April 24, 2024+
-
54 പന്തിൽ 73 റൺസ്; ഓപ്പണിങ് വിക്കറ്റിൽ ഡൂപ്ലെസിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; കിംഗായി കോലി; ജീവന്മരണപ്പോരാട്ടത്തിൽ ടൈറ്റൻസിനെ എട്ട് വിക്കറ്റിന് കീഴടക്കി; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ആർസിബി
May 19, 2022മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള ജീവന്മരണ പോരാട്ടത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ എട്ട് വിക്കറ്റിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ മുൻ...
-
എ.പി. അബ്ദുല്ലക്കുട്ടിയുടെ യോഗം ബഹിഷ്കരിച്ച് ജിദ്ദയിലെ സംഘടനകൾ
May 19, 2022റിയാദ്: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി ജിദ്ദയിൽ വിവിധ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വിളിച്ചുചേർത്ത യോഗം സംഘടനകൾ ബഹിഷ്കരിച്ചു. അബ്ദുല്ലക്കുട്ടിക്ക് വേണ്ടി ജ...
-
കടമെടുത്ത് പോകുന്നത് ശ്രീലങ്കയുടെ വഴിയേ; സിൽവർ ലൈനല്ല, കമ്മീഷൻ റെയിലാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്; കെട്ടകാലത്തും തീവെട്ടിക്കൊള്ള; സ്ത്രീസുരക്ഷ പ്രസംഗത്തിൽ മാത്രം: സർക്കാരിന്റെ ഒന്നാം വാർഷികം: വി.ഡി.സതീശൻ എഴുതിയ ലേഖനം
May 19, 2022ജനവിരുദ്ധതയും ധാർഷ്ട്യവുമാണ് ഒരു വർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്ര. തുടർ ഭരണത്തിന് ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന അഹങ്കാരമാണ് ഭരണകർത്താക്കളെ നയിക്കുന്നത്. ട്രഷറ...
-
വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു; യെല്ലോ അലർട്ട് മാത്രം
May 19, 2022തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. നിലവിൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. അതേസമയം, വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക...
-
ആലുവയിൽ കള്ള് ഷാപ്പിൽ ഭൂഗർഭ അറയിൽ സൂക്ഷിച്ച 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി; ജീവനക്കാരനെ എക്സൈസ് കസ്റ്റഡിയിലെടുത്തു
May 19, 2022ആലുവ: ആലുവയിൽ കള്ള് ഷാപ്പിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. കള്ള് ഷാപ്പിനകത്ത് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ...
-
ഡൽഹിയിൽ കാണാതായ 13-കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ നാല് പേർ പിടിയിൽ
May 19, 2022ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഡൽഹി സാകേത് മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെൺകുട...
-
അഡീഷനൽ എസ്. ഐയുടെ മുഖത്തടിച്ച്പരുക്കേൽപ്പിച്ച വ്യാപാരിക്കെതിരെ കേസ്; സംഭവം മാലിന്യനീക്കത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്
May 19, 2022കണ്ണൂർ: മാലിന്യതർക്കത്തെ തുടർന്ന് അഡീഷനൽ എസ്. ഐയെ മർദ്ദിച്ചു പരുക്കേൽപ്പിച്ച വ്യാപാരിക്കെതിരെ പൊലിസ് കേസെടുത്തു. പെരിങ്ങോം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് അഡീഷനൽ എസ്. ഐ തൃച്ചംബരം സി. എം. ഹൗസിൽ പി.പി അബൂബക്ക...
-
ഇടിക്കൂട്ടിൽ ചരിത്രമെഴുതി നിഖാത് സരീൻ; ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം; 52 കിലോ വിഭാഗം ഫൈനലിൽ കീഴടക്കിയത് തായ്ലൻഡിന്റെ ജിറ്റ്പോങ് ജിറ്റാമാസിനെ; ഏകപക്ഷീയമായ മത്സരത്തിൽ ജയം 5 - 0ന്; സുവർണ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം
May 19, 2022ഇസ്താംബുൾ: തുർക്കിയിൽ നടക്കുന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ നിഖാത് സരീൻ. മിന്നും പ്രകടനങ്ങളുമായി റിങിൽ നിറഞ്ഞ നിഖാത് വനിതാ ലോകചാംപ്യൻഷിപ്പിൽ സുവർണ നേട്ടം കുറിക്കുന്ന...
