April 25, 2024+
-
'ഗോ കൊറോണ ഗോ' എന്ന് പറഞ്ഞാലൊന്നും പോകുന്നതല്ല ഈ വൈറസ്; വായുവിൽ മൂന്ന് മണിക്കൂറോളം സജീവമാകും; ചെമ്പ് പ്രതലത്തിൽ നാല് മണിക്കൂർ; കാഡ് ബോർഡിൽ 24 മണിക്കൂർ; പ്ലാസ്റ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ മൂന്ന് ദിവസത്തോളവും; എളുപ്പത്തിൽ നശിക്കുന്നതല്ല കൊറോണ എന്ന് പുതിയ പഠനം; 2003ൽ 8000 പേരുടെ മരണത്തിന് ഇടയാക്കിയ സാർസിന് തുല്യൻ; ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത് കോറോണ വൈറസിന്റെ അതിജീവന ശക്തി
March 19, 2020ലണ്ടൻ: സാധാരണഗതിയിൽ വൈറസുകൾ പെട്ടെന്ന് നശിക്കുന്നവയാണെങ്കിലും, ലോകത്തെ ശവപ്പറമ്പാക്കുന്ന കൊറോണ വൈറസിന് അതി ശക്തമായ അതി ജീവനശേഷിയാണെന്ന പുതിയ പഠനങ്ങൾ. വായുവിൽ മൂന്ന് മണിക്കൂറോളം വൈറസുകൾ സജീവമാകും. ചെമ്...
-
കൊറോണ രോഗം ഭേദമാകാൻ മന്ത്രിച്ച് ഊതിയ വെള്ളം നൽകി; വ്യാജ ചികിത്സ നടത്തിയ സ്ത്രീ കൊച്ചിയിൽ പിടിയിൽ; ചേരാനെല്ലൂർ സ്വദേശിയായ ഹാജിറ ശത്രുസംഹരത്തിന് ഉൾപ്പെടെ മന്ത്രവാദം നടത്തുന്ന വ്യക്തി
March 19, 2020കൊച്ചി: കൊവിഡ് 19 രോഗബാധ ചികിത്സിച്ച് ഭേദമാക്കാം എന്ന് അവകാശപ്പെട്ടെത്തിയ മോഹനൻ വൈദ്യർ അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു വ്യാജ ചികിത്സക കൂടി അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം. കൊച്ചിയിൽ കൊവിഡ് രോഗത്തിന് വ്...
-
കൊറോണയുടെ പേരിൽ രാമനവമി ഒഴിവാക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ; മേള ഒഴിവാക്കിയാൽ ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന് ആശങ്ക; ആരോഗ്യ വകുപ്പിന്റെ എതിർപ്പുകളെ അവഗണിച്ചും മേള നടത്താനൊരുങ്ങി മുഖ്യമന്ത്രി യോഗി
March 19, 2020ലക്നൗ: കൊവിഡ് 19 പടരുന്നതിനിടെ രാമനവമി ഒഴിവാക്കില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ആരോഗ്യവിദഗ്ധരടക്കം രാമനവമി മേള ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും തീരുമാനത്തിൽ മാറ്റമില്ലെന്ന് യോഗി സർക്കാർ അറി...
-
സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ മുന്നിട്ടിറങ്ങി വിദ്യാർത്ഥികൾ; 100 രൂപ വില വരുന്ന ഹാൻഡ് സാനിറ്റൈസർ സൗജന്യമായി നിർമ്മിച്ചു നൽകി കോളേജ് വിദ്യാർത്ഥികൾ
March 19, 2020ആലുവ: കോവിഡ് 19 ഭീതിമൂലം വിപണിയിൽ സാനിറ്റൈസർ ക്ഷാമം ആയതോടെ സാനിറ്റൈസർ നിർമ്മാണവുമായി വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. 100 രൂപ മുതൽ വാങ്ങുന്ന ഹാൻഡ് സാനിറ്റൈസർ ആണ് വിദ്യാർത്ഥികൾ പൊതുജനങ്ങൾ...
-
കൊറോണ പ്രതിസന്ധി മറികടക്കാൻ ഒരു മുഴം മുമ്പേ കേരളം; 20,000 കോടി രൂപയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി; രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഈമാസം തന്നെ നൽകും; ബിപിഎൽ, അന്ത്യോദയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകും; ഏപ്രിൽ, മെയ് മാസങ്ങളിൽ 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും; എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നൽകും; വൈദ്യുതി, വെള്ളം ബില്ല് അടയ്ക്കാനും സാവകാശം
March 19, 2020തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ഒരു മുഴം മുമ്പേ കാര്യങ്ങൾ നീക്കി കേരളം. കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ ...
-
കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ; പുതിയതായി സ്ഥീരീകരിച്ചത് കാസർകോഡ് സ്വദേശിക്ക്; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25 ആയി; പുതിയതായി 6013 പേർ നിരീക്ഷണത്തിൽ; ഇന്ന് 64 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി; സംസ്ഥാനത്ത് ഇതുവരെ കോവിഡ് നിരീക്ഷണത്തിലുള്ളത് 31,000 പേർ; രോഗമുക്തരായത് മൂന്ന് പേർ; ആശങ്ക ഒഴിയാതെ കേരളം
March 19, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിക്കാണ് വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 25 ആയി.31,000 പേരാണ് നിരീക്ഷണത്തിൽ കഴ...
