April 19, 2024+
-
ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് മക്കൾ മരിക്കാൻ ഇടയായ വിഷബാധ ഉണ്ടായത് എങ്ങനെയെന്ന് അറിവില്ല; വിഷബാധ പാർസൽ വാങ്ങിയ ഭക്ഷണത്തിൽ നിന്നെന്ന സംശയത്തിൽ അധികൃതർ റെസ്റ്റോറന്റ് അടപ്പിച്ചു; മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നില്ല; പിഞ്ചോമനകളുടെ വിയോഗത്തിൽ നെഞ്ചുപൊട്ടി ബന്ധുക്കളും ദോഹയിലെ സുഹൃത്തുക്കളും; കുഞ്ഞു റഹാനും, റിദയും പ്രവാസി മലയാളികളുടെ ഹൃദയ നൊമ്പരമായി മാറുന്നു
October 19, 2019ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന മലയാൡദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിന്റെ ഷോക്ക് വിട്ടു മാറാതെ ഖത്തറിലെ മലയാളി സമൂഹം. പിഞ്ചോമനകളാണ് മരിച്ചതെന്നതിനാൽ സങ്കടം അടക്കാനാവാത്ത അവസ്ഥയിലാണ് ഇവിടുത്തുക...
-
തമിഴ്നാട്ടിലും കൂടത്തായി മോഡൽ കൊലപാതകം; കുടുംബത്തിലെ മൂന്ന് പേരെ കൊന്നത് സെന്തിപ്പാളയം സ്വദേശിനി; മൂവരേയും കുഴിച്ചിട്ടത് വീടിന് പിറകിൽ; രണ്ട് പേരെ കാണായായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് മൂന്നാമതൊരാളെ കൂടി കൊല ചെയ്തെന്ന്
October 19, 2019ചെന്നൈ: പതിനാല് വർഷം കാത്തിരുന്ന് കുടുംബത്തിലെ ആറ് പേരെ ഓരോരുത്തരായി ഇല്ലാതാക്കിയ ജോളിയുടെ കഥ പുറത്ത് വന്നത് മുതൽ ചെറിയ രീതിയിൽ സംശയം തോന്നിയ കൊലപാതകങ്ങളെല്ലാം കുത്തിപ്പൊക്കാൻ തുടങ്ങിയിട്ടുണ്ട് പൊലീസ്...
-
'ഇത് വെല്ലുവിളിയല്ല.. തന്നെ നിയന്ത്രിക്കുന്ന ശക്തിയുണ്ടെങ്കിൽ, ഞാൻ ഇതിന് മറുപടി നൽകുന്നില്ല, റബ്ബുണ്ടെങ്കിൽ ഇനി മറുപടി തരില്ല, റബ്ബ് തന്നോളും'; നിർമ്മാതാവ് ജോബി ജോർജ്ജിന്റെ വാർത്താ സമ്മേളനത്തിന് ഒറ്റവരിയിൽ മറുപടിയുമായി ഷെയിൻ നിഗം; നിർമ്മാതാവിന്റെ വാർത്താ സമ്മേളനത്തോടെ പിന്തുണ മയപ്പെടുത്തി മേജർ രവി അടക്കമുള്ളവരും; ഷെയിൻ നല്ല കുട്ടിയായി വന്ന് ജോബി ജോർജിന്റെ ചിത്രം പൂർത്തിയാക്കണമെന്നും മേജർ രവി; തർക്കം തീർക്കാൻ ചർച്ചകൾ തുടരുന്നു
October 19, 2019കൊച്ചി: വെയിൽ സിനിമയുടെ കരാർ ലംഘനത്തെ ചൊല്ലിയുള്ള തർക്കം മുറുകവേ നിർമ്മാതാവ് ജോബി ജോർജിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ വിഡിയോയുമായി നടൻ ഷെയ്ൻ നിഗം. തന്റെ ഭാഗം വിശദീകരിച്ച ജോബി വാർത്താസമ്മേള...
-
വനിതാ കോളേജിന് സമീപത്തെ ഷെഡിൽ മിന്നൽ പരിശോധനയ്ക്കെത്തിയ പൊലീസ് കണ്ടെത്തിയത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അടക്കമുള്ള തൊണ്ടി സാധനങ്ങൾ; പൊലീസിനെ കണ്ട് സ്ത്രീ വേഷം അണിഞ്ഞ് കട്ടിലിൽ കിടന്ന യുവാവ് എടുത്ത് ചാടിയോടി; മയക്കുമരുന്ന് കേന്ദ്രത്തിൽ പൊലീസ് എത്തിയപ്പോൾ കണ്ടത്
October 19, 2019ആലുവ: എറണാകുളം പാലസ് റോഡിൽ വനിതാ കോളജിനും ഹയർ സെക്കൻഡറി സ്കൂളിനും അടുത്തുള്ള ഷെഡിൽ എക്സൈസും നഗരസഭ അധികൃതരും നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി ആയുധങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും ...
MNM Recommends +
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