April 26, 2024+
-
ഹമ്പോ....എലിയെ തിന്നുന്ന ഭീമൻ ചിലന്തി! ഓസ്ട്രേലിയയിൽ വിനോദ സഞ്ചാരത്തിനെത്തിയ ജസ്റ്റിൻ ലാട്ടനും ഭർത്താവും പകർത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ച ചിത്രം; വേട്ടക്കാരൻ ചിലന്തിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ; ഇത്ര വലിപ്പമേറിയ ചിലന്തിയെ കണ്ടിട്ടില്ലെന്ന് കമന്റ് ചെയ്ത് ആയിരങ്ങൾ
June 19, 2019ടാസ്മാനിയ : എലിയെ തിന്നുന്ന ഭീമൻ ചിലന്തി. കേൾക്കുമ്പോൾ കാർട്ടൂൺ ആണെന്ന് തോന്നുമെങ്കിലും സംഗതി ശരിക്കും സംഭവിച്ചതാണ്. എന്നാൽ വാർത്ത കേട്ട് ഞെട്ടണ്ട കാര്യമില്ല സംഗതി ഇന്ത്യയിലല്ല വിദേശത്താണ്. ഒരു വിധം വ...
-
വനിതാ എസ്ഐ ട്രെയിനികൾ പരിശീലനത്തിനായി പി.ടി വാളിൽ കയറുമ്പോൾ 'ഏമാന്റെ' നോട്ടം പിൻഭാഗത്ത്; സഹായിക്കാനെന്ന വ്യാജേന പിൻഭാഗത്ത് താങ്ങി അപമാനിച്ച സംഭവം: അസിസ്റ്റന്റ് കമാൻഡന്റിനെ തൊടാൻ മടിച്ച് മേലധികാരികൾ; എല്ലാ ഡിവൈഎസ്പിമാരും സിഐമാരും തന്റെ ശിഷ്യന്മാരാണെന്നും മര്യാദയ്ക്ക് അല്ലെങ്കിൽ ട്രെയിനിങ് പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്നും വനിതാ കേഡറ്റുകളോട് ഭീഷണിയും; പൊലീസ് അക്കാദമിയിലെ കേസ് ഒതുക്കാൻ നീക്കം തകൃതി
June 19, 2019തൃശൂർ: തൃശൂർ രാമപുരം പൊലീസ് ട്രെയിനിങ് ക്യാമ്പിൽ വനിതാ എസ്ഐ ട്രെയിനികൾ അപമാനിക്കപ്പെട്ട സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായി സൂചന. പൊലീസ് ട്രെയിനിങ് ക്യാമ്പിലെ ട്രെയിനിംഗിനിടെ വനിതാ എസ്ഐ കാഡറ്...
-
ജിഹാദ് എന്ന വാക്കുപയോഗിച്ചു എന്നു കരുതി ആരെയും തീവ്രവാദിയായി മുദ്രകുത്തരുതെന്ന് അകോലാ കോടതി; വാക്കിന്റെ അർ്ത്ഥം പോരാട്ടം എന്നും സ്പെഷ്യൽ ജഡ്ജി പൊലീസിനോട്; എ എസ് ജാദവിന്റെ വിമർശനം മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് പൊലീസുകാരനെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ
June 19, 2019മുംബൈ: ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നവരെല്ലാം തീവ്രവാദിയാകണമെന്നില്ലെന്ന് പൊലീസിന് കോടതിയുടെ വിമർശനം. അകോലാ കോടതി സ്പെഷ്യൽ ജഡ്ജി എ എസ് ജാദവാണ് ജിഹാദ് എന്ന വാക്കിന്റെ അർത്ഥം പോരാട്ടമാണെന്ന് പൊലീസിന് ...
-
പ്രവാസി സംരംഭകന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്നത് ദുരൂഹം; ആന്തൂർ നഗരസഭ ഇ പി ജയരാജന്റെ മകന്റെ റിസോർട്ടിനായി ഏക്കർ കണക്കിന് കുന്നിടിച്ച് മണ്ണ് നീക്കാൻ ചട്ടം ലംഘിച്ചും അനുമതി നൽകി; സാജൻ സിപിഎം വിഭാഗീയതയുടെ ഇര; സിപിഎം നേതാക്കൾക്കെതിരെ കെ സുധാകരൻ എംപി; നഗരസഭാ അധ്യക്ഷ രാജി വെക്കണമെന്നും ആവശ്യം; ആരോപണത്തോട് 'അവന് പ്രാന്താണ്' എന്നു പറഞ്ഞ് കുപിതനായി പ്രതികരിച്ച് വ്യവസായി മന്ത്രിയും
June 19, 2019കണ്ണൂർ: ആന്തൂരിൽ കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി കൊടുക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കണ്ണൂർ നേതൃത്വത്തിനും വ്യവസായ വകുപ്പ് മന്ത്രിക്കുമെതിരെ കെ സുധാകരൻ എംപി. കൺവെൻ...
-
മാവേലിക്കരയിലെ പൊലീസുകാരിയെ പച്ചജീവനോടെ ചുട്ടുകൊന്ന അജാസും മരണത്തിന് കീഴടങ്ങി; അമ്പതു ശതമാനത്തിലധികം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ മരണത്തോട് മല്ലടിച്ചത് അഞ്ചു ദിവസം; പൊള്ളലിന് പുറമേ വില്ലനായി ന്യുമോണിയയും ആന്തരിക അവയവങ്ങളിലെ അണുബാധയും; വൃക്കകളും ശ്വാസകോശവും തകരാറിലായതും രക്തസമ്മർദ്ദത്തിലെ വ്യതിയാനം മൂലം ഡയാലിസിസ് മുടങ്ങിയതും നയിച്ചത് പ്രതികാരദാഹിയുടെ മരണത്തിലേക്ക്
June 19, 2019ആലപ്പുഴ: വള്ളികുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്...
-
കൊലപാതകം നടന്ന കോൺസുലേറ്റിലെ മുറി വൃത്തിയാക്കും വരെ സൗദി നയതന്ത്ര അധികാരം പ്രയോഗിച്ച് തുർക്കിയുടെ അന്വേഷണത്തെ തുരങ്കം വച്ചു; രഹസ്യവിചാരണ നടത്തുന്ന 11 പേർ മാത്രമല്ല കേസിലെ പ്രതികൾ; ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാനെ ബന്ധിപ്പിക്കുന്ന വിശ്വാസ്യതയുള്ള തെളിവുകൾ; കേസിൽ അന്താരാഷ്ട്രതല അന്വേഷണം വേണം; സൗദി രാജകുമാരനെ പ്രതിക്കൂട്ടിലാക്കുന്ന സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
June 19, 2019ജനീവ: സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി സൗദി രാജകുമാരനെ ബന്ധിപ്പിക്കുന്ന വിശ്വാസ്യതയുള്ള തെളിവുകളുണ്ടെന്ന് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധ. മുഹമ്മദ് ബിൻ സൽമാന്റെയും ഉന്നത സൗദി ഉദ്യേ...
-
15 കോടി മുടക്കി പണിത കെട്ടിടത്തിന് അനുമതി നൽകാതെ അയാളെ കാലപുരിക്കയച്ച സിപിഎം നവോത്ഥാനം മുടിഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.. പാർട്ടി ഗ്രാമത്തിലെ ഒരു പാർട്ടിക്കാരന്റെ ഗതി ഇതാണെങ്കിൽ നിങ്ങൾ എങ്ങനെയാണ് സഖാക്കളേ ഈ നാട് നന്നാക്കുന്നത്? അന്തൂരിൽ തൂങ്ങി മരിച്ച സഖാവിന്റെ ആത്മാവ് പിണറായി വിജയന്മാരെ വെട്ടാതിരിക്കുന്നത് എങ്ങനെ?
June 19, 2019ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നൽകിയിട്ടുള്ള സംഭാവന ആര് മറന്നാലും കേരളീയർ മറക്കുകയില്ല. 1957ൽ ആദ്യത്തെ കേരള മന്ത്രിസഭ ഇഎംഎസ് നമ്പൂതിരിപ്പാട് ആ...
-
പ്രവാസി വ്യവസായി സാജനെ കൊലയ്ക്ക് കൊടുത്തത് എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഈഗോ; ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിൽ സാജൻ പി ജയരാജനോട് പരാതിപ്പെട്ടതോടെ അനിഷ്ടം വളർന്നു; ചെയർപേഴ്സണായ ഭാര്യയെ ഉപയോഗിച്ച് പകപോക്കി; താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി നൽകില്ലെന്ന് തുറന്നടിച്ചത് പി കെ ശ്യാമള; സഖാവായിട്ടും പാർട്ടിഗ്രാമത്തിൽ രക്ഷയില്ലെന്ന് ബോധ്യമായതോടെ ജീവനൊടുക്കി; അണികൾക്കിടയിലും രോഷം അണപൊട്ടിയതോടെ ഉദ്യോഗസ്ഥരെ പഴിച്ച് തടിയൂരാൻ നഗരസഭയുടെ ശ്രമം
June 19, 2019കണ്ണൂർ: നൈജീരിയയിൽ എല്ലു വെള്ളമാക്കി അധ്വാനിച്ചാണ് 15 കോടിയോളം രൂപ പ്രവാസി വ്യവസായിയായ സാജൻ സമ്പാദിച്ചത്. പ്രവാസം മതിയാക്കുന്നതിനൊപ്പം നാട്ടിൽ ഒരു നിക്ഷേപം എന്ന നിലയിലാണ് സിപിഎമ്മിന്റെ പാർട്ടി ഗ്രാമമാ...
-
പിഞ്ചു കുഞ്ഞിനെ അയൽവാസിയെ ഏൽപ്പിച്ച് യുവതി മുങ്ങിയത് 'ടിക്ക് ടോക്ക്' കാമുകനൊപ്പം; പ്രവാസിയായ ഭർത്താവുണ്ടായിരുന്നെന്ന് മനസിലായപ്പോൾ താലി കെട്ടി മണിക്കൂറുകൾക്കകം കൈവിട്ട് കാമുകനും; തിരികെ എത്തിയപ്പോൾ കാത്തിരുന്നത് കുട്ടിയെ ഉപേക്ഷിച്ചതിന് ബാലാവകാശ കമ്മീഷൻ വക കേസ്; 'ഓൺലൈൻ പ്രണയം' തലയ്ക്ക് പിടിച്ച ചാവക്കാട് സ്വദേശിനി കാട്ടിക്കൂട്ടിയതിങ്ങനെ
June 19, 2019ചാവക്കാട്: ടിക്ക് ടോക്ക് എന്നത് ഇപ്പോൾ ദിനം പ്രതി പ്രചാരം വർധിക്കുന്ന ആപ്പാണ്. എന്നാൽ ആപ്പ് വഴി പ്രണയച്ചുഴിയിൽ വീണ വീട്ടമ്മയ്ക്ക് എട്ടിന്റെ പണി കിട്ടിയ വാർത്തയാണ് ഇപ്പോൾ ചാവക്കാട് നിന്നും പുറത്ത് വരുന...
-
കർണാടക സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ട് കോൺഗ്രസ് ദേശീയ നേതൃത്വം; രാജ്യമാകെ തകർന്നടിഞ്ഞതിന് പിന്നാലെ സംസ്ഥാന സർക്കാരിലെ ഭിന്നതകളും പാർട്ടിക്ക് തലവേദനയായി; മുതിർന്ന നേതാക്കളും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കമ്മിറ്റി പിരിച്ച് വിട്ടത് സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ടിയെന്നും നേതാക്കളുടെ വിശദീകരണം
June 19, 2019ബെംഗലുരു: കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ എഐസിസി പിരിച്ചുവിട്ടു. സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്...
-
പ്രസവാവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ സർക്കാർ സ്കൂളിലെ അദ്ധ്യാപികയ്ക്ക് പണിയില്ല; കോട്ടക്കൽ സർക്കാർ യു.പി സ്കൂളിലെ 33കാരിയായ അദ്ധ്യാപിക പ്രസവിച്ചത് രണ്ടാം വിവാഹം കഴിഞ്ഞ് നാലം മാസം; അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ സഹപ്രവർത്തകരും രക്ഷിതാക്കളും അപമാനിച്ചെന്നും ഡിഡിഇയുടെ നിർദ്ദേശം പോലും നടപ്പാക്കുന്നില്ലെന്നും യുവതിയുടെ പരാതി
June 19, 2019മലപ്പുറം: വിവാഹിതയായി നാലാം മാസം പ്രസവിച്ച അദ്ധ്യാപിക പ്രസവാവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. മലപ്പുറം കോട്ടക്കൽ സർക്കാർ യു.പി സ്കൂളിലെ പ്രീ പ്രൈമറി അദ...
-
63 കോടി ഓൺലൈൻ വഴി ലഭിച്ചപ്പോൾ ആത്മാർത്ഥ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി 18കാരി; ക്വട്ടേഷൻ നൽകിയ 21കാരൻ പണം നൽകിയപ്പോൾ ആവശ്യപ്പെട്ടത് അശ്ശീല ദൃശ്യങ്ങളും; ഡെനാലി ബെർമറി സിന്തിയയെ കൊലപ്പെടുത്തിയത് കൈകാലുകൾ കെട്ടി തലയിൽ വെടിവെച്ച്; ക്രൂര ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയയാൾക്ക് അയച്ചു കൊടുത്തത് സ്നാപ് ചാറ്റിലൂടെ
June 19, 2019ലൊസേഞ്ചൽസ്: കേട്ടാൽ നെഞ്ച് പിടയുന്ന വാർത്തയാണ് ഇപ്പോൾ ലോസേയ്ഞ്ചൽസിൽ നിന്നും പുറത്ത് വരുന്നത്. 63 കോടി രൂപയുടെ ഓൺലൈൻ ക്വട്ടേഷൻ ലഭിച്ചപ്പോൾ ആത്മാർത്ഥ സുഹൃത്തിനെ 18കാരി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു...
-
ഓസീസ് പേസറുടെ ബൗൺസറിൽ തകർന്നത് ശിഖർ ധവാന്റെ ലോകകപ്പ് സ്വപ്നം; ഇടത്തെ കൈയിലെ തള്ളവിരലിനുണ്ടായ പരിക്ക് ഭേദമാകാൻ കാലതാമസം; ധവാനെ ടീമിൽ നിന്ന് ഒഴിവാക്കി; പകരക്കാരനാവുക റിഷഭ് പന്ത്
June 19, 2019ലണ്ടൻ: ലോകകപ്പിൽ കളിക്കിടെ പരിക്കേറ്റ ശിഖർ ധവാൻ പുറത്തായി. റിഷഭ് പന്ത് പകരക്കാരനായി ടീമിലെത്തും. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ പേസർ നാഥാൻ കോൾട്ടർ നില്ലിന്റെ ബൗൺസർ കൊണ്ടാണ് ധവാന്റെ ഇടത്തേ കൈയിലെ ത...
-
അക്കാദമികൾ 'കൂട്ടിലടച്ച തത്തകൾ' തന്നെയെന്ന് സാംസ്കാരിക മന്ത്രിയുടെ തുറന്നു പറച്ചിൽ; കേരള ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ലെന്നും അക്കാദമിക്ക് മുകളിൽ സർക്കാരിന് അധികാരം ഉണ്ടെന്നും എ കെ ബാലൻ; വിവാദ കാർട്ടൂൺ പിൻവലിക്കാൻ ലളിതകലാ അക്കാദമി തയ്യാറാകുന്നില്ലെങ്കിൽ തുടർ നടപടി ആലോചിക്കുമെന്നും മന്ത്രി
June 19, 2019തിരുവനന്തപുരം: കാർട്ടൂൺ വിവാദത്തിൽ ലളിതകലാ അക്കാദമിക്കെതിരെ സാംസ്കാരിക മന്ത്രി എ കെ ബാലൻ. കേരള ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമല്ലെന്ന് ഒർമ്മിപ്പിച്ച മന്ത്രി, അക്കാദമിക്ക് മുകളിൽ സർക്കാരിന് അധികാരമ...
-
എണ്ണകപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾക്ക് തടയിടാൻ യുഎസ്; പശ്ചിമേഷ്യയിലേക്ക് 1000 സൈനികരേയും നിരീക്ഷണ കപ്പലുകളേയും കൂടി അയക്കും; മിസൈൽ പ്രതിരോധ സംവിധാനങ്ങും ശക്തിപ്പെടുത്തും; കപ്പൽ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആവർത്തിച്ച് അമേരിക്ക; ഇറാനെതിരെ സൈനിക നീക്കത്തെക്കുറിച്ചുപോലും ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറിയും; യുദ്ധഭീതി ഒഴിയാതെ പശ്ചിമേഷ്യ
June 19, 2019വാഷിങ്ടൺ : പശ്ചിമേഷ്യയെ യുദ്ധ ഭീതിയിലാഴ്ത്തി വീണ്ടും യുഎസിന്റെ സൈനിക വിന്യാസ നടപടി. മധ്യപൂർവ ദേശത്തേക്ക് 1000 സൈനികരേയും നിരീക്ഷണ കപ്പലുകളെയും അയക്കാനും മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുമ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