1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

വാട്‌സനും രഹാനയും അടിച്ചു തകർത്തപ്പോൾ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ അഞ്ചാം വിജയം; ചെന്നൈയെ തോൽപ്പിച്ചത് എട്ട് വിക്കറ്റിന്

April 19, 2015 | 09:22 pm

അഹമ്മദാബാദ്: ഐപിൽ എട്ടാം സീസണിൽ രാജസ്ഥാൻ റോയൽസ് അപാരമായ ഫോമിൽ തുടരുന്നു. തുടർച്ചയായ അഞ്ചാം വിജയത്തോടെയാണ് റോയൽസ് ഇത്തവണത്തെ കപ്പിനായുള്ള പോരാട്ടം കൂടുതൽ കരുത്തുറ്റതാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ ഇതു...

കൊക്കെയ്ൻ വാങ്ങാൻ പണം കിട്ടിയില്ല; ബ്രസീലിന്റെ മുൻ ലോകകപ്പ് താരം സ്വർണ മെഡൽ വിറ്റു

April 19, 2015 | 08:41 pm

സാവോപോളോ: ഒരു ഫുട്‌ബോൾ താരത്തിന്റെ കായിക ജീവിതതത്തിലെ ഏറ്റവും വലിയ നേട്ടമെന്താണെന്ന് ചോദിച്ചാൽ ഉത്തരം ലോകകപ്പ് മെഡൽ തന്നെയാകും. കാൽപന്തുകളിക്കാരനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത നേട്ടം തന്നെയാണി...

പാർട്ടി മുൻ നേതൃത്വം സ്വീകരിച്ചത് ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയ തെറ്റായ നയങ്ങൾ; യച്ചൂരിയുടെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തും: വി എസ് അച്യുതാനന്ദൻ

April 19, 2015 | 08:14 pm

തിരുവനന്തപുരം: പ്രകാശ് കാരാട്ട് നേതൃത്വം നൽകിയ സിപിഎമ്മിന്റെ മുൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തിൽ നിന്നും തി...

എയിംസിലെ വനിതാ ഡോക്ടർ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തു; മരണ ഭർത്താവിന്റെ സ്വവർഗ പ്രേമിയാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ച ശേഷം

April 19, 2015 | 07:47 pm

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ എയിംസിലെ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്‌തേഷ്യ വിഭാഗത്തിലെ മുതിർന്ന ഡോക്ടർ ജയ്പൂർ സ്വദേശിനിയായ പ്രിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത...

ബാലകൃഷ്ണ പിള്ളയുടെ ആരോപണങ്ങൾ ബോധപൂർവ്വം; ഉപഭോക്തൃ കോടതിയിൽ അനുയായിയെ നിയമിക്കാൻ സ്വാധീനിക്കാൻ ശ്രമിച്ചൈന്ന് മന്ത്രി അനൂപ് ജേക്കബ്

April 19, 2015 | 07:25 pm

കോട്ടയം: സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരെ കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഉപഭോക്തൃ കോടതിയിൽ തന്റെ അനുയായിയെ നിയമക്കണമെന്ന...

ഉദയംപേരൂർ പാചകവാതക പ്ലാന്റിലെ തൊഴിലാളികളുടെ സമരം നാലാംദിവസം പിന്നിട്ടു; ഇന്നത്തെ ഒത്തുതീർപ്പ് ചർച്ചയും പരാജയം; മധ്യകേരളത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായി

April 19, 2015 | 07:05 pm

കൊച്ചി: ഉദയംപേരൂർ ഐ.ഒ.സി പാചകവാതക പ്‌ളാന്റിലെ തൊഴിലാളികളുടെ സമരം നാലാം ദിവസം പിന്നിട്ടു. സമരം ഒത്തുതീർപ്പാക്കാനായി ഇന്ന് നടന്ന ചർച്ചയും പരാജയമായതോടെ മധ്യകേരളത്തിൽ പാചകവാതകക്ഷാമം രൂക്ഷമായി. കരാർ തൊഴിലാ...

മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ കനിക കപൂറിന്; മലയാളി സുന്ദരിക്ക് മൂന്നാം സ്ഥാനം

April 19, 2015 | 06:43 pm

ചെന്നൈ: ഡൽഹി സ്വദേശിനിയായ സുന്ദരി കനിക കപൂറിന് ഈ വർഷത്തെ മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ പുരസ്‌ക്കാരം. മംഗളൂരുവിലെ ശ്രീനിധി ആർ.ഷെട്ടിയാണ് ഫസ്റ്റ് റണ്ണറപ്പ്. കേരളത്തിൽ നിന്നുള്ള ഗായത്രി ആർ.സുരേഷ് സെക്കൻഡ്...

ദൈവ നാമത്തിൽ മൈക്ക് തിന്നുന്നത് കോടികൾ! നിർധന പെൺകുട്ടികളുടെ വിവാഹ ധനശേഖരണാർത്ഥം നടത്തിയ മതപ്രഭാഷണ പരമ്പരയിൽ പ്രഭാഷകർ കൈപ്പറ്റിയത് ലക്ഷങ്ങൾ; പ്രഭാഷണ മാഫിയക്കാരുടെ മുഖംമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ

April 19, 2015 | 06:17 pm

കോഴിക്കോട്: മലബാർ മേഖലയിലെ മുസ്ലിം സമുദായങ്ങംഗൾക്കിടയിൽ മതപ്രഭാഷണ സദസ്സുകൾ നിത്യസംഭവമാണ്. ദൈവത്തിന്റ നാമത്തിൽ യത്തീംമുകളെ സഹായിക്കാനും മറ്റുമായാണ് പ്രധാനമായും ഇത്തരം മതപ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നത്. ...

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സൈബർ ഇന്ത്യ ഒറ്റക്കെട്ടായി ശബ്ദിക്കുമ്പോഴും നിസ്സംഗ ഭാവത്തിൽ ട്രായ്; കോലാഹലമുണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയർമാൻ

April 19, 2015 | 05:21 pm

ന്യൂഡൽഹി: ടെലിക്കോം കമ്പനികളുടെ പകൽകൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന നിലപാടിനെതിരെ സൈബർ ലോകത്ത് അതിശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ നിസ്സംഗ ഭാവത്തിൽ ട്രായ് ചെയർമാൻ. വൻകിടക്കാർക്ക് ഒത്താശ പാടുന്നതാണ് ട്രായി...

മെഡിറ്ററേനിയൻ കടലിൽ ബോട്ട് മുങ്ങി നൂറുകണക്കിന് പേർ മരിച്ചു; അപകടത്തിൽപെട്ടത് ലിബിയയിൽ നിന്നുള്ള 700 ഓളം കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ട്

April 19, 2015 | 04:49 pm

മാൾട്ട: ലിബിയൻ തീരത്ത് ബോട്ട് മൂങ്ങി നൂറുകണക്കിന് ആളുകൾ മരിച്ചു. യുദ്ധകലുഷിതമായ ലിബിയയിൽ നിന്നും ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. തെക്കൻ ഇറ്റലി തീരത്തിന് 120 മൈൽ അകലെ ലാംപെഡൂസയിൽ വ...

ചിറകൊടിഞ്ഞ കിനാവുകളിൽ ഇരട്ടവേഷ ചെയ്യാൻ കുഞ്ചാക്കോ ബോബൻ; തയ്യൽകാരനായും ഗൾഫുകാരനുമായി നടൻ എത്തും

April 19, 2015 | 04:46 pm

തയ്യൽക്കാരന്റെയും സുമതിയുടെ പ്രണയകഥ പറയുന്ന ചിറകൊടിഞ്ഞ കിനാവുകളിൽ നായകൻ കുഞ്ചാക്കോ ബോബൻ ഇരട്ടവേഷത്തിലെത്തും. പുത്തൻ മേക്കോവറിലാണ് ഇരട്ട വേഷം കുഞ്ചാക്കോ ചെയ്യുന്നത്. ചിത്രത്തിൽ നായകനേയും വില്ലനേയും അവത...

തമിഴ് സൂപ്പർഹിറ്റ് കോയ്ക്ക് രണ്ടാം ഭാഗം എത്തുന്നു; നായികയാകാൻ നറുക്ക് വീണത് നിക്കി ഗൽറാണിക്ക്

April 19, 2015 | 04:25 pm

2011ൽ കെ.വി.ആനന്ദ് സംവിധാനം ചെയ്ത് ജീവയും കാർത്തികയും നായികാ നായകന്മാരായി കസറിയ കോ എന്ന തമിഴ് ചിത്രത്തിന് രണ്ടാം ഭാഗമെത്തുന്നു. ചിത്രത്തിൽ നായികകാൻ നറുക്കു വീണത് മലയാളത്തിൽ സജീവമായ നിക്കി ഗൽറാണിയാണ്. ...

ബിജെപി എംപി ഡാൻസ് ചെയ്തപ്പോൾ പ്രവർത്തകർ നോട്ടുമഴ പെയ്യിച്ചു; 30 സെക്കന്റുകൊണ്ട് ലഭിച്ചത് മൂന്ന് കോടി രൂപ!

April 19, 2015 | 04:24 pm

വരാവൽ: ബോളിവുഡിലെ പ്രമുഖ നടിമാരെ വിളിച്ച് പുതുവർഷ ദിനത്തിൽ നൃത്തം ചെയ്യിക്കുന്ന പതിവുണ്ട്. ഇങ്ങനെ നൃത്തം ചെയ്യുമ്പോൾ ലക്ഷങ്ങളും കോടികളുമാണ് പ്രതിഫലമായി ലഭിക്കുക. എന്നാൽ, ഗുജറാത്തിലെ ഒരു വനിതാ എംപി നൃത...

ക്രിസ്ത്യാനികൾക്കെതിരെ വീണ്ടും ഐസിസിന്റെ കൊടും ക്രൂരത; എത്യോപ്യൻ ക്രിസ്ത്യാനികളെ കഴുത്തറുത്തും വെടിവച്ചു കൊല്ലുന്ന വീഡിയോ പുറത്തുവിട്ടു

April 19, 2015 | 04:04 pm

ട്രിപ്പോളി: കഴുത്തറുക്കുന്ന ഐസിസ് ഭീകരത ഒരിക്കൽ കൂടി ലോകത്തെ ഞെട്ടിക്കുന്നു. ലിബിയയിൽ വച്ച് ഐസിസ് ഭീകരർ പിടികൂടിയ ക്രിസ്ത്യാനികളെ കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത...

മോദിയുടെ വികസന മോഡൽ രാജ്യത്തെ തകർക്കുന്നു; മെയ്‌ക്ക് ഇൻ ഇന്ത്യ കർഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗുജറാത്ത് മോഡൽ തന്ത്രം; ലക്ഷങ്ങൾ അണിനിരന്ന കർഷക റാലിയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

April 19, 2015 | 03:59 pm

ന്യൂഡൽഹി: രണ്ട് മാസത്തിനടുത്തുള്ള അജ്ഞാതവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ പൊതുറാലിയിൽ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് രംഗത്തെത്തി. മോദിയുടെ ഭരണ...

MNM Recommends

Loading...
Loading...