-
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കഴിവതും വീടിന് പുറത്തിറങ്ങരുത്; ഈ മാസം 22 മുതൽ 29 വരെ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം പൂർണ്ണമായി നിർത്തി; അടിയന്തര സേവന മേഖലകളിൽ ഉൾപ്പെടാത്ത സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണം; നാലാമത്തെ കോവിഡ് മരണം പഞ്ചാബിൽ നിന്ന് റിപ്പോർട്ട് ചെയ്തയോടെ രാജ്യം അതീവ ജാഗ്രതയിൽ; കർശന നടപടികളും നിർദ്ദേശങ്ങളുമായി കേന്ദ്രം
March 19, 2020ന്യൂഡൽഹി: രാജ്യത്ത് നാലാമത്തെ കോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ കർശന നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്. . ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും ഈ മാസം 22 മുതൽ 29 വരെയാണ് വിലക്ക...
-
നൈമയുടെ ദാരുണ മരണത്തിലും അട്ടഹസിച്ചു മതഭ്രാന്തന്മാർ; ഇസ്ലാം മതത്തിൽ നിന്നും ഹിന്ദു മതവിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ച് ജീവിക്കുന്നതിനുള്ള ശിക്ഷയെന്ന് സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ; യാഥാസ്ഥിക മുസ്ലിം കുടുംബത്തിലെ അംഗമായിരുന്ന നൈമ നന്ദകിഷോറിന്റെ ഭാര്യയായത് വീട്ടുകാർ എതിർപ്പു അവഗണിച്ചു കൊണ്ട്; ഹൈന്ദവ വിധി പ്രകാരം വിവാഹിതരായതിന് പിന്നാലെ ഉണ്ടായത് നിരവധി ഭീഷണികൾ; ഭാര്യയെ അപമാനിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി നന്ദകിഷോറും ബന്ധുക്കളും
March 19, 2020തൃശൂർ: വാഹനാപകടത്തിൽ മരിച്ച ചാവക്കാട് മണത്തല ബോബി റോഡ് രാമടി വീട്ടിൽ നന്ദ കിഷോറിന്റെ ഭാര്യ നൈമ(23)യുടെ മരണത്തിൽ മത പരമായ വിദ്വേഷം പരത്തി സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നതായി ബന്ധുക്കളുടെ പരാതി. നൈമ ഇസ്ലാ...
-
ഒടുവിൽ ആ ആഗ്രഹം നിറവേറുന്നു; ക്വാഡൻ മലയാള സിനിമയിലേക്ക്; ക്വാഡന് സിനിമയിലേക്ക് അവസരം നൽകി ഗിന്നസ് പക്രു
March 19, 2020പൊക്കക്കുറവിന്റെ പേരിൽ സഹപാഠികളുടെ പരിഹാസത്തിനിരയായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ക്വാഡനെ ഓർമ്മയില്ലേ.. ലോകം മുഴുവൻ പിന്തുണയുമായെത്തിയ കുഞ്ഞു ക്വാഡൻ ഒരു ആഗ്രഹം പങ്കുവെച...
-
കേരളത്തിൽ 65 ലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായേക്കാം; 15 ശതമാനം പേർക്ക് ആശുപത്രിവാസവും 25 ശതമാനം പേർക്ക് ഐസിയുവും വേണ്ടി വരും; 37,021 കിടക്കകൾ ഉള്ള കേരളത്തിൽ സ്റ്റേഡിയങ്ങളിലും സ്കൂളുകളിലുമൊക്കെ താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കണം; ഐഎംഎയുടെ പേരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ട് തള്ളി ഐഎംഎ നേതൃത്വം; പരിഭ്രാന്തി പരത്തിയ കത്തു നൽകിയ രാജീവ് ജയദേവനെതിരെ എതിർപ്പും ശക്തം; അവസാനമാകുന്നതുകൊറോണയുടെ പേരിൽ ഐഎംഎയെ ഉൾപ്പെടുത്തി നടന്ന വ്യാജ പ്രചാരണം
March 19, 2020തിരുവനന്തപുരം: കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് കൊറോണ വരാൻ സാധ്യതയുണ്ടെന്ന സോഷ്യൽ മീഡിയാപ്രചരണങ്ങൾ വ്യാജം. കൊറോണ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ആശങ്കയുണർത്തി ഐഎംഎയുടെ പേരിൽ സമർപ്പിക്കപ്പെട്ട റി...
-
ബാറുകളും ബിവറേജസ് കോർപ്പറേഷൻ ഔട്ടലെറ്റുകളും തുറന്നിരിക്കുമ്പോഴും കെഎസ്ആർടിസി ബസുകൾ കുത്തിനിറച്ചോടുമ്പോഴും കുർബാനയ്ക്കും നിസ്ക്കാരത്തിനും ദീപാരാധനയ്ക്കും വിലക്കേർപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയെന്ന് ആരെങ്കിലും വിമർശിച്ചാൽ സർക്കാരിന് മറുപടിയുണ്ടോ?ഞായറാഴ്ച്ചകളിൽ വിശുദ്ധ കുർബാന നിർബന്ധമായിരിക്കവെ രാജാവിനേക്കാൾ വലിയ രാജഭക്തികാട്ടി ഭൂമിയാംകുളത്തെവികാരിയുടെ നിർദ്ദേശം മറികടക്കാൻ സഭയ്ക്കെങ്ങനെ കഴിയുന്നു?മഹാവ്യാധിയുടെ മറവിലെ സിപിഎം അജണ്ടയെക്കുറിച്ച് തന്നെ..
March 19, 2020കേരളം ഭരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് സർക്കാരാണ്. ദൈവം എന്നത് ഒരു മിഥ്യയാണെന്നും മതമെന്നത് മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നും വിശ്വസിക്കുന്ന ഒരു സർക്കാർ. അതിനാൽ തന്നെ ദൈവത്തിനും മതത്തിനും എതിരായ അവസരമ...
-
മഹാമാരിയായ കോവിഡിനെ പിടിച്ചികെട്ടാൻ സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി; 'പണത്തിനു വേണ്ടിയാണു ഞാനിങ്ങനെ ചെയ്യുന്നതെങ്കിൽ ഈ തുകയൊന്നും മതിയാകില്ല; അതൊരു പ്രോത്സാഹനം മാത്രമാണ്; പണമല്ല എന്നെ ഇതു ചെയ്യാൻ പ്രേരിപ്പിച്ചത്; വൈറസ് ബാധിച്ചിട്ടില്ലെങ്കിലും സ്വമേധയാ മരുന്നുപരീക്ഷണത്തിനു തയ്യാറായ രണ്ടു കുട്ടികളുടെ അമ്മയായ ജെനിഫറിന് കൈയടിച്ച് ലോകം
March 19, 2020ന്യൂയോർക്ക്: മഹാമാരിയായ കോവിഡ്19നെ പ്രതിരോധിക്കാൻ സ്വന്തം ജീവിതം സമർപ്പിച്ച ധീരർക്കു കയ്യടിക്കുകയാണു ലോകം. യുഎസിൽ കോറോണ പ്രതിരോധ മരുന്നു പരീക്ഷണത്തിനു തുടക്കം കുറിച്ച് സിയാറ്റിലിലെ ഹെൽത്ത് റിസർച് ഇൻസ്...
-
മദ്യശാല പൂട്ടാത്തതിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം; കരുനാഗപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം തടഞ്ഞു; പൊലീസെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു
March 19, 2020കരുനാഗപ്പള്ളി: കൊറോണ ഭീതിയിൽ നാടാകെ ജനങ്ങൾ ജാഗ്രത പാലിക്കുമ്പോൾ സർക്കാർ കള്ള് കച്ചവടം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. കരുനാഗപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം തടഞ്ഞു കൊണ്ടാണ് യ...
-
കേന്ദ്രം ഐസിഐസി, സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചിട്ടും എസ്എസ്എൽസി പരീക്ഷയടക്കം നീട്ടിവെക്കാതെ സംസ്ഥാന സർക്കാർ; എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഒരു ബഞ്ചിൽ മൂന്നുപേർ ചേർന്ന് ഇരിക്കുന്ന അവസ്ഥ അപകടകരം; വിദൂരദിക്കിൽനിന്ന് വരുന്ന കുട്ടികൾവരെ എഴുതുന്ന സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല; കൊറോണ 7ാംക്ലാസിനുതാഴെയുള്ളവരെ മാത്രമേ ബാധിക്കുവെന്ന് ട്രാളി സോഷ്യൽ മീഡിയയും; പരീക്ഷമാറ്റാതെ വിദ്യാർത്ഥികളെവെച്ചുള്ള സംസ്ഥാന സർക്കാറിന്റെ പരീക്ഷണം വിവാദമാകുന്നു
March 19, 2020തിരുവനന്തപുരം: കോവിഡ് 19 ന്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. സാമൂഹികവ്യാപനം എന്ന ദുരന്തം ഒഴിവക്കാനായി കർശന നടപടികൾ സ്വീകരിക്കേണ്ട സമയം. ഈ സമയത്ത് സംസ്ഥാന സർക്കാർ എസ്എസ്എൽസി പരീക്ഷയടക്കം മാറ...
-
കൊറോണ വ്യാപനം തടയാൻ സേഫ് ഹാൻഡ്സ് ചലഞ്ചുമായി നുസ്രത് ജഹാൻ; ത്രിണമൂൽ എംപിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
March 19, 2020ഡൽഹി: കൊവിഡ് 19 വ്യാപനം തടയാനുള്ള കടുത്ത പരിശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പല രാജ്യങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുമുണ്ട്. വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊ...
MNM Recommends +
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്