April 25, 2024+
-
രണ്ടരവയസ്സ്കാരി അഫ്ഗാൻ പെൺകുട്ടിക്ക് ആസ്റ്റർ മിംസ് തുണയായി; ജീവൻ രക്ഷിച്ചത് ബോൺമാരോ ട്രാൻസ്പ്ലാന്റിലൂടെ
April 19, 2021കോഴിക്കോട് : അഫ്ഗാനിസ്ഥാൻ സ്വദേശിയായ രണ്ടരവയസ്സ്കാരി കുൽസൂമിന് പുതുജീവനേകി ആസ്റ്റർമിംസ് . അപൂർവ്വമായ ബോൺമാരോ ട്രാൻപ്ലാന്റിലൂടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടി...
-
പുതിയ ലോഗോയുമായി കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ്
April 19, 2021ദോഹ :ഖത്തർ മാർക്കറ്റിൽ രണ്ടു പതിറ്റാണ്ട് പിന്നിട്ട കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് പുതിയ രൂപത്തിലും ഭാവത്തിലും രംഗത്ത്. ഗ്രൂപ്പിന്റെ 21ാം വാർഷികത്തോടാനുബന്ധിച്ച് കമ്പനിയുടെ പുതിയ ലോഗോ ഇന്ത്യൻ അ...
-
കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ എസ്എൻഡിപി ഡയറക്ടർ ബോർഡ് യോഗം കൂടാൻ അനുമതി; ആകെയുള്ളത് മുന്നൂറിൽപ്പരം അംഗങ്ങൾ; ഇരുന്നൂറു പേരെന്ന് തെറ്റിദ്ധരിപ്പിച്ച് യോഗം ചേരാൻ നീക്കം; കോവിഡ് പ്രോട്ടോക്കോൾ ലംഘനമായിട്ടും കണ്ണടച്ച് സർക്കാർ
April 19, 2021ആലപ്പുഴ: കോവിഡ് വ്യാപനം കാരണം യോഗങ്ങൾക്കും വിവാഹങ്ങൾക്കും വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ചിലർക്ക് മാത്രം ഇളവ് നൽകുന്നതായി ആരോപണം. എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് യോഗം ചേരാൻ അനുമതി നൽകിയിരിക്കു...
-
ഇന്ത്യൻ ഇസ്ലാഹി മദ്രസ റമദാൻ പ്രത്യേക ക്ലാസ് വെള്ളി, ശനി ദിവസങ്ങളിൽ
April 19, 2021കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി മദ്രസ വിദ്യാർത്ഥികൾക്കായി റമദാനിൽ പ്രത്യേക ക്ലാസുകൾ ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളായി നടക്കുന്ന ക്ലാസ് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, അയ്യൂബ്ഖാൻ, അനസ് എന്നിവർ ഉത്ഘാടനം ചെയ്തു. റമദാന...
-
25 വർഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നൻ; 'മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സിൽ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാർക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാൻഡാക്കിയ ബിസിനസ്മാൻ; പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്കറിയ വിട പറയുമ്പോൾ
April 19, 2021കൊച്ചി: കേരളം കണ്ട എക്കാലത്തെയും മികച്ച വ്യവസായികളിൽ ഒരാളായിരുന്നു ഇന്ന് രാവിലെ വിട പറഞ്ഞ പോപ്പി അംബ്രല്ല മാർട്ട് ഉടമ സെന്റ് ജോർജ് ബേബി എന്ന ടി.വി.സ്കറിയ. ഇന്നത്തെപ്പോലെ പരസ്യപ്രചരണങ്ങളോ മാർഗ്ഗങ്ങളോ ...
-
ന്യൂസിലന്റ് ഓസ്ട്രേലിയ യാത്രാ തടസ്സം നീങ്ങി; ഇരുരാജ്യങ്ങളിലായി കുടുങ്ങിക്കിടന്ന നൂറ് കണക്കിന് യാത്രക്കാർക്ക് സന്തോഷനിമിഷം; സിഡ്നിയിൽ നിന്ന് എത്തിയ ആദ്യ സർവ്വീസിന് വമ്പൻ വരവേല്പ്
April 19, 2021ഒരു വർഷം നീണ്ട യാത്രാ തടസ്സങ്ങൾ നീങ്ങി ന്യൂസിലന്റ് ഓസ്ട്രേലിയ യാത്രാക്കാർക്ക് ഇനി ക്വാറന്റെയ്ൻ ഇല്ലാതെ യാത്ര ചെയ്യാം. ഇന്ന് മുതൽ ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്രാ തടസ്സങ്ങൾ നീങ്ങിയതോടെ ആയിരക്കണക്കിന് യാ...
-
ഓസ്ട്രേലിയ ന്യൂസിലന്റ് യാത്രാ തടസ്സം നീങ്ങി; ഇരുരാജ്യങ്ങളിലായി കുടുങ്ങിക്കിടന്ന നൂറ് കണക്കിന് യാത്രക്കാർക്ക് സന്തോഷനിമിഷം; ആദ്യ സർവ്വീസിന് വമ്പൻ വരവേല്പ്
April 19, 2021ഒരു വർഷം നീണ്ട യാത്രാ തടസ്സങ്ങൾ നീങ്ങി ന്യൂസിലന്റ് ഓസ്ട്രേലിയ യാത്രാക്കാർക്ക് ഇനി ക്വാറന്റെയ്ൻ ഇല്ലാതെ യാത്ര ചെയ്യാം. ഇന്ന് മുതൽ ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്രാ തടസ്സങ്ങൾ നീങ്ങിയതോടെ ആയിരക്കണക്കിന് യാ...
-
പത്തനംതിട്ടയിൽ മുസ്ലി യുവതി പ്രണയിച്ചു വിവാഹം കഴിച്ചത് ഹിന്ദു യുവാവിനെ; മിശ്രവിവാഹത്തെ എതിർത്ത വീട്ടുകാർ യുവതി മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോൾ ആക്രമിച്ചു; സ്വത്തുക്കൾ നൽകില്ലെന്ന് പറഞ്ഞ് ആക്രമിച്ചത് സഹോദരിയും ഭർത്താവും; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം
April 19, 2021പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ വീട്ടുകാർ ആക്രമിച്ചതായി പരാതി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ വെട്ടിപരിക്കേൽപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത...
-
കോവിഡ് രൂക്ഷമായ ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച ലോക്ഡൗൺ; ഭക്ഷണം, ചികിത്സ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല; എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി; രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും
April 19, 2021ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടന്നു രാജ്യം. രോഗവ്യാപനം അതിരൂക്ഷമായ ഡൽഹിയിൽ ഒരാഴ്ച്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതൽ അടുത്...
-
ജി. സുധാകരനെതിരായ പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ; ഇന്ന് പ്രത്യേക ലോക്കൽ കമ്മിറ്റി യോഗം; പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും; വിവാദം എത്രയും വേഗം അവസാനിപ്പിക്കാൻ നീക്കം; കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം തേടി അമ്പലപ്പുഴ പൊലീസ്
April 19, 2021ആലപ്പുഴ: ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ വിഷയത്തിൽ ഇടപെട്ട് സിപിഎം സംസ്ഥാന നേതൃത്വം. വിഷയം എത്രയും വേഗം തീർക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്ന് പ്രശ്നം തീർക...
-
മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; ആൻജിയോ പ്ലാസ്റ്റി വിജയകരമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോർട്ട്
April 19, 2021ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും.നാൽപത്തിയൊമ്പതുകാരനായ മുൻ ശ്രീലങ്കൻ താരത്തിന്റെ ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത...
-
തൃശ്ശൂർ പൂരത്തിന് ഐപിഎൽ മാതൃക! കാണികളെ ഒഴിവാക്കി തൃശ്ശൂർ പൂരം നടത്താൻ ആലോചന; ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉൾപ്പെടുത്തികൊണ്ട് പൂരം നടത്താൻ നിർദ്ദേശം; ദേവസ്വങ്ങൾ നിലപാട് മയപ്പെടുത്തിയതോടെ കോവിഡ് കാലത്തെ പൂരം ഒരുങ്ങുന്നു
April 19, 2021തൃശ്ശൂർ: തൃശ്ശൂർ പൂരം ഐപിഎൽ മാതൃകയിൽ നടത്താൻ ആലോചന. കാണികളെ ഒഴിവാക്കി കൊണ്ട് തൃശ്ശൂർ പൂരം നടത്താനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് വൈകീട്ടുണ്ടാകും. ചുരുക്കം ചില സംഘാടകര...
-
ധോണിയും സഞ്ജുവും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാൻ പോരാട്ടം;കണക്കിൽ കരുത്തർ ചെന്നൈ
April 19, 2021മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഇന്ന് രാജസ്ഥാൻ റോയൽസ് നേരിടും. വൈകിട്ട് 7.30ന് മുംബൈയിലാണ് മത്സരം.അവസാന ഓവറുകൾ വരെ നീണ്ടുപോയ രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് സഞ്ജുവിന്റെ രാജസ്ഥാൻ ധോണിപ്പടയ്ക്കെതിരെ...
-
പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു; തീപിടിക്കാനുള്ള കാരണം വ്യക്തമല്ല
April 19, 2021പാലക്കാട്: പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു. മുതലമട കുറ്റിപ്പാടം കൃഷ്ണന്റെ മകൾ സുമ(26) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. വീടിന് തീപിടിച്ചത് അറിഞ്ഞ് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി. ഉദ്...
-
കതിരൂർ ബോംബ് സ്ഫോടനത്തിൽ നാലുപേരെ കൂടെ പ്രതിചേർത്തു; കൂടുതൽ അറസ്റ്റുകൾ ഉടനെന്ന് പൊലീസ്; സ്ഫോടനത്തിൽ ഇരുകൈപ്പത്തികളും അറ്റ നിജേഷിനെ വീശദമായി ചോദ്യം ചെയ്യും; ബോംബ് നിർമ്മാണത്തിൽ പുതുപരീക്ഷണങ്ങളുമായി എത്തിയത് ന്യൂജെൻ തലമുറയെന്ന് പൊലീസ്
April 19, 2021തലശേരി: കതിരുർ ബോംബ് സ്ഫോടന കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലിസ് ഒരുങ്ങുന്നു. സ്ഫോടനമുണ്ടായ കതിരുർ നാലാംമൈലിലെ കുറ്റേരിച്ചാൽ പറമ്പത്ത് ഹൗസിങ് കോളനിയിലെ ബിനുവിന്റെ വീട്ടുമുറ്റത്തുണ്ടായ സ്ഫോടനത്തിൽ...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം