1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ചിലവന്നൂർ പുഴ കൈയേറി നടൻ ജയസൂര്യ ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചു; പൊളിച്ചു കളയണമെന്ന നോട്ടീസ് കൊടുത്തിട്ട് ഒരു വർഷമായിട്ടും അനക്കമില്ല; നഗരസഭയോടു വിശദീകരണം ചോദിച്ച് കോടതി

December 19, 2015 | 09:31 pm

തൃശൂർ: ചിലവന്നൂർ പുഴ കൈയേറി നടൻ ജയസൂര്യ ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ച കേസിൽ നഗരസഭയോടു വിശദീകരണം ചോദിച്ച് തൃശൂർ വിജിലൻസ് കോടതി. അനധികൃത നിർമ്മാണം പൊളിച്ചു കളയണമെന്ന നോട്ടീസ് കൊടുത്തിട്ട് ഒരു...

ഡൽഹി കൂട്ടമാനഭംഗക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി; പ്രതിയെ വിട്ടയക്കുന്നതിൽ പ്രതിഷേധിച്ച ജ്യോതി സിങ്ങിന്റെ അച്ഛനമ്മമാരെ അറസ്റ്റ് ചെയ്തു; മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചു

December 19, 2015 | 08:46 pm

ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടമാനഭംഗക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയക്കുന്നതിൽ പ്രതിഷേധിച്ച ജ്യോതിസിങ്ങിന്റെ അച്ഛനനമ്മമാരെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെ ത...

ഫാസിസത്തിനെതിരെ ചുവടുറപ്പിച്ച മനുഷ്യ സംഗമത്തിനു കൊച്ചി വേദിയായി; അസഹിഷ്ണുതയ്ക്കും മത വർഗീയ പ്രവണതകൾക്കും എതിരെ അണിചേർന്ന് ആയിരങ്ങൾ

December 19, 2015 | 07:43 pm

കൊച്ചി: ഫാസിസത്തെ ആടിയോടിക്കാമെന്ന മുദ്രാവാക്യം ഉയർത്തി കൊച്ചിയിൽ മനുഷ്യസംഗമത്തിനു തുടക്കമായി. ആട്ടവും പാട്ടുമായി മനുഷ്യർ ഒത്തുകൂടുന്ന സംഗമത്തിന് മുന്നോടിയായി എറണാകുളം രാജേന്ദ്ര മൈതാനിയിൽനിന്ന് ഹൈക്കോ...

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അക്കൗണ്ട് തുറക്കാനല്ല; ഭരണത്തിലെത്താൻ; മത്സരം ബിജെപിയും ബിജെപി വിരുദ്ധരും തമ്മിലെന്നും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

December 19, 2015 | 07:29 pm

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനല്ല, മറിച്ച് ഭരണം പിടിക്കാനാണു ബിജെപി മത്സരിക്കുന്നതെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ മത്സരം ബിജെപിയും ബിജെപി വിരു...

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുലിനും ജാമ്യം; കോടതി നടപടി അവസാനിച്ചതു വെറും പത്തു മിനിറ്റിനുള്ളിൽ; കേസിലെ മറ്റ് മൂന്നു പ്രതികൾക്കും ജാമ്യം; വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന ആവശ്യവും കോടതി തള്ളി; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു മോദി കരുതേണ്ടെന്നു സോണിയയും രാഹുലും

December 19, 2015 | 07:11 pm

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും പാർട്ടി ഉപാധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കും ജാമ്യം. സ്വന്തം ജാമ്യത്തിലാണ് ഇരുവരെയും വിട്ടയച്ചത്. കേസിൽ സത്യം പുറത്തുവരുമെന്ന് ജാമ്യ...

യുവരാജ് സിങ്ങും ആശിഷ് നെഹ്‌റയും വീണ്ടും ഇന്ത്യൻ ടീമിൽ; യുവി ടീമിൽ എത്തുന്നത് ഒരു വർഷത്തിനു ശേഷം; ഏകദിന ടീമിൽ നിന്നു റെയ്‌ന പുറത്ത്

December 19, 2015 | 06:57 pm

മുംബൈ: യുവരാജ് സിങ്ങും ആശിഷ് നെഹ്‌റയും വീണ്ടും ഇന്ത്യൻ ടീമിൽ. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി 20 ടീമിലാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. ഒരു വർഷത്തിനുശേഷമാണ് യുവരാജ് സിങ് ഇന്ത്യൻ ടീമിൽ ഇടം നേ...

പാവപ്പെട്ട രോഗികളെ ഡോക്ടർമാരും ലാബുകളും ചൂഷണം ചെയ്യുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കും; അഭിനയ രംഗത്തു തിരികെ എത്തുന്നത് സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ: അർബുദ രോഗത്തിൽ നിന്നു മോചിതനായ ഇന്നസെന്റ് എംപിക്കു പറയാനുള്ളത്

December 19, 2015 | 06:49 pm

കൊച്ചി: പാവപ്പെട്ട രോഗികളെ ഡോക്ടർമാരും ലാബുകളും ചൂഷണം ചെയ്യുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ചാലക്കുടി എംപി ഇന്നസെന്റ്. അർബുദ രോഗത്തിൽ നിന്നു മോചിതനായ അദ്ദേഹം പൊതുരംഗത്തു സജീവമാകുന്നതിനൊപ്പം സിന...

കിഴക്കേക്കോട്ടയിൽ ബസ് ഷെൽട്ടറും ടൂറിസ്റ്റ് അറൈവൽ സെന്ററും; കനകക്കുന്നിൽ അഡ്വഞ്ചർ പാർക്ക്: 6.90 കോടിയുടെ ടൂറിസം പദ്ധതികൾക്ക് സർക്കാരിന്റെ അനുമതി

December 19, 2015 | 06:25 pm

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള തീർത്ഥാടന ടൂറിസം പദ്ധതി വികസനത്തിന് സർക്കാരിന്റെ 6.9 കോടി രൂപ. കിഴക്കേക്കോട്ടയിൽ ടൂറിസ്റ്റ് അറൈവൽ സെന്ററും, ബസ് ഷെൽട്ടറും ഉൾപ്പെടെ രണ്ടുകോടി രൂപ...

ജനകീയ കൂട്ടായ്മയിൽ നെൽക്കൃഷി ഇരട്ടിയാക്കിയ ഓഫീസർ; മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വ്യക്തി; 'വീട്ടിൽ ഒരു പച്ചക്കറി' എന്ന പുസ്തകത്തിന്റെ രചയിതാവ്: മറുനാടന്റെ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ച ജോസഫ് ജോൺ തേറാട്ടിലിനെ അറിയാം

December 19, 2015 | 05:45 pm

തിരുവനന്തപുരം: ജനകീയനും നാടിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്ത സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്തി ആദരിക്കാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച വ്യക്തിത്വമാണ് ജോസഫ് ...

ജനകീയ നേതാവ് ഉണരാൻ കാത്ത് താമസസ്ഥലത്തിനു മുന്നിൽ തടിച്ചുകൂടിയത് നൂറുകണക്കിനു പേർ; ഒന്നടുത്തെത്താനും വാക്കുകൾ കേൾക്കാനും കൊതിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ: വി എസിനെ കാണാനെത്തിയവർ ബഹ്‌റൈൻ ഡ്രീംസ് ടവറിനെ ജനസമുദ്രമാക്കി

December 19, 2015 | 05:17 pm

മനാമ: വി എസ് എന്ന രണ്ടക്ഷരം കേരളീയർക്ക് ആവേശം തന്നെയാണ്. കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾക്ക് അതിലേറെ ആവേശമാണ് ഈ ജനനായകനോട്. ബഹ്‌റൈനിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സ്‌നേഹം കൊണ്ട...

