1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

യാത്രക്കാരികളായ പെൺകുട്ടികളെ മണിയടിച്ചു വീഴ്‌ത്തും; വളച്ചെടുത്ത ശേഷം വിവാഹം വാഗ്ദാനം നൽകി എല്ലാം കവരും; പൂഞ്ഞാർ സ്വദേശിനിയായി 19 കാരിയെയും വളച്ചെടുത്തു രണ്ടിടത്തുവെച്ച് പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടറായ ഡിബിനെ പൊലീസ് പൊക്കിയത് പ്രേമവും പീഡനവും പതിവാക്കിയതോടെ

May 19, 2019 | 11:28 pm

പാലാ: യാത്രക്കാരികളായ പെൺകുട്ടികളുമായി അടുപ്പത്തിലാവുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കലും പതിവാക്കിയ സ്വകാര്യ ബസ്സ് കണ്ടക്ടർ പൊലീസ് പിടിയിൽ. വൈക്കം ഉദയനാപുരം പട്ടമ്മശ്ശേരിവീട്ടിൽ ഡിബിനെ(27)...

എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ ചർച്ചയാകുന്നത് മുൻവർഷങ്ങളിലെ പ്രവചനങ്ങൾ; 1998 മുതൽ 2014 വരെയുള്ള പ്രവചനങ്ങളിലുള്ളത് പാളിപ്പോയവ മുതൽ യഥാർത്ഥ ഫലവുമായി ചെറിയ വ്യത്യാസം മാത്രമുള്ളത് വരെ; വോട്ടർമാരുമായി സംസാരിച്ച് തയാറാക്കുന്ന എക്‌സിറ്റ് പോൾ ഫലത്തെ എത്രത്തോളം വിശ്വസിക്കാം? എക്‌സിറ്റ് പോളും യഥാർത്ഥ ഫലങ്ങളും മുൻവർഷങ്ങളിൽ പറഞ്ഞതിങ്ങനെ

May 19, 2019 | 11:26 pm

മുംബൈ: രാജ്യം പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് സാക്ഷിയായതിന് പിന്നാലെ ഇപ്പോൾ ചൂടേറിയ ചർച്ചയാകുന്നത് എക്‌സിറ്റ് പോൾ ഫലങ്ങളാണ്. രാജ്യത്തിന്റെ ഭരണ ചക്രം ആര് തിരിക്കും എന്ന് വ്യക്തമാക്കുന്ന യഥാർത്ഥ തിരഞ്...

ബിജെപിക്കും എൻഡിഎയ്ക്കും വലിയ വിജയം പ്രവചിച്ച എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും തെറ്റ്; ഓസ്‌ട്രേലിയയിൽ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ട് ശശി തരൂരിന്റെ വിലയിരുത്തൽ

May 19, 2019 | 11:20 pm

തിരുവനന്തപുരം: ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോളുകളെ തള്ളി ശശി തരൂർ. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇന്ന് വിവിധ ഏജൻസികളും മാധ്യമസ്ഥാപനങ്ങളും പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങളെല്ല...

എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വിജയക്കുതിപ്പ്; കോൺഗ്രസ് ഇത്തവണയും മൂന്നക്കം തികയ്ക്കില്ലെന്നും എക്‌സിറ്റ് പോളുകൾ; എൻഡിഎക്ക് 300ൽ അധികം സീറ്റുകളും പ്രവചനം; എക്‌സിറ്റ് പോളുകൾ നേർവഴിക്കായാൽ മന്മോഹൻ സിംഗിന് ശേഷം തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയിൽ അമർന്നിരിക്കാൻ നരേന്ദ്ര മോദിക്ക് യോഗം; ആഘാതമായി പ്രവചനങ്ങൾ പുറത്തുവരുമ്പോൾ സഖ്യചർച്ചകൾ നടത്താനുള്ള ആത്മവിശ്വാസം പോലും പോയി യുപിഎ; മെഷീൻ അട്ടിമറിയിലേക്ക് വിരൽചൂണ്ടി സാധ്യത ചൂണ്ടി മമത

May 19, 2019 | 11:09 pm

ന്യൂഡൽഹി: യുപിഎയ്ക്കും സഖ്യകക്ഷികൾക്കും മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള തുടർ ചർച്ചകൾ പോലും നടത്താൻ ആവാത്ത വിധത്തിലുള്ള സാധ്യതകളിലേക്കാണ് ഇന്ന് ആറ് മണിക്ക് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൽ...

302 സീറ്റുകൾ നേടി എൻഡിഎ വൻ മുന്നേറ്റം നടത്തും; ബിജെപി സഖ്യത്തിന് യുപിയിൽ 49 സീറ്റ്; ഡൽഹിയിൽ ഏഴ് സീറ്റിൽ ആറെണ്ണവും ബിജെപിക്ക് തന്നെ; ഒഡീഷയിൽ ബിജെപിയും ബിജു ജനതാദളും ഇഞ്ചോടിഞ്ച്; മഹാരാഷ്ട്രയിൽ ബിജെപി-ശിവസേനാ സഖ്യം വൻ മുന്നേറ്റം നേടുമെന്നും എൻഡിടിവി എക്‌സിറ്റ് പോൾ ഫലം

May 19, 2019 | 10:34 pm

ഡൽഹി: 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 302 സീറ്റുകൾ നേടി എൻഡിഎ മുന്നേറ്റം നടത്തുമെന്നാണ് എൻഡിടിവി നടത്തിയ എക്‌സിറ്റ് പോൾ സർവേ പറയുന്നത്. യുപിഎ 122 സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 118 സീറ്റ് നേടുമെന്നാണ് പ...

തന്നെ ആന്റീ എന്ന് വിളിക്കാൻ മക്കളോട് പറഞ്ഞു കൊടുക്കുന്ന യഥാർത്ഥ 'ആന്റിമാരോട്' നടി അഹാനയുടെ കിടിലൻ മറുപടി; 'എന്റെ പ്രായത്തിലുള്ളവർ കോളേജിലോ വിവാഹ പന്തലിലോ പ്രസവ മുറിയിലോ ആയിരിക്കണം'; ഹാഫ് ആന്റി എന്ന ഹാഷ്ടാഗോടെ അഹാന കൃഷ്ണ ഇട്ട പോസ്റ്റിന് ആരാധകരുടെ ലൈക്കോടു ലൈക്ക്

May 19, 2019 | 10:07 pm

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് അഹാന കൃഷ്ണ. 2014 ഇറങ്ങിയ ചിത്രത്തിന് ശേഷം 2017ൽ ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ട...

എൽഡിഎഫ് വിജയം ഉറപ്പുള്ളത് പാലക്കാടും ആറ്റിങ്ങലിലും മാത്രം; യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു കയറും; തിരുവനന്തപുരത്ത് നേരിയ മുൻതൂക്കം ബിജെപി സ്ഥാനാർത്ഥി കുമ്മനത്തിന്; അഞ്ചിടത്ത് ഫോട്ടോഫിനിഷ്; ഉണ്ണിത്താനും കെ മുരളീധരനും രമ്യ ഹരിദാസും അട്ടിമറി വിജയം നേടുമ്പോൾ തൃശ്ശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിക്കും സാധ്യതയില്ല; മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

May 19, 2019 | 09:58 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലം. എൽഡിഎഫിന് രണ്ടിടത്ത് മാത്രമാണ് വിജയം ഉറപ്പുള്ളതെന്നാണ് മനോരമ സർവേയിൽ പറയുന്നത്. അതേസ...

336 സീറ്റുകൾ നേടി ബിജെപി ഭരിക്കുമെന്ന് സിഎൻഎൻ- ന്യൂസ് 18 ചാനൽ എക്‌സിറ്റ് പോൾ; യുപിഎക്ക് ലഭിക്കുക 82 സീറ്റുകൾ മാത്രം; മറ്റു കക്ഷികൾക്ക് 124 സീറ്റുകളും ലഭിക്കും; കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോളിൽ ലഭിക്കുക 13 സീറ്റുവരെ; തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോൾ കർണാടകയിൽ ബിജെപിയുടെ ശക്തമായ തിരിച്ചുവരവ്; തെലുങ്കാനയിൽ ടിആർഎസും ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസും; മഹാരാഷ്ട്ര ബിജെപി തൂത്തുവാരും, ബംഗാളിൽ തൃണമൂൽ തരംഗമെന്നും ന്യൂസ് 18

May 19, 2019 | 09:05 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു പൂർത്തിയായി എക്‌സിറ്റ് പോലുകൾ പുറത്തുവരുമ്പോൾ ബിജെപി വിജയമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സിഎൻഎൻ- ന്യൂസ് 18 ചാനൽ എക്‌സിറ്റ് പോൾ ഫലവും പ്രവചിക്കുന്നത...

റഫാലും അഴിമതിയും ഒന്നും വിലപ്പോയില്ല; ഇന്ത്യയുടെ അമരത്ത് വീണ്ടും മോദി തന്നെയെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോൾ; നിയമസഭയിൽ അടിതെറ്റിയ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചനം; ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും ബിജെപി അങ്ങ് എടുക്കും; കർണാടകയിൽ കുമാരസ്വാമിക്കും ബംഗാളിൽ ദീദിക്കും ബിജെപി സർപ്രൈസ് പാക്കേജ് നൽകുമെന്നും എക്‌സിറ്റ് പോൾ

May 19, 2019 | 09:02 pm

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ രാജ്യത്ത് ബിജെപി എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന് ഇന്ത്യ ടുഡേ അഭിപ്രായ സർവ്വേ. 2014 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുപിഎ സീറ്റ് കേരളത്തിൽ ...

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് നാല് എക്‌സിറ്റ് പോൾ ഫലങ്ങൾ; മലബാറിലടക്കം പല ശക്തി കേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നും തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം; ബിജെപി മൂന്ന് സീറ്റ് വരെ നേടുമെന്ന് ന്യൂസ് നേഷൻ; ഒരു സീറ്റിലുള്ള ബിജെപിയുടെ വിജയം ഉറപ്പെന്ന് ഒരേ സ്വരത്തിൽ പ്രവചിച്ച് ഇന്ത്യാ ടുഡേയും സിഎൻഎൻ-ന്യൂസ് 18ഉം ടൈംസ് നൗവും; എക്‌സിറ്റ് പോൾ ഫലങ്ങളിൽ ചർച്ചകളുമായി വിദഗ്ദ്ധർ

May 19, 2019 | 08:33 pm

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ മാധ്യമങ്ങൾ നടത്തിയ എക്‌സിറ്റ് പോൾ ഫലങ്ങളിലേക്കാണ് ജനശ്രദ്ധ തിരിയുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലും ചർച്...

പശ്ചിമ ബംഗാളിൽ സിപിഎമ്മിന് 'വട്ടപ്പൂജ്യം' എന്ന് ന്യൂസ് എക്‌സ് സർവേ; ഡൽഹിയിൽ ആം ആദ്മിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോൾ സർവേ; ദക്ഷിണേന്ത്യയിൽ യുപിഎയുടെ മുന്നേറ്റമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ

May 19, 2019 | 08:20 pm

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സിപിഎമ്മിന് വലിയ തോൽവിയെന്ന് സർവേഫലങ്ങൾ. ഒരുകാലത്ത് സിപിഎം ശക്തിദുർഗ്ഗമായിരുന്ന ബംഗാളിൽ നിന്നും സിപിഎം ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന പ്രവചനം നടത്തിയത് ന്യൂസ് എക്‌സ് ചാനലി...

കോൺഗ്രസ് അധ്യക്ഷന് വയനാട്ടിൽ കൂറ്റൻ വിജയം പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം; രാഹുൽ 51 ശതമാനം വോട്ട് നേടുമ്പോൾ പി.പി സുനീറിന് 33ഉം തുഷാറിന് 12 ശതമാനവും; വടകരയിൽ മുരളീധരന് 47ഉം പി. ജയരാജന് 41 ശതമാനവും; കണ്ണൂരിൽ 43 ശതമാനം വോട്ട് നേടി കെ.സുധാകരനും കാസർകോട് രാജമോഹൻ ഉണ്ണിത്താൻ 46 ശതമാനം വോട്ട് നേടി ജയിക്കും; യുഡിഫ് തരംഗത്തിനിടയിലും പാലക്കാട്ടെ ഇടത് കോട്ടയ്ക്ക് കുലുക്കമില്ല; എം.ബി രാജേഷ് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രവചനം

May 19, 2019 | 07:45 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആരാകം വിജയക്കൊടി പാറിക്കുക എന്ന ചർച്ചകൾക്ക് ഉണർവ് നൽകിയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചതിലൂടെ രാ...

ആലത്തൂരിൽ പി കെ ബിജുവിന് അടിതെറ്റും; 48 ശതമാനം വോട്ടുമായി `പെങ്ങളൂട്ടി` ഒന്നാമതെത്തുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോൾ; പ്രചാരണത്തിലെ മേൽക്കൈ വോട്ടിങ്ങിലും രമ്യക്ക് തുണയാകുമെന്ന് സർവ്വേ ഫലം; കേരളത്തിൽ യുഡിഎഫ് തരംഗം തന്നെയെന്നും മാതൃഭൂമി എക്‌സിറ്റ് പോൾ; ബിജുവിന് തിരിച്ചടിയായത് എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശം ?

May 19, 2019 | 07:37 pm

ആലത്തൂർ: ഇടത് കോട്ടയായ ആലത്തൂരിൽ സിപിഎമ്മിന്റെ സിറ്റിങ് എംപി പികെ ബിജുവിനെ അട്ടിമറിച്ച് രമ്യഹരിദാസ് ലോക്‌സഭയിലെത്തുമെന്നാണ് മാതൃഭൂമി എക്‌സിറ്റ് പോൾ. 48 ശതമാനം വോട്ടുകൾ രമ്യക്ക് ലഭിക്കുമ്പോൾ വെറും 37 ശ...

കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഇന്ത്യ ടുഡേ; തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താമര വിരിയും; കേരളത്തിൽ യുഡിഎഫ് തരംഗം; രാഹുൽ ഗാന്ധിയും സംഘവും കേരളത്തിൽ 16 സീറ്റ് വരെ നേടിയേക്കാം; സിപിഎം മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ മാത്രമായി തകർന്നടിയും; കോൺഗ്രസ് തരംഗത്തിൽ ഇടത് കോട്ടകൾ തകരുമെന്ന് സൂചന നൽകി മാതൃഭൂമി എക്‌സിറ്റ് പോളും; കേരളത്തിൽ ഇടത് മുന്നേറ്റമെന്ന് ന്യൂസ് 18 എക്‌സിറ്റ് പോൾ

May 19, 2019 | 07:01 pm

തിരുവനന്തപുരം: 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പുറത്ത് വരു്‌നന എക്‌സിറ്റ് പോളുകൾ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമെനന് പ്രവചിക്കുമ്പോൾ കേരള്തതിലെ ഫലങ്ങൾ വിരൽ ചൂ...

കള്ളവോട്ടിനെ തുടർന്ന് നടന്ന റീ പോളിങ്ങിൽ വോട്ടിങ് ശതമാനം കുത്തനെ കുറഞ്ഞു; പോളിങ് ശതമാനത്തിലെ ഇടിവ് വിരൽ ചൂണ്ടുന്നത് ഏപ്രിൽ 23ന് നടന്നത് വ്യാപക കള്ളവോട്ടെന്ന് തന്നെ; നിഖാബ് അണിഞ്ഞ് വോട്ട് ചെയ്യാനെത്തിയവർ പരിശോധനയ്ക്ക് സഹകരിച്ച് മാതൃകയായി; രാജ്യത്തെ അവസാന ഘട്ടത്തിലെ 59 മണ്ഡലങ്ങളിൽ 60% പോളിങ്; ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമവും ബോംബേറും; ബിജെപി തൃണമൂൽ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി; മെയ് 23ലെ വിധി കാത്ത് ഇന്ത്യൻ ജനത

May 19, 2019 | 06:54 pm

കണ്ണൂർ: കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ കേരളത്തിൽ നടന്ന റീപോളിങ്ങിൽ വോട്ടിങ് ശതമാനത്തിൽ വൻ ഇടിവ്. പോളിങ് ശതമാനം കുറഞ്ഞതോടെ ഏപ്രിൽ 23ന് നടന്നത് വ്യാപകമായ കള്ളവോട്ടാണെന്നാണ് ഇതിൽ നിന്...

MNM Recommends

Loading...
Loading...