March 28, 2024+
-
ജമ്മു കശ്മീരിൽ അതിഥി തൊഴിലാളികൾക്ക് നേരെ വീണ്ടും ആക്രമണം; ഉത്തർപ്രദേശ് സ്വദേശിക്ക് നേരെ വെടിയുതിർത്തു
March 19, 2022ശ്രീനഗർ : ജമ്മു കശ്മീരിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അക്രമിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അക്രമിനെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയ...
-
ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വീടിന്റെ മുറ്റത്ത് സർവേക്കല്ല്; ജനകീയ സമരം ആളിപ്പടരുമെന്ന് കെ.പി.എ. മജീദ്
March 19, 2022കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാരിനോ സാധാരണ ജനത്തിനോ ഒരു രൂപവുമില്ലൈന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് എംഎൽഎ.ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വീടിന്റെ മ...
-
കളമശേരി മണ്ണിടിച്ചിൽ: നാലുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി; ചെലവ് വഹിക്കുന്നത് സർക്കാർ
March 19, 2022കൊച്ചി: കളമശേരി മണ്ണിടിച്ചിലിൽ മരിച്ച പശ്ചിബംഗാൾ സ്വദേശികളായ നാലുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. വിമാനമാർഗം സർക്കാർ ചെലവിലാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. നേരത്തെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ...
-
ഹോളി ആഘോഷങ്ങൾക്ക് നേരെ ആക്രമണം; പൊലീസ് വാഹനങ്ങളും അടിച്ച് തകർത്തു
March 19, 2022റായ്പൂർ : ഝാർഖണ്ഡിൽ ഹോളി ആഘോഷങ്ങൾക്ക് നേരെ ആക്രമണം. ദൻബാദ് ജില്ലയിലെ ടോപ്ചാൻചിയിലാണ് സംഭവം. ഹോളി ആഘോഷിച്ച സംഘത്തിന് നേരെ ഒരു വിഭാഗം കല്ലേറ് നടത്തുകയായിരുന്നു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്ക...
-
കെ-റെയിൽ ; സർവ്വേയുടെ പേരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ
March 19, 2022കോഴിക്കോട്: കെ- റെയിൽ സർവ്വേയുടെ പേരിൽ കേരളത്തിൽ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ദിവസം സർവ്വേയുടെ പേരിൽ പൊലീസ് അതിക്രമം നടന്ന കോഴിക്കോട് ...
-
എന്താണ് കാവിവത്കരണത്തിൽ തെറ്റുള്ളത്? നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും മുൻഗാമികളിലും അഭിമാനിക്കുകയാണ് വേണ്ടത് എന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
March 19, 2022ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയെ കാവിവത്കരണത്തെ ന്യായീകരിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. എന്താണ് കാവിവത്കരണത്തിൽ തെറ്റുള്ളതെന്ന് ഉപരാഷ്ട്രപതി ചോദിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നു എന്നാണ്...
-
താപനില കുതിച്ചുയരുന്നു; ചുട്ടുപൊള്ളി ബെംഗളൂരു നഗരം
March 19, 2022ബെംഗളൂരു: നഗരത്തിൽ താപനില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ നഗരത്തിലെ കൂടിയ താപനില 34.5 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ 5 വർഷത്തിനിടെ മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ ...
-
കൊടുങ്ങല്ലൂർ തിയേറ്റർ സൊസൈറ്റി മാർച്ച് 27 ന് പ്രവർത്തനം തുടങ്ങും; ഉദ്ഘാടകൻ ടി വി ചന്ദ്രൻ
March 19, 2022കൊച്ചി: നാടക-സാഹിത്യ-സിനിമ രംഗത്തെ കലാകാരന്മാരെ അണിനിരത്തി ഒരുക്കുന്ന കൊടുങ്ങല്ലൂർ തിയേറ്റർ സൊസൈറ്റി 27 ന് പ്രവർത്തനം ആരംഭിക്കും. ഒരു സ്ഥിരം നാടകവേദിയെന്ന പദ്ധതി ആവിഷ്ക്കരിക്കുന്ന ഈ കൂട്ടായ്മയുടെ പ്...
-
'ശമ്പളമായി വാങ്ങുക ഒരു രൂപ മാത്രം; സുതാര്യതയോടെ കേസുകൾ കൈകാര്യം ചെയ്യും'; തുറന്നുപറഞ്ഞ് പഞ്ചാബിന്റെ പുതിയ അഡ്വക്കറ്റ് ജനറൽ
March 19, 2022ചണ്ഡീഗഢ്: സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സുതാര്യതയോടെ കേസുകൾ കൈകാര്യം ചെയ്യുമെന്നും പഞ്ചാബിന്റെ അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെട്ട ചണ്ഡീഗഢ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ അന്മോൽ രത്തൻ സിദ...
-
കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
March 19, 2022ബംഗളൂരു : കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എട്ട് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. തുംകൂര ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് അപകടം നടന്നത്.ബസിൽ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. ഡ്ര...
-
തെലങ്കാന സമര നായിക മല്ലു സ്വരാജ്യം അന്തരിച്ചു; അന്ത്യം ഹൈദരാബാദിലെ ആശുപത്രിയിൽ; ആന്ധ്രയിലെ മുതിർന്ന സിപിഎം നേതാവ് വിടവാങ്ങിയത് കർഷക ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകിയ ജീവിതത്തിന് ശേഷം
March 19, 2022ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മുതിർന്ന സിപിഐ എം നേതാവും തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു. ഹൈദരാബാദിലെ ബഞ്ചാരാഹിൽസിലുള്ള കേർ ആശുപത്രിയിലായിരുന്നു അന്...
-
എൽജെഡി ആർജെഡിയിൽ ലയിക്കുന്നു; ഔപചാരിക ലയന ചടങ്ങ് ഞായറാഴ്ച ഡൽഹിയിൽ; എൽജെഡി കേരള ഘടകം വിട്ടുനിൽക്കും
March 19, 2022പട്ന: ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ന്യൂഡൽഹിയിൽ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിൽ ഞായറാഴ്ച രാവിലെ 11നാണ് ഔപചാരിക ലയന ചടങ്ങ്. ആർജെഡി നേതാവ് തേ...
-
അയൽക്കാരിയുടെ വീടിന്റെ വാതിൽപ്പടിയിൽ മൂത്രമൊഴിച്ചെന്ന് പരാതി; എബിവിപി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ
March 19, 2022ചെന്നൈ: അയൽക്കാരിയുടെ വീടിന്റെ വാതിൽപ്പടിയിൽ മൂത്രമൊഴിച്ചെന്ന പരാതിയിൽ എബിവിപി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ. ഡോ. സുബയ്യ ഷൺമുഖം ആണ് അറസ്റ്റിലായത്. 2020 ജൂലൈയിൽ നടന്ന സംഭവത്തിലാണ് അയൽക്കാരിയെ അപമാനിച്...
-
പൊലീസിന് വിവരം നൽകുന്നുവെന്ന് സംശയം; ഛത്തീസ്ഗഡിൽ പാസ്റ്ററെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
March 19, 2022റായ്പൂർ: ഛത്തീസ്ഗഡിൽ പാസ്റ്ററെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. അങ്കംപള്ളിഗുഡയിലെ താമസക്കാരനായ പാസ്റ്റർ യല്ലം ശങ്കർ ആണ് കൊല്ലപ്പെട്ടത്.പൊലീസുകാർക്ക് രഹസ്യവിവരം നൽകുന്നയാ...
-
മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; നൂറോളം പേർക്ക് പരുക്ക്; താൽക്കാലിക ഗ്യാലറി തകർന്നുവീണത് ആയിരങ്ങൾ ഒത്തുകൂടിയ സമയത്ത്; തകർച്ച ശക്തമായ മഴയെ തുടർന്നെന്ന് പ്രാഥമിക നിഗമനം; ഗ്യാലറി ഗ്രൗണ്ടിലേക്ക് മറിഞ്ഞത് വൻഅപകടം ഒഴിവാക്കി
March 19, 2022മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകർന്ന് വീണ് അപകടം. മലപ്പുറം പൂങ്ങോടാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റു. സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരം നടക്കുന്നതിനിടെയാണ് സംഭവം. ...
MNM Recommends +
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി