1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

വീട് വയ്ക്കാൻ വസ്തുവാങ്ങിയെന്നും സംഭാവന നൽകിയെന്നും കള്ളം പറഞ്ഞ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ ഇനി കുടുങ്ങും; ശമ്പള വരുമാനക്കാർ തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടിയെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്

April 19, 2018 | 06:00 pm

ന്യൂഡൽഹി: ശമ്പള വരുമാനക്കാരായ നികുതിദായകർ തെറ്റായ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്താൽ നടപടിയുണ്ടാകുമെന്ന് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. തെറ്റായ വരുമാനമോ, കുറഞ്ഞ വരുമാനമോ ഫയൽ ചെയ്യുന്നതായി മൂന്ന്...

കവിതകളെ സ്‌നേഹിക്കുന്നവർക്കായി ഒരു ആപ്ലിക്കേഷൻ; വേറിട്ട കവിതാ ശൈലിയിലുള്ള 'അണുകാവ്യം'പുറത്തിറക്കി ഏരീസ് ഗ്രൂപ്പ്; തിരഞ്ഞെടുത്ത 101 അണുകവിതകൾ പ്രകാശനം ചെയ്തു പ്രവാസി വ്യവസായി സോഹൻ റോയ്; വി. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു

April 19, 2018 | 05:42 pm

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള 'അണുകാവ്യം' പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകൾ ചൊവ്വാഴ്‌ച്ച വൈകിട്ട് ഏരീസ് പ്ലെക്‌സിൽ നടന്ന ചടങ്ങിൽ സാമൂഹിക,...

തീവ്രവാദ വിവരങ്ങൾ തക്കസമയത്ത് കേന്ദ്രഏജൻസികൾക്ക് കൈമാറുന്നതിൽ സംസ്ഥാനത്തിന് വീഴ്ച; ആസൂത്രിതമായ വാട്‌സാപ് ഹർത്താലിന് പിന്നിൽ വിദേശ ബന്ധമെന്നും സംശയം; ഐബി ഡയറക്ടർ തലസ്ഥാനത്ത്; വ്യാപക അക്രമം അഴിച്ചുവിട്ടത് അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡിജിപിയുമായുള്ള കൂടിക്കാഴ്ചയിൽ രാജീവ് ജയിൻ; ഹർത്താൽ ആഹ്വാനം വർഗീയ കലാപം ലക്ഷ്യമിട്ടുതന്നെയെന്ന് ബെഹ്‌റ

April 19, 2018 | 05:39 pm

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിലെ ചുരുളഴിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തലസ്ഥാനത്തെത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി ചർച്ച നടത്തി.സംസ്ഥാനത്ത് വ...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്; കാലവർഷം ആരംഭിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ പോളിങ് സുഗമമാകില്ല; തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോയാൽ വോട്ടർമാരെ അവിഹിതമായി സ്വാധീനിക്കുന്നതിനും സാധ്യത; തെരെഞ്ഞടുപ്പ് വൈകുന്നത് ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പരാതി

April 19, 2018 | 05:28 pm

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനെതിരെ എൽഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് അനിശ്ചിതമായ...

ഭാര്യയെ കമന്റടിച്ച ട്രക്ക് ഡ്രൈവറെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചുകൊന്നു; ഭാര്യയെ അശ്ലീല കമന്റ് പറഞ്ഞ് അപമാനിച്ചത് ചോദ്യം ചെയ്യാൻ എത്തിയ ഭർത്താവ് ഡ്രൈവറെ കൊലപ്പെടുത്തിയത് ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു

April 19, 2018 | 05:11 pm

മുംബൈ: ഭാര്യയെ കമന്റടിക്കുകയും അവരുടെ ഇരുചക്ര വാഹനം കടന്നുപോകുന്നത് തടയുകയും ചെയ്ത ട്രക്ക് ഡ്രൈവറെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ പൽഘ...

പെണ്ണു കേസിൽ പെട്ടതിന്റെ ക്ഷീണം തീർക്കാൻ പത്രസമ്മേളനം വിളിച്ചു പെണ്ണു കേസിൽ കുടുങ്ങിയതിന്റെ ക്ഷീണം മാറാതെ തമിഴ്‌നാട് ഗവർണർ; 'ദ വീക്ക്' ലേഖികയുടെ കവിളിൽ തൊട്ട ബൻവാരിലാലിനെ മാറ്റാൻ കടുത്ത സമ്മർദ്ദം; രാജ്ഭവൻ പെണ്ണുപിടി കേന്ദ്രമാക്കുന്ന ഗവർണർമാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയാത്തത് വകുപ്പില്ലാത്തതിനാൽ

April 19, 2018 | 05:09 pm

തിരുവനന്തപുരം: ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഗവർണർക്കെതിരെ ഗുരുതരമായ ലൈംഗികാരോപണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത് ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ്. ദേശീയ തലത്തിൽ മാധ്യമങ്ങൾ പുറത്തു വിട്ട ഈ വാർത്തയിൽ പറഞ...

സ്വഭാവദൂഷ്യമുള്ളവരെ സേനയിൽ വേണ്ടെന്ന് ഡിജിപി; കുറച്ചു പേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: മൂന്നാം മുറക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോകനാഥ് ബഹ്‌റ

April 19, 2018 | 04:57 pm

തിരുവനന്തപുരം: മോശം സ്വഭാവമുള്ളവരെ സേനയിൽ വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരക്കാരെ കണ്ടെത്തി നേരായ മാർഗത്തിലെത്തിക്കാൻ പരിശീലനം നൽകണം. എന്നിട്ടും നന്നായില്ലെങ്കിൽ സേനയിൽനിന്നു പിരിച്ചുവിടണമെന്ന...

