April 19, 2024+
-
കോവിഡ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ചതായി റിപ്പോർട്ട്; വിവരം പുറത്ത് വിട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലി ഡി സിൽവ; ചാമ്പ്യൻഷിപ്പ് 2023ലേക്ക് മാറ്റിയേക്കും
May 19, 2021കൊളംബോ: ശ്രീലങ്കയിൽ ജൂണിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി റിപ്പോർട്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തലവൻ ആഷ്ലി ഡി സിൽവ ഇക്ക...
-
മദ്യപാനത്തെ ചോദ്യം ചെയ്തു; മദ്യലഹരിയിൽ വയോധികയെ ആക്രമിച്ച് അയൽവാസി; ദൃശ്യങ്ങൾ പുറത്തായതോടെ അയൽവാസി പൊക്കി പൊലീസ്
May 19, 2021ആലപ്പുഴ: കായംകുളം രാമപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. 78 വയസ്സുള്ള ജാനകിയെയാണ് അയൽവാസിയായ മധുസൂദനൻ നായർ മർദ്ദിച്ചത്. നവമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുട...
-
ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറു മാസത്തിനിടെ നാലു പേർക്ക് കാഴ്ച ശക്തി നഷ്ടമായി; നാലുരോഗികളും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് നെഗറ്റീവ്; മലപ്പുറം ജില്ലയിലും രോഗബാധ; രാജ്യത്ത് രോഗബാധ ഏറുന്നുവെന്നും പ്രമേഹ രോഗികൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്
May 19, 2021കോഴിക്കോട് : ബ്ലാക്ക് ഫംഗസ് ബാധയെത്തുടർന്ന് കഴിഞ്ഞ ആറു മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ നാലു പേർക്ക് കാഴ്ചശക്തി നഷ്ടമായി. ബ്ലാക്ക് ഫംഗസ് അണുബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണുകൾ ശസ്ത്രക്രിയയ...
-
ലാലേട്ടൻ എടുത്ത റിസ്കും വെറുതെയായി; ബിഗ്ബോസ് ഹൗസിന് താഴിട്ട് കോവിഡ്; സീസൺ 3 ഷൂട്ടിങ്ങ് തമിഴ്നാട് പൊലീസ് തടഞ്ഞു; നടപടി ആറ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥീരീകരിച്ചതിനെത്തുടർന്ന്; ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഷൂട്ടിങ്ങ് സെറ്റ് സീൽ ചെയ്തു; ഷോയുടെ സംപ്രേഷണം താത്കാലികമായി നിർത്തിവയ്ക്കുന്നതായി ചാനൽ
May 19, 2021ചെന്നൈ: മലയാളം ബിഗ്ബോസ് സീസൺ 3 യുടെ ഷൂട്ടിങ്ങ് തമിഴ്നാട് പൊലീസ് തടഞ്ഞു. ബിഗ്ബോസ് സീസൺ 3യുടെ ആറ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ഗവൺമെന്റ് ഉത്തരവ് അനുസരിച്ച് ഷൂട്ടിങ്...
-
സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചിട്ടില്ല; എംപിമാരും എംഎൽഎമാരും ഉൾപ്പടെ എല്ലാവരും സാമൂഹിക അകലം പാലിച്ച് വീട്ടിലിരുന്ന് ടിവിയിൽ ചടങ്ങ് കാണും; വെർച്വൽ പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് കൺവീനർ എം എം ഹസൻ
May 19, 2021തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്ക്കരിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. സത്യപ്രതിജ്ഞ ബഹ്ഷ്ക്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ചടങ്ങിൽ വെ...
-
18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടികയായി; 32 വിഭാഗങ്ങൾ പട്ടികയിൽ; പട്ടിക തയ്യാറാക്കിയത് കേന്ദ്രസർക്കാർ നിർദ്ദേശിച്ച വിഭാഗങ്ങൾക്കു പുറമേ
May 19, 2021തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഓക്സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അ...
-
ഉള്ളിലപ്പടി ജാതീയതയും സവർണ്ണ മേധാവിത്വവും മാത്രമാണ് ഇതു വരെയുള്ള അവരുടെ ഇസം; കെ.രാധാകൃഷ്ണനെന്ന മുതിർന്ന കമ്മ്യൂണിസ്റ്റിനെ വെറും ജാതിക്കോളത്തിൽ ഒതുക്കുന്നത്..കഷ്ടം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
May 19, 2021അടിസ്ഥാനവർഗ്ഗത്തിനും പിന്നോക്കക്കാർക്കും വേണ്ടി പൊരുതുന്ന ഇസമാണത്രേ കമ്മ്യൂണിസം. പക്ഷേ ഉള്ളിലപ്പടി ജാതീയതയും സവർണ്ണ മേധാവിത്വവും മാത്രമാണ് ഇതു വരെയുള്ള അവരുടെ ഇസം.കവിത കട്ടെടുക്കുന്നത് പോലെ നിസ്സാരമല്...
-
കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരും
May 19, 2021തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ.രാഗേഷ്. മുൻ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് രാഗേഷ്. ദേശീയ തലത്തിൽ നടന്ന കർഷക ...
-
മാതൃഭൂമി പത്രത്തിന്റെ തലക്കെട്ട് ആശ്ലീലം; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്തക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവൻ; മാധ്യമസമൂഹമെങ്കിലും മാനസികമായി അൽപ്പം കൂടി വളർച്ച കാണിക്കേണ്ടതാണെന്നും കുറിപ്പ്
May 19, 2021തിരുവനന്തപുരം: മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയ്ക്കും തലക്കെട്ടിനുമെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവൻ.പല തെരഞ്ഞെടുപ്പുകൾ ജയിച്ച് എത്രയോ ജനങ്ങളുടെ നേത...
-
ന്യൂസ് റൂമിലെ കാപട്യങ്ങൾക്ക് മറുപടി രക്തസാക്ഷികളുടെ പിന്മുറക്കാർ ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും; അന്നു നിഷ്പക്ഷ മാധ്യമ ധർമ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തരുത് മാപ്പ് കിട്ടില്ല: പിതൃശൂന്യർ എന്ന് വീണ ജോർജ് അടക്കമുള്ള ഇന്ത്യ വിഷൻ മാധ്യമപ്രവർത്തകരെ കോടിയേരി വിശേഷിപ്പിച്ച പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
May 19, 2021തിരുവനന്തപുരം: വീണ ജോർജ് രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമാകുമ്പോൾ ഒരുകാലത്ത് അവർക്കൊപ്പം ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്നവർക്കെല്ലാം നൊസ്റ്റാൾജിയയാണ്. പലരും വീണയ്ക്ക് ഒപ്പമുള്ള അക്കാലം ഓർമിപ്പിച്ച് പോസ്...
-
'എന്റെ കഥ പറച്ചിൽ ഏറ്റില്ല, സ്നേഹപൂർവ്വം അവരതു നിരസിച്ചു'; വീണ ജോർജ്ജിന് വേറിട്ട ആശംസയുമായി ജൂഡ്
May 19, 2021രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായി നിശ്ചയിച്ചിരിക്കുരയാണ് വീണ ജോർജ്ജിനെ. ഇതിനുപിന്നാലെ നിരവധിപ്പേരാണ് വീണയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്. പുതിയ ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയവരിൽ സ...
-
കല്ലുംതാഴം കേന്ദ്രീകരിച്ച് ഹൈടെക് വാറ്റ് കേന്ദ്രം; 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടടുത്തു
May 19, 2021കൊല്ലം: കൊല്ലം കല്ലുംതാഴത്ത് ആൾതാമസമില്ലാതെ സ്വകാര്യ വ്യകതിയുടെ പറമ്പിൽ നിന്ന് 35 ലിറ്റർ വാറ്റ് ചാരായവും 750 ലിറ്റർ കോടയും കണ്ടെടുത്തു. ആധുനിക രീതിയിൽ വാറ്റ്സെറ്റ് സെറ്റ്ചെയ്തു വ്യവസായിക അടിസ്ഥാനത്ത...
-
ടൗട്ടെ' ചുഴലിക്കാറ്റിന് പിന്നാലെ 'യാസ്' വരുന്നു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മഴയെത്തുക മെയ് 26 ന് വൈകീട്ടോടെ
May 19, 2021തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ ശനിയാഴ്ചയോടെ ഒരു ന്യൂനമർദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ...
-
തിരുവനന്തപുരത്ത് 3,600 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5%
May 19, 2021തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (19 മെയ് 2021) 3,600 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 6,312 പേർ രോഗമുക്തരായി. 24,024 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റ...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2721 കേസുകൾ; മാസ്ക് ധരിക്കാത്തത് 8264 പേർ
May 19, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2721 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1379 പേരാണ്. 1116 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8264 സംഭവങ്ങളാണ...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം