1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കെഎസ്ഇബിയുടെ സാലറി ചലഞ്ചിനെയും മണിയാശാന്റെ വിശദീകരണത്തെയും ട്രോളി വിടി ബൽറാം എംഎൽഎ; കാശ് ആശാൻ തരും എന്നും ഹാഷ്ടാഗ്; പത്തുമാസം കഴിഞ്ഞിട്ടും സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോർഡ് പിരിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലെത്താത്ത സംഭവത്തിൽ 'നന്മമരം ആശാന്മാർ' പോസ്റ്റുമായി കോൺഗ്രസ് എംഎൽഎ

August 19, 2019 | 11:18 pm

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരിൽ നിന്നും സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്ത വൈദ്യുതി ബോർഡിന്റെ നടപടിയേയും കാശ് നൽകും എന്ന മന്ത്രിയുടെ ഏറ്റുപറച്ചിലിനെയും ട്രോളി വിടി ബൽ...

വനത്തിനും വന്യമൃഗങ്ങൾക്കും മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ തോക്കെടുത്ത് കാടുകയറിയത് ഇരുപത്തഞ്ചാം വയസ്സിൽ; സഹോദരന്റെ ജീവൻ രക്ഷിക്കാൻ ആദ്യം വീഴ്‌ത്തിയത് 800 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ; 'ചൂണ്ടുവിരൽ കൊണ്ട് ഒറ്റയാനെ തളക്കുന്ന' ത്രേസ്യാ തോമസ് എട്ടര പതിറ്റാണ്ടിലധികം നയിച്ചത് അഡ്വഞ്ചറസ് ജീവിതം; ശിക്കാരി കുട്ടിയമ്മ വിടപറഞ്ഞതോടെ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ജീവിതത്തിന്

August 19, 2019 | 10:52 pm

കോട്ടയം: എൺപത്തിയേഴാം വയസ്സിൽ കുട്ടിയമ്മ വിട പറയുമ്പോൾ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ഇതിഹാസ തുല്യമായ ഒരു ജീവിതത്തിനാണ്. കഷ്ടപ്പാടിന് വിരാമമിടാൻ പാലായിൽ നിന്നും ചിന്നാർ വനമേഖലയിലേക്ക് കുടിയേറിയവൾ....

നാല് പേരിൽ നിന്ന് പിടിച്ചെടുത്തത് മൂന്ന് കോടി രൂപയുടെ സ്വർണ ബിസ്‌കറ്റ്; സാധനം എത്തിച്ചത് ദുബായ് ഷാർജ എന്നിവിടങ്ങളിൽ നിന്നും; സ്വർണം കടത്താൻ ശ്രമിച്ചത് മൈക്രോവേവ് ഓവനിലും മിക്‌സിയിലും ഫിഷ് കട്ടിങ് മിഷീനിലും ഒളിപ്പിച്ച നിലയിൽ; കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് തുടർക്കഥ

August 19, 2019 | 10:31 pm

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നിലക്കുന്നില്ല. ഇന്ന് പുലർച്ചേ നാല് പേരിൽ നിന്നാണ് മൂന്ന് കോടി രൂപ വിലവരുന്ന സ്വർണ ബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തത്. 11 കിലോ ഗ്രാമിലധികം തൂക്കം വരുന്ന ...

മണ്ണുമാന്തിയുപയോഗിച്ച് തിരയുമ്പോൾ കണ്ടത് തലമുടി; പുറത്തെടുത്തപ്പോൾ കിട്ടിയത് തല മാത്രം; ` ആ കാഴ്ച കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി`; നെഞ്ചിൽ വല്ലാതെ ഒരു വേദന അനുഭവപ്പെട്ടു; വെള്ളം കുടിച്ചിട്ടും മുഖം കഴുകിയിട്ടും മരവിപ്പ് മാറിയില്ല; പിന്നെ മനോനില തെറ്റി ഇറങ്ങി ഓടി; ഉണ്ണിയുടേത് കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം

August 19, 2019 | 10:17 pm

മലപ്പുറം: മഴക്കെടുതിയിൽ സമാനതകളില്ലാത്ത ദുരന്തമാണ് മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിൽ ഉണ്ടായത്. ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിലായപ്പോൾ മരിച്ച് വീണത് 60ന് മുകളിൽ ആളുകളാണ്. ഇതിൽ ഇനിയും കിട്ടാനുണ്ട് മൃതദേഹങ...

കണ്ണൂർ നഗരസഭയിൽ വീണ്ടും അവിശ്വാസം; എൽഡിഎഫ് നീക്കം പികെ രാഗേഷിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനം തെറിപ്പിക്കാൻ; ചെയ്തത് വഞ്ചനയെന്നും നാണമുണ്ടെങ്കിൽ എൽഡിഎഫ് നൽകിയ സ്ഥാനത്ത് നിന്ന് സ്വയം ഒഴിയണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

August 19, 2019 | 09:50 pm

കണ്ണൂർ: കോർപ്പറേഷനിൽ വീണ്ടും അവിശ്വാസത്തിന് നോട്ടീസ്. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന്മേൽ എൽ.ഡി.എഫ് മേയർ സ്ഥാനം ഒഴിഞ്ഞത് ശനിയാഴ്ചയായിരുന്നു. വിമതനായി മത്സരിച്ച് ജയിച്ച പി.കെ. രാഗേഷ് യു.ഡി.എഫ് ...

സംവരണം നിർത്തലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്എസ് തലവൻ; മോഹൻ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും ദളിത് വിരുദ്ധമുഖമെന്ന് കോൺഗ്രസ്; സർസംഘചാലകിന്റെ പ്രസ്താവനയെ വളച്ചൊടിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടെന്ന് ആർഎസ്എസ് വക്താവ് അരുൺകുമാർ

August 19, 2019 | 09:47 pm

ഡൽഹി: കേന്ദ്ര സർക്കാർ സംവരണം നിർത്തലാക്കും എന്ന സൂചനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. നിയമത്തിന്റെയും ചട്ടങ്ങളുടെയും സഹായമില്ലാതെ സംവരണം എന്ന പ്രശ്‌നം പരിഹരിച്ചാൽ മാത്രമേ രാജ്യത്ത് ഐക്യം ഉണ്ടാകു എന്നും...

പി എസ് സി പരീക്ഷയിലെ ഉത്തരങ്ങൾ ചോർന്ന് കിട്ടിയത് എസ്എംഎസ് വഴിയെന്ന് ശിവരഞ്ജിത്തും നസീമും; തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചിട്ടും കൂടുതൽ വിട്ടുപറയാതെ കുട്ടി സഖാക്കൾ; ചോദ്യപേപ്പർ എങ്ങനെ പുറത്തെത്തി എന്നത് ഇപ്പോഴും അവ്യക്തം

August 19, 2019 | 09:24 pm

തിരുവനന്തപുരം: പി എസ് സി പരീക്ഷയിൽ എസ്എംഎസ് വഴി ഉത്തരങ്ങൾ ചോർന്ന് കിട്ടിയെന്ന് ശിവരഞ്ജിത്തും നസീമും. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇരുവരും തയ്യാറായില്ല. പിഎസ്‌സിയിൽ തട്ടിപ്പ് നടത്തിയെന്ന് പ്...

`ലൈംഗിക ആരോപണ കേസിൽ ശരിയായ അന്വേഷണം നടന്നില്ല`; നീതിപൂർവ്വമായ ഒരു നടപടികളും ഈ കേസിൽ ഉണ്ടായില്ല; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിയെ ബഹിഷ്‌കരിച്ച് എൽഎൽഎം സ്വർണ മെഡൽ ജേതാവ്; `ഞാൻ പഠിച്ചത് നീതിബോധവും അഭിഭാഷകരുടെ ഉത്തരവാദിത്തങ്ങളും`; ചീഫ് ജസ്റ്റിസിൽ നിന്ന് മെഡൽ ഏറ്റുവാങ്ങാത്തതിന്റെ കാരണം വിശദീകരിച്ച് സുരഭി കർവ

August 19, 2019 | 09:18 pm

ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ബഹിഷ്‌കരിച്ച് എൽഎൽഎം പരീക്ഷയിലെ സ്വർണ മെഡൽ ജേതാവ് സുർഭി കാർവ. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ലൈംഗിക പീഡനാരോപണവിധേയനായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സ്വർണമെഡൽ ജേതാവിനെ എത...

ശബരിമലയിൽ മാത്രമല്ല സിഡ്‌കോയിലും പാർട്ടിക്ക് പറ്റിയത് തെറ്റ് തന്നെ; തിരുത്തുന്ന കൂട്ടത്തിൽ തന്നോട് ചെയ്ത തെറ്റും തിരുത്തണമെന്ന് ആശാ ലോറൻസ്; മകൻ ബിജെപി പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ താല്കാലിക ജോലി തെറിപ്പിച്ച നടപടി പാർട്ടി പുനപരിശോധിക്കണമെന്ന് മുതിർന്ന സിപിഎം നേതാവിന്റെ മകളുടെ കത്ത്

August 19, 2019 | 09:07 pm

തിരുവനന്തപുരം: നീതിതേടി സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൾ പാർട്ടിക്ക് കത്ത് നൽകി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനാണ് തന്നെ സിഡ്‌കോയിലെ ദിവസവേതന ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണം എന...

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനെ തടയാനാകാതെ ഐഡിയ-വോഡഫോണും എയർടെല്ലും; ഓരോ മാസവും ജിയോ സ്വന്തമാക്കുന്നത് ലക്ഷക്കണക്കിന് വരിക്കാരെ; ഇൻകമിംങ് കോളിനും റീ ചാർജ്ജ് ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നതോടെ എട്ടിന്റെ പണി കിട്ടിയത് ടെലികോം കമ്പനികൾക്ക് തന്നെ

August 19, 2019 | 08:52 pm

ഡൽഹി: രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾക്ക് തിരിച്ചടി തുടരുന്നു. ജിയോയും ബിഎസ്എൻഎല്ലും മുന്നേറുകയും പിടിച്ചുനിൽക്കുകയും ചെയ്യുമ്പോൾ മറ്റ് കമ്പനികളെ ഉപഭോക്താക്കൾ കൈവിടുകയാണ്. ട്രായിയുടെ ജൂൺ മാസത്തിലെ ക...

സംസ്ഥാനത്ത് വൻ സ്വർണവേട്ട; കൊച്ചി, കണ്ണൂർ, കോഴിക്കോട് ഡിആർഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അഞ്ച് കോടിയിലധികം രൂപയുടെ സ്വർണബിസ്‌ക്കറ്റുകൾ

August 19, 2019 | 08:39 pm

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് നടന്ന പരിശോധനയിൽ അഞ്ച് കോടിയിലധികം രൂപ വില വരുന്ന സ്വർണബിസ്‌കറ്റുകൾ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഡി.ആർ.ഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയ...

പ്രതിസന്ധിയുണ്ടെങ്കിലും പ്രളയദുരിതാശ്വാസത്തിന് പിരിച്ച തുക ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് വൈദ്യുതി മന്ത്രി; കെഎസ്ഇബി ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത വകയിൽ കൊടുക്കാനുള്ളത് 126 കോടി രൂപ; വാട്ടർ അഥോറിറ്റികൊടുക്കാനുള്ള 1500 കോടിരൂപ കിട്ടുമ്പോൾ കൊടുക്കുമെന്ന് കെഎസ്ഇബി

August 19, 2019 | 08:15 pm

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി. ജീവനക്കാരിൽനിന്ന് സമാഹരിച്ച പണം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് മന്ത്രി എം.എം. മണി. സാലറ...

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്; പ്രതികളുടെ പങ്കും പങ്കാളിത്തവും വ്യക്തമാക്കാൻ പ്രോസിക്യൂഷന് ജില്ലാ കോടതി ഉത്തരവ്; മജിസ്ട്രേട്ട് കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിൽ എന്തു മാറ്റമാണുണ്ടായതെന്ന് പ്രതിഭാഗവും വ്യക്തമാക്കണം; ജാമ്യ ഹർജികളിൽ വിധി പറയാനിരിക്കെ ഇരു ഭാഗത്തോടും വ്യക്തത തേടി കോടതി

August 19, 2019 | 08:13 pm

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് എഫ് ഐ പ്രവർത്തകരും കോളജ് യൂണിറ്റ് അംഗങ്ങളുമായ 5 പ്രതികൾക്ക് കൃത്യത്തിലുള്ള പ...

MNM Recommends

Loading...
Loading...