1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

നാദാപുരം പീഡനത്തിൽ പ്രതികളെ ന്യായീകരിച്ചിട്ടില്ല; നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന് പറയുക മാത്രമാണ് ചെയ്തത്: വിവാദ പ്രസംഗത്തിൽ എൻ കെ പ്രേമചന്ദ്രന്റെ പ്രതികരണം ഇങ്ങനെ

November 19, 2014 | 11:41 am

തിരുവനന്തപുരം: നാദാപുരത്തെ സ്‌കൂളിൽ എൽകെജി വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്ന ആരോപണത്തിൽ പ്രതികരിച്ച് പുലിവാല് പിടിച്ച എൻ കെ പ്രേമചന്ദൻ എംപി സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പ്രതികളെ താൻ ന്യായീകര...

ആർഡിയിൽ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു; മരിച്ചത് അങ്കമാലി സ്വദേശിനി

November 19, 2014 | 11:23 am

ഡബ്ലിൻ: ആർഡിയിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ഒക്കൽ കൂനത്താൻ സെബാസ്റ്റ്യൻ വർഗീസിന്റെ ഭാര്യ റെജി സെബാസ്റ്റ്യനാണ് ചൊവ്വാഴ്ച അർധരാത്രി മരിച്ചത്. നാല്പതു വയസായിരുന്നു. ആർഡിയിലെ സെന്റ് ജോസഫ...

പ്രമുഖ എഴുത്തുകാരൻ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യാവിഷൻ മുൻ മാനേജിങ് ഡയറക്ടറും മികച്ച പരിഭാഷകനും

November 19, 2014 | 11:06 am

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും റിട്ട. ഇന്ത്യൻ റെയിൽവേ സർവീസ് മുൻ ഉദ്യോഗസ്ഥനും ഇന്ത്യാവിഷൻ മുൻ മാനേജിങ് ഡയറ്ടറുമായ എൻ ഗോപാലകൃഷ്ണൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയ...

'നൃത്താഞ്ജലി 2014' ആദ്യദിനം ശാസ്ത്രീയ നൃത്ത മത്സരങ്ങൾ; ഡിസംബർ ആറിന് കലോത്സവം

November 19, 2014 | 11:06 am

ഡബ്ലിൻ: ഡബ്ലിൻ സിറ്റി  കൗൺസിലിന്റെ പിന്തുണയോടെ വേൾഡ് മലയാളീ  കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ  'കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ 5'  ലെ നൃത്താഞ്ജലി മത്സര ഇനങ്ങൾ 22നും 23നും നടത്തപ്പെടും. ഉത്ഘാടനദിവസമായ  2...

ബാർ കോഴ വിവാദം: ആദ്യ വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; കെ എം മാണിക്കു പണം നൽകിയതിന് തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നു റിപ്പോർട്ട്; അന്വേഷണം പ്രഹസനമെന്നു തെളിഞ്ഞെന്ന് ബിജു രമേശ്‌

November 19, 2014 | 11:01 am

കൊച്ചി: ബാർ കോഴയിൽ സാമ്പത്തിക ഇടപാടിന് ഇതുവരെ നടന്ന വിജിലൻസ് അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയെ സംസ്ഥാന സർക്കാർ അറിയിച്ചു. വി എസ് സുനിൽ കുമാർ എംഎൽഎ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ ...

150 യൂറോ രജിസ്‌ട്രേഷൻ ഫീസ്: ഡബ്ലിനിൽ നഴ്‌സുമാരുടെ പ്രതിഷേധ പ്രകടനം

November 19, 2014 | 10:57 am

ഡബ്ലിൻ: രജിസ്‌ട്രേഷൻ ഫീസായി 150 യൂറോ ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആയിരത്തിലധികം നഴ്‌സുമാരും മിഡ് വൈഫുകളും ഡബ്ലിൻ ബ്ലാക്ക്‌റോക്കിലുള്ള നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡിനു മുന്നിൽ പ്രതി...

45 കൊല്ലത്തെ പാരമ്പര്യത്തിന് വിട; രൂപ അച്ചടിക്കാനുള്ള പേപ്പറുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും; ഒരു വർഷം ലാഭിക്കുന്നത് 1200 കോടി രൂപ

November 19, 2014 | 10:41 am

ഇന്ത്യൻ കറൻസി അടിക്കാനുള്ള പേപ്പർ വിദേശരാജ്യങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നതെന്ന് എത്രപേർക്കറിയാം...? ആ വകയിൽ വർഷം തോറും നമുക്ക് 1200 കോടി രൂപ ചെലവാകുന്നുണ്ടെന്നും പലർക്കുമറിയില്ല. എന്നാൽ സർക്കാർ ഇപ്പോൾ ...

ക്ലാസിലെ പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കം മൂത്തപ്പോൾ കണ്ണിൽ കോമ്പസുകൊണ്ടു കുത്തി; മുഖം കഴുകാൻ ചെന്നപ്പോൾ വെള്ളത്തിൽ മുക്കിക്കൊന്നു; കുട്ടിപ്പ്രണയം കൊലപാതകത്തിൽ കലാശിച്ചത് ഇങ്ങനെ

November 19, 2014 | 10:25 am

കാസർഗോഡ്: ഹോസ്ദുർഗ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി അഭിലാഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാകത്തിന് കാരണമെന്നാണ് സ്ഥിരീകരണം. സഹപാഠികൾ അഭിലാഷിനെ വെള്ളത്തിൽ മുക...

ഓട്ടോഡ്രൈവർമാരുടെ പകൽക്കൊള്ള തടയാൻ നടപടികളുമായി പ്രത്യേക സംഘം

November 19, 2014 | 10:23 am

ചെന്നൈ: അമിത ചാർജ് ഈടാക്കിയും മീറ്റർ പ്രവർത്തിപ്പിക്കാതെയും നഗരത്തിൽ യാത്രക്കാരെ പിഴിയുന്ന ഓട്ടോഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിക്കാൻ സിറ്റി ട്രാഫിക് പൊലീസും ഗതാഗത വകുപ്പും രംഗത്തെത്തി. മീറ്റർ നിരക്കിന...

നാദാപുരം പീഡന കേസിന്  രാഷ്ട്രീയനിറം നൽകി കത്തിച്ചു നിർത്താൻ ചിലർ ശ്രമിക്കുന്നു; പീഡനത്തിനിരയായ കുട്ടിക്ക് നീതി കിട്ടാൻ നിയമസഹായ നടപടി സ്വീകരിക്കുമെന്ന് കാന്തപുരം

November 19, 2014 | 10:12 am

കോഴിക്കോട്: നാദാപുരം പാറക്കടവ് സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ രംഗത്തെത്തി. നാദാപുരം പീഡന ...

സുഹൃത്തുക്കൾ ചേർന്ന് നയൻസിനു മാലിയിൽ ആഘോഷമൊരുക്കി; ട്വിറ്ററിലൂടെ ആശംസ അറിയിച്ചു ചിമ്പുവും; നയൻസിന്റെ 30-ാം പിറന്നാൾ ആഘോഷം പൊടിപൊടിച്ചതിങ്ങനെ

November 19, 2014 | 09:57 am

തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്ക് ഇന്നലെ മുപ്പത് വയസ് തികഞ്ഞു. ഇത്തവണ നടി അടുത്ത അടുത്ത സുഹൃത്തുക്കളോടൊപ്പം മാലിദ്വീപിലാണ് ജന്മദിനം ആഘോഷിച്ചത്. അതീവ രഹസ്യമായാണ് നയൻസിന്റെ പിറന്നാളാഘോഷം കൂട്ടുകാർ ഒരുക്...

തൃഷയുടെ വിവാഹനിശ്ചയ വാർത്ത സത്യമോ മിഥ്യയോ? വാർത്ത നിഷേധിച്ചു നടിയുടെ ട്വീറ്റ്; സത്യത്തെ അംഗീകരിക്കാൻ ധൈര്യം കാണിക്കണമെന്നുള്ള റായ് ലക്ഷ്മിയുടെ ട്വീറ്റ് തൃഷയെ ഉദ്ദേശിച്ചെന്നും പാപ്പരാസികൾ

November 19, 2014 | 09:36 am

ഇന്നലെ ട്വിറ്ററിലും സോഷ്യൽ മീഡിയ വഴിയും ചൂടപ്പം പോലെ പരന്ന വാർത്തയാണ് തൃഷയുടെ വിവാഹ നിശ്ചയം. സിനിമാ നിർമ്മാതാവും വ്യവസായിയുമായ വരുൺ മനിയനുമായി 16 ന് തൃഷയുടെ വിവാഹം കഴിഞ്ഞെന്നായിരുന്നു വാർത്ത. എന്നാൽ ഈ...

പർദ്ദയിട്ടാൽ ബലാത്സംഗം ഉണ്ടാകില്ലെന്ന് പറയുന്നവർ നാദാപുരം പീഡനത്തെ വെള്ളപൂശുന്നു; മതപണ്ഡിതർ കൽപ്പിക്കുന്ന വിധികേൾക്കാൻ പൊതുസമൂഹത്തെ കിട്ടില്ലെന്ന് എം എൻ കാരശ്ശേരി; പേരോട് സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുന്നി യുവജനസംഘം

November 19, 2014 | 09:35 am

കോഴിക്കോട്: നാദാപുരം സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നാലരവയസ്സുകാരി എൽകെജി വിദ്യാർത്ഥിനിയെ പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച് പ്രസംഗം നടത്തിയ സ്‌കൂൾ ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ന...

അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ; എല്ലാ പ്രസാദങ്ങളും വാങ്ങാൻ ഒറ്റ കൗണ്ടർ പ്രവർത്തനം തുടങ്ങി

November 19, 2014 | 09:14 am

ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സന്നിധാനത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തന അവലോകന യോഗത്തിൽ തീരുമാനമായി. തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം...

വിവാഹ വാർത്ത വെറും ഗോസിപ്പ്; വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന്‌ വ്യക്തമാക്കി മേഘ്‌നാ രാജ്

November 19, 2014 | 09:07 am

രണ്ട് ദിവസം മുമ്പാണ്‌നടി മേഘ്‌നാ രാജ് കന്നഡ നടനുമായി പ്രണയത്തിലാണെന്നും അടുത്ത വർഷം വിവാഹം ഉണ്ടെന്നുമുള്ള വാർത്ത പുറത്ത് വന്നത്. എന്നാൽ ഇത് വെറും ഗോസിപ്പ് മാത്രമാണെന്നാണ് മേഘ്‌നയുടെ ഭാഷ്യം. ഇപ്പോൾ പഠന...

MNM Recommends

Loading...
Loading...