1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

അമ്മയാകൊനൊരുങ്ങി നടി കാവ്യ മാധവൻ; താര ദമ്പതികളുടെ വീട്ടിലേക്ക് പുതിയ അതിഥി ഉടനെത്തും; നിറവയറിൽ പുഞ്ചിരി തൂകി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

September 19, 2018 | 11:38 pm

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ നടി കാവ്യാ മാധവൻ. നിറവയറിൽ പുഞ്ചിരിച്ച് നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തന്റെ കുഞ്ഞിനെ കാത്തിരിക്കുന്നതിന്റെ അമ്മയാകുനൊരുങ്ങുന്നതിന്റെ സന്തോഷത്തി...

പുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച് കെളുത്താൻ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവർത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തിൽ നോട്ടമിട്ട് ബിജെപിയും

September 19, 2018 | 11:36 pm

തിരുവനന്തപുരം: കേരളത്തിലെ പുതിയ കെപിസിസി ഭാരവാഹികളെ തീരൂമാനിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുപോര്. തീരുമാനം ഐ ഗ്രൂപ്പും എ ഗ്രൂപ്പും സ്വാഗതം ചെയ്യുമ്പോൾ കെ സുധാകാരൻ അടക്കമു...

പാക്കിസ്ഥാനെ എറിഞ്ഞിട്ട് അനായാസ ജയം നേടി ഇന്ത്യ; ചിരവൈരികളെ തകർത്തത് 8 വിക്കറ്റിന്; രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ച്വറി; ഭുവനേശ്വർ കുമാറിനും കേദാർ ജാദവിനും മൂന്ന് വിക്കറ്റ് വീതം; ഭുവനേശ്വർ കുമാർ കളിയിലെ താരം

September 19, 2018 | 11:20 pm

ദുബായ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ ഫോറിലേക്ക്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ക്യാപ്റ്റൻ രോഹ...

കെഎസ് യുവിന്റെ പഴയ തീപ്പൊരി നേതാവിന് ഗ്രൂപ്പുകളോട് എന്നും സമദൂര സിദ്ധാന്തം; ഹൈക്കമാൻഡിന് എന്നും പ്രിയങ്കരൻ; സംശുദ്ധ വ്യക്തിത്വം എന്ന പൊൻതൂവലും; പലപേരുകൾ മിന്നിമറഞ്ഞെങ്കിലും കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് നറുക്കുവീണത് ഇങ്ങനെ; ലോക്‌സഭാതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാനിരിക്കെ എ-ഐ ഗ്രൂപ്പുകളെ നുള്ളിനോവിക്കാതെ കെപിസിസി പുനഃസംഘടിപ്പിച്ച് രാഹുൽ നൽകുന്ന സന്ദേശം ഒറ്റക്കെട്ടായില്ലെങ്കിൽ കാൽചോട്ടിലെ മണ്ണ്‌ചോരുമെന്ന് തന്നെ

September 19, 2018 | 11:07 pm

ന്യൂഡൽഹി: കേരളത്തിലെ പ്രബല ഗ്രൂപ്പുകളോട് ഒരുപോലെ അകലം പാലിക്കുന്ന നേതാവ്. ഹൈക്കമാൻഡിന്റെ വിശ്വസ്തൻ. സംശുദ്ധ വ്യക്തിത്വം എന്ന സ്വീകാര്യത. കെപിസിസി അദ്ധ്യക്ഷനാവാൻ മുല്ലപ്പള്ളി രാമചന്ദ്രന് തുണയായത് ഇതെല്...

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; റോഡ് മുറിച്ച് കടക്കാൻ നിൽക്കവെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത് കായംകുളം സ്വദേശി ഷെറിനെ

September 19, 2018 | 10:59 pm

കായംകുളം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കായംകുളം ചിറക്കടവം പുത്തൻപണ്ടകശാലയിൽ സൈനുൽ ആബിദീന്റ്റെ മകൻ ഷെറിൻ (33) ആണ് മരിച്ചത്. സൗദി അറേബ്യയിലെ വാദിദവാസിറിൽ കാർ ഇടിച്ചായിരുന്നു...

പാക്കിസ്ഥാനെ തേച്ചൊട്ടിച്ച് ഇന്ത്യയുടെ പെൺപട; എ.എഫ്.സി. അണ്ടർ 16 വനിതാ ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയം; എതിരില്ലാത്ത നാലു ഗോളിന് തറ പറ്റിച്ചു

September 19, 2018 | 10:51 pm

ന്യൂഡൽഹി: എ.എഫ്.സി. അണ്ടർ 16 വനിതാ ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളി തറപറ്റിച്ചു. ഈ ജയത്തോടെ ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം ആറായി. രണ്ട് മത്സരങ്ങള...

ഒളിവിൽ പോയതിന് തൊട്ട് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചു; ഫോൺ വിളികൾ നിരീക്ഷിച്ച് സൈബർ സെല്ലിന്റെ സഹായത്തിൽ വിവരങ്ങൾ കൃത്യമായി ശേഖരിച്ചു; ലഭ്യമായ വിവരത്തിൽ മനസ്സിലായത് സ്വാമി തമിഴ്‌നാട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചു; കയറിപ്പറ്റാൻ പ്രയാസമുള്ള ശിവഗിരി ആശ്രമത്തിലെത്താൻ തമിഴ്‌നാട് പൊലീസിന്റെ സഹായവും; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തിരഞ്ഞ് പീഡിപ്പിക്കുന്ന താമരാകഷൻ സ്വാമിയെ കുടുക്കയത് ആളൂർ എസ്‌ഐ വിമലിന്റെ മികവ് തന്നെ

September 19, 2018 | 10:44 pm

തൃശൂർ: ആശ്രമവാസികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ ശിവഗിരി മഠത്തിലെ സ്വാമി താമരാക്ഷനെ പൊലീസ് കുടുക്കിയത് വളരെ തന്ത്രപരമായി. കേസെടുത്ത ദിവസം തന്നെ സ്ഥലത്ത് നിന്നു...

ഭക്ഷണ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവം; തഞ്ചാവൂർ സ്വദേശി മാരിയമ്മക്കായി വലവിരിച്ചു പൊലീസ്; വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജിതമാക്കി; സ്വർണാഭരണങ്ങൾക്കു പുറമെ പണവും മൊബൈൽ ഫോണുകളും കവർന്നതായി പൊലീസിനു വീട്ടുകാരുടെ മൊഴി; മോഷണത്തിന് സഹായികളുണ്ടെന്നും കണ്ടെത്തൽ

September 19, 2018 | 10:25 pm

മലപ്പുറം: തിരൂർ ആലത്തിയൂർ ആലിങ്ങലിൽ വീട്ടുവേലക്കാരി ഭക്ഷണ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവത്തിൽ തഞ്ചാവൂർ സ്വദേശി മാരിയമ്മക്കായി വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജിതമാക്കി. സ്വർണാഭരണങ്...

മൂവായിരത്തിലധികം ഡ്രൈവർമാരെ വേണ്ട തിരുവനന്തപുരത്ത് ഉള്ളത് പ്രദേശവാസികളായ 1600 ഡ്രൈവർമാർ മാത്രം; ആയിരം കണ്ടക്ടർമാരെ വേണ്ട കൊല്ലത്ത് അതേ ജില്ലക്കാരായ നിവാസികൾ മാത്രം രണ്ടായിരത്തിനടുത്ത്; പരമാവധി ശ്രമിച്ചാലും വർഷത്തിൽ രണ്ട് മാസം അന്യ ജില്ലകളിൽ ജോലി ചെയ്യേണ്ടി വരും; ജീവനക്കാരുടെ അഭിപ്രായം കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കാൻ ഉറച്ച് തച്ചങ്കരിയും

September 19, 2018 | 10:19 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരെയും സ്വന്തം ജില്ലയിൽ നിയമിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടെന്ന് സിഎംഡി ടോമിൻ ജെ തച്ചങ്കരി. എന്നാൽ പരമാവധി സ്വന്തം ജില്ലയിലോ തൊട്ടടുത്ത ജില്ലയിലോ ...

ഡ്യൂട്ടിക്കിടെ സ്ത്രീകളോട് ഹോംഗാർഡിന്റെ ഇക്കിളി രോഗം; വീഡിയോ പുറുത്തുവന്നതോടെ ഞരമ്പനെ പൊലീസ് പൊക്കി; കലാപരിപാടി കൊച്ചി തേവര ലൂർദ് പള്ളിയുടെ മുന്നിൽ

September 19, 2018 | 09:39 pm

കൊച്ചി; ട്രാഫിക്ക് നിയന്ത്രിക്കാൻ നിർത്തിയ ഹോംഗാർഡിന് ഇക്കിളി രോഗം വല്ലാതെ കൂടിപോയി. ഡ്യൂട്ടിക്കിടെ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ ഞരമ്പൻ 'ഗാർഡി'നെ പൊലീസ് പൊക്കി. കൊച്ചി തേവര ലൂർദ് പള്ളിയുട...

അഭ്യൂഹങ്ങൾക്ക് വിട; പുതിയ കെപിസിസി പ്രസിഡന്റിനെ തേടിയുള്ള അന്വേഷണത്തിന് വിരാമമിട്ട് ഹൈക്കമാൻഡ്; എല്ലാവരുടെയും മനസ്സറിഞ്ഞുകഴിഞ്ഞപ്പോൾ രാഹുലിന് സ്വീകാര്യനായത് മുല്ലപ്പള്ളി രാമചന്ദ്രനെ; എം.ഐ.ഷാനവാസും കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാരാകും; ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ; കെ.മുരളീധരൻ പ്രചാരണ സമിതി അദ്ധ്യക്ഷൻ; നിർണായക അഴിച്ചുപണിക്കൊടുവിൽ എം.എം.ഹസൻ പുറത്ത്

September 19, 2018 | 09:24 pm

ന്യൂഡൽഹി: കെപിസിസിക്ക് പുതിയ അദ്ധ്യക്ഷൻ. മുല്ലപ്പള്ളി രാമചന്ദ്രനാണ് കേരള ഘടകത്തെ നയിക്കാനുള്ള പുതിയ ദൗത്യം. കേരളം സമർപ്പിച്ച പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. കെപിസിസി അദ്ധ്യക്ഷനായി എം.എം.ഹസന് പക...

ആളെ തിരിച്ചറിയാതിരിക്കാൻ ഫ്രാങ്കോയുടെ യാത്ര വിഗ് ധരിച്ച്; ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ഹോട്ടലിലെത്തിയ മറുനാടൻ റിപ്പോർട്ടർക്ക് അനുയായികളുടെ ഭീഷണി; നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായി കുടിച്ചോളു എന്നും വെട്ടിക്കീറുമെന്നും ഫ്രാങ്കോയുടെ ഡ്രൈവർ; ജലന്ധർ മെത്രാൻ ചോദ്യം ചെയ്യലിന് ശേഷം വിശ്രമിക്കുന്നത് മരടിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിൽ; സ്യൂട്ട് റൂമിൽ കഴിയുന്ന ബിഷപ്പിന് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും

September 19, 2018 | 08:59 pm

കൊച്ചി: അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന്റെ ഒന്നാം ദിവസം പൂർത്തിയാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആളുകൾ തിരിച്ചറിയാതിരിക്കാൻ സഞ്ചരിക്കുന്നത് വേഷ പ്രച്ഛന്നനായി. തലയിൽ വിഗ്ഗ് വച്ചാണ് ജ...

പശുക്കളെകൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കുമെന്ന് സ്വാമി നിത്യാനന്ദ; നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും;നിങ്ങൾക്ക് ഇത് രേഖപ്പെടുത്തി വെക്കാം ഒരു വർഷത്തിനകം താനിത് തെളിയിക്കുമെന്ന് സ്വാമിയുടെ വെല്ലുവിളിയും

September 19, 2018 | 08:53 pm

ന്യൂഡൽഹി: വീണ്ടും വിവാദ സ്വാമിയുടെ പുതിയ കണ്ടുപിടുത്തം. പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാൻ കഴിയുമെന്ന അവകാശവാദവുമായി വിവാദ സ്വാമി നിത്യാനന്ദ.കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇ...

പാക്കിസ്ഥാനെ എറിഞ്ഞ് പഞ്ഞിക്കിട്ട് ഇന്ത്യ; 163 റൺസ് വിജയ ലക്ഷ്യം; ഭുവനേശ്വറിനും കേദാർ ജാദവിനും മൂന്നുവീതം വിക്കറ്റ്; ബോളിങ്ങിനിടെ പരിക്കേറ്റ് ഹാർദിക് പാണ്ഡ്യ തിരിച്ചു കയറി

September 19, 2018 | 08:28 pm

ദുബായ്; ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ എറിഞ്ഞ് പഞ്ഞിക്കിട്ട് ഇന്ത്യ. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 163 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ...

ബാർ കോഴ കേസ്: വിജിലൻസിനും ലീഗൽ അഡൈ്വസർക്കും കോടതിയുടെ രൂക്ഷ വിമർശനം; കേസ് റദ്ദാക്കാൻ ലീഗൽ അഡൈ്വസർ അമിതാവേശം കാട്ടി; ആദ്യ വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മായ്ക്കാൻ വിജിലൻസ് എസ്‌പി കെഇ ബൈജു ശ്രമിച്ചു; സുകേശന്റെ റിപ്പോർട്ട് മുഖവിലയ്ക്ക് എടുത്തില്ല; മാണിയെ കുറ്റവിമുക്തനാക്കാനുള്ള കള്ളക്കളികൾ പുറത്ത്

September 19, 2018 | 08:08 pm

തിരുവനന്തപുരം: ബാർകോഴ കേസിൽ 18 താളുകൾ അടങ്ങുന്ന തുടരന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഉത്തരവിൽ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർക്കും ലീഗൽ അഡൈ്വസർക്കുമെതിരെ രൂക്ഷമായ വിമർശനമാണ് വിജിലൻസ് ജഡ്ജി ഡി...

MNM Recommends

Loading...
Loading...