1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

പുതുവൈപ്പിൻ സമരക്കാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; അറിയിപ്പു കിട്ടിയതോടെ ചർച്ചക്ക് തയ്യാറാണെന്ന് നിലപാട് സ്വീകരിച്ച് സമരക്കാരും; ജാമ്യം വേണ്ടെന്ന് പറഞ്ഞ് കടുത്ത നിലപാട് സ്വീകരിച്ച പുതുവൈപ്പിൻകാർ സമവായ പാതയിൽ

June 19, 2017 | 10:44 pm

കൊച്ചി: പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിന് എതിരായ സമരം ശക്തമാകുന്നതിനിടെ പ്രശ്‌ന പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമം തുടങ്ങി. പുതുവൈപ്പിനിലെ സമരക്കാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത...

മുസ്‌ലിംകളും ക്രിസ്ത്യാനികളും പരദേശികൾ, അവർക്ക് സംവരണം വേണ്ട; ഇന്ത്യൻ രാഷ്ട്രപതി ആകാൻ ഒരുങ്ങുന്ന രാം നാഥ് കോവിന്ദ് ബിജെപി വക്താവായിരിക്കെ പറഞ്ഞത് ഇങ്ങനെ; ദളിതനെങ്കിലും ആർഎസ്എസുകാരനെന്ന യെച്ചൂരിയുടെ വാദത്തിന് ആധാരമായ ഒരു സംഭവം ഇത്

June 19, 2017 | 10:26 pm

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാണ് ദലിത് നേതാവും ബിഹാർ ഗവർണറുമായ രാം നാഥ് കോവിന്ദിനെ ഇന്നാണ് അമിത് ഷാ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി ദളിത് മുഖത്തെ ഉയർത്തിക്കൊണ്ടുവന്നതിലൂടെ പ്രതിപക്ഷത്ത് ...

മധുവിധു കഴിഞ്ഞതോടെ ജേക്കബ് തോമസിനെതിരെ പ്രതികാര നടപടിക്ക് സർക്കാർ നീക്കം; അവധി കഴിഞ്ഞ് തിരികെ കയറിയ ദിവസം തന്നെ മുൻ വിജിലൻസ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം; അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടത് പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യത അടയ്ക്കാനോ?

June 19, 2017 | 09:55 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഭരണത്തിലെ മധുവിധു അവസാനിച്ചതോടെ ഐഎംജി ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിനെ വരുതിയിൽ നിർത്താൻ സർക്കാർ നീക്കം ശക്തമാക്കി. അവധി കഴിഞ്ഞ ജേക്കബ് തോമസ് തിരി...

അച്ഛന്റെ പാതയിൽ മകളും ബോളിവുഡിലേക്ക് ചുവടുവെക്കുമോ? ഷാരൂഖിനൊപ്പം അതിസുന്ദരിയായെത്തി മകൾ സുഹാന; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

June 19, 2017 | 09:14 pm

മുംബൈ: ബോളിവുഡ് സിനിമയിൽ മക്കൾ വാഴുന്ന കാലമാണ് ഇപ്പോൾ. ഒരു കാലത്ത് സിനിമയെ അടക്കിവാണവരുടെ മക്കളാണ് ഇപ്പോൾ ഭാവിയുടെ താരങ്ങളായി വളർന്നു കൊണ്ടിരിക്കുന്നത്. ബോളിവുഡിലെ കിങ്ഖാന്റെ മകളും ബോളിവുഡിൽ തിളങ്ങാനൊ...

ഷംസുദ്ദീൻ പാലത്തിനെ റിമാൻഡിലടച്ചതിനു പിന്നാലെ ഇരട്ട നീതി പറഞ്ഞ് അണികളെ വികാരം കൊള്ളിച്ച് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്ന് പറഞ്ഞ് വർഗീയ വിദ്വേഷം വിതറിയ വിവാദ പ്രാസംഗികന് വേണ്ടി പോസ്റ്റിട്ടതിൽ ലീഗിനുള്ളിൽ വ്യാപക പ്രതിഷേധം

June 19, 2017 | 08:46 pm

കോഴിക്കോട്: അറസ്റ്റിലായ ഷംസുദ്ദീൻ പാലത്തിനെ ന്യായീകരിക്കും വിധം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും അണികളെ വികാരം കൊള്ളിക്കുകയും ചെയ്ത മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ കുറിപ്പ് വിവാദമാകുന്നു. വിദ്വേ...

സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതിന് തെളിവില്ലെന്ന് ഫോറൻസിക്ക് പരിശോധനാ ഫലം; മൊഴി മാറ്റത്തിന് പിന്നിൽ സംഘപരിവാറെന്ന് ആരോപിച്ച് കാമുകൻ അയ്യപ്പദാസ്; പെൺകുട്ടി വീട്ടുതലങ്കലിലെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി

June 19, 2017 | 08:00 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പെൺകുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകൻ അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചു.സംഘപരിവാർ സംഘടനകളുമായി ബന്ധമുള...

ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കത്ത് വ്യാജമെന്ന് കേന്ദ്രസർക്കാർ; എല്ലാ ആധാരങ്ങളും വരുന്ന ഓഗസ്റ്റ് 14നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രചരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

June 19, 2017 | 07:53 pm

ന്യൂഡൽഹി: ഭൂമിയുടെ ആധാരരേഖകളെ ആധാർ കാർഡുമായി ബന്ധപ്പെടുത്താൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും എഴുതി എന്ന് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കേന്ദ്രസർക്കാർ. ഈ ക...

നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലെങ്കിലും മാധ്യമങ്ങളിൽ പരസ്യം നൽകി ഏജന്റുമാർ വിദ്യാർത്ഥികൾക്കായി വലവിരിക്കുന്നു; കർണാടക നഴ്‌സിങ് ലോബിയുടെ തട്ടിപ്പിന് ഒത്താശ ചെയ്യുന്നത് പതിനായിരങ്ങൾ കമ്മീഷൻ വാങ്ങി; കോഴ്‌സിന് ചേർന്നാൽ വിദേശജോലി സ്വപ്‌നം കാണുന്നവർ വെട്ടിലാകും

June 19, 2017 | 07:24 pm

തിരുവനന്തപുരം: കേരളത്തിൽ നിന്നും ഭൂരിഭാഗം വിദ്യാർത്ഥികളും തങ്ങളുടെ നഴ്സിങ്ങ് പഠനത്തിന് തെരഞ്ഞെടുക്കുന്നത് കർണ്ണാടകയിലെ കോളേജുകളാണ്. കേരളത്തിലെ കോളേജുകളെ അപേക്ഷിച്ച് ഫീസ് വലിയ ഇളവ് ലഭിക്കും എന്നതാണ് ഈ ...

തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ ആഭ്യന്തര കലഹമെന്ന് സൂചന; ഫൈനലിന് മുമ്പും കോഹ്ലിയും കുംബ്‌ളെയും തമ്മിൽ തർക്കമുണ്ടായി; അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയെന്നും വാർത്തകൾ

June 19, 2017 | 07:16 pm

ന്യൂഡൽഹി: ചാംപ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ കലാപത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.ഫൈനലിന് തലേദിവസം പോലും ഇരുവരും തമ്മിൽ കാര്യമായ കൂടിയാലോചനകളൊന്നും നടന്നിരുന്നില്ല എന്നാണ...

വടക്കൻ മലബാറിൽ മാംസ വിഭവങ്ങളുടെ പെരുമഴ; മധ്യതിരുവിതാംകൂറിൽ ശ്രദ്ധേയം നോമ്പുകഞ്ഞിയും തരിക്കഞ്ഞിയും; തെക്കൻ കേരളത്തിലെ റമദാൻ വിഭവങ്ങൾ അറിയാം

June 19, 2017 | 06:45 pm

'നോമ്പുകാലം മധ്യതിരുവിതാം കൂറിലെ മുസ്ലീങ്ങൾക്ക് ഇത് എളിമയുടെ നോമ്പുതുറ...പഴമ പുതുമയായി നിലനിർത്തി നോമ്പിന്റെ സവിശേഷത ഇന്നും അതുപോലെ പിന്തുടരുന്നു' കേരളീയർക്ക് റമദാൻ എന്ന് കേൾകുമ്പോൾ ആദ്യം ഓർമയിലും,നാവ...

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം; തീരുമാനം പിന്നീടെന്ന് ശിവസേന; ആർ എസ് എസ് അജൻഡയെന്ന് സി പി എം

June 19, 2017 | 06:36 pm

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം. പ്രഖ്യാപിച്ച ശേഷമാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വത്തെപ്പറ്റി അറിയിച്ചതെന്നു കോൺഗ്രസ് പ്രതികരി...

ആഡംബര വാഹനത്തിൽ ദൈവത്തിന്റെ പ്രതിപുരുഷന്റെ മുഖംമൂടിയണിഞ്ഞ് നടക്കുന്ന ചില വൈദികരുടെ തലക്ക് മുകളിലാണ് സാത്താന്റെ പ്രഭാവലയം; നിങ്ങളുടെ ചൂഷണത്തിന് വിധേയരായി ജോലി ചെയ്തതോ തെറ്റ്? ക്രിസ്ത്യാനികളായ നഴ്സ്മാർ സഭക്ക് വെറുക്കപ്പെട്ടവരോ? ഒരു വിശ്വാസി നഴ്‌സ് ചോദിക്കുന്നു

June 19, 2017 | 06:28 pm

സ്വകാര്യ മേഖലയിലെ നഴ്സ്മാർ സമരം പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിൽ മാനേജ്‌മെന്റുകൾ നേഴ്‌സ്മാർക്കെതിരെ കുപ്രചരണങ്ങൾ അഴിച്ച് വിട്ടു തുടങ്ങിയിരിക്കുന്നു..അതിന് മുൻനിരയിൽ നില്കുന്നത് ക്രിസ്ത്യൻ മാനേജ്‌മെന്റു...

കശ്മീർ പ്രശ്‌നം രൂക്ഷമാക്കാൻ ജമാ അത്ത് ഉദ്ധവ തലവന്റെ ആഹ്വാനം; അബ്ദുൽ റഹ്മാൻ മാകിയുടെ ആഹ്വാനം പാക് പത്രക്കാരോട്; കശ്മീരിനായി അണിചേരണമെന്നും ഭീകരസംഘടനാ നേതാവ്‌

June 19, 2017 | 05:58 pm

ഇസ്ലാമാബാദ്: കശ്മീരിനെ വിടാതെ പാക് ഭീകര സംഘടന ജമാ അത്ത് ഉദ്ധവ.കശ്മീരിൽ അസ്വസ്ഥതയും സംഘർഷവും രൂക്ഷമാണെന്ന രീതിയിൽ പ്രചാരണം നടത്താൻ പാക് മാധ്യമങ്ങളോട് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ...

ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം പൊളിച്ച് തുടക്കം; നികുതി വരുമാനത്തിലെ സംസ്ഥാന വിഹിതത്തിന് വേണ്ടി കടുംപിടുത്തം; യോഗങ്ങളിൽ സംസാരിച്ചത് ധനമന്ത്രിമാരുടെയെല്ലാം 'ലീഡറാ'യി; ഒടുവിൽ സംസ്ഥാന ലോട്ടറികൾക്ക് വേണ്ടി ശക്തമായ പ്രതിരോധവും; ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ ജെയ്റ്റ്‌ലിയെ വിറപ്പിച്ച് തോമസ് ഐസക് താരമായത് ഇങ്ങനെ

June 19, 2017 | 05:49 pm

തിരുവനന്തപുരം: അടുത്തമാസം മുതൽ ജിഎസ്ടി യാഥാർത്ഥ്യമാകാൻ പോകുകയാണ്. ഏകീകൃത നികുതി സംവിധാനം കൊണ്ടുവരുമ്പോൾ കേരളത്തിന് അടക്കം ഗുണകരമായി കാര്യങ്ങൾ മാറുമെന്ന പ്രതീക്ഷയിലാണ് ഏവരും. ജിഎസിടിയിലേക്കുള്ള യാത്രയു...

ആ മുഖം മറക്കാനാവില്ല; മാധുരിയുടെ സൗന്ദര്യത്തെ വാഴ്‌ത്തി ശശി തരൂർ; മാധുരി ദീക്ഷിതിന്റെ മുഖത്തേക്ക് നോക്കിയാൽ കണ്ണെടുക്കാനാവില്ല; നടന്മാരിൽ പ്രിയം രാജേഷ് ഖന്നയോടെന്നും തരൂർ

June 19, 2017 | 05:33 pm

 കൊച്ചി: ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തെ വാഴ്‌ത്തി ശശി തരൂർ എം പി. മാധുരിയുടെ മുഖത്തേക്ക് നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ലെന്ന് പറഞ്ഞാണ് ശശി തരൂർ നടിയോടുള്ള തന്റെ ഇഷ്ടം പ്രകടമാക്കിയത...

MNM Recommends

Loading...
Loading...