1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

ഒരുരാജ്യം ഒരുതിരഞ്ഞെടുപ്പ്: എങ്ങനെ നടത്തുമെന്ന് സംശയിച്ച് സിപിഎമ്മും സിപിഐയും; ഭൂരിപക്ഷം പാർട്ടികളും ആശയത്തെ പിന്തുണച്ചെന്ന് അവകാശപ്പെട്ട് കേന്ദ്രസർക്കാർ; ആശയം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനം

June 19, 2019 | 10:57 pm

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കും. സർവകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്. ഈ സമിതി വിവിധ രാഷ്ട്രീയകക്ഷികളു...

അനുദിനം ശോഷിച്ച് വരികയാണെങ്കിലും അടിപിടിക്ക് കുറവില്ല; കെ.പി.ഇസ്മായീലിനെ പുറത്താക്കിയതിന് പിന്നാലെ പാർട്ടിയിൽ കൂട്ടപ്പൊരിച്ചിൽ; സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഏകാധിപത്യമാണ് പ്രശ്നമെന്ന് ഒരു വിഭാഗം; വ്യാജ പത്രവാർത്തകൾ നൽകുന്ന കെ.പി അൻവർ സാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതിയുടെ പേരിൽ പത്രക്കുറിപ്പ്; നിഷേധിച്ച് ഔദ്യോഗികപക്ഷം; ഐഎൻഎല്ലിൽ പൊട്ടിത്തെറി

June 19, 2019 | 10:28 pm

മലപ്പുറം: ഒപ്പം നിൽക്കുന്നവരിൽ ഭൂരിഭാഗവും ലീഗിലേക്ക് മടങ്ങി അനുദിനം ശോഷിച്ച് വരികയാണെങ്കിലും, ഇന്ത്യൻ നാഷണൽ ലീഗിൽ അടിപിടിക്ക് യാതൊരു കുറവുമില്ല.പാർട്ടി മൂൻ സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായീലിനെ സംഘടനയി...

ഇരുനില ഭവനത്തിൽ അത്യാർഭാടം നിറഞ്ഞ ആറ് ബെഡ്റൂമും; പാർട്ടീഷനായി വിലകൂടിയ മരങ്ങൾ; നക്ഷത്രങ്ങൾ പോലെ മിന്നിമറിയുന്ന ദീപാലങ്കാരങ്ങൾ സ്വീകരണ മുറികളിൽ; കോണിപ്പടികളും ഇരുത്തിയുമെല്ലാം സൂപ്പർ; രണ്ടു മക്കൾ മാത്രമുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം പണിതത് കോടികളുടെ ആഡംബര വസതി; ഷക്കീലിന്റെ പാലുകാച്ച് കൊഴുപ്പിക്കാൻ നേരിട്ടെത്തിയത് സാക്ഷാൽ പിണറായി; വളപട്ടണത്തെ കെവി പാലസ് ചർച്ചയാക്കുന്നത് പാർട്ടിനേതാക്കളുടെ ആഡംബരഭ്രമം; സിപിഎമ്മിനെ വെട്ടിലാക്കാൻ ഗൃഹപ്രവേശന ചിത്രങ്ങളും

June 19, 2019 | 09:49 pm

കണ്ണൂർ: സംസ്ഥാന -ജില്ലാ നേതാക്കളുടെ ആഡംബരഭ്രമം സിപിഎം. ന്റെ പ്രാദേശിക നേതാക്കളും അനുകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ.വി. ഷക്കീലിന്റെ ആഡംബര വസതി. കെ.വി. പാലസ് എന്ന പേരിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ...

രാത്രിയും പകലുമെന്നില്ലാതെ ഓടിനടക്കുകയായിരുന്നു..ആരുടെയെല്ലാം കാല് പിടിച്ചിട്ടാണെന്ന് അറിയോ..ഇതിന്റെ വല്ല ആവശ്യമുണ്ടോ? സ്വന്തം പാർട്ടിയായിട്ടും ചെയർപേഴ്‌സൺ സഹകരിച്ചില്ല; ഈ പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് സാജേട്ടൻ; പി.ജയരാജേട്ടൻ സഹകരിച്ചെങ്കിലും പാർട്ടിക്ക് ഉള്ളില് എന്തൊക്കെയോ ഇഷ്യൂസ് ഉണ്ടായി; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കൺവൻഷൻ സെന്റർ അനുമതിക്കായി സിപിഎം നേതാക്കളുടെ പിന്നാലെ നടന്ന് മടുത്തിട്ടെന്ന് ഭാര്യ ബീന; ഉദ്യോഗസ്ഥരെ പഴിച്ച് ചെയർപേഴ്‌സൺ പി.കെ.ശ്യാമള

June 19, 2019 | 09:47 pm

 കണ്ണൂർ: ആന്തൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാണ്. ഒരു കാലത്ത് മോസ്‌കോ എന്ന് വിശേഷിപ്പിച്ച ഈ ഗ്രാമപഞ്ചായത്ത് 2015 ലാണ് ആന്തൂർ നഗരസഭയായത്. സിപിഎം. അല്ലാതെ മറ്റൊരു രാഷ്ട്രീയപാർട്ടിയും പ്രവർത്തന സജ്ജമല്ലാത...

അനധികൃത കയ്യേറ്റം മൂലം രോഗിയായ പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും മാർഗമില്ല; സാബു കെ കുഞ്ഞപ്പന്റെ പരാതിയിൽ പുറംപോക്ക് അളന്നു തിട്ടപ്പെടുത്താൻ കളക്ടർ ഉത്തരവിട്ടിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയം; വാളകം കുന്നുക്കുരുടി ഫീൽഡ് കനാൽ കയ്യേറ്റം അളക്കൽ വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് പരാതിക്കാരൻ

June 19, 2019 | 09:34 pm

പെരുംമ്പാവൂർ: അനധികൃത കൈയേറ്റം മൂലം രോഗിയായ പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും മാർഗ്ഗമില്ലന്ന മകന്റെ പരാതിയിൽ പുറംപോക്ക് അളന്ന് തിട്ടപ്പെടുത്താൻ കളക്ടർ ഉത്തരവിട്ടിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയം....

പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് ആശങ്കപൂണ്ട് ബിനീഷ് കോടിയേരി; ഫേസബുക്ക് പോസ്റ്റിൽ പൊങ്കാല കൊണ്ട് അഭിഷേകം നടക്കുമ്പോഴും കുലുക്കമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇളയപുത്രൻ; 'കനൽതരി യാദവി'ന് സുഖമല്ലേ ചേട്ടാ എന്ന അന്വേഷണം മുതൽ വിപ്ലവകുടുംബത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് വരെ ട്രോളന്മാർ; സിപിഎമ്മിനെ സപ്പോർട്ടു ചെയ്ത് പോസ്‌റ്റോ കമന്റോ ഇടരുതെന്നും ഒരു വിധം ന്യായീകരിച്ചാണ് പിടിച്ചു നിൽക്കുന്നതെന്നും സഖാക്കളുടെ അപേക്ഷയും

June 19, 2019 | 09:06 pm

 ബിനോയ്  കോടിയേരിയെ മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുമ്പോൾ സൈബർ പോരാളികളുടെ പൊങ്കാല ഏറ്റുവാങ്ങി ബിനോയ് കോടിയേരിയുടെ അനിയൻ. കോടിയേരി ബാലകൃഷ്ണന്റെ ഇളയമകൻ ബിനീഷ് കോടിയേരിയാണ് രാവിലെ മുതൽ ഫേസ്‌ബുക്കിൽ പൊങ്കാല...

വയലനിസ്റ്റ് ബാലഭാസ്‌കർ മരണപ്പെട്ട അപകട നിമിഷങ്ങൾ പുനസൃഷ്ടിച്ച് ക്രൈം ബ്രാഞ്ച്; ടൊയോട്ട കമ്പനി നൽകിയ ഇന്നോവ കാർ ഉപയോഗിച്ച് പള്ളിമുക്കിൽ ട്രയൽ റൺ; പരീക്ഷണം നടത്തിയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇന്നോവ സർവീസ് എഞ്ചിനിയേഴ്‌സും ഫോറൻസിക്ക് വിദഗ്ധരും ചേർന്ന്; വാഹനത്തിനുള്ളിലിരുന്നവർക്ക് ഏതൊക്കെ രീതിയിൽ പരിക്ക് സംഭവിച്ചിരിക്കാമെന്നും പരിശോധിച്ച് അന്വേഷണ സംഘം

June 19, 2019 | 08:57 pm

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അപകട മരണങ്ങളിൽ ഒന്നായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്‌നം നിലനിൽക്കുന്ന വേളയിൽ അപകടത്തിന്റെ കൂടുതൽ ആഴമേ...

വിമത ശബ്ദങ്ങളെ പൂട്ടിക്കെട്ടാൻ പണി തുടങ്ങി അമിത് ഷാ; ലോയേഴ്‌സ് കളക്റ്റീവിനും ആനന്ദ് ഗ്രോവറിനുമെതിരെ സിബിഐ കേസ്; വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത് ബിജെപി അനുകൂല അഭിഭാഷക സംഘടന; ഗുജറാത്ത് കലാപക്കേസിലും അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലും നിയമസഹായം നൽകിയതിന്റെ പ്രതികാരമെന്ന് ലോയേഴ്‌സ് കളക്റ്റീവ്

June 19, 2019 | 08:51 pm

ന്യൂഡൽഹി: അമിത്ഷാ ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതുമുതൽ മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നത് ഭരണകൂടത്തിന്റെ നടപടികളെ എതിർക്കുവർക്ക് എതിരെ കടുത്ത പ്രതികാര നട...

അടൂരിലെ നഴ്സിങ് പഠനകേന്ദ്രത്തിൽ നിന്ന് മൂന്നു യുവതികളെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഒരു യുവതി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; പീഡനം നടത്തിയത് മാസങ്ങൾക്ക് മുൻപ് കാമുകൻ; കൂട്ടുകാരികളെയും വശീകരിച്ച് പൂണെയിലേക്കുള്ള യാത്രാമധ്യേ പൊലീസ് പിടിയിലായി: കാമുകനും സഹായിയും പോക്സോ കേസിൽ അകത്ത്

June 19, 2019 | 08:32 pm

പത്തനംതിട്ട: അടൂരിലെ ആയുർവേദ നഴ്സിങ് പരിശീലന കേന്ദ്രത്തിൽ നിന്ന് മൂന്നു യുവതികളെ കാണാതായ സംഭവത്തിൽ മാരക ട്വിസ്റ്റ്. യുവതികളുമായി പൂണെയിലേക്ക് പോയ കൂട്ടത്തിലൊരാളുടെ കാമുകനും സഹായിയും പോക്സോ കേസിൽ അകത്ത...

സ്‌പോർട്ട്‌സ് കൗൺസിലിന്റെ ജി.വി രാജ പുരസ്‌കാരം കേരള കൗമുദി ഫോട്ടോഗ്രാഫർ അജയ് മധുവിന്; അവാർഡ് നേടിക്കൊടുത്തത് പാലായിൽ നടന്ന സ്‌കൂൾ കായിക മേളയിൽ എടുത്ത ' പകച്ചുപോയ കൗമാരം' എന്ന ചിത്രം; അജയിനെ തേടിയെത്തുന്നത് അരലക്ഷം രൂപയും പ്രശസ്തി പത്രവും

June 19, 2019 | 08:18 pm

തിരുവനന്തപുരം: ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ പറയാനുള്ളത് കഥകളുടെ കൂമ്പാരമാണെങ്കിൽ അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച 'പകച്ചുപോയ കൗമാരം' എന്ന ചിത്രം...

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച എട്ടുവയസുള്ള ദളിത് ബാലന് ക്രൂരപീഡനം; 45 ഡിഗ്രി സെൽഷ്യസ് ചൂടിൽ നഗ്നനാക്കി ചുട്ടുപഴുത്ത ടൈലിൽ ഇരുത്തി പൊള്ളിച്ചു; പൊലീസിനെ സമീപിച്ചതോടെ മേൽജാതിക്കാരിൽ നിന്നും പ്രത്യാക്രമണമുണ്ടാകുമെന്ന ഭയത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുംബം; ഇന്ത്യയെ നാണിപ്പിക്കുന്ന ജാതിവിവേചനത്തിന്റെ ഒരു വാർത്തകൂടി പുറത്ത്

June 19, 2019 | 08:12 pm

മുംബൈ: ജാതിയുടെ പേരിൽ ആരാധാനാലയങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നത് വർഷങ്ങൾക്ക് മുമ്പേ തന്നെ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണെങ്കിലും ഇക്കാലത്തും ഉത്തരേന്ത്യയിൽ ജാതിവിവേചനം തുടരുകയാണ്. ക്ഷേത്രത്തിൽ പ്രവേശിച...

തിരക്കേറിയ പാതയോരത്തെ കിണറിന്റെ ആൾമറ ഇടിച്ചു നിരത്തി; ആഴമേറിയ കിണറിന് അപകടവേലിയും സ്ഥാപിച്ചില്ല: കാൽനട യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു; മൃതദേഹം പുറംലോകം കണ്ടത് മൂന്നാം നാൾ; പ്രതിക്കൂട്ടിൽ എൽഡിഎഫ് ഭരിക്കുന്ന ആറന്മുള പഞ്ചായത്ത്

June 19, 2019 | 07:42 pm

പത്തനംതിട്ട: തിരക്കേറിയ പാതയോരത്തെ പൊതുകിണറിന്റെ ആൾമറ ചന്ത നവീകരണത്തിന്റെ പേരിൽ ഇടിച്ചു നിരത്തി. തറനിരപ്പിൽ ആഴമേറിയ കിണറുണ്ടെന്ന് അപകടസൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കുകയോ വേലി കെട്ടുകയോ ചെയ്തില്ല. ഇക്കാ...

25 ലക്ഷം ലോട്ടറി അടിച്ചെന്നും ജിഎസ്ടിയായി 12,000 അടയ്ക്കണമെന്നും സന്ദേശം വന്നപ്പോൾ കടം വാങ്ങി അയച്ചു; 20,000 കൂടി അടയ്ക്കണമെന്ന് നിർദ്ദേശം വന്നപ്പോൾ പണത്തിനായി വീണ്ടും നെട്ടോട്ടം; ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടും ലോട്ടറി അടിച്ചെന്ന് വിശ്വസിച്ച് പാവം ഇതരസംസ്ഥാന തൊഴിലാളി

June 19, 2019 | 07:33 pm

എടപ്പാൾ: ലോട്ടറി അടിച്ചതായുള്ള സന്ദേശം ഇതര സംസ്ഥാന തൊഴിലാളിക്ക് പന്ത്രണ്ടായിരം നഷ്ടപ്പെട്ടു. ചങ്ങരംകുളത്ത് ഫർണ്ണിച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് പണം നഷ്ടപ്പെട്ടത്. 25 ലക്ഷം ലോട്...

'എന്തായാലും വിവാഹം ഉടനെയുണ്ടാകില്ലെന്നും അവൾ ഒരു ആർക്കിടെക്ടാണെന്നും' രാഹുൽ വെളിപ്പെടുത്തിയിട്ട് 15 വർഷങ്ങൾ; 1999ലെ ലോകകപ്പ് വേദിയിലും ശേഷം ആൻഡമാനിലെയും കേരളത്തിലേയും ലക്ഷദ്വീപിലേയും അവധിക്കാല ആഘോഷത്തിലും ഒപ്പമുണ്ടായിരുന്ന വെറോണിക്ക എവിടെ ? സ്‌പെയിൻകാരിയായിരുന്ന 'ഗേൾഫ്രണ്ട്' ശരിക്കും കോൺഗ്രസ് അധ്യക്ഷന്റെ കാമുകിയോ? 49ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലും അവിവാഹിതനായി തുടരുന്നത് എന്തേ എന്ന് ചോദിച്ച് സമൂഹ മാധ്യമം

June 19, 2019 | 07:25 pm

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടപ്പോഴും പാർട്ടി അധ്യക്ഷനടക്കം രക്ഷാ കേന്ദ്രമായത് കേരളമാണ്. വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി 49ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ...

MNM Recommends

Loading...
Loading...