1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

20 കോടിയുടെ ഹാഷിഷ് കടത്ത് കേസ്: രാജാക്കാട് സണ്ണിക്കും 2 കൂട്ടാളികൾക്കും ജാമ്യമില്ല; ജയിലിൽ കിടന്ന് വിചാരണ നേരിടാൻ കോടതി ഉത്തരവ്

May 19, 2020 | 11:51 pm

തിരുവനന്തപുരം: തലസ്ഥാനത്ത് വെച്ച് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ രാജാക്കാട് സണ്ണിയടക്കം മൂന്നു പ്രതികൾക്ക് ജാമ്യമില്ല. ജാമ്യം തള്...

ലോക്ക് ഡൗൺ കാലത്തെ സഹാവാസത്തിനിടെയിലെ ആദ്യ ഒളിച്ചോട്ടം പൊളിച്ചത് പൊലീസ്; കാമുകനൊപ്പം ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ 35 പവനും കാറുമായി മക്കളെയും കൂട്ടിയുള്ള രണ്ടാമത്തെ ഒളിച്ചോട്ടത്തിന്റെ ത്രില്ലു നശിപ്പിച്ചതും പൊലീസ് ഇടപെടൽ തന്നെ; മക്കളെ ഒപ്പം കൂട്ടിയത് ഭർത്താവിൽ നിന്നും എളുപ്പത്തിൽ ഡിവോഴ്‌സ് കിട്ടാൻ വേണ്ടി; മൂവാറ്റുപുഴയിലെ കൊറോണ കാലത്തെ ഒളിച്ചോട്ട ക്കഥയിൽ ക്ലൈമാക്‌സായത് കുട്ടികളെ ഭർത്താവിനു വിട്ടു കൊടുത്തു യുവതി കാമുകനൊപ്പം പോയതോടെ

May 19, 2020 | 11:43 pm

മൂവാറ്റുപുഴ: ആദ്യത്തെ ഒളിച്ചോട്ടം പൊളിച്ചത് പൊലീസ്. ഭർത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ 35 പവനും കാറും മക്കളെയും കൂട്ടിയുള്ള രണ്ടാമത്തെ ശ്രമത്തിന്റെ ത്രില്ല് നശിപ്...

29 ജീവനക്കാർക്ക് കോവിഡ് വന്നതോടെ സീ ന്യൂസ് സ്റ്റുഡിയോ അടച്ചു പൂട്ടി; രോഗം തെളിഞ്ഞിട്ടും ജീവനക്കാർ ജോലി ചെയ്തതായും ആരോപണം; കോവിഡിനുപിന്നിൽ മുസ്ലീങ്ങളാണെന്ന് വാർത്ത നൽകി കേസിൽ അകപ്പെട്ട ചാനൽ വീണ്ടും വിവാദത്തിൽ

May 19, 2020 | 11:12 pm

ന്യൂഡൽഹി: കൊവിഡ് ബാധ മൂലം സീ ന്യൂസ് സ്റ്റുഡിയോ അടച്ചു പൂട്ടി. 29 പേർക്കാണ് അവിടെ രോഗം കണ്ടെത്തിയത്. അതിനിടെ രോഗം തെളിഞ്ഞിട്ടും അവരുടെ ജീവനക്കാർ ജോലി ചെയ്തുവെന്നാണ് എഡിററർ സുധീർ ചൗധരി ട്വീറ്റ് വിവാദത്ത...

അപകടത്തിൽ മരിച്ച കുടിയേറ്റ തൊഴിലാളിലാളികളുടെ മൃതദേഹം കയറ്റി അയച്ചത് ട്രക്കിൽ; അതേ ട്രക്കിൽ പരുക്കേറ്റ തൊഴിലാളികളേയും കയറ്റി അയച്ച് യോഗി സർക്കാരിന്റെ ക്രൂരത; ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധം ശക്തം

May 19, 2020 | 11:00 pm

ലക്‌നോ: അപകടത്തിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങളും അപകടത്തിൽ പരിക്കേറ്റവരേയും ഒരേ ട്രക്കിൽ ഝാർഖണ്ഡിലേക്ക് അയച്ച് ഉത്തർപ്രദേശ് സർക്കാർ.ശനിയാഴ്ച രാവിലെയാണ് ഉത്തർപ്രദേശിലെ ഓറായിയിൽ അപകടമുണ്ടായ...

സുമോ ഗുസ്തിക്കാരന്റെ ഫോട്ടോ മാറ്റി പകരം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുഖമടക്കം ഒട്ടിച്ചു; അന്തരിച്ച പാണക്കാട് തങ്ങളെ അപകീർത്തിപ്പെടുത്തിയ പരാതിയിൽ താനൂർ സ്വദേശിക്കെതിരെ കേസ്

May 19, 2020 | 10:49 pm

മലപ്പുറം: സുമോ ഗുസ്തിക്കാരന്റെ തലയുടെ ഫോട്ടോ മാറ്റി പകരം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ തലഭാഗം മുഖമടക്കം ഒട്ടിച്ചു. അന്തരിച്ച പാണക്കാട് തങ്ങളെ അപകീർത്തിപ്പെടുത്തിയ പരാതിയിൽ താനൂരിലെ ശശി കൊളക്കാട്...

ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി ട്രെയിനുകൾ; ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും; എല്ലാവർക്കും നോൺ എസി സെക്കൻഡ് ക്ലാസ് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം; ശ്രമിക് ട്രെയിനുകൾക്ക് പുറമേയാണ് ഈ 200 ട്രെയിനുകളും എന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ; ശ്രമിക് ട്രെയിനുകളുടെ എണ്ണം ദിവസം 400 ആയി വർദ്ധിപ്പിക്കും; കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഏതാനും ദിവസങ്ങൾക്കകം വീടുകളിൽ എത്തിക്കുമെന്നും പീിയൂഷ് ഗോയൽ

May 19, 2020 | 10:28 pm

ന്യൂഡൽഹി: ജൂൺ 1 മുതൽ ദിവസവും 200 നോൺ എസി പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ. ഈ ട്രെയിനുകളിലെ യാത്രയ്ക്ക് വേണ്ടിയുള്ള ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും. എല്ലാവർക്കും ഈ നോൺ എസി സ...

സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ? കമൽഹാസൻ വിശ്വരൂപം ഡി. ടി.എച്ച് പ്ലാറ്റ് ഫോമിൽ റിലീസിനൊരുക്കിയപ്പോൾ കടുത്ത എതിർപ്പ് നേരിട്ടു; ഓൺലൈൻ റിലീസ് കാലത്തിന്റെ അനിവാര്യത; സുനിൽ സുരേഷ് എഴുതുന്നു

May 19, 2020 | 10:10 pm

ത്തിരിപ്പോന്ന ഒരു വൈറസ്. കൊന്നൊടുക്കിയത് ലക്ഷക്കണക്കിനാളുകളെ.താളം തെറ്റിച്ചു കൊണ്ടിരിക്കുന്നത് നിരവധി രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥകളെ. കൊവിഡ് 17 ലോക്ക്ഡൗണിനെത്തുടർന്ന് രണ്ടു മാസമായി അടച്ചിട്ടിരിക്കുന...

സിപിഎം ജില്ലാ കമ്മിറ്റി കൈവിട്ടു; അറിയാവുന്ന നേതാക്കളെ ഒക്കെ സമീപിച്ചു നോക്കി; പിണറായിയെയും വിഎസിനെയും അവഹേളിച്ച് വാട്സാപ്പിൽ പോസ്റ്റിട്ട തണ്ണിത്തോട് എസ്എച്ച്ഓ അയൂബ്ഖാൻ തൊപ്പി സംരക്ഷിക്കാൻ നെട്ടോട്ടം; പതിവു കോൺഫറൻസിൽ എസ്‌പി കെജി സൈമണിന്റെ ശാസന: ഉന്നതതല അന്വേഷണം തുടങ്ങി

May 19, 2020 | 10:02 pm

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെയും മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദനെയും അവഹേളിക്കുന്ന തരത്തിൽ പൊലീസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്ത തണ്ണിത്തോട് എസ്എച്ച്ഓ അയൂ...

പെൺകുട്ടികൾ പുഴയിൽ കുളിക്കുമ്പോൾ ദൃശ്യം പകർത്തുകയും അസഭ്യം പറയുകും ചെയ്ത സംഭവം; പ്രതികളായ അഞ്ച് സിപിഎ പ്രവർത്തകരും കീഴടങ്ങി

May 19, 2020 | 09:52 pm

മാനന്തവാടി: മുതിരേരിയിൽ രണ്ടു പെൺകുട്ടികൾ പുഴയിൽ കുളിക്കുമ്പോൾ ദൃശ്യം പകർത്തുകയും അസഭ്യം പറയുകയും ചോദിക്കാൻ ചെന്ന പെൺകുട്ടിയുടെ പിതാവിന്റെ പല്ല് അടിച്ചുകൊഴിക്കുകയും ചെയ്ത കേസിലെ അഞ്ചു പ്രതികളും തിങ്കള...