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടയാൾ ക്വട്ടേഷൻ സംഘത്തലവനെന്ന് അറിഞ്ഞതോടെ സെബെല്ലയുടെ മനസ്സിൽ വിരിഞ്ഞത് വീരാരാധന; ഹീറോയിസത്തിൽ മയങ്ങി സിനിമാ പ്രവർത്തകനായ ഭർത്താവ് ഇല്ലാത്തപ്പോൾ വീട്ടിൽ സൽക്കരിച്ച് അപ്പുണ്ണിയുടെ എല്ലാമെല്ലാമായി; കൊലപാതകത്തിന് മുമ്പും ശേഷവും വാഴക്കാലയിൽ താമസവും ഒരുക്കിക്കൊടുത്ത് കാമുകി; ആർജെയെ കൊന്ന കായംകുളം അപ്പുണ്ണി തന്ത്രങ്ങളേറെ പയറ്റിയിട്ടും ഒടുവിൽ വലയിൽകുരുങ്ങിയത് പ്രണയിനിയെ പൊലീസ് വീഴ്‌ത്തിയതോടെ

April 19, 2018 | 04:40 pm

കൊച്ചി: റേഡിയോ ജോക്കിയായിരുന്ന രാജേഷ്ഭവനിൽ രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യ ആസൂത്രകനായ കായംകുളം അപ്പുണ്ണി കുടുങ്ങുന്നത് സിനിമാ പ്രവർത്തകന്റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധം പൊലീസ് കണ്ടെത്തുന്നതോടെ. ഫേസ്‌ബ...

വിശുദ്ധ നാട് കാണാൻ പോകുന്നവരിൽ ചില്ലറ നിറച്ച ചാക്കുകൾ കടത്തിയവരും പള്ളിയിലെ സ്വർണ- ഭൂമി വിൽപനയ്ക്ക് ഒത്താശ ചെയ്ത ദല്ലാൾമാരും; യാത്ര പള്ളിക്ക് ട്രാവൽ ഏജൻസി നൽകിയ സൗജന്യ നിരക്ക് മുതലെടുത്ത്; കൊരട്ടി പള്ളി വികാരി ഫാ.മാത്യു മണവാളന്റെ അഴിമതിക്കൂട്ടാളികളുടെ ഇസ്രയേൽ യാത്രയ്‌ക്കെതിരെ പ്രതിഷേധവുമായി ഇടവകാംഗങ്ങൾ

April 19, 2018 | 04:35 pm

കൊരട്ടി: കൊരട്ടി പള്ളി വികാരി ഫാ.മാത്യൂമണവാളന്റെ വിശ്വസ്തരും ഇദ്ദേഹത്തിനൊപ്പം അഴിമതികളിൽ പങ്കാളിത്തമുണ്ടെന്ന് ആരോപണം നേരിടുന്നവരുമായ നാലംഗ സംഘത്തിന്റെ വിശുദ്ധ നാട് സന്ദർശന നീക്കവും വിവാദത്തിൽ.ഇന്ന് ഇട...

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ പൂർണ ഗർഭിണിയെ കരുനാഗപ്പള്ളിയിൽ നിന്നും കണ്ടെത്തി; നിറവയറുമായി ടൗണിൽ അലയുന്നതു കണ്ട ഷംനയെ തിരിച്ചറിഞ്ഞത് ടാക്സി ജീവനക്കാർ: പൊലീസെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു; പ്രസവം അടുത്ത വേളയിൽ നാടുവിട്ട് മുങ്ങിയത് എന്തിനെന്നറിയാൻ ഷംനയോട് കാര്യങ്ങൾ തിരക്കി ഉദ്യോഗസ്ഥർ

April 19, 2018 | 04:21 pm

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ പൂർണഗർഭിണിയെ കണ്ടെത്തി. കരുനാഗപ്പള്ളിയിൽ നിന്നുമാണ് കണ്ടെത്തിയത്. സ്ഥലത്തെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. ...

ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നുള്ള അയൽവാസി യുവതിയുടെ ആരോപണത്തിൽ മനംനൊന്ത് 21 കാരി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി; 90 ശതമാനവും പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഒരു വർഷം മുമ്പുള്ള ദിവ്യയുടെ പ്രണയ വിവാഹത്തിന് ദാരുണമായ അന്ത്യം

April 19, 2018 | 04:18 pm

കോതമംഗലം: തന്റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നുള്ള അയൽവാസിയായ യുവതിയുടെ ആരോപണത്തിൽ മനംനൊന്ത് 21 കാരി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി. ശരീരമാകെ വെന്തനിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്...

ഉത്തർപ്രദേശിൽ പീഡനപരമ്പര തുടരുന്നു; ഇത്തവണ മുപ്പത്തിയഞ്ച്കാരി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയത് പിതാവും സുഹൃത്തുക്കളും ചേർന്ന്; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

April 19, 2018 | 03:47 pm

ലക്‌നോ: ഉത്തർപ്രദേശിൽ യുവതിയെ പിതാവും സുഹൃത്തുക്കളും ചേർന്നു കൂട്ടമാനഭംഗപ്പെടുത്തി. ഉത്തർപ്രദേശിലെ സിതാപുർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. 35 വയസുകാരിയെ പിതാവ് സുഹൃത്തുകൾക്ക് കാഴ്ചവച്ച ശേഷം മാനഭംഗപ്പെട...

MNM Recommends

Loading...
Loading...