1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

'പുരുഷന്മാർക്ക് ഈ കോളേജിൽ എന്താ കാര്യം? അന്താരാഷ്ട്ര പുരുഷ ദിനത്തിൽ തെരുവ് നാടകവുമായി സെന്റ് സേവ്യേഴ്‌സ് കോളേജ് വിദ്യാർത്ഥിനികൾ

November 19, 2019 | 11:09 pm

ആലുവ: അന്താരാഷ്ട്ര പുരുഷ ദിനം ആഘോഷമാക്കി പെൺപുലികൾ. ആലുവ റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി തെരുവ് നാടകം നടത്തി സെന്റ് സേവ്യേഴ്‌സ് വിദ്യാത്ഥിനികൾ കാണികൾക്ക് വിസ്മയം ഒരുക്കി. 'പുരുഷൻ മാർക്ക് ഈ കോളേജിൽ ...

സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് വൈസ് ചാൻസിലർമാരോട് മുഖ്യമന്ത്രി; തീരുമാനങ്ങളെല്ലാം നിയമവും ചട്ടവും അനുസരിച്ചാകണം എന്നും പിണറായി നിർദ്ദേശിച്ചത് കെ ടി ജലീലിന്റെ സാന്നിധ്യത്തിൽ

November 19, 2019 | 11:04 pm

തിരുവനന്തപുരം: സർവകലാശാലകളിലെ മാർക്ക് ദാന വിവാദത്തിൽ അതൃപ്തിയുമായി മുഖ്യമന്ത്രി. സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിയമവും ചട്ടവും അനുസരിച്ചായിരിക...

അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്; ബിനാമി രജിസ്ട്രേഷൻ വഴി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ മറിമായം; വളാഞ്ചേരിയിലെ വീട്ടിൽ നടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു; പ്രതികളായ റാഷിദ് റഫീഖും ഫൈസൽ നാസറും കസ്റ്റഡിയിൽ; ഒളിവിൽപോയ മറ്റൊരുപ്രതി മുഹമ്മദിനായി വലവീശി പൊലീസ്

November 19, 2019 | 10:47 pm

 മലപ്പുറം: അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്. തട്ടിപ്പ് നടത്തിയത് ബിനാമി രജിസ്ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ. വീട്ടിൽനടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാ...

ദണ്ഡകാരണ്യ ദളത്തിലെ പ്രധാനിയായ ദീപക് ഉൾപ്പെടെ കൊന്നുതള്ളിയത് രാജ്യസേവനത്തിനിറങ്ങിയ 76 സിആർപിഎഫ് ജവാന്മാരെ; 2010ൽ ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ ആക്രമണം നടത്തിയവരിൽ ആനക്കട്ടിയിൽ നിന്നും തമിഴ്‌നാട് പൊലീസ് പിടികൂടിയ മാവോയിസ്റ്റും; കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇടത് തീവ്രവാദിയെ തിരിച്ചറിഞ്ഞത് സുക്മ ഡിഎസ്‌പി മനോജ്കുമാറും ഇൻസ്‌പെക്ടർ സഞ്ജയ് സിങും

November 19, 2019 | 10:38 pm

കോയമ്പത്തൂർ: അട്ടപ്പാടി ആനക്കട്ടിയിൽ നിന്നു തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക് കൊന്നു തള്ളാൻ കൂട്ടുനിന്നത് ഛത്തീസ്‌ഗഡിലെ 76 സിആർപിഎഫുകാരെ. ഒൻപതു വർഷം മുൻപ് ഛത്തീസ്‌ഗഡിൽ 76 സിആർപ...

പ്രിയാമോൾ കൊലക്കേസ്: ബുധനാഴ്ച വിചാരണ തുടങ്ങും; പ്രതി ഭർത്താവ് സുരേഷ് കുമാർ; പ്രിയാമോളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത് ചോദിക്കാതെ കാശ് ചെലവഴിച്ചതിലും നൈറ്റി വാങ്ങിയതിലുമുള്ള വിരോധം മൂലം

November 19, 2019 | 10:32 pm

തിരുവനന്തപുരം: പാങ്ങോട് ഭരതന്നൂർ മംഗലശ്ശേരി വീട്ടിൽ പ്രിയാ മോളെ (32) മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന കേസിന്റെ വിചാരണ ഇന്നാരംഭിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങ...

ഏതുനിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്ന ബിനോയ് എപ്പോഴും കരുതിയിരുന്നു കൈയിലൊരു പിസ്റ്റൾ; ഞായറാഴ്ച ബാറിൽ നിന്ന് മദ്യപിച്ചിറങ്ങുമ്പോൾ പതറിപ്പോയത് പിന്നിൽ നിന്നുള്ള ആക്രമണത്തിൽ; കാപ്പ ചുമത്തി നാടുകടത്തിയ തുരുത്തിശേരി വിനു അതീവരഹസ്യമായി അത്താണിയിൽ എത്തിയത് അച്ഛനെ ആക്രമിച്ചതിലുള്ള പക വീട്ടാൻ; ഗില്ലാപ്പി എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന ബിനോയിയെ വകവരുത്താൻ ഗൂണ്ടാത്തലവൻ മലയാറ്റൂർ സന്തോഷും പദ്ധതിയിട്ടിരുന്നതായി പൊലീസ്

November 19, 2019 | 10:18 pm

കൊച്ചി: അത്താണിയിൽ ബിനോയിയെ വകവരുത്താനായി മുഖ്യപ്രതി തുരുത്തിശേരി വിനു എത്തിയത് തനിക്കെതിരെയുള്ള കാപ്പ നിയമം ലംഘിച്ച്. ആരുമറിയാതെ അത്താണിയിലെ വീട്ടിൽ എത്തിയ വിനുവിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക...

'നെടുങ്കുണ്ട' പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്തുകൂടിയ ടീനേജേഴ്‌സ് സ്വയം വിളിച്ചത് അത്താണി ബോയ്‌സ്; ഗില്ലപ്പി എന്ന ബിനോയ് ടീം ലീഡറും വിനും രണ്ടാം നിര നേതാവും; 'ബോയ്‌സ്' ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞതോടെ ഇരുവരും പലവട്ടം ഇടഞ്ഞെങ്കിലും പക കൂടിയത് ബിനോയിയെ തേടി കൂടുതൽ പേരെത്തിയതോടെ; അത്താണി കൊലപാതകത്തിൽ വടിവാൾ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികൾ റിമാൻഡിൽ

November 19, 2019 | 10:17 pm

നെടുമ്പാശ്ശേരി പഞ്ചായത്തിലെ തുരുത്തിശ്ശേരി 'നെടുങ്കുണ്ട'പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്ത്കൂടിയ ഏതാനും കൗമാരപ്രായക്കാരാണ് 'അത്താണി ബോയസ്' എന്ന ഗുണ്ടാസംഘമായി മാറിയത്. ഏകദേശം അര കിലോ മീറ്റർ ...

സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിനിടെ വിജയ് കൊല്ലപ്പെട്ടത് ഡാൻസ് കളിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ; അജ്ഞാതരായ നാലംഗ കൊലയാളി സംഘത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസും

November 19, 2019 | 10:07 pm

അഹമ്മദാബാദ്: വിവാഹ വേദിയിൽ ഡാൻസ് ചെയ്തതിനെ ചൊല്ലി നടന്ന സംഘർഷത്തിൽ പത്തൊമ്പതുകാരൻ കൊല്ലപ്പെട്ടു. വിജയ് ബോർകർ എന്ന കൗമാരക്കാരനാണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ സഹോദരൻ രവിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവ...

സിസ്റ്റർ അഭയ കൊലക്കേസ്: അഭയയുടെ ചെരുപ്പ് അടക്കമുള്ള തൊണ്ടി സാധനങ്ങൾ നശിപ്പിക്കാൻ താൻ ഉത്തരവിട്ടു; മരണത്തിൽ സംശയമുണ്ടെന്ന അഭയയുടെ അച്ഛന്റെ പരാതി ആ സമയം കിട്ടിയിരുന്നെങ്കിൽ അനുമതി നൽകില്ലായിരുന്നുവെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്

November 19, 2019 | 09:53 pm

തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായിരുന്ന കിഷോറിനെ തിരുവനന്തപുരം സിബിഐ കോടതി വിസ്തരിച്ചു. കേസിലെ തൊണ്ടി മുതലുകളായ അഭയയുടെ ചെരുപ്പ് അടക്കമുള്ള സാധനങ്ങൾ നശിപ്പിക്കാൻ താൻ ഉത്തര...

