April 25, 2024+
-
പ്രവാസികൾക്ക് മടങ്ങി വരാൻ കേന്ദ്ര സർക്കാർ ഇടപെടണം - കോട്ടക്കൽ മണ്ഡലം കെഎംസിസി
October 19, 2020ജിദ്ദ: ഇന്ത്യയിലെ കോവിഡ് സാഹചര്യം കാരണം അവധിക്കു നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാത്ത പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങിവരാൻ കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം ആ...
-
തന്നെ വധിക്കാൻ മുംബൈ സംഘത്തിന് സിപിഎം നേതാവ് ക്വട്ടേഷൻ നൽകിയെന്ന് കെ എം ഷാജി; സംഭാഷണങ്ങളുടെ ശബ്ദസന്ദേശം സഹിതം പരാതി നൽകി; കൃത്യം നടത്തി മുംബൈയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നതും വോയിസ് ക്ലിപ്പിൽ
October 19, 2020കണ്ണൂർ: സിപിഎം ശക്തമായ കണ്ണൂർ രാഷ്ട്രീയത്തിൽ പരീക്ഷണ മത്സരത്തിന് ഇറങ്ങി അഴീക്കോടു നിന്നും വിജയിച്ചു കയറിയ നേതവാണ് കെ എം ഷാജി. മുസ്ലിംലീഗിലെ കരുത്തനായി മാറിയ കെ എം ഷാജി സഖാക്കളുടെ കണ്ണിൽ കരടാണ് താനും. ...
-
എസ്ഐ.ഒ സ്ഥാപക ദിനം ആചരിച്ചു
October 19, 2020വടക്കാങ്ങര: ഒക്ടോബർ 19 എസ്ഐ.ഒ സ്ഥാപക ദിനത്തിൽ വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ പതാക ഉയർത്തി. ജമാഅത്തെ ഇസ്ലാമി ദഅ് വത്ത് നഗർ ഏരിയ സെക്രട്ടറി കുഞ്ഞവറ മാസ്റ്റർ ...
-
മാർത്തോമ്മ മെത്രാപ്പൊലീത്താ-ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച് അനുസ്മരണ സമ്മേളനം നടത്തി
October 19, 2020ഹൂസ്റ്റൺ: 21ാം നൂറ്റാണ്ടിലേക്കു മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ നയിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട 21ാം മാർത്തോമ്മാ, ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തിൽ ട്രിനിറ്റി മാർത്തോമാ ഇടവക അനുസ്മ...
-
ഫോമയുടെ നേതൃത്വത്തിൽ ഷിക്കാഗോ ഇന്ത്യൻ കോൺസൽ ജനറലുമായി ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചു
October 19, 2020ഷിക്കാഗോ: ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസൽ ജനറൽ അമിത്കുമാറുമായി ഫോമയുടെ നേതൃത്വത്തിൽ വെർച്ച്വൽ അഭിമുഖ സംഭാഷണം നടത്തി ഒക്ടോബർ 12-ാം തീയതി തിങ്കളാഴ്ചയാണ് ഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട് കോർഡിനേറ്...
-
വരൂ, നമുക്ക് വികസനത്തെ കുറിച്ച് ചർച്ച ചെയ്യാം; ബീഹാർ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്
October 19, 2020പാട്ന: ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് ആർ.ജെ.ഡി നേതാവും പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. ഒരു പുതിയ രാഷ്ട്രീ...
-
ബിജെപി, കോൺഗ്രസ് കുടുംബത്തിൽ നിന്നും ഒരാളെയെങ്കിലും അടർത്തി പാർട്ടിയിൽ ചേർക്കുക; സംസ്ഥാന വ്യാപക പ്രചാരണവുമായി സിപിഎം; ഏറ്റവും കൂടുതൽ പേർ ഒഴുകിയെത്തിയത് കോന്നി മണ്ഡലത്തിൽ; മെഡിക്കൽ കോളജിലെ ജോലി പ്രലോഭനമായി
October 19, 2020പത്തനംതിട്ട: കോൺഗ്രസ്, ബിജെപി കുടുംബത്തിൽ നിന്നൊരാളെയെങ്കിലും പാർട്ടിയിൽ ചേർക്കുക. കേരളമൊട്ടാകെ സിപിഎം തുടങ്ങി വച്ചിരിക്കുന്ന ഒരു ക്യാമ്പയിനാണിത്. പഞ്ചായത്ത്- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി,...
-
അൽഷബാബ് മുതൽ ഐസിസ് വരെ ചെറുതും വലുതുമായി ലോകത്തുള്ളത് നൂറ്റമ്പതോളം ഇസ്ലാമിക തീവ്രവാദ സംഘടനകൾ; കൈവെട്ടും തലവെട്ടും പൊട്ടിത്തെറിക്കലുമായി അവർ ലോകത്തെ നടുക്കുന്നു; ഫ്രാൻസിൽ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട് തലയറുത്തുകൊല്ലപ്പെട്ട അദ്ധ്യാപകനുവേണ്ടി കാമ്പയിനുമായി സോഷ്യൽ മീഡിയ; കൈവെട്ടിമാറ്റപ്പെട്ട ജോസഫ് മാഷിൽനിന്ന് തലവെട്ടിമാറ്റപ്പെട്ട സാമുവലിലേക്കുള്ള ദൂരം! ഇസ്ലാമിക ഭീകരത ലോകം വീണ്ടും ചർച്ച ചെയ്യുമ്പോൾ
October 19, 2020മതം ഉപേക്ഷിക്കുകയും അക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്ത വനിതയാണ് ന്യുസിലാൻഡ് പ്രധാനമന്ത്രിയായ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജസിൻഡ ആൻഡേഴ്സൺ. ക്രിസ്തുമതം തന്റെ ആധുനിക ആശയങ്ങൾക്കും പ്രത്യേകിച്ചു ലൈംഗിക ന്...
-
ഹത്രാസ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്ത് സിബിഐ; പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലും സന്ദർശനം; സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്നും ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂ എന്നും ആശുപത്രി അധികൃതർ; പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് രക്തക്കറയുള്ള വസ്ത്രം കണ്ടെടുത്തെന്നും റിപ്പോർട്ട്
October 19, 2020ലക്നൗ: ഹത്രാസ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്ത് സിബിഐ സംഘം. പ്രതികളെ പാർപ്പിച്ചിരിക്കുന്ന അലിഗഢിലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം പ്രതികള...
-
കോവിഡ് കാലത്ത് വാഹനം വാടകയ്ക്ക് എടുത്ത് ഓടിയതിന് 67,000 രൂപയുടെ ബിൽ സമർപ്പിച്ചു; ബില്ലിനൊപ്പം സമർപ്പിച്ചത് തിരുത്തിയ മുദ്രപത്രം; സിപിഎമ്മുകാരനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ തട്ടിപ്പ് കണ്ടു പിടിച്ച സെക്രട്ടറിയെ സ്ഥലം മാറ്റാൻ നീക്കം; വിരമിക്കാൻ രണ്ടുമാസമിരിക്കേ ശക്തമായി തിരിച്ചടിച്ച് സെക്രട്ടറിയും: സംഭവം കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ
October 19, 2020കോഴഞ്ചേരി: രേഖകളിൽ കൃത്രിമത്വം നടത്തി യാത്രാപ്പടി ഇനത്തിൽ വൻ തുക തട്ടാനുള്ള സിപിഎമ്മുകാരനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമത്തിന് സെക്രട്ടറിയുടെ ചെക്ക്! വിരമിക്കാൻ രണ്ടു മാസം മാത്രമുള്ള സെക്രട...
-
സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ വഴിയാധാരമായത് കേരള യൂണിവേഴ്സിറ്റ്ക്ക് കീഴിലെ അവസാന വർഷ ബി.ടെക്ക് വിദ്യാർത്ഥികൾ; പരീക്ഷയും പുനർമൂല്യനിർണയവും നടത്താൻ അദ്ധ്യാപകരില്ല; 35ലധികം കോളജുകളിലെ 500ലധികം വിദ്യാർത്ഥികൾ പെരുവഴിയിലായ അവസ്ഥ; കെ.ടി ജലീലിനും ഗവർണർക്കും കത്ത് അയച്ചിട്ടും രക്ഷയില്ല;കോടതി കയറാനൊരുങ്ങി എഞ്ചിനിയറിങ് വിദ്യാർത്ഥികൾ
October 19, 2020തിരുവനന്തപുരം:സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ വഴിയാധാരമായി കേരള സർവകലാശാലയ്ക്ക് കീഴിലെ അവസാന വർഷ ബി.ടെക്ക് വിദ്യാർത്ഥികൾ.കേരളാ സാങ്കേതിക സർവകാശാല നിലവിൽ വന്നതിന് പിന്നാലെയാണ് കേരള സർവകലാശാലയ്ക്ക് ...
-
കാക്ക
October 19, 2020ഒരിക്കൽ ഒരിടത്ത് ഒരു കാക്കക്കൂട്ടമുണ്ടായിരുന്നു. ആ ചുറ്റുപാടിൽ തീരെ മോശമല്ലാത്ത കാക്കക്കുടുംബത്തിന്റെ കഥയാണിത്. ആ നാട്ടിലുള്ള ഭേദപ്പെട്ട ഒരു സദ്യാലയതിന്റെ അടുത്ത് തരക്കേടില്ലാത്ത ഉയരമുള്ള ഒരു മരത്തിലാ...
-
ഐ പി എൽ ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം നാളെ
October 19, 2020ഹൂസ്റ്റൺ: വിവിധ രാജ്യങ്ങളിലുള്ളവർ സഭാവ്യത്യാസമില്ലാതെ എല്ലാ ചൊവാഴ്ചയും പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയായ ഇന്റർ നാഷണൽ പ്രയർ ലൈൻ കാലം ചെയ്ത മലങ്കര മാർത്തോമാ സഭാ ഇരുപത്തിയൊന്നാമതു മെത്രാപൊലീത്ത ...
-
ചൈനീസ് സൈനികൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി; പിടികൂടി ചോദ്യം ചെയ്ത് ഇന്ത്യൻ സേന
October 19, 2020ലഡാക്ക്: അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻ ഇന്ത്യൻ സേനയുടെ പിടിയിലായി. ലഡാക്കിലെ ഡംചോക് മേഖലയിലാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗം അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭൂപ്രദേശത്ത് എത്തിയത്. ഞായറാഴ്ച ര...
-
കുട്ടനാടിനെ തകർത്തത് ഇടതു-വലതു മുന്നണികൾ: ബിജെപി.
കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കുട്ടനാട്ടുകാരനായ കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ തയ്യാറാക്കിയ കുട്ടനാട് പാക്കേജ് സ്വാർത്ഥ താൽപര്യങ്ങൾക്കായി അശാസ്ത്രീയമായി നടപ്പിലാക്കി പൊതുജനങ്ങളുടെ കോടിക്കണക...
MNM Recommends +
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി