1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ജെസിൻഡാ ആർഡെം ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രി; രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി

October 19, 2017 | 05:23 pm

വെല്ലിങ്ടൺ: ജെസിൻഡാ ആർഡെം  ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാവും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയാണ് ആർഡെം. സെപ്റ്റംബറിൽ പൊതു തെരഞ്ഞെടുപ്പു നടന്നെങ്കിലും ആർക്ക...

അമ്പതുവർഷം ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടിയേക്കാൾ കമ്മിഷന് വിശ്വാസം സരിതയെയോ? 32 കേസുകളിൽ പ്രതിയായ, അടിക്കടി നിലപാടുമാറ്റുന്ന ആളുടെ മൊഴി കേട്ടാണോ കേസെടുക്കാൻ തീരുമാനിക്കേണ്ടത്? സോളാറിലെ സർക്കാർ നടപടികളെ ചോദ്യം ചെയ്തും കമ്മിഷനെ വിമർശിച്ചും കെ മുരളീധരൻ

October 19, 2017 | 05:10 pm

തിരുവനന്തപുരം: സരിത പറയുന്നതു മാത്രം കേൾക്കാനാണെങ്കിൽ ഏഴരക്കോടി ചെലവാക്കി കമ്മിഷനെ നിയമിച്ചത് എന്തിനെന്നും അമ്പതുവർഷത്തിലേറെ ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടിയേക്കാൾ കമ്മിഷന് വിശ്വാസം സരിതയെയെന്നും കോൺഗ്രസ്...

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

October 19, 2017 | 04:32 pm

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ പൊതുയോഗം സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുകൂടി 2017-18 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഒക്ടോബർ...

നൈനായുടെ നേതൃത്വത്തിൽ ക്ലിനിക്കൽ എക്‌സലൻസ് കോൺഫറൻസ് ഹൂസ്റ്റണിൽ ഡിസംബർ 2ന്

October 19, 2017 | 04:27 pm

ഹൂസ്റ്റൺ:അമേരിക്കയിലെ ഏറ്റവും പ്രമുഖ നഴ്‌സിങ് സംഘടനകളിലൊന്നായ നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ക്ലിനിക്കൽ എക്‌സലൻസ് കോൺഫറൻസ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നൈന...

എം ജി രാജമാണിക്യത്തിന് പുതിയ പദവി; കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാകും; കാസർകോട് സോളാർ പാർക്കിന് ഭൂമി നല്കാനും മന്ത്രിസഭാ തീരുമാനം

October 19, 2017 | 04:25 pm

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി എം.ജി. രാജമാണിക്യത്തെ നിയമിക്കാൻ തീരുമാനിച്ചു. ഇന്നത്തെ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. കെ.എസ്.ആർ.ടി.സി എം.ഡി സ്ഥ...

ഇവളെ പോലൊരു പെണ്ണിനെ പ്രേമിച്ചതിന് നിനക്കിട്ട് രണ്ടടി തരണം എന്ന് നിവിൻ പോളി പറയുന്ന ഷേർളിയെ ഓർമ്മയുണ്ടോ? ആക്ഷൻ ഹീറോ ബിജുവിലെ ഓട്ടോക്കാരന്റെ ആ കറുത്തു തടിച്ച കാമുകി! രണ്ടേ രണ്ട് സീനിൽ പ്രത്യക്ഷപ്പെട്ട മഞ്ജു വാണിയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

October 19, 2017 | 04:24 pm

തിരുവനന്തപുരം: നിവിൻ പോളിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായ ആക്ഷൻ ഹീറോ ബിജുവിലെ ഓട്ടോക്കാരനും ഷേർളിയും തമ്മിലുള്ള സ്റ്റേഷനിലെ പരാതി പറച്ചിലും പ്രണയ രംഗവും അധികമാരും മറക്കാൻ ഇടയില്ല. സാജൻ പള്ളുരുത്ത...

സർ സെയ്ദ് ശതവാർഷികാഘോഷം ഹൂസ്റ്റണിൽ 21ന്

October 19, 2017 | 04:23 pm

ഹൂസ്റ്റൺ: അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സർ സെയ്ദ് അഹമ്മദ് ഖാന്റെ 200-ാം ജന്മദിനംഒക്ടോബർ 21ന് ഹൂസ്റ്റണിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അലിഗഡ മുസ്!ലിം യൂ...

വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപ് ദീപാവലി ആഘോഷിച്ചു

October 19, 2017 | 04:19 pm

വാഷിങ്ടൺ: പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് ഓപ്പൽ ഓഫീസിൽ ദീപാവലിആഘോഷിച്ചു. ഒക്ടോബർ 17-നു സംഘടിപ്പിച്ച ചടങ്ങിൽ യുണൈറ്റഡ് നേഷൻസ്‌യു.എസ് അംബാസിഡർ നിക്കി ഹേയ്ലി, മെഡി കെയർ, മെഡിക്കെയ്ഡ് സർവീസ്‌സെന്റർ അഡ്‌മിനി...

തമിഴ്‌നാട്ടിൽ വിജിലൻസ് സിഐ ആണെന്ന് പറഞ്ഞ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനുമായി വിവാഹം; ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടി; പണം തിരികെ ചോദിച്ചവരെ 'അവിഹിതക്കെണി' തീർത്ത് കുടുക്കി കുമാരനെല്ലൂർ സ്വദേശിനി; പ്രലോഭനത്തിൽ വീഴാത്ത ആലത്തൂരുകാരൻ പരാതി നൽകിയപ്പോൾ അഷിത കുടുങ്ങിയത് ഇങ്ങനെ

October 19, 2017 | 04:13 pm

വൈക്കം: തമിഴ്‌നാട്ടിൽ വിജിലൻസ് സിഐ ആണെന്ന് പറഞ്ഞ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടുകയും ചെയ്ത യുവതി വൈക്കം പൊലീസിന്റെ പിടിയിലാ...

ചികിൽസ നൽകിയില്ലെങ്കിൽ മരണം സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും ചെറുവിരലനക്കിയില്ല; തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വീഴ്ച; ഡോക്ടർമാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാമെന്ന പൊലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

October 19, 2017 | 04:13 pm

തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോർട്ട്. ഡോക്ടർമാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304ാം വകുപ്...

ഒമാൻ എയർ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി നല്ക വന്ന ഷോഫർ ഡ്രൈവ് സേവനം ഇനി ഇല്ല; ഈ മാസം 18 ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സേവനം ലഭ്യമാകും

October 19, 2017 | 04:10 pm

ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രം നല്കിവന്ന ഷോഫർ ഡ്രൈവർ സംവിധാനം ഇനി മുതൽ ലഭ്യമാകില്ലെന്ന് ഒമാൻ എയർ അറിയിച്ചു. ഈ മാസം 18 മുതൽ ടിക്കറ്റ് ബുക്ക് ചെയത് ബിസിനസ് യാത്രക്കാർക്ക് ഈ സംവിധാനമാണ് ലഭ്യമാകില്ല...

ബഹ്‌റിനിൽ മരിച്ചത് നടി വിഷ്ണുപ്രിയയുടെ പിതാവ്; ആലപ്പുഴ സ്വദേശിയെ മരണം വിളിച്ചത് നടിയും മാതാവും നാട്ടിലേക്ക് പോയ സമയത്ത്; മലയാളി സമൂഹത്തിലെ സജീവപ്രവർത്തകന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

October 19, 2017 | 03:58 pm

പ്രമുഖ മോഡലും ചലച്ചിത്രനടിയുമായ വിഷ്ണുപ്രിയയുടെ പിതാവ് ബഹ്‌റിനിൽ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മലയാളി സമൂഹത്തിനിടയിലെ സജീവപ്രവർത്തകനായ ആലപ്പുഴ മാവേലിക്കര കല്ലുമല ചാക്കയിൽ വീട്ടിൽ ആർ രാമചന്ദ്രൻ പിള്ള ആണ...

അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയത്തിലായി; ജീവിതത്തിൽ തണലാകുമെന്ന് കരുതിയ ആൾ സ്വകാര്യനിമിഷങ്ങൾ പ്രചരിപ്പിച്ചതോടെ സർവവും തകർന്നു; ശാരീരിക പീഡനങ്ങളേക്കാൾ വലുതായത് കുപ്രചരണങ്ങൾ; സിനിമകൾ കുറഞ്ഞപ്പോൾ ഓഫ് ബീറ്റ് സിനിമകളിലും കൈനോക്കി; മനസു തുറന്ന് നടി മൈഥിലി

October 19, 2017 | 03:52 pm

തിരുവനന്തപുരം: മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയാണ് മൈഥിലി. എന്നാൽ, പലപ്പോഴും അവരെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ കിംവതന്ദികൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കുപ്രസിദ്ധമായ പല കേസുകളുമായി മൈഥിലിക്ക്...

ഭാര്യ സുന്ദരിയും ആരോഗ്യവതിയും; പക്ഷെ അവൾ ഷോ കേസിലെ കാഴ്ച വസ്തു...താല്പര്യം മുഴുവൻ ചില പ്രത്യേക സ്ത്രീ ശരീരങ്ങളോട്! തന്നെക്കാൾ ഒരുപാട് മുതിർന്ന സ്ത്രീകളോട്; സ്ത്രീകളിൽ നിന്ന് പീഡനമേൽക്കേണ്ടി വരുന്ന പുരുഷന്മാരുടെ ദുര്യോഗം വിവരിക്കുന്ന കൗൺസിലർ കലാ ഷിബുവിന്റെ പോസ്റ്റ് വൈറലാകുന്നു

October 19, 2017 | 03:49 pm

തിരുവനന്തപുരം:സ്ത്രീകൾക്ക് നേരേയുള്ള പീഡനങ്ങൾ ചെറുക്കേണ്ടതിനെ കുറിച്ച് സമൂഹം ഗൗരവമായി ചർച്ച ചെയ്യുകയും, മീ ടൂ പോലുള്ള ക്യാമ്പെയിനുകൾ ചൂട് പിടിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.അവൾ...

MNM Recommends

Loading...
Loading...