1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

ജില്ലാ ഓഫീസുകൾ ആക്രമിച്ച് മേധാവിത്വം നേടാനുള്ള സി.പി.എം-ബിജെപി ശ്രമങ്ങൾ എവിടെ വരെ ? രാഷ്ട്രീയ തർക്കങ്ങൾ സംഘർഷക്കളമാക്കുന്ന തലസ്ഥാനത്ത് പൊലീസ് നടപടി അനിവാര്യം; കൗൺസിൽ യോഗത്തിലെ തർക്കമെന്നതിനപ്പുറം അക്രമങ്ങൾക്കു കാരണം രാഷ്ട്രീയ വൈരാഗ്യം

November 19, 2017 | 11:01 pm

തിരുവനന്തപുരം: രാഷ്ട്രീയ സംഘർഷങ്ങൾ അസ്വസ്ഥത സൃഷ്ടിച്ച തിരുവനന്തപുരത്ത്, നഗരസഭാ യോഗത്തിൽ അടിപൊട്ടിയതോടെയാണ് ചെറിയ ഒരിടവേളയ്ക്കു ശേഷം സി.പി.എം, ബിജെപി തർക്കത്തിന് വീണ്ടും വഴിയൊരുങ്ങിയത്. ബിജെപി ജില്ലാ ഓ...

ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം വൈകിപ്പിക്കാൻ ശ്രമം ഉണ്ടായേക്കാമെന്ന് യുഎൻഎ പ്രസിഡന്റ് ്ജാസ്മിൻ ഷാ; സർക്കാർ വിജ്ഞാപനത്തിൽ അംഗങ്ങൾക്കും നിർദ്ദേശങ്ങൾ നല്കാം; നഴ്‌സിങ് സമരത്തിന്റെ ആനുകൂല്യം കരിങ്കാലികൾ വേണ്ടെന്നു വയ്ക്കുമോ എന്ന ചോദ്യവുമായി ജാസ്മിൻ ഷാ ഫേസ് ബുക്ക് ലൈവിൽ

November 19, 2017 | 09:48 pm

 സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയെങ്കിലും നഴ്‌സിങ് സമൂഹം ജാഗരൂകരായിരിക്കണമെന്ന് യുണൈറ്റഡ് നഴ്സിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ. പ്രാഥമിക വിജ്ഞാപനമാണ്...

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് സി.പി.എം; കരിക്കകത്ത് ബിജെപി-സി.പി.എം സംഘർഷം; രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു; പൊലീസിന്റെ അനാസ്ഥയെന്ന് മന്ത്രി കടകംപള്ളി; കോർപ്പറേഷനിലെ സംഘർഷം ജില്ല മുഴുവൻ വ്യാപിച്ചതോടെ തലസ്ഥാനത്ത് പരക്കെ അക്രമം

November 19, 2017 | 08:53 pm

തിരുവനന്തപുരം: കഴിഞ്ഞദിവസം കോർപ്പറേഷനിൽ സി.പി.എം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറും ആക്രമണവും. തലസ്ഥാനത്ത് ഇരു പാർട്ടികളും തമ്...

സന്നിധാനത്ത് തമിഴ്‌നാടിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇൻഫർമേഷൻ ഓഫീസ് തുറക്കാനും കിടക്കാനും മുറി നൽകാതെ ദേവസ്വംബോർഡ് അധികൃതർ; ദിവസങ്ങൾ കാത്തുനിന്ന ശേഷം ദേഷ്യപ്പെട്ട് ഉദ്യോഗസ്ഥർ മടങ്ങി; മുറികൾ തോന്നിയതുപോലെ വാടകയ്ക്ക് കൊടുത്ത് പണംവാരി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ; ദക്ഷിണേന്ത്യൻ മന്ത്രിമാർക്ക് മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പിണറായി നൽകിയ വാക്ക് പാഴാകുന്നത് ഇങ്ങനെ

November 19, 2017 | 08:33 pm

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായിയുടെ വാഗ്ദാനം മുഖവിലയ്‌ക്കെടുത്ത് സന്നിധാനത്ത് ഇൻഫർമേഷൻ സെന്റർ തുടങ്ങാൻ എത്തിയ തമിഴ്‌നാട് ദേവസ്വം സംഘത്തെ ഓഫീസ് സൗകര്യമോ താമസിക്കാൻ മുറിയോ നൽകാതെ നാണംകെടുത്തി മടക്കി അ...

രഞ്ജിട്രോഫി മത്സരത്തിൽ സഞ്ജു സാംസണിന് വീണ്ടും സെഞ്ച്വറി; സൗരാഷ്ട്രയ്‌ക്കെതിരായ മത്സരം ആവേശകരമായ അന്ത്യത്തിലേയ്ക്ക്; ഒരു ദിനം ശേഷിക്കെ സൗരാഷ്ട്രയ്ക്കു ജയിക്കാൻ 375 റൺസ് വേണം; കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ കടക്കാൻ വിജയം അനിവാര്യം

November 19, 2017 | 08:31 pm

തിരുവനന്തപുരം: സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ മൂന്നാം ദിനത്തിൽ സഞ്ജു സാംസന്റെ സെഞ്ചുറിയുടെ കരുത്തിൽ കേരളം ശക്തമായ നിലയിൽ. നിർണായക മൽസരത്തിൽ സൗരാഷ്ട്രയോട് ഏഴു റൺസ് ലീഡ് വഴങ്ങിയ കേര...

ഇന്ത്യ തിരിച്ചടിക്കുന്നു; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയിലേയ്ക്ക്; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 171 എന്ന നിലയിൽ; ഇന്ത്യക്ക് 49 റൺസിന്റെ ലീഡ്  

November 19, 2017 | 07:23 pm

കൊൽക്കത്ത: ആദ്യ ഇന്നിങ്‌സിലെ തകർച്ച മറന്ന് ഇന്ത്യ തിരിച്ചടിച്ചപ്പോൾ ശ്രീലങ്കയ്‌ക്കെതിരേ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിക്കുമെന്നുറപ്പായി. കൊൽക്കത്ത ടെസ്റ്റിൽ 122 റൺസിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം ...

ലിഫ്റ്റ് ചോദിച്ച യുവതിയെ പോകുന്നവഴിക്ക് ഇറക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി; ഇടയ്ക്ക് വണ്ടി കേടായെന്ന് പറഞ്ഞ് പുറത്തിറക്കി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ക്രൂര പീഡനം; കൂട്ടമാനഭംഗത്തിന് ഇരയായി അവശയായ യുവതിയെ രക്ഷിച്ചത് ബൈക്ക് യാത്രികൻ; മുപ്പതുകാരിക്ക് നേരിട്ടക്രൂരപീഡനത്തിൽ പ്രതികളെ തേടി പൊലീസ്

November 19, 2017 | 07:23 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം ഉണ്ടായ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. ടാക്‌സി ഡ്രൈവറുടെ നേതൃത്വത്തിലാണ് നാലംഗസംഘം യുവതിയെ ബലാത്സംഗം ചെയ്തത്. ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയിഡയില...

കൊട്ടക്കമ്പൂരിലും കടകംപള്ളിയിലും സിപിഐക്ക് രണ്ടുനയം; കടകംപള്ളി ഭൂമി തട്ടിപ്പിന് കൂട്ടുനിന്ന മുൻ ജീവനക്കാരന്റെ സഹോദരനെ വില്ലേജ് ഓഫീസറാക്കി റവന്യുവകുപ്പിന്റെ ഒത്താശ; വിവാദപുരുഷൻ വില്ലേജിലെ രേഖകൾ തിരുത്തി ഭൂമാഫിയയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ വിരുതൻ; വ്യാജന്മാരുടെ കളി ഒന്നൊടുങ്ങിയെന്ന് ആശ്വസിച്ച ഭൂവുടമകൾക്ക് കിട്ടിയത് ഇരുട്ടടി

November 19, 2017 | 06:59 pm

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ, വിവാദനിയമനം നടത്തി റവന്യുവകുപ്പിന്റെ ഇരുട്ടടി. സിപിഐ ഭരിക്കുന്ന റവന്യുവകുപ്പ് കൊട്ടക്കമ്പൂരിലടക്കം ഭൂമി...

103 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കയറുന്നയാൾ ഇടവേളയിൽ പുറത്തിറങ്ങി സ്റ്റാളിൽ നിന്ന് ഒരു കട്ടനടിച്ചാൽ അതിന് 100 രൂപ കൊടുക്കേണ്ടിവന്നാലോ? കൊച്ചി ഒബ്‌റോൺ മാളിലെ തീവെട്ടിക്കൊള്ള ബില്ലുസഹിതം ചർച്ചയാക്കി സംവിധായകൻ സുജിത്ത് വാസുദേവൻ; പുറത്തുനിന്നുള്ള ഭക്ഷണം വിലക്കിയ സിനിമാക്‌സിനെതിരെ വലിയ പ്രതിഷേധം

November 19, 2017 | 06:57 pm

കൊച്ചി: സിനിമ കാണാൻ കൊടുക്കേണ്ടത് 103 രൂപ. ഇടവേളയിൽ പുറത്തിറങ്ങി ഒരു കട്ടനടിച്ചാൽ അതിന് 100 രൂപ കൊടുക്കേണ്ടിവന്നാലോ? ഒബ്‌റോൺ മാളിലെ തീവെട്ടിക്കൊള്ളയ്്ക്ക് എതിരെ സംവിധായകനായ സുജിത്ത് വാസുദേവൻ ഇട്ട പോസ്...

പത്മാവതിയിലെ സംവിധായകന്റേയും നായികയുടേയും തലയറുത്താൽ പത്തുകോടി; സഞ്ജയ് ബൻസാലിയേയും ദീപിക പദുക്കോണിനേയും കൊല്ലാൻ ആഹ്വാനവുമായി ഹരിയാനയിലെ ബിജെപി നേതാവ്; രൺവീറിന്റെ കാല് തല്ലിയൊടിക്കുമെന്നും ഭീഷണി; കൊല്ലുന്നവരെ സംരക്ഷിക്കുമെന്നും നേതാവിന്റെ വാഗ്ദാനം

November 19, 2017 | 06:31 pm

ന്യൂഡൽഹി: കുറച്ചുകാലമായി സിനിമകൾക്കെതിരെ സംഘപരിവാർ നീങ്ങുന്നുവെന്ന ആക്ഷേപം സജീവമാണ്. ഇതോടെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്ന നിലപാട് സ്വീകരിക്കന്നു എന്നാണ് ആക്ഷേപം. ഗോവൻ ചലച്ചിത്രമേളയിൽ ന്യൂഡ്, സെക്‌...

ഇടുക്കിയിൽ റവന്യൂഅധികൃതരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിക്കു തെളിവായി ദൃശ്യങ്ങൾ മറുനാടൻ പുറത്തുവിടുന്നു; അടിമാലി കോയിക്കകുടി സിറ്റിക്ക് സമീപത്തു നിന്ന് വൻതോതിൽ മണ്ണു കടത്തുന്നു; അനധികൃത ഖനനം റവന്യൂ ഉദ്യോഗസ്ഥൻ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ മറുനാടന്; പൊലീസ് പിടിച്ചെടുത്തെന്ന് തഹസിൽദാർ വിശദീകരിച്ച മണ്ണുമാന്തിയന്ത്രം ഇപ്പോഴും ഉപയോഗിക്കുന്നതിനും ദൃശ്യങ്ങൾ തെളിവ്; കയ്യേറ്റത്തിനെതിരേ വിട്ടുവീഴ്ചയില്ലെന്നു വീമ്പിളക്കുന്ന സിപിഐ മന്ത്രി ഉദ്യോഗസ്ഥരുടെ ഈ ചതി അറിയുന്നുണ്ടോ ?

November 19, 2017 | 06:16 pm

അടിമാലി: ജോയ്‌സ് ജോർജ്ജ് എം പി യുടെ ഭൂമി റവന്യൂവകുപ്പ് പിടിച്ചെടുത്തതോടെ സി പി എം -സിപിഐ ബന്ധം കലങ്ങിമറിഞ്ഞ ഇടുക്കിയിൽ റവന്യൂഅധികൃതരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളി പുറത്ത്്. കോയിക്കകുടി സിറ്റിക്ക് സ...

നാടുകാണി ചുരത്തിലെ മഖ് ബറ തകർത്ത സംഭവത്തിൽ തീവ്ര സലഫിവാദി ആയ യുവാവ് അറസ്റ്റിൽ; മുജാഹിദ് വിസ്ഡം ഗ്രൂപ്പ് പ്രവർത്തകന്റെ സഹായി വിദേശത്തേക്ക് കടന്നെന്നും പൊലീസ്; വഴിക്കടവ് ചുരത്തിലെ മഖാം പൊളിക്കാൻ ശ്രമിച്ചത് ഐഎസിന്റെ ആശയങ്ങളുടെ ചുവടുപിടിച്ച്; മതസ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമമെന്ന സംശയത്തിൽ അന്വേഷണം തുടരുന്നു

November 19, 2017 | 05:30 pm

മലപ്പുറം: നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിലെ മഖ്ബറ (കെട്ടിപ്പൊക്കിയ പുണ്യാത്മാക്കളുടെ ഖബർ) തകർത്ത സംഭവത്തിൽ തീവ്ര സലഫി ആശയക്കാരനായ ഒരാൾ അറസ്റ്റിൽ. മുജാഹിദ് വിസ്ഡം ഗ്രൂപ്പ് പ്രവർത്തകനായിരുന്ന വഴിക്ക...

മന്ത്രിസഭയും അറിഞ്ഞില്ല ധനവകുപ്പും അറിഞ്ഞില്ല; 12 വിജിലൻസ് കേസുകൾ ഉണ്ടായിട്ടും സ്ഥിരനിയമനം കിട്ടിയതെങ്ങനെ? നിയമന രേഖകൾ ചോദിച്ചപ്പോൾ വ്യവസായ വകുപ്പടക്കം ഒരുവകുപ്പിനും അറിയില്ല ആരാണിയാളെ നിയമിച്ചതെന്ന്; സിഡ്‌കോ മുൻ എംഡി സജി ബഷീറിന്റെ നിയമനരേഖകൾ കാണാനില്ലെന്ന് വ്യവസായ വകുപ്പിന്റെ മറുപടി വീണ്ടും

November 19, 2017 | 05:21 pm

തിരുവനന്തപുരം: അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന കെ.എസ്.ഐ.ഇ മുൻ എം.ഡി സജി ബഷീറിന്റെ നിയമന രേഖകൾ കാണാനില്ലെന്ന് വീണ്ടും വ്യവസായ വകുപ്പ്. വിവരാവകാശ പ്രകാരം ആദ്യം കിട്ടിയ മറുപടിക്ക് നൽകിയ അപ്പീലിലാണ് ഇ...

അച്ഛൻ അമ്മയെ കൊന്ന് ജയിലിലായതോടെ ഒറ്റപ്പെട്ട ഉണ്ണിമായയെ രക്തഹാരം ചാർത്തി അഖിൽ ജീവിത സഖിയാക്കി; വധുവിന് ആഭരണവും വസ്ത്രവും നല്കി അണിയിച്ചൊരുക്കി വരനെ കൈപിടിച്ചേൽപ്പിച്ച് കുട്ടച്ചൻ കാരണവരായി; സി.പി.എം പുതുപ്പള്ളി ബ്രാഞ്ചിന് ആഘോഷമായി ഇന്നു നടന്നത് ഒരു അപൂർവ്വ വിവാഹം

November 19, 2017 | 05:03 pm

കോട്ടയം: രക്ഷിതാക്കളില്ലാതെ ഒറ്റപ്പെട്ടു പോയ ഉണ്ണിമായയ്ക്ക് ഇനിയെന്നും അഖിലിന്റെകൂട്ട്. അമ്മയെ കൊലപ്പെടുത്തി അച്ഛൻ ജയിലിൽ ആയതോടെ ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് മംഗല്യമായി. കോട്ടയത്ത് പുതുപ്പള്ളിയിൽ ഉണ്...

എല്ലാം ശരിയാക്കി; അന്നദാനത്തിന്റെ പേരിൽ വൻ അഴിമതി; പിരിവെടുത്ത് ശബരിമലയിൽ കൊടുക്കുന്നത് ജെസിബി വച്ച് പൊട്ടിച്ചാൽ പോലും ഉടയാത്ത ഇഡ്ഡലിയും മഞ്ഞ പൊടിയും ചൂടുവെള്ളം ചേർത്ത സമ്പാറും! പണപ്പിരിവ് നടക്കുന്നതിനിടെ ചർച്ചയായി ഒരു ഫേസ്‌ബുക്ക് പോസ്റ്റ്; സോപാനദർശനം വാഗ്ദാനം ചെയ്ത് അന്നദാനത്തിന്റെ പേരിൽ ശബരിമലയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; നിലവാരംകുറഞ്ഞ ഭക്ഷണം നൽകി വഞ്ചിക്കുന്നെന്ന് ആക്ഷേപം

November 19, 2017 | 04:02 pm

പത്തനംതിട്ട: ശബരിമലയിൽ ഭക്തകോടികളുടെ ആരാധനാപാത്രമായ ശ്രീധർമ്മശാസ്താവ് അന്നദാന പ്രഭുവാണെന്നാണ് സങ്കൽപം. ആ സന്നിധിയിൽ എത്തുന്ന ഏവർക്കും ഭക്ഷണം നൽകുകയെന്ന ദൗത്യം സന്നദ്ധ സംഘടനകളുടെ മേൽനോട്ടത്തിൽ വളരെ നന്...

MNM Recommends

Loading...
Loading...