March 09, 2021+
MNM Recommends +
-
ഫ്രാൻസിസ് മാർപാപ്പയുടെയും സാഫല്യമാണ് ഈ യാത്ര; മുൻഗാമികളായ വിശുദ്ധ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും കഴിയാതെ പോയത് ഫ്രാൻസിസ് പാപ്പക്ക് സാധിച്ചു; നൂറ്റാണ്ടിലെ യാത്രയെന്ന് വിശേഷിപ്പിക്കാവുന്ന മാർപാപ്പയുടെ ഇറാഖ് യാത്രയെ കുറിച്ച് സന്തോഷ് മാത്യു എഴുതുന്നു
-
ചവറ ഏറ്റെടുത്തുകൊല്ലത്ത് ഒതുക്കി; കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തിട്ടും പൂഞ്ഞാറും ചങ്ങനാശ്ശേരിയും തന്നതുമില്ല; കോട്ടയത്ത് വൈക്കത്തേക്ക് ഒതുക്കിയത് വല്യേട്ടന്റെ ചതി; കാനം കട്ടക്കലിപ്പിൽ; സിപിഎമ്മിന് മുന്നിൽ തോറ്റുവെന്ന നിലപാടിലേക്ക് മുതിർന്ന നേതാക്കൾ; ഇടതുപക്ഷത്ത് സിപിഐ ഒറ്റപ്പെട്ടുവോ?
-
വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുത്; പി ജെ ആർമിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധം; പി ജെ ആർമി പ്രചരണങ്ങളിൽ പി ജയരാജന് പങ്കില്ല; സ്ഥാനാർത്ഥിത്വ വിവാദത്തിൽ പ്രതികരിച്ച് എം വി ജയരാജൻ; പി ജയരാജന്റെ സഹോദരി പി സതീദേവിക്ക് കൊയിലാണ്ടി സീറ്റ് നിഷേധിച്ചതും വിവാദത്തിൽ
-
തിരഞ്ഞെടുപ്പ് കമ്മിഷനും റിസർവ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കി; ഇനിയുള്ളത് ജ്യുഡീഷ്യറി മാത്രം; കമ്മീഷനെതിരെ ആരോപണവുമായി വിജയരാഘവൻ
-
ചെക്ക് പോസ്റ്റുകളിൽ കേരളത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെ 'സ്ത്രീകൾ സൂക്ഷിക്കുക' എന്ന ബോർഡ് എഴുതി വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജേക്കബ് തോമസ്
-
തിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കി; ഇനി ജുഡീഷ്യറി മാത്രമേ ബാക്കിയുള്ളൂ; തിരഞ്ഞെടുപ്പിലേക്ക് ബിജെപി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി; മാധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാൽ ജനങ്ങൾക്കു മുമ്പിൽ അന്വേഷണ ഏജൻസി പരിഹാസ്യരായി; വിമർശിച്ച് എ വിജയരാഘവൻ
-
അമിത്ഷായെ വ്യാജ ഏറ്റുമുട്ടൽ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കൽ രാമകൃഷ്ണനെന്ന പേര് ഓർമയുണ്ടോ? കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല; കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതെന്ത്? പിണറായിക്ക് മറുപടിയുമായി മുരളീധരൻ
-
കോടിയേരിയുടെ അളിയനെങ്കിൽ ടെൻഡർ വേണ്ട! പിറവത്തെ വിവാദത്തിനും പുല്ലുവില; സ്വർണ്ണക്കടത്തും ഐഫോണും മയക്കുമരുന്ന് കേസിലും പെട്ട കുടുംബത്തിന് ആശ്വാസമാകാൻ തിരുവനന്തപുരം കോർപ്പറേഷന്റെ ഒരു കൈ സഹായം; കോടിയേരിയുടെ ഭാര്യാ സഹോദരൻ ജോലി ചെയ്യുന്ന കമ്പനിക്ക് ചട്ടം ലംഘിച്ച് രണ്ടേകാൽ കോടി; യുണൈറ്റഡ് ഇലക്ട്രിക്കൽ ഇടപാട് വിവാദത്തിൽ
-
അവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നു
-
കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കപ്പെട്ട ബ്രീട്ടീഷ് രാജകുടുംബാംഗം ആര് ? രാജ്ഞിയും ഭർത്താവുമല്ലെന്ന് വെളിപ്പെടുത്തൽ; ബക്കിങ്ഹാം പാലസിലെ വർണ്ണവെറിയനെ തേടി സോഷ്യൽ മീഡിയ; സ്വന്തം പിതാവിനെയും ചതിയനെന്നു വിളിച്ച് മേഗൻ
-
വെളിപ്പെടുത്തലുകളിൽ പതറാതെ റോയൽ ഡ്യുട്ടി തുടർന്ന് കെയ്റ്റും വില്യമും; കുഞ്ഞിനെ ലാളിച്ച് അലസമായി ഹാരിയും മേഗനും; രാജ്ഞിയെ തള്ളിപ്പറയാതെ ബോറിസ് ജോൺസൺ; ചരിത്രത്തിൽ ഏറ്റവും അധികം പേർകണ്ട രണ്ടാമത്തെ പരിപാറ്റിയായി വിവാദ അഭിമുഖം
-
രാജ വിവാഹത്തിനു മൂന്നു ദിവസം മുൻപേ ഹാരിയും മേഗനും താലികെട്ടിയോ? ഹാരിയെ കുറിച്ചു മേഗൻ ഗൂഗിൾ ചെയ്തില്ലെ ? ബക്കിങ്ഹാം പാലസിൽ അണുബോംബ് ഇട്ട് ലോസ് ഏഞ്ചലസിൽ വിശ്രമിക്കുന്ന രാജകുമാരനും ഭാര്യയും പറഞ്ഞതിൽ ഏതൊക്കെയാണ് ശരി ?
-
ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്ത നിറമുള്ളവൾ ആണെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് പരിഹസിച്ചു; രാജ പരമ്പരയിൽ കൂട്ടുകയില്ലെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടിവേരു മാന്തുന്ന വെളിപ്പെടുത്തലുമായി ഓപ്ര വിൻഫ്രിക്ക് മുൻപിൽ വിതുമ്പി ഹാരിയും മേഗനും
-
കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
-
ന്യൂസിലന്റിൽ വീണ്ടും ഭൂമി കുലുക്കം; കഴിഞ്ഞ ദിവസം ഉണ്ടായ നാലു ഭൂകമ്പങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റിൽ ഇന്നും ഭൂചലനം: റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പേടിച്ച രണ്ട് ജനം
-
വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
-
ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
-
ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
-
പെരുമ്പാവൂരിൽ വീട്ടമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; അസം സ്വദേശിയായ പ്രതിക്ക് വധശിക്ഷ വധിച്ച് വിചരണ കോടതി; വധശിക്ഷയ്ക്ക് പുറമേ കൊല്ലപ്പെട്ട വീട്ടമ്മയുടെ മകന് 2,20,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ട് കോടതി
-
ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന