April 20, 2024+
-
വാർഡ് കമ്മിറ്റിക്ക് കീഴെ കുടുംബ യൂണിറ്റുകൾ; 20 കുടുംബങ്ങളുടെ ചുമതല ഒരു നേതാവിന്; പാർട്ടിയുടെ പട്ടിണി മാറ്റേണ്ടതും ഈ യൂണിറ്റുകൾ; ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം കമ്മിറ്റി; കെപിസിസിക്കും ഡിസിസിക്കും പത്തിൽ താഴെ ഭാരവാഹികൾ; കോൺഗ്രസിനെ അടിമുടി മാറ്റാൻ സുധാകരൻ
June 19, 2021തിരുവനന്തപുരം: ഒരു വശത്ത് പിണറായി വിജയനുമായി നോ കോംപ്രമൈസ് നിലപാടിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുമായി കോർത്തു കൊണ്ട് മുന്നോട്ടു പോകുമ്പോൾ തന്നെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായ...
-
കുംഭമേളയ്ക്കിടെ കോവിഡ് ടെസ്റ്റ് അഴിമതി; സ്വകാര്യ ലാബുകൾ നൽകിയത് ഒരു ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റുകൾ
June 19, 2021ന്യൂഡൽഹി: കുംഭമേളയ്ക്കിടെ കോവിഡ് ടെസ്റ്റിന്റെ പേരിൽ സ്വകാര്യ ലാബുകൾ കോടികളുടെ അഴിമതി നടത്തിയതായി റിപ്പോർട്ട്. സ്വകാര്യ ലാബുകൾ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധന ഫലങ്ങൾ നൽകിയെന്ന ആരോഗ്യ വകുപ്പിന്റെ...
-
ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 20,700 കോടി രൂപ; രണ്ട് വർഷത്തിനിടെ സ്വിസ് നിക്ഷേപം മൂന്നിരട്ടി
June 19, 2021ന്യൂഡൽഹി: ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 20,700 കോടി രൂപ ( 2.55 ബില്യൺ സ്വിസ് ഫ്രാങ്ക് ) കടന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് സെൻട്രൽ ബാങ്കിന്റെ വാർഷിക കണക്കിലാണ് ഇന്ത്യക്കാരായ വ്യക്തികളുടേയു...
-
ഭരണ - പ്രതിപക്ഷ മധുവിധു ബ്രണ്ണൻ കോളേജിലെ ഗാട്ടാ ഗുസ്തിയിൽ തീർന്നു; കണ്ണൂർ കളരിയിലെ അങ്കച്ചേകവർ സംസ്ഥാന രാഷ്ട്രീയ ഗോദയിൽ നേർക്കുനേർ; 'നെഞ്ചിലേറ്റ ചവിട്ടിന്' എഴുതി തയ്യാറാക്കിയ മറുപടിയിൽ എതിരാളി സുധാകരനെന്ന് ഉറപ്പിച്ചു പിണറായി; സിപിഎം സംവിധാനങ്ങളും വീറോടെ സുധാകരനെ ചെറുക്കുമ്പോൾ 'പൂരം' എന്താകുമെന്ന് കണ്ടറിയണം
June 19, 2021തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് വി ഡി സതീശൻ എത്തിയതോടെ അദ്ദേഹം വ്യക്തമാക്കിയ നിലപാട് ഭരണപക്ഷവും സഹകരിച്ചു മുന്നോട്ടു പോകുമെന്നായിരുന്നു...
-
ഓൺലൈൻ ഗെയിം കളിച്ച വിദ്യാർത്ഥി അമ്മയുടെ അക്കൗണ്ടിൽ നിന്നുംനഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ; സംഭവം പുറത്തറിയുന്നത് പണം നഷ്ടമായെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ
June 19, 2021ആലുവ: മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ നൽകുന്ന മാതാപിതാക്കൾ സൂക്ഷിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധപ്പെട്ട മൊബൈലാണ് മക്കൾക്ക് നൽകിയിരിക്കുന്നതെങ്കിൽ പ്രത്യേകം കരുതലെടുക്കുക. ഇല്ലെ...
-
കോവിഡ് കാലത്തെ വിമർശനങ്ങൾക്കിടയിലും താരമായി മോദി; ലോകത്തിലെ മികച്ച ഭരണാധികാരി മോദിയെന്ന് ഓൺലൈൻ സർവേ; ജോ ബൈഡനും ബോറിസ് ജോൺസനും അടക്കമുള്ളവർ ഏറെ പിന്നിൽ; ആഗോള സർവേ നടത്തിയത് അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് കമ്പനിയായ മോണിങ് കൺസൾട്ട്
June 19, 2021ന്യൂഡൽഹി: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയുടെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്ന സമയമുണ്ടായിരുന്നു. എന്നാൽ, ഈ വിലയിരുത്തലുകളൊന്നും നരേന്ദ്ര മോദിയുടെ ജനപ്...
-
വാക്സീൻ സ്വീകരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ; അക്കൗണ്ടുകൾ ഒന്നാക്കാൻ കോവിൻ പോർട്ടലിൽ അവസരം
June 19, 2021തിരുവനന്തപുരം: രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചവർക്ക് അക്കൗണ്ടുകൾ ഒന്നാക്കാൻ കോവിൻ പോർട്ടലിൽ അവസരം. വ്യത്യസ്ത നമ്പറുകൾ ഉപയോഗിച്ചവർക്ക് അന്തിമ വാക്സിനേഷൻ സർട്ടിഫിക്ക...
-
ഒളിമ്പിക്സ് കാലത്തെ വിരുന്നിൽ കണ്ടുമുട്ടൽ; കൈവെള്ളയിൽ ഹോട്ടലിലെ ഫോൺ നമ്പർ മിൽഖ എഴുതി നൽകിയിട്ടും കാണാൻ കൂട്ടാക്കാതെ നിമ്മി; ഡൽഹിയിൽ വെച്ചുണ്ടുള്ള കണ്ടുമുട്ടലിൽ പ്രണയം പൂത്തു; വിവാഹം വീട്ടുകാർ എതിർത്തപ്പോൾ ഇടനിലക്കാരനായി പഞ്ചാബ് മുഖ്യമന്ത്രി; പറക്കും മിൽഖ ജീവിതസഖിയെ കണ്ടെത്തിയ കഥ
June 19, 2021ന്യൂഡൽഹി: കോവിഡ് കൊണ്ടുപോകുന്നത് ഇന്ത്യൻ കായിക മഹിമ ലോകത്തെ അറിയിച്ച കായിക ദമ്പതിമാരെ കൂടിയാണ്. ട്രാക്കിൽ ഇന്ത്യൻ ഇതിഹാസമായിരുന്നു മിൽഖ സിങ്. അദ്ദേഹത്തിൻ ഭാര്യ നിർമ്മൽ കൗർ ദേശീയ വോളിബോൾ ടീം ക്യാപ്ടനും...
-
കോപ്പ അമേരിക്കയിൽ ആദ്യ വിജയം കുറിച്ച് ചിലി; ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി വിദാലും സംഘവും
June 19, 2021സൂയിയാബ: കോപ്പ അമേരിക്ക 2021 ഫുട്ബോളിൽ ആദ്യ വിജയം കുറിച്ച് ബൊളീവിയയെ മലർത്തിയടിച്ച് ചിലി. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയായിരുന്നു ചിലിയുടെ കന്നി വിജയം. ഗ്രൂപ്പ് ബിയിൽ ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോള...
-
ചുട്ടുപൊള്ളുന്ന മണ്ണിൽ കാലു പൊള്ളാതിരിക്കാൻ തുടങ്ങിയ ഓട്ടം എത്തിയത് ഒളിമ്പിക്സ് വേദികളിൽ; ലോകോത്തര അത്ലറ്റാക്കിയത് ഇന്ത്യൻ ആർമിയിലെ പരിശീലനം; 'പറക്കും സിങ്' എന്ന് വിശേഷിപ്പിച്ചത് മുൻ പാക് പ്രസിഡന്റ് അയൂബ് ഖാൻ; ഒളിമ്പിക് മെഡൽ കൈവിട്ടത് സെക്കന്റിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ; മിൽഖാ സിംഗിന്റെ ജീവിതകഥ
June 19, 2021ന്യൂഡൽഹി: ജീവിനം വേണ്ടിയുള്ള ഓട്ടമാണ് മിൽഖാ സിംഗിനെ ഒളിമ്പിക് വേദികളിൽ എത്തിച്ചത്. ഇന്നത്തെ പാക്കിസ്ഥാനിലെ മുസഫർഗഢിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൊടിയ ദാരിദ്ര്യത്തിൽ വലഞ്ഞ കാലത്ത് പൊള്ളാതിരിക്കാൻ ചെ...
-
പെൺസുഹൃത്തിനോടു സംസാരിച്ചു; വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം: കുട്ടികളെ കമ്പിവടിയും ബിയർ കുപ്പികളു കൊണ്ട് അടിച്ച സംഘം മൊബൈൽ ഫോണും സ്വർണമാലയും തട്ടിയെടുത്തതായും പരാതി
June 19, 2021കുമളി: വഴിയിൽ വെച്ച് പെൺസുഹൃത്തിനോടു സംസാരിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. പതിനാറും പതിനേഴും വയസ്സുള്ള രണ്ട് വിദ്യാർത്ഥികളാണ്...
-
സ്കോട്ട്ലൻഡ് പ്രതിരോധം ഭേദിക്കാനാവാതെ ഇംഗ്ലണ്ട്; സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിജയം കാണാതെ നിരാശയോടെ മടക്കം; ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി സ്കോട്ലൻഡിന്റെ തകർപ്പൻ പ്രകടനം
June 19, 2021ലണ്ടൻ: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയി സ്കോട്ട്ലൻഡ് പ്രതിരോധം ഭേദിക്കാനാവാതെ ഇംഗ്ലണ്ടിന് നിരാശയുടെ കളി ദിവസം. തകർപ്പൻ പ്രകടനം പുറത്തെടുത്ത സ്കോട്ലൻഡ് ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ കുടുക്കുക ആയിരുന്നു. ഇതോ...
-
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരം 91-ാം വയസ്സിൽ മരണത്തിന് കീഴടങ്ങി; മിൽക്കാ സിങിനെ മരണം വിളിച്ചത് കോവിഡിലൂടെ; ഭാര്യ മരിച്ചതും ദിവസങ്ങൾക്ക് മുൻപ്; ഇന്ത്യയെ രാജ്യാന്തര തലത്തിൽ എത്തിച്ച ഇതിഹാസ താരത്തിന് എങ്ങും ആദരാഞ്ജലികൾ, അനുശോചിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും
June 19, 2021ചണ്ഡീഗഡ്: ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ് (91) മരണത്തിന് കീഴടങ്ങി. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറ...
MNM Recommends +
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