April 25, 2024+
-
രണ്ടംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി; അക്രമികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
July 19, 2020ആലപ്പുഴ: ഹരിപ്പാട് ചിങ്ങോലിയിൽ ബൈക്കിലെത്തിയ 2 അംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. ചിങ്ങോലി നെടിയാത്ത് വീട്ടിൽ വിക്രമന്റെ മകൻ 31 വയസ്സുള്ള ജയറാമാണ് കൊല്ലപ്പെട്ടത്. ചിങ്ങോലി വായനശാല ജംഗ്ഷന് വടക്കു ...
-
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38,749 പേർക്ക്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 11,16,613 ആയി; ആകെ റിപ്പോർട്ട് ചെയ്തത് 27,502 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിൽ കഴിയുന്ന 3,88,806 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം; വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
July 19, 2020ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 38,749 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,16,613 ആയി ഉയർന്നു. 674 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരിച്ചത്. 27,502 കോവിഡ്...
-
ഗൾഫിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികൾ കൂടി; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 336 ആയി
July 19, 2020റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സൈനുദ്ദീൻ (65), മേപ്പാടി സ്വദേശി അഷ്റഫ് (48) എന്നിവരാണ് മരിച്ചത്. ഇതുൾപ്പെടെ ഇന്ന് ഗൾഫിൽ നാല് മലയാളികൾ കോവിഡ് ബാധിച്ച് മര...
-
യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു; ഗുണ്ടാസംഘത്തെ സാഹസികമായി പിടികൂടി പൊലീസ്
July 19, 2020ആലുവ: യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാങ്കുഴി വീട്ടിൽ ലാലു (25), കാലടി മാണിക്കമംഗലം തറിക്കുടത്ത് വീട്ടിൽ ശ്യാം (33), വ...
-
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം കളിയിക്കാവിള സ്വദേശി; 56 വയസുള്ള ജയചന്ദ്രൻ വൃക്ക രോഗബാധിതനായി ഡയാലിസിസിന് വിധേയനായിരുന്നു; കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 43 ആയി ഉയർന്നു; തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത് ഒമ്പത് പേർ; സംസ്ക്കാരം നാളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
July 19, 2020തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് കോവിഡ് ബാധിച്ചു മരിച്ചത്. 56 വയസായിരുന്നു. വൃക്ക രോഗബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്ത കോവിഡ് ബാധിച്ച് മര...
-
പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി; പശ്ചിമബംഗാളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത് രണ്ട് മണിക്കൂറോളം; സ്ഥിതിഗതികൾ ശാന്തമാക്കാൻ സുരക്ഷാസേനയും രംഗത്ത്
July 19, 2020കൊൽക്കത്ത: പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പശ്ചിമബംഗാളിലെ കാലാഗഞ്ചിലാണ് സംഭവം. ഗ്രാമത്തിലെ പെൺകുട്ടിയെ കൂ...
-
ഏത് ദുരിത കാലത്തും സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി തങ്ങളിലേക്ക് തന്നെ ഒതുങ്ങുവാൻ ഒരു പൊതു പ്രവർത്തകനും പ്രസ്ഥാനത്തിനും സാധിക്കില്ല; ക്വാറന്റീനിൽ പ്രവേശിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം അടക്കമുള്ളവർക്ക് രോഗമുണ്ടാകാതിരിക്കട്ടെ; എത്രയും പെട്ടെന്ന് അവർക്ക് പൊതുപ്രവർത്തന പഥത്തിലേക്ക് തിരിച്ചെത്തട്ടെ എന്നാഗ്രഹിക്കുന്നു: ഷാഫി പറമ്പിൽ
July 19, 2020തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി ഓഫീസിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അടച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സംസ്ഥാന സെക്രട്ടറി റഹീം...
-
അതിർത്തിയിൽ വീണ്ടും നേപ്പാൾ അതിക്രമം; നേപ്പാൾ പൊലീസിന്റെ വെടിവെയ്പ്പിൽ ഇന്ത്യക്കാരനായ യുവാവിന് വെടിയേറ്റു
July 19, 2020ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും നേപ്പാളിന്റെ അതിക്രമം. ബീഹാർ അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. 25കാരനായ ജിതേന്ദ്ര കുമാർ എന്നായാൾക്കാണ് വെടിയേറ്റതെന്ന് തിരി...
-
ഏറനാട് തഹസിൽദാർ കെ.വി.ഗീതക് അന്തരിച്ചു; മരണം കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ
July 19, 2020മലപ്പുറം: ഏറനാട് തഹസിൽദാർ കെ.വി.ഗീതക് അന്തരിച്ചു. അൻപത് വയസായിരുന്നു. രോഗബാധിതനായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച...
-
കോവിഡ് നിയന്ത്രണം ലംഘിച്ചു പള്ളിയിൽ കുർബാന നടത്തി; പങ്കെടുത്തത് നൂറിലേറെ ആളുകൾ; കടുത്തുരുത്തി സെന്റ് മേരീസ് പള്ളി വികാരിക്കെതിരെ കേസെടുത്തു
July 19, 2020കോട്ടയം: കോവിഡ് നിയന്ത്രണം ലംഘിച്ച് പള്ളിയിൽ കുർബാന നടത്തുകയും, നൂറിലേറെ ആളുകൾ പങ്കെടുക്കുകയും ചെയ്ത സാഹചര്യത്തിൽ പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. കടുത്തുരുത്തി സെന്റ് മേരീസ് പള്ളി വികാരിക്കും ...
-
ജ്യോതിരാദിത്യ സിന്ധ്യ ചെയ്ത തെറ്റ് സച്ചിൻ കാണിക്കുമെന്ന് കരുതുന്നില്ല; കോൺഗ്രസിൽ അദ്ദേഹത്തിന് മികച്ച ഭാവിയുണ്ട്; രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി; സച്ചിനെ തള്ളാതെ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്; രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയുടെ വിശ്വാസ വോട്ടെടുപ്പ് അടുത്ത ആഴ്ച്ച നടന്നേക്കുമെന്ന് സൂചന
July 19, 2020ഭോപ്പാൽ: രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സചിൻ പൈലറ്റിനെ തള്ളിപ്പറയാതെ മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്. സചിൻ പൈലറ്റ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയുട...
-
ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ അനുഭവിക്കും; സമൂഹ മാധ്യമങ്ങളിൽ അശ്ലീലം വിളമ്പുന്നത് പതിവാക്കിയ ആളിന് പണികൊടുത്ത് വീണ നായർ
July 19, 2020സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ സ്ഥിരമായി അശ്ലീല കമന്റുകളുമായി എത്തുന്ന ആളിനെതിരെ പരാതി നൽകി നടി വീണ നായർ. അശ്ലീല കമന്റും അത് ചെയ്തയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്...
-
തീരം കവിഞ്ഞ് തിര വരും; 3.3 മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് തീരദേശത്ത് ജാഗ്രതാ നിർദ്ദേശം
July 19, 2020തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി വരെ തീരമേഖലയിൽ രണ്ടര മുതൽ 3. 3 മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രമാണ് മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. പ...
-
തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടൻ ലഭ്യമാക്കുമെന്ന് ശശി തരൂർ എംപി; ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ ഇതിനായി വിനിയോഗിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി
July 19, 2020തിരുവനന്തപുരം: തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂർ എംപി അറിയിച്ചു. കോവിഡ് 19 സാമൂഹികവ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തരൂരിന്റെ അടിയന്തിര ഇട...
-
സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധയിൽ കുറവില്ല; തിരുവനന്തപുരം നഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ നീട്ടി; ഈമാസം 28 വരെ നിയന്ത്രണങ്ങൾ തുടരും; അക്കൗണ്ട് ജനറൽ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ അനുമതി നൽകി; കിൻഫ്ര പാർക്കിനുള്ളിൽ നടക്കുന്ന മെഡിക്കൽ അനുബന്ധ പ്രവർത്തനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി; വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ
July 19, 2020തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 28 വരെയാണ് നഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ നീട്ടിയത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരു...
MNM Recommends +
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