്യപ്പെട്ടു; പണിയെടുത്ത് ജീവിക്കാനായില്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനാകുമെന്ന് തേജാറാം

December 19, 2016 | 09:25 pm

ജെയ്പൂർ: മകൻ ഗൂഗിളിൽ ജോലിക്കാരനായെങ്കിലും പിന്നിട്ട വഴികളെ മറക്കാൻ ഈ പിതാവ് ഒരുക്കമല്ല, ഇപ്പോഴും ഇനി എന്നും ചുമട്ടുകാരനായി ജീവിക്കാനാണ് ഈ അച്ഛന് ഇഷ്ടം. രാജസ്ഥാൻ സ്വദേശിയായ തേജാറാം ശങ്കഌാണ് ഈ ഭാഗ്യവാനാ...

ഫ്‌ലക്‌സി നിരക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ്; തത്കാൽ ക്വാട്ട 10 ശതമാനം വെട്ടിക്കുറച്ചു; ആർഎസി സീറ്റുകൾ വർധിപ്പിക്കാനും തീരുമാനം; പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും

December 19, 2016 | 09:12 pm

ന്യൂഡൽഹി:  ഫ്ളാക്‌സി നിരക്കുകളുള്ള ട്രെയിനുകളിൽ ചാർച്ച് തയ്യാറാക്കിയ ശേഷമുള്ള ടിക്കറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ച് റെയിൽവേ. ഈ വിഭാഗത്തിലുള്ള ട്രെയിനുകളിൽ തത്കാൽ ക്വാട്ട 10 ശതമാനം വെട്ടിക്കുറച്ചു കൊണ്ടാണ...

സ്വന്തമായി താളം പിടിച്ച് കരിമഷി കൊണ്ടുള്ള വലിയ പൊട്ടും തൊട്ട് അതിമനോഹരമായി പാടി കൊച്ചു ഗായിക; ആർക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാൻ സാധിക്കുമോ? തന്റെ എക്കാലത്തേയും മികച്ച മെലഡി ആലപിച്ച മിടുക്കിയെ തേടി കെ.എസ് ചിത്ര

December 19, 2016 | 08:51 pm

നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ കെ.എസ് ചിത്ര പാടിയ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന...സൂപ്പർ ഹിറ്റ് ഗാനം പാടിയ കൊച്ചു ഗായികയെത്തേടി ചിത്ര. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്ര സോഷയ്ൽ മീഡിയയിൽ ട്രെൻഡി...

'എനിക്ക് നീന്തൽ അറിയില്ലായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളാണ് എന്നെ രക്ഷിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്' - ആറന്മുളയിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ രവി ശാസ്ത്രിയോടു കരൺ പങ്കുവച്ചപ്പോൾ

December 19, 2016 | 08:47 pm

ചെന്നൈ: 'എനിക്ക് നീന്തൽ അറിയില്ലായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളാണ് എന്നെ രക്ഷിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്' - ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടി കേരളത്തിന്റെ...

'പാർട്ടി ചുമതലപ്പെടുത്തിയ പുതിയ സ്ഥാനത്തിൽ താൻ നൂറു ശതമാനം സംതൃപ്തൻ; ഞാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലാണ് വരേണ്ടതെന്നം ചിലർ അഭിപ്രായപ്പെടുന്നു': എതിരാളികൾക്ക് മുനവച്ച് ടിപി അഷ്‌റഫലിയുടെ ഫേസ് ബുക്ക് പോസ്റ്റ്

December 19, 2016 | 08:40 pm

മലപ്പുറം: വിമർശകർക്ക് മറുപടി നൽകിയും എതിരാളികൾക്ക് മുനവച്ചും ടി.പി അഷ്‌റഫലിയുടെ ഫേസ് ബുക്ക് പോസ്റ്റ്. യൂത്ത് ലീഗ് പുനഃസംഘടനയും പിന്നാലെ എം.എസ്.എഫിന്റെ പുതിയ ദേശീയ കമ്മിറ്റി വരികയും ചെയ്ത പശ്ചാത്തലത്തി...

ഡിസിസി പുനഃസംഘടനയിൽ ഇടഞ്ഞ ഉമ്മൻ ചാണ്ടിയെ ആശ്വസിപ്പിക്കാൻ ലതികാ സുഭാഷിനെ മഹിളാ കോൺഗ്രസ് അധ്യക്ഷയാക്കും; അതുകൊണ്ടൊന്നും പോരെന്ന് എ ഗ്രൂപ്പ്; ഹൈക്കമാൻഡ് അവഗണന നേരിട്ട ഉമ്മൻ ചാണ്ടി ലക്ഷ്യം വെക്കുന്നത് സംഘടനാ തിരഞ്ഞെടുപ്പിനായി

December 19, 2016 | 08:15 pm

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്കുള്ള അതൃപ്തി നീക്കാൻ ലതികാ സുഭാഷിനെ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാക്കാൻ തീരുമാനിച്ചു. നിലവിലെ അധ്യക്ഷയായ ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി അധ്യക്ഷയായി ...

ബംഗളൂരു സ്‌ഫോടനകേസിലെ പിടികിട്ടാപുള്ളി പിടിയിലായി; മമ്പറം പറമ്പായി സ്വദേശി റയിസലിനെ കസ്റ്റഡിയിൽ എടുത്തത് വീട്ടിൽ വച്ച്; വലയിലായത് കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ കൂട്ടുപ്രതി; വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിൽ നിന്നും സ്വർണ്ണവും പണവും കവർന്ന സംഘത്തിലെ അംഗവും

December 19, 2016 | 08:09 pm

കണ്ണൂർ: ബംഗളൂരു സ്‌ഫോടനകേസിലെ പിടികിട്ടാപുള്ളിയായ മമ്പറം പറമ്പായി സ്വദേശി ഷക്കീന മൻസിലിലെ പി.എ. റയിസൽ പിടിയിലായി. 2008 ജൂലായ് 25 ന് ബംഗളൂരുവിലെ പത്ത് കേന്ദ്രങ്ങളിലെ സ്‌ഫോടന പരമ്പര നടത്തിയ കേസിലെ പ്രതി...

കറൻസി നിരോധനത്തിന്റെ ക്ഷീണത്തിനിടയിലും ബ്രിട്ടനെ പിൻതള്ളി ആഭ്യന്തര ഉൽപാദനത്തിൽ ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ; 2020ൽ എത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിച്ച നേട്ടം നേരത്തേ എത്തുന്നത് ബ്രക്‌സിറ്റ് വിഷയത്തിൽ പൗണ്ടിന് വിലയിടിഞ്ഞപ്പോൾ; ബ്രിട്ടനെ പിൻതള്ളുന്നത് 150 വർഷത്തെ ചരിത്രത്തിൽ ആദ്യം

December 19, 2016 | 07:51 pm

ന്യൂഡൽഹി: കറൻസി നിരോധനം രാജ്യത്തിന്റെ വളർച്ച മുരടിപ്പിക്കുമെന്നും രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നുമെല്ലാമുള്ള വാദങ്ങൾ ഉയരുന്നതിനിടെ കേന്ദ്രസർക്കാരിന് ആശ്വാസമായി ഒരു റിപ്പോർ...

ട്രിപ്പിൾ തികയ്ക്കാൻ സമയം അനുവദിച്ച് നൽകിയ ടീം മാനേജ്മെന്റിന് നന്ദി ; ഇത് ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമെന്ന് കരുൺ നായർ; ചിരിത്രനേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്റ്; മകനെ ഓർത്ത് അഭിമാനിക്കുന്നെന്ന് അച്ഛനും അമ്മയും

December 19, 2016 | 07:33 pm

ചെന്നൈ: ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്നാണ് ട്രിപ്പിൾ സെഞ്ചുറി നേട്ടത്തെ കരുൺ നായർ വിശേഷിപ്പിച്ചത് ട്രിപ്പിൾ തികയ്ക്കാൻ സമയം അനുവദിച്ച് നൽകിയ ടീം മാനേജ്‌മെന്റിന് നന്ദി പറയുന്നുവെന്നും കരുൺ പ...

രതീഷ് യാത്രയായതു വീടെന്ന സ്വപ്‌നം ബാക്കിയാക്കി; കണ്ണീരണിഞ്ഞ ഒരു നാടിന്റെ മുഴുവൻ ആദരാഞ്ജലികൾ ഏറ്റുവാങ്ങി വീരജവാന് യാത്രാമൊഴി; സൈനിക ബഹുമതികൾ നൽകി സഹപ്രവർത്തകരും വിട ചൊല്ലി; ചിതയ്ക്കു തീ കൊളുത്തിയതു സഹോദരപുത്രൻ

December 19, 2016 | 07:32 pm

കണ്ണൂർ: കണ്ണീരണിഞ്ഞ പതിനായിരങ്ങളെ സാക്ഷി നിർത്തി ജമ്മു കശ്മീരിലെ പാംപോറിൽ വീരമൃത്യു വരിച്ച ധീരജവാനു യാത്രാമൊഴി. സൈനിക ബഹുമതികളോടെ സഹപ്രവർത്തകരും വിടയോതി. അമ്മയുടെ ഒക്കത്തു നിന്നു മാറാൻ പോലുമാകാത്ത ആറു...

ഏതെങ്കിലും അംഗം നടത്തുന്ന അപകീർത്തി പരാമർശത്തിന് ഗ്രൂപ് അഡ്‌മിനു ബാധ്യതയില്ല; പത്രത്തിൽ വരുന്ന അപകീർത്തി പരാമർശത്തിന് പേപ്പർ ഉത്പാദിപ്പിക്കുന്ന കമ്പനിക്കെതിരേ കേസെടുക്കുമോയെന്നും ഡൽഹി ഹൈക്കോടതിയുടെ ചോദ്യം

December 19, 2016 | 07:32 pm

ന്യൂഡൽഹി: സോഷ്യൽമീഡിയ ഗ്രൂപ്പിലെ ഏതെങ്കിലുമൊരംഗം നടത്തുന്ന അപകീർത്തി പരാമർശത്തിന്റെ പേരിൽ ഗ്രൂപ്പ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരേ കേസെടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. അപകീർത്തി പരാമർശത്തിന്റെ ...

മമ്മൂട്ടിയും മോഹൻലാലും രജനീകാന്തും അടക്കമുള്ള ' കിഴവന്മാർ' ക്കൊപ്പം ഇനി നയൻതാര അഭിനയിക്കുകയില്ല; പ്രായം മുപ്പത് കഴിഞ്ഞിട്ടും ഒരു സിനിമയ്ക്ക് മൂന്നര കോടി വാങ്ങുന്ന നടിക്ക് ഇനി പ്രണയ രംഗങ്ങൾ അഭിനയിക്കാൻ ചെറുപ്പക്കാർ മാത്രം മതി

December 19, 2016 | 07:02 pm

നടിക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ച് തെന്നിന്ത്യൻ സിനിമയിൽ മലയാളത്തിന്റെ അഭിമാനമായി ലേഡി സൂപ്പർസ്റ്റാറായി അരങ്ങു തകർക്കുകയാണ് നയൻതാര. കരിയറിൽ ചെറിയൊരു ഇടവേള എടുത്ത ശേഷം വീണ്ടും നടി ബഹുഭാഷാ ച...

അന്ത്യത്താഴത്തിലെ നഗ്‌നതയുടെ പേരിൽ കുരുപൊട്ടിയ കേരളത്തിലെ 'കുഞ്ഞാടുകൾ' മാർപാപ്പയുടെ മൂക്കിന്റെ കീഴിലുള്ള പള്ളിയുടെ വിശേഷങ്ങൾ അറിയുന്നുണ്ടോ? ഫ്‌ളോറൻസിലെ ബസിലിക്കയിൽ ക്രൂശിതനായ യേശുവിന് നഗ്‌നരൂപം നൂറ്റാണ്ടുകളായി തുടരുന്നു; മൈക്കലാഞ്ചലോയുടെ സൃഷ്ടിയിൽ ആർക്കും വികാരം വൃണപ്പെടുന്നില്ല

December 19, 2016 | 06:55 pm

തിരുവനന്തപുരം: കലയുടെ വളർച്ചയ്ക്ക് കത്തോലിക്കാ സഭയോളം സംഭാവന നല്കിയ മറ്റാരുമുണ്ടാകില്ല. നവോത്ഥോനകാലത്ത് കലാകാരന്മാർക്കു താങ്ങും തണലും നല്കുന്നതിൽ എന്നും സഭ മുന്നിലായിരുന്നു. അക്കാലത്തെ പല പ്രമുഖ കലാസൃ...

ആസന്ന ഭാവിയിൽ പശ്ചിമബംഗാൾ കിഴക്കൻ പാക്കിസ്ഥാന്റെ കാശ്മീരായി മാറുമോ? അതിർത്തി ഗ്രാമങ്ങളിൽ വർഗീയ കലാപം രൂക്ഷമാകുന്നതായും ഹിന്ദുക്കൾ വീടുവിട്ട് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകൾ; കൊള്ളയും കൊള്ളിവയ്‌പ്പും വ്യാപകമായി നടന്നിട്ടും ചാനലുകളും ദേശീയ മാദ്ധ്യമങ്ങളും വാർത്തകൾ മുക്കുന്നതായി ആക്ഷേപിച്ച് ഹിന്ദു സംഘടനകൾ

December 19, 2016 | 06:46 pm

കൊൽക്കത്ത: കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമങ്ങളിൽ അതിരൂക്ഷമായ വർഗീയ കലാപം നടക്കുന്നതായും മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിലെ ഹിന്ദുസമൂഹം ഒന്നടങ്കം...

MNM Recommends

Loading...
Loading...