സ്‌കൂൾ വിദ്യാർത്ഥിയെ കത്തി കാട്ടി പ്രകൃതി വിരുദ്ധപീഡനം: ഒരാഴ്ച പ്രതി പൊലീസിനെ കബളിപ്പിച്ചത് മാസ്‌കിന്റെ മറവിൽ; കള്ളുഷാപ്പ് തുറന്നതോടെ ആർത്തിയോടെ എത്തിയ അണ്ണാച്ചി റഷീദിനെ പറ്റിച്ചത് മഫ്തിയിൽ എത്തിയ പൊലീസുകാരും

May 19, 2020 | 09:35 pm

ചാവക്കാട്: സ്‌കൂൾ വിദ്യാർത്ഥിയെ കത്തി കാട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി ഒരാഴ്‌ച്ചക്കാലത്തിലേറെ പൊലീസിനെ കബളിപ്പിച്ച് വിലസിയത് മാസ്‌ക്ക് ഉപയോഗിച്ച് മുഖം മറച്ച്. കള്ളുഷാപ്പിൽ പ്രതി...

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് സോണിയാ ഗാന്ധി; യോഗം വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി; 17 പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ

May 19, 2020 | 09:32 pm

ഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ കുടിയേറ്റ തൊഴിലാളി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക. 17 പ്രതിപക്ഷ കക്ഷികൾ യോഗ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ കേന്ദ്രം മാറ്റത്തിന് ഓൺലൈനിൽ അപേക്ഷിക്കാം; സംവിധാനം ഒരുക്കുന്നത് ലോക്ക് ഡൗണിൽ പരീക്ഷാക്ന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി

May 19, 2020 | 09:20 pm

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം.ലോക്ക്ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത...

തൃശൂരിൽ വച്ച് കണ്ടപ്പോൾ ചാവക്കാട്ട് കണ്ട ആൾ തന്നെയല്ലേ എന്ന് സംശയം; ഹയാത്ത് ആശുപത്രിയിലെ നഴ്‌സിങ് മുറിയിൽ നിന്ന് സ്വർണമടക്കം വിലേയറിയ സാധനങ്ങളുള്ള ബാഗുമായി മുങ്ങിയത് ഇഷ്ടൻ തന്നെ; പത്തനംതിട്ട സീതത്തോട് സ്വദേശിയായ പ്രതി കുടുങ്ങിയത് ഇങ്ങനെ

May 19, 2020 | 09:12 pm

പത്തനംതിട്ട : ചാവക്കാട് ഹയാത്ത് ആശുപത്രിയിലെ നേഴ്‌സിങ് മുറിയിൽ നിന്നും സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് കവരുന്നതിനിടെ സി സി ടി വി യിൽ കുടുങ്ങിയ പ്രതി മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ . പ്രതിയ...

മുസ്ലീങ്ങൾ പൊതുകക്കുസ് ഉപയോഗിച്ചാൽ കോവിഡ് പകരുമെന്ന് സന്ദേശം നയിച്ചത് സംഘർഷത്തിലേക്ക്; പശ്ചിമബംഗാളിൽ ചുട്ടെരിക്കപ്പെട്ടത് നൂറോളം വീടുകളും കടകളും; തകർത്തത് ഗ്യാസ് സിലിണ്ടറുകളും പെട്രോൾ ബോബുകളും ഉപയോഗിച്ച് ഗുജറാത്ത് മോഡലിൽ; മമതയുടെ പൊലീസും ന്യുനപക്ഷങ്ങളുടെ സഹായത്തിന് എത്തിയില്ല; 'ദ വയറിന്റെ' അന്വേഷണത്തിൽ തെളിയുന്നത് കോവിഡ് കാലത്തും നിലയ്ക്കാത്ത സംഘപരിവാറിന്റെ വംശീയവെറി

May 19, 2020 | 08:46 pm

 തെലിനിപാറ (പശ്ചിമ ബംഗാൾ): കൊൽക്കത്തയിൽ നിന്ന് 40 കിലോമീറ്റർ വടക്ക് ഹൂഗ്ലി ജില്ലയിലെ ഭദ്രേശ്വർ പട്ടണത്തിനടുത്തെ തെലിനിപാറ പ്രദേശം ഒരു അവികസിത ഗ്രാമമാണ്. എന്നാൽ ഈ ഗ്രാമത്തിൽ ഇപ്പോൾ കരിഞ്ഞ വസ്തുക്കളുടെ ...

MNM Recommends

Loading...
Loading...