1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

കൂട്ടായിയിൽ ലീഗ് പ്രവർത്തകന് വെട്ടേറ്റു; കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ തുടർച്ചയെന്ന് സൂചന; തിരൂരിൽ തീരദേശമേഖലയിൽ സിപിഎം-ലീഗ് സംഘർഷം തുടരുന്നു

May 19, 2018 | 10:34 pm

മലപ്പുറം: തിരൂരിൽ സിപിഎം- ലീഗ് സംഘർഷത്തിന്റെ തുടർച്ചയെന്നോണം കൂട്ടായിയിൽ മുസ്‌ളീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. അരിയൻ കടപ്ുറത്തെ റഹീസിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ച...

പക്ഷികൾ കടിച്ചിടുന്ന പഴങ്ങളിൽ തൊടല്ലേ..; കോഴിക്കോട്ട് പനിബാധിച്ച മൂന്നുപേർ മരിച്ചത് അപൂർവ വൈറസ് ബാധമൂലം; മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പനി പടർന്നതായി സ്ഥിരീകരണം; വവ്വാലുകളും മറ്റും കടിച്ചിടുന്ന പഴങ്ങളിൽ നിന്നെന്നും രോഗാണു പകർച്ചയെന്നും സൂചന; ആരോഗ്യ പ്രവർത്തരും സൂക്ഷിക്കണമെന്ന് നിർദ്ദേശം; കേരളത്തിൽ ആദ്യമെന്ന് കണ്ടതോടെ രോഗികൾക്കായി പ്രത്യേക ഐസൊലേഷൻ വാർഡ്

May 19, 2018 | 10:17 pm

കോഴിക്കോട്: കോഴിക്കോട്ട് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്നുപേർ പനിബാധിച്ച് മരിച്ച സംഭവം അതീവ ഗുരുതര സ്ഥിതിവിശേഷമെന്ന് വിലയിരുത്തി ആരോഗ്യ വകുപ്പ്. സാധാരണയായി കേരളത്തിൽ കണ്ടുവരുന്ന പനിയല്ലെന്ന് സ്ഥിരീ...

പ്രശസ്ത ന്യൂറോ സർജൻ ഡോ. എം സാംബശിവന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; വേദപണ്ഡിതൻ കൂടിയായ ഡോക്ടറുടെ നിര്യാണം ചെന്നൈയിൽ; സംസ്‌കാരം നാളെ കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ

May 19, 2018 | 09:43 pm

തിരുവനന്തപുരം: പ്രശസ്ത ന്യൂറോ സർജൻ ഡോ. എം സാംബശിവൻ (82) അന്തരിച്ചു. ചെന്നൈയിൽ മകന്റെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അഭിഭാഷകനായിരുന്ന മഹാദേവയ്യരുടേയും ആവടി അമ്മാളിന്റെയും മകനാണ്. 1936-ലാണ് അ...

അച്ഛനെ കൊന്ന് അമ്മയെ തട്ടിക്കൊണ്ടു പോയി! ചാലിയാർ വെണ്ണക്കോട് ആദിവാസി കോളനിയിൽ ഒമ്പതുകാരന്റെ നുണക്കഥയിൽ പുലിവാല് പിടിച്ച് പൊലീസും വനപാലകരും; ഇല്ലാക്കഥയെന്ന് അധികൃതർക്ക് മനസിലായത് മണിക്കൂറുകളോളം നീണ്ട തിരച്ചിൽ കഴിഞ്ഞപ്പോൾ

May 19, 2018 | 09:25 pm

മലപ്പുറം: അച്ഛനെ കൊന്ന് അമ്മയെ തട്ടിക്കൊണ്ടുപോയെന്ന ഒമ്പത് വയസുകാരൻ ആദിവാസി ബാലന്റെ കഥ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. ഒടുവിൽ കാട്ടിൽ തിരച്ചിലിനും ഇൻക്വസ്റ്...

പുതുക്കാട്-ഒല്ലൂർ പാതയിൽ ജോലികൾ; കേരളത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം; പാതി റദ്ദാക്കി നിരവധി ട്രെയിനുകൾ; ജനശതാബ്ദിയും വേണാടും പാലരുവിയും വേണാടുമെല്ലാം പാതി മാത്രമേ ഓടൂ

May 19, 2018 | 09:18 pm

തിരുവനന്തപുരം: പുതുക്കാട്-ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതുമായി ബന്ധപ്പെട്ട ഞായറാഴ്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റാൻ ഏർപ്പെടുത്ത...

കർണാടകയിൽ മോദിയും അമിത്ഷായും രാഷ്ട്രീയ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന് മായാവതി; ദേശീയ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനിടെ നിർണായക പ്രസ്താവനയുമായി ബിഎസ്‌പി നേതാവ്

May 19, 2018 | 09:08 pm

ലക്‌നൗ: കർണാടകയിൽ രാഷ്ട്രീയ അട്ടിമറിക്ക് മോദിയും അമിത്ഷായും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മായാവതി. യെദിയൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യംകൂടി മുൻനിർത്തി മായാവതി രംഗത്തുവന്നതോടെ യുപിയിൽ താൻ ബ...

മോദിയുടെയും ഷായുടെ ചാണക്യ തന്ത്രങ്ങളെ ഒരിക്കൽ തട്ടിത്തകർന്നത് 'ഡികെ' എന്ന അതികായന് മുന്നിൽ! ബിജെപി കുതന്ത്രങ്ങളോട് മുട്ടാൻ ദേശീയ രാഷ്ട്രീയത്തിൽ പിറവിയെടുത്ത പുതിയ 'അവതാര'മെന്ന് കോൺഗ്രസ് പ്രവർത്തകർ; നക്ഷത്ര ഹോട്ടലുകളും കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കളുടെ സ്വത്തും ബുദ്ധികൂർമ്മതയുടെ കൈമുതലാക്കിയ ശിവകുമാർ എന്നും ഉന്നം പിഴയ്ക്കാത്ത ഷാർപ്പ് ഷൂട്ടർ

May 19, 2018 | 08:23 pm

ബംഗളുരു: ദേശീയ രാഷ്ട്രീയത്തിൽ അമിത് ഷായെയു മോദിയെയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരുണ്ടോ? ഈ ചോദ്യം കുറച്ചു കാലം മുമ്പ് വരെ ഉയർന്നിരുന്നു. കോൺഗ്രസിൽ രാഹുൽ ഗാന്ധിക്ക് അതിന് കഴിയുമെന്ന് തന്നെയാണ് അടുത്ത...

വിശ്വാസം തെളിയിക്കാൻ 15 ദിവസം നൽകി ഗവർണർ; സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച തന്നെ നടത്താൻ കുമാരസ്വാമി; ബിജെപിയുടെ ചാക്കിട്ടു പിടിത്തത്തിന് വീണ്ടും അവസരം നൽകാതെ സഭയും നേരത്തേ ചേരും; എംകെ സ്റ്റാലിനേയും അഖിലേഷ് യാദവിനേയും ചന്ദ്രബാബു നായിഡുവിനേയും ഉൾപ്പെടെ ദേശീയ നേതാക്കളെ നേരത്തെ ക്ഷണിച്ച് സെക്യുലർ ദളും കോൺഗ്രസും; ലക്ഷ്യമിടുന്നത് ദേശീയ വിശാലസഖ്യത്തിന് കർണാടകത്തിൽ തിരികൊളുത്താൻ തന്നെ

May 19, 2018 | 08:20 pm

ബംഗളൂരു: മുന്നുദിവസം പിന്നിട്ട രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ട് യദിയൂരപ്പ കർണാടക മുഖ്യമന്ത്രി പദം ഒഴിഞ്ഞതോടെ ജനതാദൾ-കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്...

മുഖ്യമന്ത്രി പദത്തിൽ അൽപായുസ്സിന്റെ കാര്യത്തിൽ 'സ്വന്തം റെക്കോഡ്' തിരുത്തി വീണ്ടും യെദിയൂരപ്പ; 2007ൽ ഏഴുദിവസം അധികാരത്തിലിരുന്ന ബിജെപി നേതാവ് ഇത്തവണ രാജിവച്ചത് 56 മണിക്കൂർ കസേര സ്വന്തമാക്കിയ ശേഷം; ഉത്തരാഖണ്ഡിൽ ഒരുദിവസം ഇരുന്ന ഹരീഷ് റാവത്തും യുപിയിൽ രണ്ടുദിവസം ഇരുന്ന ജഗദംബിക പാലും ഇപ്പോഴും തൊട്ടുമുന്നിൽ; ബീഹാറിൽ അഞ്ചുദിവസം മുഖ്യമന്ത്രിയായ സതീഷ് സിങ് പിന്നാലെ

May 19, 2018 | 07:49 pm

ബംഗളൂരു: യെദിയൂരപ്പ സ്വന്തം 'റെക്കോഡ്' വീണ്ടും ഭേദിച്ചു. മുമ്പ് ഒരാഴ്ചമുഖ്യമന്ത്രി എന്ന നിലയിൽ കർണാടകത്തിൽ അധികാരമേറിയതിന് പിന്നാലെ രാജിവച്ചൊഴിയേണ്ടിവന്ന യദിയൂരപ്പയ്ക്ക് ഇക്കുറി 56 മണിക്കൂർ മാത്രമേ മു...

കർണാടകത്തിൽ മുഖ്യമന്ത്രിയാകാൻ ക്ഷണം കാത്ത് കുമാര സ്വാമി; ഇന്ന് തന്നെ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും; കോൺഗ്രസിന് കിട്ടുന്ന 20 മന്ത്രിപദങ്ങളിൽ രണ്ടെണ്ണം മലയാളികളായ ജോർജിനും യു ടി ഖാദറിനും തന്നെ; ഉപമുഖ്യമന്ത്രി പദം കോൺഗ്രസ് ഏൽപിക്കുന്നത് പിസിസി അധ്യക്ഷൻ പരമേശ്വരയെ; ബിജെപി തന്ത്രങ്ങളെ പൊളിച്ച് എംഎൽഎമാർ മറുകണ്ടം ചാടാതെ കാത്ത ഡികെ ശിവകുമാറിനെ പിസിസി അധ്യക്ഷൻ ആക്കിയേക്കും

May 19, 2018 | 06:54 pm

ബെംഗളൂരു: കർണാടകത്തിൽ യെദിയൂരപ്പയും ബിജെപിയും ഒരുക്കിയ തന്ത്രങ്ങൾ പരാജയപ്പെടുകയും ബിജെപിക്ക് കളമൊഴിയുകയും ചെയ്യേണ്ടിവന്നതോടെ കോൺ്ഗ്രസും ജനതാദളും ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ചു. കുമ...

ഗതികേടിലായത് 'സംഘി'ഗവർണർ! ഇടംകാലു കൊണ്ട് തട്ടിക്കളഞ്ഞ കുമാരസ്വാമിയെയും സംഘത്തെയും വീണ്ടും സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടി വരും; സത്യപ്രതിജ്ഞ ചൊല്ലിക്കേണ്ട ഉത്തരവാദിത്തവും ബിജെപി ആശ്രിതനായ ഗവർണർ വിജുഭായി വാലയ്ക്ക്; ഇനിയും നാണംകെട്ട കളിക്ക് മുതിരുമോയെന്ന് കാത്തിരുന്ന് അറിയണം

May 19, 2018 | 06:44 pm

ബംഗളുരു: യെദ്യൂരപ്പയുടെ രാജിയോടെ നേരത്തെ തള്ളിയ ആളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കേണ്ട ഗതികേടിലായിരിക്കുകയാണ് കർണാടക ഗവർണർ വിജുഭായി വാല. ബിജെപിയുടെ പാവയായി യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് സത്യപ്...

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുന്ന ബിജെപി കർണാടകത്തിൽ നിന്നും പാഠം പഠിക്കണം; രാജ്യത്തേക്കാൾ വലുതല്ല പ്രധാനമന്ത്രി; എംഎൽഎമാരെ പണംകൊടുത്തു വാങ്ങാനുള്ള ശ്രമം പൊളിഞ്ഞതോടെ അഴിമതിക്കെതിരായ മോദിയുടെ പ്രസംഗത്തിന്റെ കള്ളത്തരം വ്യക്തമായി: കർണാടകയിലെ വിജയത്തോടെ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി

May 19, 2018 | 06:32 pm

ന്യൂഡൽഹി: കർണാടകത്തിൽ കോൺഗ്രസ് രാഷ്ട്രീയ വിജയം നേടിയതോടെ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തേക്കാൾ വലുതല്ല പ്രധാനമന്ത്രിയെന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ മോദിയെ വിമർശിച്ചത്....

ഭരണം പോയ സങ്കടത്തിൽ ദേശീയഗാനത്തെയും അപമാനിച്ച് യെദ്യൂരപ്പയും എംഎൽഎമാരും; രാജിപ്രഖ്യാപനം കഴിഞ്ഞ ഉടനെ ദേശീയഗാനം മുഴങ്ങുമ്പോൾ സഭയിൽ നിന്ന് ബഹളം വെച്ച് ഇറങ്ങിപ്പോയി; നിയമസഭയിൽ നടന്ന കാര്യം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി

May 19, 2018 | 06:04 pm

ബാംഗളുരു: കർണാടക നിയമസഭയിൽ വിശ്വാസപ്രമേയ ചർച്ചയിൽ പരാജയം രുചിച്ച യെദ്യൂരപ്പയും ബിജെപി എംഎൽഎമാരും ദേശീയ ഗാനത്തെ അപമാനിച്ചു. വിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും വിജയിക്കില്ലെന്ന് ഉറപ്പായതോടെ യെദ്യൂരപ്പ...

വിട്ടുകൊടുത്തുകൊണ്ട് കർണാടകയിൽ നേടിയ ചരിത്രവിജയം വഴിയൊരുക്കുന്നത് രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്‌നത്തിന്; വല്യേട്ടൻ മനോഭാവം വെടിഞ്ഞ് പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തേണ്ട ആവശ്യം തിരിച്ചറിഞ്ഞ് കോൺഗ്രസ്; ജെഡിഎസിനെ പോലെ ടിഎസ്ആറും ടിഡിപിയും ബിജു ജനതാദളും ത്രിണമൂലും വരെ ഒപ്പം എത്തിയേക്കും; എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ അടിത്തറയും ഉറയ്ക്കും: പരാജയപ്പെട്ട പരീക്ഷണം മോദിയുടെ രണ്ടാം വരവിന് കനത്ത തിരിച്ചടി ആയേക്കും

May 19, 2018 | 06:04 pm

ന്യൂഡൽഹി: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ മോദിയോട് ഏറ്റ കനത്ത പരാജയത്തിൽ നിന്ന് പിന്നെ കോൺഗ്രസ് കരകയറിയിട്ടേയില്ല. 2014ന് മുമ്പുള്ള കാലം തുടർച്ചയായി രണ്ടുവട്ടം കേന്ദ്രത്തിൽ അധികാരം നേടിയത്തിന്റെ അഹ...

അൾത്താരയിൽ വച്ചു മോതിരം കൈമാറി ഹാരി മേഗനോട് പറഞ്ഞു നീ സുന്ദരിയാണ്.. കണ്ണു നിറഞ്ഞു ചുംബിച്ച് മേഗനും; രണ്ടായിരത്തോളം വിഐപി അതിഥികൾക്കു മുൻപിൽ അവർ ഒന്നായപ്പോൾ എങ്ങും ആഹ്ലാദ പുഞ്ചിരി; ചാപ്പലിന് മുൻപിലേക്ക് ഒഴുകിയെത്തിയത് ഒരുലക്ഷത്തോളം ആരാധകർ

May 19, 2018 | 05:59 pm

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി ഹാരി മേഗൻ വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ്ജ് ദേവാലയത്തിൽ നടന്നു. ദേവാലയത്തിലെ ചാപ്പലിൽ ഒത്തുകൂടിയ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷികളാക്കിയായി ആയിരുന്നു വിവാഹ...

MNM Recommends

Loading...
Loading...