1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

സരിതയുടെ വാട്‌സാപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെത്തേടി സൗദി പൊലീസും; നാലു മലയാളികൾ അറസ്റ്റിൽ; ആശങ്കയോടെ പ്രവാസികൾ

November 19, 2014 | 09:35 pm

റിയാദ്: സരിതയുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരായ പരാതി തമാശയായി കരുതിയ പ്രവാസികൾ കരുതലോടെയിരിക്കുക. നിങ്ങൾ ഷെയർ ചെയ്ത വീഡിയോ തെളിവായി ആരെങ്കിലും നിങ്ങളുടെ രാജ്യത്തു പരാതിപ്പെട്ടാൽ പണികിട്ടും. സുഹ...

മയക്കുമരുന്ന് കടത്തുകേസിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു; മോചനം മൂന്നുവർഷത്തിനുശേഷം

November 19, 2014 | 07:24 pm

കൊളംബോ: ശ്രീലങ്കൻ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ഇവരെ കൊളംബോയിൽനിന്ന് ഇന്ത്യൻ അധികൃതർക്ക് ശ്രീലങ്ക കൈമാറി. മയക്കുമരുന്നു കടത്തുകേസിലാണ് മത്സ്യത്തൊഴില...

രാംപാലിന്റെ ആശ്രമത്തിൽനിന്ന് ആറു മൃതദേഹങ്ങൾ കണ്ടെടുത്തു; കലാപം തടയാൻ 500 അർധസൈനികർകൂടി; ആൾബലത്തിന്റെ ഹുങ്കിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ ആൾദൈവത്തിന്റെ പോരാട്ടം; അന്ത്യശാസനം ധിക്കരിച്ചാൽ ആശ്രമത്തിൽ അതിക്രമിച്ചു കടക്കാനുറച്ചു പൊലീസ്‌

November 19, 2014 | 06:22 pm

ഹിസാർ: കൊലക്കേസിൽ പ്രതിയായ ഹരിയാനയിലെ ആൾദൈവം രാംപാൽ കീഴടങ്ങണമെന്നു പൊലീസ് ആവശ്യപ്പെട്ടു. അതിനിടെ രാംപാലിന്റെ സന്തതസഹചാരിയായ പുരുഷോത്തം ദാസ് പൊലീസിന്റെ പിടിയിലായി. ഹിസാറിലെ സത്‌ലോക് ആശ്രമത്തിൽ നിന്നു ര...

ചേർത്തലയിൽ പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്‌ഫോടനം; ഉടമയുൾപ്പെടെ രണ്ടുപേർ മരിച്ചു

November 19, 2014 | 05:16 pm

ആലപ്പുഴ: ചേർത്തല കിഴക്കേ നാൽപ്പതിൽ പടക്കം സൂക്ഷിച്ചിരുന്ന വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കനിർമ്മാണശാല ഉടമ ചേർത്തല കുളപ്പംകുളങ്ങരയിൽ സൂര്യപ്പള്ളി...

കാക്ക

November 19, 2014 | 05:08 pm

പിന്നാമ്പുറത്ത് എന്തോ ചെറിയ ശബ്ദം കേട്ടു. ശബ്ദം ആവർത്തിച്ചപ്പോൾ എഴുന്നേറ്റ് ജനലിലൂടെ നോക്കി. കൗതുകമുള്ളൊരു കാഴ്ചയാണു കണ്ടത്. പിന്നാമ്പുറത്തെ വരാന്തയ്ക്ക് ഒരരമതിലുണ്ട്. അതിന്മേൽ ഒരോട്ടുകിണ്ടി വച്ചിട്ടു...

നിൽപ്പ് സമരത്തിന്റെ മുഖഗീതമായ 'ഇനി വരുന്നൊരു തലമുറയ്ക്കായി..' രശ്മി ഒരിക്കൽ കൂടി പാടും; ഇത്തവണ ആലപിക്കുന്നത് വിപ്ലവ ഗീതത്തിന് വരികളെഴുതിയ ഇഞ്ചക്കാട് ഒരുക്കുന്ന ആൽബത്തിന് വേണ്ടി

November 19, 2014 | 04:59 pm

തിരുവനന്തപുരം: ഒടുവിൽ ആ വിപ്ലവ ഗീതത്തിന് വരികൾ എഴുതിയ രചയിതാവും ശബ്ദം കൊണ്ട് പുതുതലമുറയിൽ വിപ്ലവഗാനം പകർന്നു നൽകുകയും ചെയ്ത ഗായികയും കണ്ടുമുട്ടി. നിൽപ്പ് സമരത്തിന്റെ മുഖഗീതമായി മാറി സോഷ്യൽ മീഡിയയിൽ വൈ...

സുൽത്താനു വേണ്ടിയുള്ള പ്രാർത്ഥനകളുമായി ഒമാനിൽ ദേശീയദിനാഘോഷം വർണാഭമായി; ആഘോഷം കെങ്കേമമാക്കി പ്രവാസികളും

November 19, 2014 | 04:27 pm

പ്രിയ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ അസാന്നിധ്യത്തിൽ 44ാമത് ദേശീയദിനാഘോഷം രാജ്യം വർണപ്പൊലിമയോടെ കൊണ്ടാടി.സുൽത്താന്റെ ആരോഗ്യത്തെ കുറിച്ച് നാലുമാസം നീണ്ട ആശങ്കൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട്...