ഒരുഭാഗത്ത് വിശുദ്ധിസേന വൃത്തിയാക്കുമ്പോൾ മാലിന്യമിട്ട് വൃത്തികേടാക്കി കളിച്ച് ദേവസ്വം ബോർഡ്; സന്നിധാനത്തിന്റെ മുക്കും മൂലയും ശുചീകരിക്കാൻ പണിപ്പെടുന്നതിനിടെ അരവണ പ്ലാന്റിന് സമീപം പ്ലാസ്റ്റിക് മാലിന്യവും പഴയ ഫയലുകളും കൂട്ടിയിട്ട് ബോർഡിന്റെ വികൃതി; തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന തങ്ങൾക്ക് ഇരട്ടിപ്പണി നൽകരുതേയെന്ന അപേക്ഷയുമായി വിശുദ്ധിസേന

November 19, 2019 | 09:42 pm

സന്നിധാനം: മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേന അഹോരാത്രം നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ വൃഥാവിലാക്കുന്ന നടപടിയുമായി ദേവസ്വം ബോർഡിലേതടക്കമുള്ള ജീവനക്കാർ. സന്നിധാനത്തിന്റെ മുക്കും...

ചെറിയ തുകയ്ക്ക് അൺലിമിറ്റഡ് ഡേറ്റയും കോളുകളും ഓർമ്മയാകുന്നു; എയർടെല്ലിനും വൊഡഫോൺ, ഐഡിയക്കും പിന്നാലെ നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി റിലയൻസ് ജിയോ; നിരക്ക് വർദ്ധന രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത നിലയിലാകുമെന്നും വിശദീകരണം

November 19, 2019 | 09:24 pm

ഡൽഹി: മറ്റ് മൊബൈൽ സേവന ദാതാക്കൾക്ക് പിന്നാലെ നിരക്കുകൾ വർദ്ധിപ്പിക്കാൻ ജിയോയും തയ്യാറെടുക്കുന്നു. ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ കോൾ, ഡേറ്റാ നിരക്കുകൾ വർദ്ധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. എയർടെൽ, വൊഡഫോൺ,...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടു; കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതോടെ കല്ലെറിയൽ കേസുകളിൽ മാത്രം അറസ്റ്റിലായത് 765 പേർ; കല്ലെറിയൽ അടക്കമുള്ള അക്രമസംഭവങ്ങൾക്ക് പിന്നിൽ ഹൂറിയത്തുമായി ബന്ധപ്പെട്ട വിഘടനവാദി സംഘടനകളെന്ന് കേന്ദ്രസർക്കാർ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചത് അപൂർവം; പാക്കിസ്ഥാൻ 950 വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയെന്നും ലോക്‌സഭയിൽ

November 19, 2019 | 09:15 pm

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ. കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. സൈന്യത്തിനെതിരെ കല്ലെറ...

പറക്കമുറ്റാത്ത അഞ്ച് പെൺകുഞ്ഞുങ്ങളും പണിമുടക്കാനൊരുങ്ങി നിൽക്കുന്ന ഹൃദയവുമായി ഒരു കലാകാരൻ; രാജീവ് കളമശ്ശേരിയെ സ്‌നേഹിക്കുന്നവരോട് സഹായം ചോദിച്ച് തിരക്കഥാകൃത്ത് ശാന്തിവിള ദിനേശ്; കഴിഞ്ഞ 26 വർഷമായി നമ്മളെ ചിരിപ്പിച്ചവനെ രക്ഷിക്കാൻ ഉപേക്ഷ വിചാരിക്കരുതെന്നും അഭ്യർത്ഥന

November 19, 2019 | 09:03 pm

ഹൃദയ സംബന്ധമായ അസുഖങ്ങളാൽ കഷ്ടത അനുഭവിക്കുന്ന മിമിക്രി-ചലച്ചിത്ര താരം രാജീവ് കളമശേരിക്ക് ചികിത്സാ സഹായ അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് ശാന്തിവിള ദിനേശ്. മിനി സ്‌ക്രീനിൽ എ കെ ആന്റണിയെയും വെള്ളാപ്പള്ളി ന...

പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി സുഹൈൽഖാൻ; പോളണ്ടിൽ നടക്കുന്ന പ്രഫഷണൽ പഞ്ചഗുസ്തി വേൾഡ് കപ്പിൽ ഹെവി വെയിറ്റ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്ന ആദ്യ ഇന്ത്യകാരനാകുക കണ്ണൂരുകാരനായ ഈ 25കാരൻ

November 19, 2019 | 08:47 pm

ഡൽഹി: ഡൽഹിയിൽ നടന്ന പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി ഇന്ത്യയിൽ ഒന്നാമൻ ആയിരിക്കുകയാണ് കേരളത്തിലെ കണ്ണൂർ കാരൻ 25 വയസ്സുള്ള സുഹൈൽ ഖാൻ. ഡിസംബറിൽ പോളണ്ടിൽ വച്ച് നടക്കുന്ന പ്രഫഷ...

MNM Recommends

Loading...
Loading...