-
പേരറിവാളന് കാൽപ്പനികപരിവേഷം നൽകിയുള്ള ഈ അമിതാഘോഷവും വീരാരാധനയും അത്ര നല്ല പ്രവണതയല്ല; എൽടിടിഇ യുടെ സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും സജീവമാണെന്ന് ഓർമ്മ വേണം: സുധാ മേനോൻ എഴുതുന്നു
May 19, 2022ഇന്നേക്ക് കൃത്യം പതിമൂന്ന് വർഷം മുൻപ്, 2009 മെയ് മാസം 19 നാണ് ബാലചന്ദ്രൻ പ്രഭാകരൻ എന്ന 12 വയസുകാരൻ കുട്ടിയെ ശ്രീലങ്കൻ പട്ടാളം വെടിവെച്ച് കൊന്നത്. ആ കുഞ്ഞ് ആകെ ചെയ്ത കുറ്റം വേലുപ്പിള്ളൈ പ്രഭാകരന്റെ മകന...
-
പേരറിവാളൻ രണ്ട് സാദാ ടോർച്ച് ബാറ്ററി മാത്രമാണ് വാങ്ങി നല്കിയതെന്ന കാല്പനികവത്ക്കരണം ക്രൂരവും അസംബന്ധവുമാണ്; രാജീവ് ഗാന്ധിയുടെ ഉറ്റവരുടെ തീരാവേദനയും സങ്കടവും കാണാതെ പോകരുത്: സജീവ് ആല എഴുതുന്നു
May 19, 2022കിടന്നുറങ്ങുകയായിരുന്ന എന്നെ വെളുപ്പിന് വിളിച്ചുണർത്തിയാണ് അന്ന് അമ്മ ആ ദുരന്തവാർത്ത പറഞ്ഞത്. രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ മരിച്ചു. അതുകേട്ട് പത്താംക്ലാസുകാരനായിരുന്ന ഞാൻ ഞെട്ടിവിറച്ചു പോയി. രണ്ട...
-
പാങ്ഗോങ് തടാകത്തിന് കുറുകെ പുതിയ പാലം; പതിറ്റാണ്ടുകളായി ചൈനയുടെ അധിനിവേശത്തിൻ കീഴിലുള്ള പ്രദേശം; സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം; നയതന്ത്ര - സൈനിക തല ചർച്ച തുടരുമെന്നും അരിന്ദം ബാഗ്ചി
May 19, 2022ന്യൂഡൽഹി: രണ്ട് വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്...
-
കെഎസ്എഫ്ഇയിൽ നിന്ന് വായ്പ അഞ്ചു ലക്ഷം തരപ്പെടുത്തും; പ്രോസസിങ് ഫീസായി നാലുപേരിൽ നിന്ന് കൈക്കലാക്കിയത് 60,000 രൂപ; തട്ടിപ്പു വീരനെ കുടുക്കി കൂടൽ പൊലീസ്
May 19, 2022കൂടൽ: കെഎസ്എഫ്ഇയിൽ നിന്ന് അഞ്ചുലക്ഷം രൂപ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്നായി 60,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം തേപ്പുപാറ തൊടുവക്കാട് മുരുപ...
-
47 പന്തിൽ 62 റൺസ്; നായകന്റെ ഇന്നിങ്സുമായി ഹാർദിക് പാണ്ഡ്യ; പിന്തുണച്ച് മില്ലറും സാഹയും; നിർണായക മത്സരത്തിൽ ഗുജറാത്തിനെതിരെ ആർസിബിക്ക് 169 റൺസ് വിജയലക്ഷ്യം
May 19, 2022മുംബൈ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 169 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത...
-
കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി; ദേശ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് അമിത് ഷാ
May 19, 2022ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സുരക്ഷയുൾപ്പെടെ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. പഞ്ചാബിന്റെ സുര...
-
വ്യാജരേഖ ചമച്ച് 2.75 ലക്ഷം തട്ടിയെടുത്തു; പോസ്റ്റ് മിസ്ട്രസിനെ ഏഴു വർഷം തടവിനും മൂന്നു ലക്ഷം പിഴയടയ്ക്കുന്നതിനും കോടതി വിധിച്ചു; ശിക്ഷ വന്നത് വിരമിച്ചതിന് ശേഷം
May 19, 2022പത്തനംതിട്ട: പോസ്റ്റ്മിസ്ട്രസായിരിക്കേ വ്യാജരേഖ ചമച്ച് പണം തട്ടിയ കേസിലെ പ്രതിയെ വിരമിച്ചു കഴിഞ്ഞതിന് ശേഷം ശിക്ഷിച്ച് കോടതി. പുറമറ്റം സബ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മിസ്ട്രസായിരുന്ന പുല്ലാട് കുറവൻകുഴി ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി