April 19, 2024+
-
ബിഹാറിൽ ശക്തമായ ഇടിമിന്നലേറ്റ് 17 പേർ മരിച്ചു; ഒഡിഷയിൽ മരിച്ചത് 4 പേർ
June 19, 2022പട്ന: ബിഹാറിലെ എട്ട് ജില്ലകളിൽ മിന്നലേറ്റ് 17 മരണം. ശക്തമായ ഇടിമിന്നലേറ്റ് ഒഡിഷയിൽ നാലുപേരും മരിച്ചു. ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബിഹാറിൽ വലിയ നാശനഷ്ടമാണുണ്ടായത്.മരിച്ചവരുടെ ബന്ധുക്കൾക്...
-
കോഴിക്കോട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
June 19, 2022കോഴിക്കോട്: പയ്യോളി ഇരിങ്ങൽ റെയിൽവേ സ്റ്റേഷനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ഗേറ്റിന് തെക്കു ഭാഗത്ത് ശനിയാഴ്ച വൈകിട്ട് നാലരയോടെയാണു സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന...
-
ഓപ്പൺ ഫോറം ചർച്ചയാക്കി നോർക്ക കൈകഴുകി; സഭയ്ക്കുള്ളിൽ അനിതാ പുല്ലയിൽ എത്തിയത് വമ്പൻ സുരക്ഷാ വീഴ്ച; റോമിൽ നിന്നെത്തിയ പുല്ലയിലിനെതിരെ കേസെടുക്കാനുള്ള ശുപാർശ നൽകണമെന്ന ആവശ്യം ശക്തം; ഇനി നിർണ്ണായകം സിപിഎം നിലപാട് തന്നെ; ലോക കേരള സഭയുടെ നിറം മങ്ങിയതിൽ മുഖ്യമന്ത്രിക്കും അതൃപ്തി; പ്രതിസന്ധിയിലായി സ്പീക്കർ രാജേഷും
June 19, 2022തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനത്തിനെത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അനിതാ പുല്ലയിൽ സഭയിലെത്തിയ വാഹനം...
-
അഗ്നിപഥിനെതിരായ പ്രതിഷേധം: കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ലെന്ന് റെയിൽവേ
June 19, 2022തിരുവനന്തപുരം: അഗ്നിപഥിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി പ്ലാറ്റ്ഫോം ടിക്കറ്റ് നൽകുന്നത് താൽക്കാലികമായി നിർത്തി റെയിൽവേ. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണ...
-
ഗുജറാത്തിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു
June 19, 2022ഭാവ്നഗർ: ഗുജറാത്തിൽ ശക്തമായ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മോത്തി ജഗ്ധർ ഗ്രാമത്തിലാണ് കുടുംബത്തിലെ രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭൂപത...
-
സാധനം വാങ്ങാൻ കടയിലെത്തിയ പതിനഞ്ച് വയസുകാരനെ പീഡിപ്പിച്ചു; സ്റ്റേഷനറി കടയുടമ പിടിയിൽ
June 19, 2022കൊല്ലം: പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്റ്റേഷനറി കടയുടമ പിടിയിൽ. കൊല്ലം പരവൂർ സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്ന സുരേന്ദ്ര കുറുപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടത...
-
ട്രാക്കിലേക്ക് നോക്കി അരുതെന്ന് കാണിച്ചു; എന്നിട്ടും ട്രാക്കിലിറങ്ങി; പാഞ്ഞെത്തുന്ന ട്രെയിന് മുന്നിൽ നിന്നും കൈപിടിച്ച് ഉയർത്തിയത് ജീവിതത്തിലേക്ക്; യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന ദൃശ്യം പങ്കുവച്ച് റെയിൽവേ
June 19, 2022ലക്നൗ: പാഞ്ഞെത്തുന്ന ട്രെയിന് മുന്നിൽ നിന്നും യാത്രക്കാരിയെ അത്ഭുതകരമായി ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രാലയം. ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) ഉദ്...
-
മൂരിമോളെ നിന്റെ കുടുബം മുഴുവൻ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയും; വിആർ സുധീഷിന്റെ പേരിൽ നൽകിയ പരാതി പിൻവലിച്ച് അയളോട് മാപ്പു പറഞ്ഞോ; ഇല്ലെങ്കിൽ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയും; പരാതിക്കാരിയായ എംഎ ഷഹനാസിനെ തെറിവിളിച്ച് ഊമക്കത്തും
June 19, 2022കോഴിക്കോട്: മൂരിമോളെ നിന്റെ കുടുബം മുഴുവൻ ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയും. വി.ആർ. സുധീഷിന്റെ പേരിൽ നൽകിയ പരാതി പിൻവലിച്ച് അയളോട് മാപ്പു പറഞ്ഞോ.ഇല്ലെങ്കിൽ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയും. വി.ആർ. സു...
-
എംഡിഎംഎയുമായി തിരുവനന്തപുരത്ത് നഗരസഭാ ജീവനക്കാരൻ പിടിയിൽ
June 19, 2022തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി നഗരസഭാ ജീവനക്കാരൻ പിടിയിൽ. ശിവപ്രസാദ് എന്നയാളാണ് പിടിയിലായത്. എസ്എഫ്ഐ മുൻ സംസ്ഥാന സമിതി അംഗമായിരുന്നു ശിവപ്രസാദ്. വെഞ്ഞാറമൂട് സ്വദേശി അജ്മൽ എന്നയാളെയും പൊലീസ...
-
തെറ്റായ പ്രചരണം നടത്തിയ 35 വാട്സാപ്പ് ഗ്രൂപ്പുകൾക്ക് നിരോധനം; കിംവദന്തികൾ പ്രചരിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തവരെ കണ്ടെത്താനും നീക്കം; വ്യാജ ഭാരത് ബന്ദ് ആഹ്വാനത്തിന് പിന്നിലും കലാപം ആളിക്കത്തിക്കാനുള്ള ശ്രമം; കേരളത്തിലെ ജാഗ്രതാ നിർദ്ദേശം നൽകൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗം; അഗ്നിപഥിൽ 'വ്യാജ ബന്ദ്' ആഹ്വാനവും
June 19, 2022ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ വാട്സാപ്പ് ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട...
-
മഴയിൽ മുങ്ങി ചിന്നസ്വാമിയിലെ ആവേശപ്പോര്; മത്സരം ഉപേക്ഷിച്ചു; പരമ്പരയിൽ ഒപ്പത്തിനൊപ്പം; ഇന്ത്യയും ദക്ഷിണാഫ്രിക്കയും ട്വന്റി 20 ട്രോഫി പങ്കിട്ടു; ഇനി ലക്ഷ്യം അയർലൻഡ്; ആദ്യ മത്സരം ജൂൺ 26ന്
June 19, 2022ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി മഴ പെയ്തതോടെ മത്സരം നടത്താനാവാതെ പോവുകയായിരുന്നു. ആകെ 21 പന്തുകൾ മാത്രം നീണ്ടുനിന്ന മ...
-
ജനപ്രതിനിധിയോടു കാണിക്കേണ്ട സാമാന്യമര്യാദപോലും പുലർത്താതെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടി അത്യന്തം ഹീനം; എ എ റഹീമിനെയും സഹപ്രവർത്തകരെയും മർദ്ദിച്ച സംഭവത്തിൽ രാജ്യസഭ ചെയർമാന് കത്തയച്ച് ഇടത് എംപിമാർ
June 19, 2022ന്യൂഡൽഹി : സൈനികവൃത്തി കരാർവത്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരേ ഡൽഹി ജൻപഥിൽ സമരം ചെയ്ത അഡ്വ. എ എ റഹിം എം പിയെയും സഹപ്രവർത്തകരെയും പ്രകോപനമില്ലാതെ മർദ്ദിക്കുകയും വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റുകയും ...
-
മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗിന്റെ പ്രതിഷേധം; പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
June 19, 2022പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗിന്റെ പ്രതിഷേധം. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലാണ് നോട്ടീസ് പതിച്ചത്. പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് പുതു...
-
ചുഴിയിൽ പെട്ട് മുങ്ങി താണ കോയമ്പത്തൂരുകാരനായ ദന്തഡോക്ടർ; കൂട്ടുകാരൻ കരയ്ക്ക് കയറിയപ്പോൾ അപ്രതീക്ഷിത തിര കൊണ്ടു പോയ അജീഷ്; കൂടെയുണ്ടായിരുന്നവർ കൈകൊടുത്തിട്ടും മറഞ്ഞ മാഹിനും; പാപനാശത്തെ വിവിധ ബീച്ചിൽ മുങ്ങിമരിച്ചത് മൂന്ന് യുവാക്കൾ; ഉല്ലാസ യാത്രകൾ ദുരന്തമാകുമ്പോൾ; വർക്കലയ്ക്ക് കറുത്ത ഞായർ
June 19, 2022വർക്കല: വർക്കലയിൽ വിവിധ ബീച്ചുകളിലായി തമിഴ്നാട് സ്വദേശിയായ ഡോക്ടറടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. ഇടവ ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ ദന്ത ഡോക്ടർ ചുഴിയിൽ പെട്ട് മരിച്ചു. തമിഴ്നാട...
-
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറുന്നു; ഇന്ന് 2,786 പേർക്ക് കോവിഡ്; ടിപിആർ 16.08
June 19, 2022തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറുന്നു. ഇന്ന് 2,786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 16.08 ശതമാനമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ രോഗികൾ. 574 പേർക്കാണ് വൈറസ് ബാധ. രണ്ടാമത് കൂടുതൽ രോഗികൾ...
MNM Recommends +
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി