1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് ലൈവ് ഞയറാഴ്‌ച്ച രാത്രി ഏഴിന്; അറിയിപ്പ് സിപിഎം കേരളയുടെ ഫേസ്‌ബുക്ക് പേജിൽ

July 19, 2019 | 10:59 pm

തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്‌ബുക്ക് ലൈവിലെത്തുന്നു. ജൂലൈ 21 ഞായറാഴ്ച രാത്രി 7 മണിമുതലാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് ലൈവിലെത്തുന്നത്. സിപിഎം കേരളയ...

കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി; പ്രതിഷേധം രാത്രിയിലും തുടരും; കോൺഗ്രസ് ജനറൽ സെക്രട്ടറി കരുതൽ തടങ്കലിലെന്ന് യുപി പൊലീസ്

July 19, 2019 | 10:50 pm

ലഖ്‌നൗ: സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ അനുമതി നൽകാത്തതിൽ രാത്രി മുഴുവൻ പ്രതിഷേധിക്കാൻ തീരുമാനിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ...

പശുവിനെ കുറിച്ച് വിവരിക്കുക എന്ന് ചോദ്യം; പശു ഒരുവളർത്തുമൃഗമാണ് മുതൽ കേരളമുഖ്യമന്ത്രി പിണറായി വിജയനാണെന്ന തിരിച്ചറിവിലൂടെ വളർന്ന് അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട് വരെ ഉത്തരമെഴുതി വിരുതൻ; നാലാം ക്ലാസുകാരന് ടീച്ചർ കൊടുത്ത റിമാർക്ക് 'സർവവിജ്ഞാനി'; ഉത്തരക്കടലാസിനെ സ്‌നേഹിച്ച് സോഷ്യൽ മീഡിയ

July 19, 2019 | 10:47 pm

തിരുവനന്തപുരം: പണ്ടു മഴ എങ്ങനെയാണ് പെയ്യുന്നത് എന്ന് സ്‌കൂൾ പരീക്ഷയ്ക്ക് ചോദിച്ചപ്പോൾ ഒരുവിരുതൻ ഇങ്ങനെ രണ്ടുപുറം നിറയെ എഴുതി: ചറുപറെ, ചറുപറെ... ഉത്തരക്കടലാസുകളിലെ കൗതുകങ്ങൾ പേപ്പർ നോക്കുന്ന അദ്ധ്യാപകര...

കനത്ത മഴയെ തുടർന്ന് പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു; ആറാട്ട് കടവ് പൂർണ്ണമായും വെള്ളത്തിനടിയിൽ; തീർത്ഥാടകർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ബാരിക്കേഡുകൾ കെട്ടി സ്‌നാനത്തിന് സൗകര്യമൊരുക്കാൻ ജില്ലാ ഭരണകൂടം

July 19, 2019 | 10:30 pm

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു.ത്രിവേണിയിൽ അപകടകരമാം വിധത്തിലാണ് ജലനിരപ്പ് ഉയരുന്നത്. ആറാട്ട് കടവ് പൂർണമായും മുങ്ങി. ഇതിനെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് അതീവ ജാഗ്രതാ ...

നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ യുവതി ജീവനൊടുക്കിയത് ഒരുമുഴം കയറിൽ; ജയശ്രീ തൂങ്ങി മരിച്ചത് ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ

July 19, 2019 | 10:09 pm

വാഷി: രണ്ടു മക്കളെയും കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തത് ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ. മഹാരാഷ്ട്രയിലെ വാഷി സ്വദേശിനിയായ ജയശ്രീ ഗജനൻ ദവാറെ(26) ആണ് രണ്ട് കുട്ടികളായ ഗണേശ്(4) മോഹിത്(...

വളാഞ്ചേരി പീഡനക്കേസിലെ പ്രതി വിളിച്ച വാർഡ് സഭയിൽ കൂടില്ല; പോക്‌സോ കേസിൽ പെട്ട ഷംസുദ്ദീൻ പങ്കെടുത്ത സഭയിൽ സംഘർഷം; ലീഗ്-യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വാർഡ് സഭ മാറ്റി വച്ചു

July 19, 2019 | 09:56 pm

മലപ്പുറം: 17കാരിയെ പീഡിപ്പിച്ചകേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിൽ വിളിച്ചു ചേർത്ത വാർഡ് സഭ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി വെച്ചു. ഇന്നു വ...

ബച്ചന്റെ ചെറുമകളെ ഉപേക്ഷിച്ചു..! കിങ് ഖാന്റെ പുത്രൻ അടുത്ത ഡേറ്റിങ്ങിൽ..! കാമിനി ആരെന്ന് അറിയുമോ? ആര്യൻഖാൻ ഡേറ്റിങ്ങിലെന്ന് ശരിവച്ച് താരദമ്പതികൾ

July 19, 2019 | 09:48 pm

മുംബൈ: ബോളിവുഡിലെ മുടിചൂടാ മന്നനായ ഷാരൂഖ് ഖാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് കിങ് ഖാന്റെ മക്കൾ സിനിമയിലേക്ക് എത്തുമോ എന്നാണ്. ഷാരൂഖ് ഖാൻ ഗൗരിഖാൻ ദമ്പതികളുടെ മക്കളിൽ സുഹാനയ്ക്കും ആരാധകർ ഏറെയാണ് ഉള്...

നിയന്ത്രണം വിട്ട സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു; ബിനുവും അനന്തുവും മരിച്ചത് ബിനുവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകവേ

July 19, 2019 | 09:29 pm

പിറവം: പിറവം കോട്ടയം റോഡിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. പാലച്ചുവട് കാവുംകട്ടയിൽ ബിനു (52) വെള്ളൂർ ഇറുമ്പയം തണ്ണിപള്ളിൽ മുണ്ടാനയിൽ അനന്തു (22) എന്നിവരാണ് കൊ...

പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും; കോടതി 13 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്യാതിരുന്നത് ഭരണകക്ഷിയുടെ സ്വാധീനം കൊണ്ട്; യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും വാറണ്ട് പ്രതിയെന്ന കാര്യം ഉരിയാടാതെ പൊലീസ് ഉദ്യോഗസ്ഥർ

July 19, 2019 | 09:20 pm

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാർക്ക് നോട്ടീസും. നസീമിന്റെയും എസ്എഫ്‌ഐ പ്രവർത്തകരായ ഏഴ് കൂട്ടാളികളുടെയും മുൻ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി. ത...

വിപ്ലവം ജയിക്കട്ടെ! പക്ഷെ, എന്തിനായിരുന്നു വിപ്ലവം എന്ന് കൂടി പറഞ്ഞിട്ട് പോകൂ...

July 19, 2019 | 09:17 pm

പന്തളം എൻ എസ് എസ് ബോയിസ് സ്‌കൂളിലെ കെ എസ് യു - എസ്. എഫ്. ഐ സംഘട്ടനങ്ങൾ എഴുപതുകളിൽ ഒരു പുതുമ ആയിരുന്നില്ല. തോരാത്ത സമര ദിവസങ്ങളിൽ എന്തെങ്കിലും പഠിക്കാൻ സാധിച്ചിരുന്നത് അടുത്തുള്ള സ്റ്റുഡന്റസ് സെന്റ്റർ ...

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: രക്തക്കറ പുരണ്ട കത്തി ക്യാമ്പസിലെ മൺകൂനയിൽ പൂഴ്‌ത്തിവച്ചത് കണ്ടെടുത്തതായി പൊലീസ് റിപ്പോർട്ട്; മൂന്ന് പ്രതികളുടെ ജാമ്യഹർജികൾ കോടതി തള്ളി; നിഷ്ഠൂര കൃത്യം ചെയ്ത പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്ന് കോടതി; ശിവരഞ്ജിത്തും നസീമും 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ

July 19, 2019 | 09:06 pm

 തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തും...

സുപ്രീംകോടതി വിധി മലയാളത്തിലും പ്രസിദ്ധീകരിക്കണം എന്ന് ചീഫ് ജസ്റ്റിസിനോടും കേന്ദ്ര നിയമമന്ത്രിയോടും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന; നിലവിലെ പട്ടിക തിരുത്തി മലയാളം കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് കത്തയച്ചെന്ന് പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

July 19, 2019 | 08:39 pm

തിരുവനന്തപുരം: സുപ്രീം കോടതിവിധി പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിൽനിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യർത്ഥിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കും കേന്ദ്ര നിയമമന്ത്രി ...

പ്ലസ് ടു പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാതെ വന്നപ്പോൾ ഉത്തരക്കടലാസിന്റെ പകർപ്പ് വാങ്ങി പരിശോധിച്ചു; കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; നഷ്ടമായത് ഒരുഅദ്ധ്യയനവർഷം; വളാഞ്ചേരി സ്വദേശിയായ വിദ്യാർത്ഥി നഷ്ടപരിഹാരം തേടി ബാലാവകാശ കമ്മീഷനിൽ

July 19, 2019 | 08:34 pm

മലപ്പുറം: പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ കെമിസ്ട്രിയുടെ ഉത്തരപേപ്പറിന്റെ മൂന്ന് അഡീഷണൽ ഷീറ്റുകൾ മൂല്യനിർണയം നടത്തിയില്ലെന്ന് തെളിഞ്ഞു. സംഭവം തെളിഞ്ഞത് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതിരു...

വിയ്യൂർ ജയിൽ സന്ദർശിച്ച ഋഷിരാജ് സിംഗിന് മുന്നിൽ തടവുകാർ നിരത്തിയത് ഉദ്യോഗസ്ഥരുടെ മർദ്ദനത്തിന്റെ കഥകൾ; ഡോക്ടറുടെ പരിശോധനാ റിപ്പോർട്ടും വെൽഫെയർ ഓഫീസർമാരുടെ മൊഴിയും എടുത്ത ഋഷിരാജ് സിങ് ഉത്തരവിട്ടത് മൂന്ന് പേരെ സസ്‌പെൻഡ് ചെയ്യാനും 38 പേരെ സ്ഥലം മാറ്റാനും

July 19, 2019 | 08:23 pm

തൃശ്ശൂർ: ജയിൽ ഡിജിപി ഋഷിരാജ് സിങ് വിയ്യൂർ  ജയിലിൽ മിന്നൽ സന്ദർശനം നടത്തി. ജയിലിലെ തടവുകാരുടെ സാഹചര്യങ്ങൾ ഡിജിപി അവരോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കി. തടവുകാരുടെ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥരിൽ മൂന്നു...

ബത്തേരിയിലെയും തോൽപ്പെട്ടിയിലെയും പോലെ ഇത്തവണ വന്നത് സിംഗിളായല്ല; ബാവലിയിൽ എത്തിയത് പൂർണ്ണ വളർച്ചയെത്തിയ നാല് കടുവകൾ; കൂട്ടമായി കടുവകൾ എത്തുന്നത് അപൂർവമെന്ന് വനപാലകർ; സോഷ്യൽ മീഡിയയിൽ തരംഗമായി വയനാട്ടിലെ നാല് കടുവകളുടെ വീഡിയോ

July 19, 2019 | 08:05 pm

മാനന്തവാടി: വയനാട്ടിൽ കടുവകളുടെ സാന്നിധ്യം കൂടി വരുന്നു. കഴിഞ്ഞ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്കു നേരേ പുൽപ്പള്ളി-സുൽത്താൻ ബത്തേരി പാതയിൽ കടുവ ചീറിയടുത്ത വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്ര...

MNM Recommends

Loading...
Loading...