1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ

September 19, 2019 | 11:14 pm

ഡൽഹി: ഇന്ത്യൻ സാമ്പത്തിക രംഗം ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത് അങ്ങനെയല്ലെന്നും ലോക്തതാകമാനമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗം മാത്രമാണ് എന്ന് കേന്ദ്ര സർക്കാർ വ...

ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്ക് മർദ്ദനം; എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിയെ കൈയേറ്റം ചെയ്തത് ഇടത് വിദ്യാർത്ഥി സംഘടനകൾ; കാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കാതെ വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ; പ്രതിഷേധം ഫാസിസ്റ്റുകളെ കാമ്പസിൽ കാലുകുത്തിക്കില്ലെന്ന് പറഞ്ഞ്

September 19, 2019 | 11:02 pm

ഡൽഹി: എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിലെത്തിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോയെ ഇടത് വിദ്യാർത്ഥി സംഘടനകൾ തടഞ്ഞുവച്ച് കൈയേറ്റം ചെയ്‌തെന്ന് പരാതി....

നിങ്ങൾക്കറിയോ 470ൽ കിടന്ന 'ജവാന്റെ വില 500ൽ എത്തി; ഈ പാവപ്പെട്ട കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെ; എന്ത് ദ്രോഹമാണിത്; പാലയിൽ ചർച്ച രണ്ടിലയും കൈതച്ചക്കയും മാത്രമല്ല; കേരളത്തിന്റെ സ്വന്തം ബ്രാന്റും മാണിയുടെ പാലയിൽ വോട്ടാകും

September 19, 2019 | 10:43 pm

കോട്ടയം; പാലയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുക്കൾ നീക്കിയും കച്ചമുറുക്കിയും കാത്തിരിക്കുകയാണ് മുന്നണികളും അണികളും ദിവസങ്ങൾ ഏറും തോറും ചർച്ചയും തിരഞ്ഞെടുപ്പ് ചൂടും കനക്കുന്നുമുണ്ട്. മുക്കിന് മുക്കിന്...

തോമസ് പോൾ റമ്പാൻ കോതമംഗലം പള്ളിയിൽ എത്തിയത് തിരുശേഷിപ്പ് പൊളിച്ച് മാറ്റുന്നത് തടയാൻ; പള്ളിക്ക് മുന്നിലെത്തിയ റമ്പാനെ തടഞ്ഞത് 200ഓളം യാക്കോബായ വിശ്വാസികൾ; സംഘർഷം കല്ലേറിലേക്ക് മാറിയപ്പോൾ പരിക്കേറ്റ റമ്പാൻ താലൂക്ക് ആശുപത്രിയിൽ; നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു: കോതമംഗലം എസ്‌ഐക്കും പരിക്ക്; വിശ്വാസികൾ രോഷാകുലരായെങ്കിലും സ്ഥലത്തെ സംഘർഷാവസ്ഥ നിയന്ത്രിച്ചത് പൊലീസിന്റെ കൃത്യമായ ഇടപെടൽ

September 19, 2019 | 10:37 pm

കൊച്ചി: കോതമംഗലം പള്ളിയിൽ സംഘർഷം. പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാന്റെ കാർ യാക്കോബായ വിശ്വാസികൾ അടിച്ചു തകർത്തു. റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെ തുടർന്നാണ് സംഘർഷ...

ഇന്നൊരു കഥ പുറത്ത് വന്നു..അയാൾ അനുഭവിക്കാൻ പോവുകയാണ്; സർക്കാർ ഭക്ഷണം കഴിക്കണ്ട എന്നാണെങ്കിൽ അഴിമതി കാണിക്കരുത്; പഞ്ചവടിപ്പാലങ്ങൾ ഞങ്ങളുടെ മാതൃകയുമല്ല; ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി പിണറായി; അഴിമതി കാണിക്കാനുള്ള ചിലരുടെ വെമ്പലുകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; `കമ്പിയില്ലെങ്കിൽ കമ്പിയെണ്ണും` എന്ന് എംഎം മണിയുടെ പരിഹാസവും; വിജിലൻസ് തേടുന്ന ഇബ്രാഹിം കുഞ്ഞ് ഫോൺ ഓഫ് ചെയ്ത് പോയത് എങ്ങോട്ടെന്നും വിവരമില്ല

September 19, 2019 | 09:55 pm

കോട്ടയം: പാലാ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനവും അഴിമത വിരുദ്ധ നയവും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുന്നത്. മൂന്ന് ദിവസ്...

ബ്രണ്ണൻ കോളേജിലെ എബിവിപിയുടെ കൊടിമരം തകർത്ത് എസ്എഫ്‌ഐ; കൊടിമരം ഇളക്കിയത് യൂണിയൻ വിജയാഘോഷത്തിന് പിന്നാലെ; കോളേജിലെ ഭാരവാഹികളോട് വിശദീകരണം തേടുമെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം

September 19, 2019 | 09:51 pm

കണ്ണൂർ; ബ്രണ്ണൻ കോളേജ് ക്യാംപസിൽ സ്ഥാപിച്ചിരുന്ന എബിവിപി കൊടിമരം തകർത്തു. രണ്ടാമതായി സ്ഥാപിച്ച കൊടിമരമാണ് വീണ്ടും തകർക്കപ്പെട്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ വിജയാഘോഷത്തിനിടെയാണ് സംഭവം. പി...

ലാവലിൻ കേസിൽ അന്തിമ വാദം ഒക്ടോബർ ഒന്നിന്; മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സിബിഐ നൽകിയ ഹർജിയും പരിഗണിക്കും; സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരായേക്കുമെന്ന് സൂചന; കേസ് ഒക്ടോബർ ഒന്നിൽനിന്ന് മാറ്റരുതെന്നും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച്

September 19, 2019 | 09:31 pm

ന്യൂഡൽഹി; എസ്.എൻ.സി. ലാവലിൻ കേസ് ഒക്ടോബർ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. അതേസമയം, കേസ് ഒക്ടോബർ ഒന്നിൽനിന്ന് മാറ്റരുതെന്ന നിർദ്ദേശവും സുപ്രീം കോടതി നൽകിയിട്ടുണ്ട്. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ...

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവ്വകലാശാല ഉത്തരക്കടലാസും വ്യാജ സീലും കണ്ടെടുത്ത കേസ്: 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിനർഹതയുണ്ടെന്ന് പ്രതി; ജാമ്യാപേക്ഷ തള്ളണമെന്ന് സർക്കാർ; കേസിൽ തിങ്കളാഴ്ച വിധി പറയും

September 19, 2019 | 09:09 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവ...

ശുചിമുറിയിലെ ഫ്‌ളഷ് പ്ലേറ്റ് ഇളക്കി ഒളിപ്പിച്ചത് മുക്കാൽ കിലോ സ്വർണം; പെർഫ്യൂം കുപ്പിക്കകത്ത് ഒളിപ്പിച്ച നിലയിലും ഇൻസ്ട്രുമെൻസ് ബോക്‌സിന് അകത്ത് ഒളിപ്പിച്ച നിലയിലും സ്വർണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 33 ലക്ഷത്തിന്റെ സ്വർണം

September 19, 2019 | 09:02 pm

ആലുവ:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് 33 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനക്ക് മുൻപുള്ള ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന...

പുത്തൻ കാശ്മീർ പുതിയ പറുദീസ; വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വർഗമാക്കി മാറ്റും; ഇനി ഡൽഹിയിൽ നിന്നുള്ള നേട്ടങ്ങൾ കശ്മീരിൽ എത്തും; ലക്ഷക്കണക്കിന് ജനങ്ങൾ അത് അനുഭവിക്കുമെന്നും നരേന്ദ്ര മോദി; രാജ്യത്തിന് ലഭിച്ചിരുന്ന പല ഗുണങ്ങളും കശ്മീരിന് ലഭിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി

September 19, 2019 | 08:54 pm

നാസിക്; കശ്മീരിനെ വീണ്ടും പറുദീസയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. അതേസമ...

കോതമംഗലം പള്ളിയിൽ സംഘർഷം; ഓർത്തഡോക്‌സ് വിഭാഗം റമ്പാന്റെ കാർ യാക്കോബായ വിശ്വാസികൾ അടിച്ചു തകർത്തു; പരിക്കേറ്റ റമ്പാൻ ആശുപത്രിയിൽ; ആക്രമണത്തിൽ പൊലീസുകാർക്കും പരിക്ക്; സ്ഥലത്ത് സംഘർഷാവസ്ഥ; പള്ളിയിൽ തമ്പടിച്ച് യാക്കോബായ വിശ്വാസികൾ

September 19, 2019 | 08:32 pm

കൊച്ചി; കോതമംഗലം പള്ളിയിൽ സംഘർഷം. പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്‌സ് വിഭാഗം തോമസ് പോൾ റമ്പാന്റെ കാർ യാക്കോബായ വിശ്വാസികൾ അടിച്ചു തകർത്തു. റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെ തുടർന്നാണ്് സംഘ...

14കാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് സ്വന്തം മദ്രസയിലെ അദ്ധ്യാപകൻ; വിവരം വീട്ടുകാരറിഞ്ഞെന്ന് മനസ്സിലായതോടെ നാടുവിട്ട് ഉസ്താദ്; ഒളിവിലിരുന്ന് ജാമ്യം നേടാനുള്ള ഷിറാജിന്റെ ഹർജി തള്ളി കോടതിയും; 12കാരിയെ മാനഭംഗം ചെയ്ത 60കാരനായ ഉസ്താദിന്റെ ജാമ്യാപേക്ഷയും തള്ളി

September 19, 2019 | 08:26 pm

മലപ്പുറം: 14കാരനായ മദ്രസാ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് സ്വന്തം മദ്രസിയിലെ അദ്ധ്യാപകനായ ഉസ്താദ് തന്നെ. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ ഉസതാദ് സ്ഥലംവിട്ടു. തുടർന്നു ഒളിവിൽ നിന്ന് മ...

നെറ്റ് വർക്ക് മാർക്കറ്റിങ് തട്ടിപ്പ് കേസിൽ പ്രതിയായിട്ടും ഇടപാടുകാരെ പ്രലോഭിപ്പിക്കൽ തുടരുന്നു; ഒളിവിലിരുന്ന് ശ്രമങ്ങൾ തുടരുന്നത് ക്യൂ ലയൺസ് ഉടമ വേണുഗോപാലൻ നായർ; ഒളിവിലിരുന്ന് പ്രചരിപ്പിക്കുന്നത് കേസെല്ലാം പൊലീസ് ഗൂഢാലോചനയെന്നും

September 19, 2019 | 08:10 pm

കണ്ണൂർ: നെറ്റ് വർക്ക് മാർക്കറ്റിങ് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വാട്സാപ്പ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ പ്രലോഭിപ്പിക്കാനുള്ള ശ്രമം തുടരുന്നതായി വിവരം. കാഞ്ഞങ്ങാട് മാവുങ്കാൽ ആസ്ഥാനമാ...

കേന്ദ്രത്തിലെ പി ചിദംബരമാണ് കേരളത്തിലെ ഇബ്രാഹിം കുഞ്ഞെങ്കിൽ കേന്ദ്രത്തിലെ അമിത്ഷായാണ് കേരളത്തിലെ പിണറായി; രാഷ്ട്രീയ കൂട്ടികൊടുപ്പുകാരനെന്ന പേരുദോഷം മാറ്റാൻ കുഞ്ഞിനെ അകത്തിട്ടേ മതിയാവൂ; കേരളം കണ്ട ഏറ്റവും വലിയ അഴിമതി കഥകളിൽ ഒന്നിന്റെ സൂത്രധാരനെ പിടിക്കാതെ അകത്താക്കിയാലും അഴിമതിവിരുദ്ധ പോരാട്ടം വിജയിക്കില്ല; ഈ ലീഗ് നേതാവിന്റെ കൈകളിൽ വിലങ്ങ് വീണാൽ ഒരു തവണയെങ്കിലും ഞങ്ങൾ ഇരട്ട ചങ്കാ എന്ന് വിളിക്കാം

September 19, 2019 | 07:52 pm

തിരുവനന്തപുരം; പാലയിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായുടെ സ്‌റ്റൈലിൽ ഇബ്രാംഹിം കുഞ്ഞിനെ പിണറായി വിജയൻ അറസ്റ്റ് ചെയ്‌തേക്കും എന്ന വാർത്തകൾ പുറത്തുവരുമ്പോൾ അത് എന്തിന്റെ പേരിൽ ...

ഒരു ടിക്കറ്റിന് മുന്നൂറ് രൂപയല്ലേ...നമുക്ക് ഷെയർ ചെയ്ത് ഒരു ടിക്കറ്റ് എടുക്കാം; ചായകുടിച്ച് മടങ്ങുമ്പോൾ തീരുമാനം രണ്ട് ടിക്കറ്റുകൾ എടുക്കാമെന്നാക്കി അഞ്ചംഗ സംഘം; ഒരാളും കൂടി ആയാൽ നൂറ് രൂപ വീതം റൗണ്ട് ചെയ്യാലോ എന്ന് പറഞ്ഞ് സുബിനെയും ഒപ്പം കൂട്ടി റോണി; ലോട്ടറി ഫലം ടിവിയിൽ കണ്ടപ്പോൾ ഞെട്ടിത്തരിച്ചു; ഒരു നിമിഷത്തെ ആശ്ചര്യത്തിന് ശേഷം കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിൽ ആഹ്ലാദ നൃത്തം; ഭാഗ്യദേവതയുടെ പ്രിയപുത്രന്മാർക്ക് മഹാഭാഗ്യം കൈവന്ന വഴി

September 19, 2019 | 07:49 pm

കരുനാഗപ്പള്ളി: കേരളത്തിലെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ ഓണം ബംബർ ലോട്ടറി അടിച്ചതുകൊല്ലം കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവലറി സെയിൽസ്മാന്മാരായ ആറംഗ സംഘത്തിനാണ്. ഇന്ന് വ...

MNM Recommends

Loading...
Loading...