1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ക്‌നാനായ നൈറ്റ് ആഘോഷങ്ങൾ ആകർഷകമായി

November 19, 2014 | 02:48 pm

ഹ്യൂസ്റ്റൻ: ക്‌നാനായ ഫ്രണ്ട്‌സ് ഓഫ് ഹ്യൂസ്റ്റൻ എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ ഹ്യൂസ്റ്റണിലെ എല്ലാ ക്‌നാനായ യാക്കോബായ സഭാംഗങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ട്  സെന്റ് തോമസ് കാത്തലിക് സെന്റർ, സ്റ്റാഫോർ...

സ്വകാര്യ ക്ലിനിക്കുകളിൽ നഴ്‌സുമാരില്ല; ഖത്തറിൽ നഴ്‌സുമാർക്ക് താൽക്കാലിക ലൈസൻസ് അനുവദിക്കും

November 19, 2014 | 02:46 pm

ദോഹ: ഖത്തറിലെ  സ്വകാര്യ ക്ലിനിക്കുകളിൽ നഴ്‌സുമാരുടെ കുറവനുഭവപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നഴ്‌സുമാർക്ക് സ്വകാര്യക്ലിനിക്കുകളിൽ  ജോലി ചെയ്യുന്നതിന് താൽക്കാലിക ലൈസൻസ് അനുവദിക്കാൻ തീരുമാനം. സ്ഥിര...

മാറാട് കലാപ സമയത്ത് ഹിന്ദുപേര് സഹായമായി; കരിപ്പൂർ തിരിമറി സംബന്ധിച്ച വിജിലൻസ് കേസുകൾ പുഷ്പം പോലെ മുക്കി; ഇടതു കാലത്ത് സംരക്ഷിച്ചത് എളമരം കരീം; ഇപ്പോൾ കുഞ്ഞാലിക്കുട്ടിയും; ആരും തൊടാൻ മടിക്കുന്ന ടി ഒ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതെങ്ങനെ?

November 19, 2014 | 02:22 pm

തിരുവനന്തപുരം: ടി ഒ സൂരജ് എന്ന ഐഎഎസുകാരന്റെ വീട്ടിലും ബന്ധു വീടുകളിലും നടന്ന വിജിലൻസ് റെയ്ഡ് യുഡിഎഫ് സർക്കാരിൽ വൻ ഭൂകമ്പങ്ങൾക്ക് തുടക്കമാകും. ഏത് സർക്കാർ ഭരിച്ചാലും തൊടാൻ കഴിയാത്തത്ര ശക്തമായ ബന്ധങ്ങൾക...

ഹ്യൂസ്റ്റൻ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷന്റെ മെഡിക്കൽ ഫെയർ വിജയകരമായി

November 19, 2014 | 02:21 pm

ഹ്യൂസ്റ്റൻ: ഗ്രേയിറ്റർ ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷൻ ഓഫ് അമേരിക്ക സംഘടിപ്പിച്ച മെഡിക്കൽ ഫെയർ വിജയകരമായി. ഹ്യൂസ്റ്റനിലെ സെന്റ് ക്ലവുഡ് അപ്പാർട്ട്‌മെന്റ് ...

ഒ.ഐ.സി.സി. യൂത്ത് വിങ് റഫ ഏരിയ കമ്മറ്റി രൂപീകരി ച്ചു

November 19, 2014 | 02:17 pm

ബഹ്‌റൈൻ: ഒ.ഐ.സി.സി. യൂത്ത് വിംഗിന്റെ പ്രവർത്തനം കോൺഗ്രസ്സ് അനുഭാവികളായ യുവാക്കുളുടെ ഇടയിൽ സജീവമാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങ ളിൽ യുവാക്കളെ കൂടുതൽ പങ്കാളികളാക്കുന്നതിനും അരാഷ്ട്രീയവാദം, മതമൗലിക...

മാദ്ധ്യമലോകത്ത് പുതുചരിത്രം കുറിച്ച് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ഉദ്ഘാടനം ചെയ്തു

November 19, 2014 | 02:08 pm

ന്യൂജേഴ്‌സി:  മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയ്ക്കു പുതുചരിത്രം രചിച്ചുകൊണ്ട് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്  (ഐഎപിസി) ഔപചാരിക തുടക്കമായി. നവംബർ 15 ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ്  റതർഫൊർഡിലുള്ള  ഹിൽട്ടൺ ഹോട...

കുവൈത്ത് സന്ദർശകരുടെ ഇൻഷ്വറൻസ്; ബില്ലിന് അനുമതി നല്കി ആരോഗ്യ മന്ത്രാലയം

November 19, 2014 | 02:00 pm

കുവൈത്തിലേക്ക് വരുന്ന സന്ദർശകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന നിർദേശത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ പച്ചക്കൊടി.ആരോഗ്യ മന്ത്രി അലി അൽഉബൈദിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന ആരോഗ്യ തൊ...

ഇടാത്തിയുടെ കോടതി വിചാരണ ഫെബ്രുവരി 23 മുതൽ

November 19, 2014 | 01:54 pm

ബർലിൻ: ബാലലൈംഗിക ചിത്രങ്ങളുടെ പേരിൽ കുടുങ്ങിയ മുൻ എംപിയും മലയാളിയുമായ സെബാസ്റ്റ്യൻ ഇടാത്തിയുടെ കോടതി വിചാരണ അടുത്ത ഫെബ്രുവരി 23ന് ആരംഭിക്കും. പാർലിമെന്റിലെ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറിൽ കുട്ടികളുടെ അശ...

സിബിഎസ്ഇ കലാമേളകളോട് സംസ്ഥാന സർക്കാറിന് അവഗണന; സ്മൃതി ഇറാനിയുടെ വേഗമേറിയ നടപടികളിൽ പ്രതീക്ഷയേറെ: മാനേജ്‌മെന്റ് അസോസിയേഷൻ നേതാവ് ഇന്ദിരരാജൻ മറുനാടൻ മലയാളിയോട്

November 19, 2014 | 01:49 pm

മലപ്പുറം: കേരള സർക്കാറും പൊതുസമൂഹവും പണക്കാരെന്നും വരേണ്യവിഭാഗമെന്നും മുദ്ര ചാർത്തപ്പെട്ട സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്കുമുണ്ട് കാണാതെ പോകുന്ന ചിലത് പറയാൻ. എല്ലാ വിദ്യാർത്ഥികളെ പോലെതന്നെ ഇവർക്കുമുണ്ട് പ്...

നാദാപുരത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ സ്വാധീനിക്കാൻ ശ്രമം; ഭീഷണിപ്പെടുത്തിയെന്നും പരാതി; പേരോടിന്റെ വിവാദ പരാമർശത്തിനെതിരെ നടപടിയെടുക്കുമെന്നു ബാലാവകാശ കമ്മിഷൻ

November 19, 2014 | 01:39 pm

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുൽ ഹുദ സ്‌കൂളിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാർക്ക് മാനേജ്‌മെന്റിന്റെ ഭീഷണി. പണം നൽകി സ്വാധീനിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണു ഭീഷണി മുഴക്കിയതെന്നു...

ഏജൻസികളുടെ ഫീസ് തട്ടിപ്പിന് കടിഞ്ഞാണിട്ട് തൊഴിൽ മന്ത്രാലയം; ഗാർഹിക തൊഴിലാളികളുടെ സർവ്വീസ് ചാർജ് പ്രസിദ്ധപ്പെടുത്താൻ നിർദ്ദേശം; പരസ്യപ്പെടുത്താത്ത കമ്പനികളുടെ സേവനം റദ്ദാക്കാനും നീക്കം

November 19, 2014 | 01:11 pm

റിയാദ്: സൗദിയിലെ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ഫീസ് തട്ടിപ്പിന് കടിഞ്ഞാണിടാൻ മന്ത്രാലയം. ഗാർഹിക തൊഴിലാളികളേയും മറ്റും റിക്രൂട്ട് ചെയ്യുന്നതിന് പല സ്ഥാപനങ്ങളും വൻതുക ഈടാക്കുന്നതായി പരാതി ഉയർന്ന  സാഹചര്യ...

തെഹൽക്ക എഡിറ്റർ മാത്യു സാമുവൽ ജയിലിലാണോ? സ്വവർഗ്ഗത്തിൽ പെട്ടവന്റെ ദുരിതം ആഘോഷിച്ച മാദ്ധ്യമങ്ങൾക്ക് അക്കിടി പറ്റിയതെങ്ങനെ

November 19, 2014 | 01:11 pm

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ സാധാരണ പൗരന് നൽകുന്നതിൽ കൂടിയ അവകാശങ്ങൾ ഒന്നും മാദ്ധ്യമ പ്രവർത്തകർക്കില്ലെങ്കിലും അതുണ്ടെന്ന് കരുതുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഒരു മാദ്ധ്യമ പ്രവർത്തകനോട് ഒരാൾ കയർത്...

സ്വിറ്റ്‌സർലണ്ടിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ പെരുനാളും കുടുംബസംഗമവും 23ന്

November 19, 2014 | 12:25 pm

സൂറിച്ച്: മലങ്കരയുടെ പരിശുദ്ധൻ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ( പരുമല കൊച്ചുതിരുമേനി) ഓർമപെരുനാളും നാലാമത് കുടുംബസംഗമവും സ്വിറ്റ്‌സർലണ്ടിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ഇടവകയിൽ 23ന് ...

ലാലേട്ടന്റെ പത്മഭൂഷൺ സ്വപ്‌നം വെറുതെയാകുമോ? ആനക്കൊമ്പ് കേസിൽ പ്രതിയായ മോഹൻലാലിന് പുരസ്‌കാരം നൽകരുതെന്ന പരാതിയുമായി ആന്റി കറപ്ഷൻ കൗൺസിൽ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടും

November 19, 2014 | 12:16 pm

കൊച്ചി: മലയാളിയുടെ സൂപ്പർതാരം മോഹൻ ലാലിന് പത്മഭൂഷൺ നൽകുന്നതിൽ കരുതലോടെ മാത്രമേ കേന്ദ്ര സർക്കാർ തീരുമാനം എടുക്കൂ. നിയമക്കുരുക്കുകൾ ഉണ്ടാകാതെ മാത്രം ലാലിന് പത്മഭൂഷൺ നൽകിയാൽ മതിയെന്നാണ് തീരുമാനം. മോഹൻലാല...

ന്യൂ സൗത്ത് വെയിൽസിൽ ഡ്രഗ് ഡ്രൈവിങ് പെരുകുന്നു; ഒരു വർഷം കൊണ്ട് വർധിച്ചത് ഇരട്ടി

November 19, 2014 | 12:03 pm

സിഡ്‌നി: മയക്കുമരുന്നിന്റെ ലഹരിയിൽ വണ്ടിയോടിക്കുന്നവർ ന്യൂ സൗത്ത് വെയിൽസിൽ പെരുകുകയാണെന്ന് റിപ്പോർട്ട്. മയക്കുമരുന്ന് കഴിച്ചിട്ട് വാഹനമോടിക്കുന്നവരുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ തന്നെ ഇരട്ടിയായതായി ന്യൂ...

MNM Recommends

Loading...
Loading...