അയർലണ്ടിൽ മോഷണം പെരുകുന്നു; ആദ്യ ഒമ്പതു മാസത്തിനിടെ ഉണ്ടായത് 30,000 ത്തോളം കേസുകൾ; ക്രിസ്മസ് കാലത്ത് ജാഗ്രത പാലിക്കാൻ കുടുംബങ്ങൾക്ക് നിർദ്ദേശം

December 19, 2015 | 04:58 pm

അയർലണ്ടിൽ കള്ളനെ പേടിപ്പിച്ച് പുറത്തിറങ്ങാനും അകത്തിരിക്കാനും കഴിയാത്ത സ്ഥിതിയാണപ്പോൾ. മോഷണങ്ങളും ഭവനഭേദനങ്ങളും ഗണ്യമായി വർധിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെൻട്രൽ സ്റ...

ഷക്കീബ് ഖാൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയില്ല; ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബിൽ സംഘർഷം; 20 പേർക്ക് പരിക്കേറ്റു

December 19, 2015 | 04:29 pm

പ്രമുഖ കലാകാരൻ ഷക്കീബ് ഖാൻ പരിപാടിയിൽ പങ്കെടുക്കാൻ എത്താത്തതിനെ തുടർന്ന് ഇന്ത്യൻ ക്ലബിൽ ഉണ്ടായ സംഘർഷത്തിൽ 20 പേർക്ക് പരിക്കേറ്റു. ക്ലബിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കെത്തിയ ബംഗ്ലാദേശി കാണികളാണ് സംഘർഷത...

പുത്തൻ കൃഷിപാഠങ്ങൾ പകർന്നു നൽകുന്ന കൂട്ടായ്മ; വിഷരഹിത പച്ചക്കറിയുടെ വക്താക്കൾ; കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങൾ കർഷകരിൽ എത്തിക്കാൻ മുൻകൈയെടുത്തു: ചെറുപ്പക്കാരെ മണ്ണിലിറക്കിയ ഫേസ്‌ബുക്ക് ഗ്രൂപ്പ് 'കൃഷിഭൂമി'യെ അറിയാം

December 19, 2015 | 04:29 pm

തിരുവനന്തപുരം: മലയാളികൾക്ക് നഷ്ടമായ കാർഷിക സംസ്‌ക്കാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ഒരുകാലത്ത് കൃഷി ആയിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാനം ആയിരുന്നത് ഇപ്പോൾ വ്യത്യസ്തമാണ് കാര...

ന്യൂ സൗത്ത് വെയ്ൽസിലെ നിരത്തുകളിൽ യൂബർ ടാക്‌സി ഓടിത്തുടങ്ങി; യൂബർ ടാക്‌സികളെ നിയമപരമാക്കി സർക്കാർ ഉത്തരവ്

December 19, 2015 | 04:25 pm

സിഡ്‌നി : ടാക്‌സി മേഖലയിൽ കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന അരക്ഷിതാവസ്ഥക്ക് അന്ത്യം കുറിച്ച് യൂബർ ടാക്‌സികളെയും നിയമപരമാക്കി ന്യൂ സൗത്ത് വെയിൽസിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ഇന്നലെ രാത...

അബുദാബിയിൽ ഇനി ഗാതാഗത നിയമലംഘനങ്ങളുടെ പിഴ മൊബൈലിലൂടെയും നല്കാം; പുതിയ സംവിധാനം പ്രാബല്യത്തിൽ

December 19, 2015 | 04:06 pm

അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് സ്മാർട് ഫോണിലൂടെയും പിഴ നൽകാനുള്ള സംവിധാനം പ്രാബല്യത്തിൽ വന്നു. നിലവിലുള്ള പിഴ എഴുതി നൽകുന്ന സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായാണ് യഥാസമയം സ്മാർട് ഫോണിലൂടെ പിഴ ...

MNM Recommends

Loading...
Loading...