1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

എഴുത്തുകാരൻ ചേതൻ ഭഗത്തിനെ ആർബിഐ ഗവർണർ ആക്കിക്കൂടേയെന്ന് പരിഹാസമുന്നയിച്ച് ആം ആദ്മി പാർട്ടി; മറ്റുള്ളവരേക്കാൾ നല്ല റിസർവ് ബാങ്ക് ഗവർണർ ആയിരിക്കുമെന്നു ചേതൻ ഭഗത്തിന്റെ മറുപടി: വിവാദമൊഴിയാതെ രഘുറാം രാജന്റെ പടിയിറക്കം

June 19, 2016 | 08:31 pm

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്നു രഘുറാം രാജന്റെ പടിയിറക്കം നിരവധി വിവാദങ്ങൾക്കാണു തിരികൊളുത്തിയത്. രഘുറാമിനു പകരം ചേതൻ ഭഗതിനെ റിസർവ് ബാങ്ക് ഗവർണറാക്കണമെന്ന് ആം ആദ്മി പാർട്ടി ബിജെപിയെ പരിഹ...

തെറ്റ് ചെയ്‌തെങ്കിൽ അമീറുൾ ജയിലിൽ കിടക്കട്ടെ; ഒമ്പതു മാസമായി അമീറുളുമായി ബന്ധമില്ലെന്ന് ഭാര്യ കാഞ്ചന; തെളിവു ശേഖരണത്തിന് അസമിലെത്തിയ കേരള പൊലീസ് പ്രതിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു

June 19, 2016 | 08:12 pm

കൊച്ചി: തെറ്റ് ചെയ്‌തെങ്കിൽ അമീറുൾ ഇസ്ലാം ജയിലിൽ കിടക്കട്ടെയെന്നു ഭാര്യ കാഞ്ചന. അമീറുലുമായി കഴിഞ്ഞ 9 മാസമായി യാതൊരു ബന്ധവുമില്ലെന്നും ബംഗാളിലുള്ള ഭാര്യ കാഞ്ചന പറഞ്ഞു. അതിനിടെ, അസമിൽ തെളിവെടുപ്പിനെത്തി...

കെഎസ്ആർടിസി സ്‌കാനിയ സർവീസ് വീണ്ടും അപകടത്തിൽപ്പെട്ടു; മണിപ്പാലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടു ജനാലച്ചില്ലു തകർന്നതിനാൽ സർവീസ് നിർത്തിവച്ചു

June 19, 2016 | 07:53 pm

കണ്ണൂർ: കെഎസ്ആർടിസി സ്‌കാനിയ ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നു മണിപ്പാലേക്കുള്ള സർവീസ് നടത്തിയ ഗരുഡ മഹാരാജ ബസാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടമുണ്ടായത്. മാഹിപ്പ...

ക്ഷണിക്കാതെ കടന്നു ചെല്ലുന്ന അതിഥിയല്ല ഞാൻ; പുസ്തകപ്രകാശനത്തിനു ചെന്നതു രചയിതാവിന്റെ ക്ഷണപ്രകാരം: ഇന്ത്യൻ ഹൈക്കമ്മീഷണർ സംബന്ധിച്ച ചടങ്ങിൽ പങ്കെടുത്തതിനു മറുപടിയുമായി മല്യ

June 19, 2016 | 07:40 pm

ലണ്ടൻ: ഇന്ത്യൻ ഹൈക്കമ്മീഷണർ സംബന്ധിച്ച ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു മറുപടിയുമായി മദ്യരാജാവ് വിജയ് മല്യ. ഹൈക്കമ്മിഷണർ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിൽ പോയത് ക്ഷണം ലഭിച്ചതുകൊണ്ടാണ...

പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്നു വാട്‌സ്ആപ്പ് സന്ദേശം; മുന്നിൽ കാണുന്നവരെ ഭയം; പെരുമ്പാവൂരിൽ ഇന്നത്തെ ഞായർ ദിനം ശ്മശാന സദൃശ്യം: കേരളം തന്നെ വിടാൻ ഇതരസംസ്ഥാന തൊഴിലാളികൾക്കു പ്രേരണയായി ജിഷ കൊലക്കേസ്

June 19, 2016 | 07:04 pm

കൊച്ചി: പെരുമ്പാവൂർ ശ്മശാന മൂകമാണ്. എങ്ങും ആളുമില്ല അനക്കവുമില്ല. സാധാരണഗതിയിൽ ഞായറാഴ്ചകളിൽ 'ഭായി'മാരുടെ മേളമാണ് പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും നടക്കേണ്ടത്. പക്ഷെ ഇന്ന് ഒരാളെപ്പോലും പുറത്തെവിടെയ...

ദേശീയ വിവരാവകാശ കമ്മീഷൻ നിഷ്‌കർഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞുള്ള അപേക്ഷ ഡൽഹി സർവകലാശാല തള്ളി; അപേക്ഷ നിരസിച്ചതു സ്വകാര്യതയുടെ പേരിൽ

June 19, 2016 | 06:48 pm

ന്യൂഡൽഹി: ദേശീയ വിവരാവകാശ കമ്മീഷൻ നിഷ്‌കർഷിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞുള്ള അപേക്ഷ ഡൽഹി സർവകലാശാല തള്ളി. ഡൽഹി സ്വദേശിയായ അഭിഭാഷകൻ മുഹമ്മദ് ഇർഷാദിന്റെ അപേക്ഷ നിരസ...

ഇന്ത്യക്ക് എൻഎസ്ജി പ്രവേശനം നൽകുന്നതിൽ ചൈനയ്ക്ക് എതിർപ്പില്ലെന്നു വിദേശകാര്യ മന്ത്രി; പാക്കിസ്ഥാനെ ഉൾക്കൊള്ളിക്കുന്നതിൽ ഇന്ത്യക്ക് എതിർപ്പില്ലെന്നും സുഷമ സ്വരാജ്

June 19, 2016 | 06:25 pm

ന്യൂഡൽഹി: എൻഎസ്ജിയിൽ (ആണവ വിതരണ രാജ്യങ്ങളുടെ സമിതി) അംഗത്വം നേടുന്നതിനുള്ള ഇന്ത്യുടെ ശ്രമത്തിന് ചൈന എതിരു നിൽക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന് സമിതിയിൽ അംഗത്വം നൽകുന്നതിനെ ഇന്...

ഋഷിരാജ് സിങ്ങിനോടു ചോദ്യം ചോദിക്കാൻ മാദ്ധ്യമപ്രവർത്തകർക്കിടെ കഞ്ചാവു കേസ് പ്രതി; പാവാട അഷറഫിനെ തിരിച്ചറിഞ്ഞപ്പോൾ എക്‌സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം അറസ്റ്റും

June 19, 2016 | 06:01 pm

കോഴിക്കോട്: മാദ്ധ്യമപ്രവർത്തകനെന്ന പേരിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ വാർത്താസമ്മേളനത്തിൽ നുഴഞ്ഞുകയറിയ കഞ്ചാവ് കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കളക്റ്റ്രേറ്റിൽ എക്സൈസ് കമ്മീഷണർ മാ...

കേരളത്തിലെ ദളിതുകൾക്ക് യാതൊരു പ്രശ്‌നവുമില്ലേ? എ എൻ ഷംസീറിന്റെ അവകാശവാദങ്ങൾക്ക് ചുട്ടമറുപടി നൽകി മൃദുലാ ദേവി; 'സവർണ ദേഹമായ സരിത നായരെ ആഘോഷിച്ചവർ ജിഷയെ വേശ്യയാക്കി': ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഉത്തരം മുട്ടി എംഎൽഎയും മാപ്പു പറഞ്ഞ് വിനു വി ജോണും

June 19, 2016 | 04:36 pm

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ദളിത് വിഷയങ്ങൾ ഘോരഘോരം ചർച്ച ചെയ്യുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ എന്ന ആക്ഷേപം കുറച്ചു കാലങ്ങളായി സംഘപരിവാറുകാർ ഉന്നയിക്കുന്നതാണ്. അതിന് കാരണം രോഹിത് വെമൂല വിഷയം അടക്ക...

ജിഷയുടെ കുടുംബം അമീറുളിന്റെ കൈയിൽ നിന്നു പണം വാങ്ങിയിരുന്നു; പകരം ജിഷയെ വിവാഹം കഴിക്കണമെന്നു പ്രതി ആവശ്യപ്പെട്ടു; അമ്മയ്ക്കും സഹോദരിക്കും അമീറുളിനെ നേരത്തെ അറിയാമായിരുന്നെന്ന റിപ്പോർട്ടുമായി കൈരളി-പീപ്പിൾ ടിവി

June 19, 2016 | 04:35 pm

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരിക്കും പ്രതി അമീറുൾ ഇസ്ലാമുമായി മുൻ പരിചയമുണ്ടെന്നു റിപ്പോർട്ട്. ഇയാളിൽ നിന്നു പണം ജിഷയുടെ കുടുംബം പണം കൈപ്പറ്റിയിരുന്ന...

'അച്ഛനും എന്റെ വീട്ടിലെ നായ പാബ്ലോയുമല്ലാതെ മറ്റൊരു പുരുഷൻ എന്റെ ജീവിതത്തിൽ ഇല്ല'; പ്രണയവാർത്തകൾ നിഷേധിച്ചു നടി എമി ജാക്‌സൺ

June 19, 2016 | 03:52 pm

ഫ്രഞ്ച് വ്യവസായിയുമായി പ്രണയത്തിലാണെന്ന വാർത്ത നിഷേധിച്ചു നടി എമി ജാക്‌സൺ. അച്ഛനും എന്റെ വീട്ടിലെ നായ പാബ്ലോയും മാത്രമാണ് എന്റെ ജീവിതത്തിലുള്ള പുരുഷന്മാരെന്നു നടി ട്വീറ്ററിൽ കുറിച്ചു. ഗായിക ചെറിൽ കോളി...

പട്ടിണിപ്പാവങ്ങളുടെ കീശയിലും കൈയിട്ടുവാരി മൂവാറ്റുപുഴ ജനറൽ ആശുപത്രി അധികൃതർ; തൂങ്ങിമരിച്ച ദളിത് വിദ്യാർത്ഥിനിയുടെ പോസ്റ്റുമോർട്ടത്തിന് 1000 രൂപ കൈക്കൂലി വാങ്ങിയെന്നു പിതാവിന്റെ ആരോപണം; നടപടിയെടുക്കുമെന്ന് എംഎൽഎയുടെ ഉറപ്പ്

June 19, 2016 | 02:31 pm

കൊച്ചി: തൂങ്ങിമരിച്ച മാനസികാസ്വാസ്ഥ്യമുള്ള ദളിത് വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ ആയിരം രൂപ കൈക്കൂലി വാങ്ങിയെന്നു പിതാവിന്റെ ആരോപണം. പാവങ്ങളുടെ കീശയിലും കൈയിട്ടു വാരിയെന്ന ആരോപണം ഉയര...

'നാല് സിപിഐ(എം) പ്രവർത്തകരുള്ള ഓഫീസിൽ കയറി ഈ പെണ്ണുങ്ങൾ വിറകു കൊണ്ട് തല്ലിക്കടിച്ചു, ഈ കുടുംബം ആ പ്രദേശത്തിനാകെ പൊതുശല്യം': മനോരമ ന്യൂസ് ചർച്ചയിൽ പി പി ദിവ്യ ദളിത് കുടുംബത്തെ അധിക്ഷേപിച്ചത് രൂക്ഷമായ വാക്കുകളുമായി: ചാനൽ ചർച്ചയുടെ വീഡിയോ കാണാം..

June 19, 2016 | 02:31 pm

തിരുവനന്തപുരം: തലശ്ശേരിയിലെ ദളിത് യുവതികളെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയത് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ പി പി ദിവ്യയുടെ...

പാരാസെറ്റാമോൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ച് പി ജയരാജന്റെ പരിഹാസം; 'പൊലീസിനോട് ചോദിക്കാനാണെങ്കിൽ എന്തിനാണൊരു മുഖ്യമന്ത്രി'യെന്ന് ചോദിച്ച് സുധീരൻ

June 19, 2016 | 01:42 pm

കണ്ണൂർ: ജയിലിൽ അടക്കപ്പെട്ട ദളിത് യുവതികളിലൊരാൾ ആത്മഹത്യ ചെയ്യാനായി കഴിച്ചത് പാരസെറ്റാമോൾ ഗുളികയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. പാരസെറ്റാമോൾ ഗുളിക കഴിച്ചാൽ ആത്മഹത്യ ചെയ്യാൻ പറ്റുമ...

MNM Recommends

Loading...
Loading...