കൊച്ചി മുൻ മേയർ മേഴ്‌സി വില്യംസ് അന്തരിച്ചു; യാത്രയായതുകൊച്ചിയിലെ ആദ്യ വനിതാമേയർ

November 19, 2014 | 04:27 pm

കൊച്ചി: കൊച്ചി മേയറായിരുന്ന പ്രൊഫ. മേഴ്‌സി വില്യംസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചി നഗരത്തിന്റെ ആദ്യ വനിതാമേയറായിരുന്നു മേഴ്‌സി വില്യംസ്. പാലാരിവട്ടത്തെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അർബുദര...

ഇന്ത്യൻ വംശജനെ കൊന്ന കേസിൽ വിചാരണ ഏഴു മാസത്തേക്ക് നീട്ടി

November 19, 2014 | 03:53 pm

വെല്ലിങ്ടൺ: ഇന്ത്യൻ വംശജനെ കൊന്ന കേസിൽ കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു ആൺകുട്ടികളുടെ വിചാരണ ഏഴു മാസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിയായി. വെസ്റ്റ് ഓക്‌ലാൻഡ് ഹെൻഡേഴ്‌സണിലുള്ള റെയിൽസൈഡ് ഡയറിൽ അ...

മാത്യൂസ് പിൽഗ്രിമേജ് ടൂർ ഷിക്കാഗോ - ന്യൂയോർക്ക് ഗ്രൂപ്പ്, ഇറ്റലിയിലേക്ക് യാത്രതിരിച്ചു

November 19, 2014 | 03:34 pm

ഷിക്കാഗോ: സീറോ മലബാർ ഭദ്രാസനം ഷിക്കാഗോ, ആഗോളവ്യാപകമായി നോർത്ത് അമേരിക്ക, കാനഡ ഇടവകകളെ കോർത്തിണക്കി കൊണ്ട് ഭദ്രാസന വലിയ പിതാവ് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ  നേതൃത്വത്തിൽ പതിനഞ്ചോളം പട്ടക്കാരും,...

ശിഫ അൽ ജസീറ അൽനാഹിൽ പ്രവാസി സ്പോർട്സ്: അബ്ബാസിയ സോൺ കിരീടം നിലനിർത്തി

November 19, 2014 | 03:28 pm

കുവൈത്ത് സിറ്റി: 'കായിക ശക്തി മാനവ നന്മക്ക്' എന്ന സന്ദേശവുമായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ശിഫ അൽ ജസീറ അൽനാഹിൽ പ്രവാസി സ്പോർട്സ് അക്ഷരാർത്ഥത്തിൽ പ്രവാസി മലയാളികളുടെ കായികോൽസവമായി മാറി. ആയിരത്ത...

സംഭാവന നൽകി കുടുക്കിയ ബാറിന്റെ ഉടമ സുധീരന്റെ ഭാര്യയുടെ ചേച്ചി; 25,000 ചോദിച്ചപ്പോൾ കിട്ടിയത് 5000 രൂപ; രസീത് പുറത്തുവിട്ട് കോൺഗ്രസുകാർ തന്നെ പ്രസിഡന്റിന് പണി കൊടുത്തു

November 19, 2014 | 03:26 pm

തൃശ്ശൂർ: ലഹരി വിമുക്ത മുദ്രാവാക്യമുയർത്തി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രയെ കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകൾ അവഗണിച്ച മട്ടാണ്. സുധീരന്റെ യാത്രയ്ക്ക് അത്ര പബ്ലിസിറ്റി നൽകേണ്ടെന്ന രഹ...

പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസ്; ദുബായിൽ ഇന്ത്യക്കാരിയായ ആയക്ക് ജീവപര്യന്തം

November 19, 2014 | 03:05 pm

ദുബായ്: പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിൽ ഇന്ത്യക്കാരിയായ ആയയ്ക്ക് ദുബായിൽ ജീവപര്യന്തം തടവുശിക്ഷ. ആർ.ടി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്.ഈ വർഷം ജനവരി 18നായിരു...

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് മർദനമേറ്റ് ആശുപത്രിയിൽ; തല്ലിയതു കൊച്ചുമകനെന്നു തന്ത്രി; മർദനകഥ രാഹുൽ ഈശ്വറിന്റെ അമ്മയുമായുള്ള സ്വത്തുതർക്കത്തെത്തുടർന്നെന്നും റിപ്പോർട്ട്

November 19, 2014 | 02:59 pm

ചെങ്ങന്നൂർ: ശബരിമല നട തുറന്ന ദിവസം തന്നെ തന്ത്രി കണ്ഠരര് കുടുംബം വിവാദത്തിൽ. മുഖ്യതന്ത്രി കണ്ഠരര് മഹേശ്വരര് മർദനമേറ്റ് ആശുപത്രിയിലായതാണു വിവാദത്തിനു കാരണം. കൊച്ചുമകൻ മഹേഷ് മോഹനരരാണ് തല്ലിയതെന്നാണു തന്...

നഷ്ടങ്ങൾ

November 19, 2014 | 02:56 pm

കൃത്യമാമിടവേളകളിൽ തെറ്റാതെ വന്നെത്തി ഹൃദ്യമായി ചിലതു പറയുന്നവയുണ്ട്.ഹൃത്തടത്തിലവയൊക്കെ ചില നേർത്തകിനാവിലെ രാക്കിളി പാട്ടു പോലെയാർദ്ര മായലിഞ്ഞു മറയുന്ന വർത്തമാനവേഗങ്ങൾ! ആതിരകളങ്ങനെ, അമ്മയുടെ കൈപ്പുണ്യം...

MNM Recommends

Loading...
Loading...