1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ജൂലൈ ഒന്ന് ഒമാൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ രണ്ട് റിയാൽ അധികം നല്കണം; എയർപോർട്ട് ടാക്‌സ് പുതിയ നിരക്ക് പ്രാബല്യത്തിൽ; പുതിയ നിരക്ക് 10 റിയാലായി ഉയർന്നു

March 19, 2016 | 12:02 pm

മസ്‌കത്ത്: ജൂലൈ ഒന്ന് ഒമാൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ രണ്ട് റിയാൽ അധികം അടക്കേണ്ടി വരും. രാജ്യത്തെ ഏയർപോർട്ട് ടാക്‌സ് വർധിപ്പിച്ച സാഹചര്യത്തിലാ്ണ് അധിക നിരക്ക് ഈടാക്കുക. പുതുക്കിയ നിരക്ക് പ്രകാര...

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബാലകൃഷ്ണപിള്ള; ഇടതുമുന്നണിയോട് കൊട്ടാരക്കര ചോദിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ്-ബി ചെയർമാൻ

March 19, 2016 | 11:59 am

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റിന്റെ കാര്യത്തിൽ പാർട്ടിക്ക് പി...

ആറു കൊച്ചുമക്കൾക്കായി 12 ബർഗർ ഉണ്ടാക്കി അപ്പൂപ്പൻ കാത്തിരുന്നു; എത്തിയത് ഒരേയൊരു കൊച്ചുമകൾ; ലോകം മുഴുവൻ പിന്തുണച്ച വല്യപ്പന്റെ ചിത്രം

March 19, 2016 | 11:44 am

പ്രിയപ്പെട്ടവരെ ക്ഷണിച്ച് അവർക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി കാത്തിരിക്കാൻ ഏവർക്കും ഇഷ്ടമാണ്. എന്നാൽ അവർ വന്നില്ലെങ്കിലോ? അതു കടുത്തൊരു ദുഃഖവുമാണ്. ആറു കൊച്ചു മക്കൾക്കായി 12 ബർഗർ ഉണ്ടാക്കി അവരെ കാ...

കുതിരയുടെ കാല് തല്ലിയൊടിച്ചത് ഞെട്ടിക്കുന്നതും മനസ് മരവിപ്പിക്കുന്നതുമായ നടപടി; പ്രതിഷേധവുമായി വിരാട് കോലി

March 19, 2016 | 11:41 am

ന്യൂഡൽഹി: പാർട്ടി മാർച്ചിനിടെ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. സുന്ദരനും നിരുപദ്രവകാരിയുമായ മൃഗത്തിനെതിരെയുണ്ടായ ആക്രമണ...

കോന്നിയിലും സിപിഐ(എം) സ്ഥാനാർത്ഥിക്ക് എതിരെ പോസ്റ്റർ; റാന്നിയിൽ നിന്നുള്ള രാജേന്ദ്രന് വേണ്ടി പ്രചാരണം; സനൽകുമാർ അടൂർപ്രകാശിന്റെ ആളെന്ന് ആരോപണം

March 19, 2016 | 11:34 am

കോന്നി: പത്തനംതിട്ടയിൽ സിപിഎമ്മിന്റെ കോന്നി സ്ഥാനാർത്ഥിക്കെതിരെ വ്യാപക പോസ്റ്റർ പ്രചാരണം. കോന്നിയിൽ അഡ്വ. ആർ. സനൽകുമാറിനെ സിപിഐ(എം) സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരേയാണ് പോസ്റ്റർ പ്രതിഷേധം. അഡ്വ....

മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ

March 19, 2016 | 11:32 am

മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ മാർച്ച് 20-ാം തിയതി ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങളോടെ ആരംഭിക്കും. മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, പെസഹാ വ്യാ...

ക്‌നാനായ കലാനിശ 28 ന് മെൽബണിൽ

March 19, 2016 | 11:26 am

മെൽബൺ: മെൽബൺ ക്‌നാനായ കാത്തലിക് അസോസിയേഷനും കെ.സി.വൈ. എൽ. ഉം ചേർന്നൊരുക്കുന്ന ഈസ്റ്റർ ദിനാഘോഷവും കലാ നിശയും 28 ന് മെൽബണിൽ വളരെ വിപുലമായി ആഘോഷിക്കപ്പെടും. ഉച്ചയ്ക്ക് 1.30 ന് വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ...

ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി മുംബൈ പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികൾക്കു ഏർപ്പെടുത്തിയ പുരസ്‌ക്കാരം ഡോ. ശാന്തികുമാർ നായർക്ക്

March 19, 2016 | 11:16 am

മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി മുംബൈ പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികൾക്കു ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്സ്‌ക്കാരം ഡോ. ശാന്തികുമാർ നായർക്ക് ലഭിച്ചു. അമൃത യൂണിവേഴ്‌സിറ്റിയുടെ അമൃത സെന്റർ ...

മേജർ രവിയെക്കുറിച്ച് മിണ്ടാതെ ബിജെപി; രാജീവിന്റെ പേരു തള്ളി സിപിഐ(എം); വലിയ അഴിമതിക്കാരൻ എന്നു പേരെടുത്ത കെ ബാബുവിനെ തോൽപ്പിക്കാൻ ഇടതു- ബിജെപി നേതാക്കൾ മടിക്കുന്നത് കച്ചവട രാഷ്ട്രീയമാണോ? തൃപ്പൂണിത്തുറയിൽ കുഴപ്പത്തിലായത് പ്രതിപക്ഷ പാർട്ടികൾ

March 19, 2016 | 10:53 am

കൊച്ചി: യുഡിഎഫിന്റെ പ്രസ്റ്റീജ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ പ്രതിപക്ഷ പാർട്ടികൾക്ക് സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം നിലവിൽ കോഴ ആരോപണം നേരിടുന്ന മന്ത്രി കെ ബാബുവിനു തന്നെ. തൃപ്പൂണിത്തു...

സ്റ്റുഡന്റ് വിസയിൽ ലണ്ടനിൽ എത്തി മടങ്ങേണ്ടി വന്ന പാക്കിസ്ഥാനി ഇറാൻ വഴി യൂറോപ്യൻ അതിർത്തിയിൽ അവസരം കാത്ത് കിടക്കുന്നു; 11 തവണ അറസ്റ്റ് ചെയ്യപ്പെട്ട ഹതഭാഗ്യന്റെ കഥ

March 19, 2016 | 10:48 am

സ്റ്റുഡന്റ് വിസയിൽ ലണ്ടനിലെത്തി വിദ്യാഭ്യാസം നേടിയ പാക്കിസ്ഥാൻ കാരനായ ഷാഹിദ് റസാൻ എന്ന 33 കാരന് വിസ കാലാവധി കഴിഞ്ഞു ബ്രിട്ടനിൽ നിന്ന് തിരിച്ച് പോരേണ്ടി വന്നിട്ടും ബ്രിട്ടനിലെ മധുരമുള്ള ജീവിതത്തിന്റെ ഓ...

സൗദി അറേബ്യയിൽ ഇരുന്ന് നീലച്ചിത്രവും കാണരുത്; സ്ഥിരം നീലച്ചിത്രം കണ്ട ഇന്ത്യാക്കാരനെ പൊക്കി ജയിലിൽ അടച്ച് സൗദി പൊലീസ്

March 19, 2016 | 10:45 am

ജിദ്ദ: നീലചലച്ചിത്രം കാണുന്നതിന് സൗദി അറേബ്യയിൽ നിരോധനമുണ്ട്. അപ്പോഴ് അത് സ്ഥിരമായി ചെയ്താലോ? ഇതെല്ലാം ആരും അറിയുന്നില്ലെന്ന് കരുതി നീലചലച്ചിത്രം കണ്ടയാൾ പൊലീസിന്റെ പിടിയിലുമായി. വിലക്ക് മറികടന്ന് രഹസ...

സ്വദേശീവൽക്കരണം: സൗദിയിലെ മൊബൈൽ കടകളിൽ വ്യാപക പരിശോധന; മലയാളികൾ ആശങ്കയിൽ

March 19, 2016 | 10:38 am

സൗദിയിലെ മൊബൈൽ ഷോപ്പുകളിൽ സ്വദേശിവത്കരണം നിലവിൽ വന്നതോടെ, മൊബൈൽ ഫോൺ വിൽപന, റിപ്പയറിങ് രംഗങ്ങളിൽ കർശന പരിശോധന തുടങ്ങി.മക്കയും മദീനയും ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ കടകളിലാണ് കഴിഞ്ഞ ...

എല്ലാത്തിനും ജാതിയാകാമെങ്കിൽ ഇവിടെയും അൽപ്പം ജാതി പറഞ്ഞ് കൂടേ? എല്ലാ ദിവസവും നിയമസഭയിൽ ഹാജരായ 14 എംഎൽഎമാരിൽ പത്ത് പേരും മുസ്ലിം നാമധാരികൾ; അഭിനന്ദനം അർഹിക്കുന്നത് ലീഗ് എംഎൽഎംമാർ തന്നെ

March 19, 2016 | 10:33 am

തിരുവനന്തപുരം: ഏതെങ്കിലും ഒരു കാര്യത്തിന്റെ കുറ്റമോ നല്ലതോ പറയുമ്പോൾ ജാതി പറയുന്നത് തികച്ചും അസ്ലീലം ആണ് എന്ന് സമ്മതിക്കുന്നു. എന്നാൽ ജാതി പറഞ്ഞ് കുറ്റം പറച്ചിൽ കൂടുന്ന കാലത്ത് അതിന് മറുപടിയായി ഒരു കാ...

ചുരിദാറിന്റെ യഥാർത്ഥ വില 945രൂപ; 30 ശതമാനം ഡിസ്‌കൗണ്ട് നൽകാൻ ഇട്ടവില 2230 രൂപയും; തൊടുപുഴയിലെ കൺസൾട്ടൻസി സ്ഥാപനം ഉടമ ജോണി ഡിസ്‌കൗണ്ട് ആസ്വദിച്ച് വാങ്ങിയത് 1561 രൂപയ്ക്ക്; കല്ല്യാൺ സിൽക്കിന്റെ ഡിസ്‌കൗണ്ട് സെയിലിലെ സത്യം പറഞ്ഞ് ഒരു പാവം ഇടപാടുകാരൻ

March 19, 2016 | 10:07 am

തൊടുപുഴ: ഡിസ്‌കൗണ്ട് സെയിൽ എന്ന പേരിൽ നടക്കുന്നത് തുണിയുടെ വില കൂട്ടിയിട്ടുള്ള വിൽപ്പനയോ? തൊടുപുഴയിലെ കല്ല്യാൺ സിൽക്കിൽ നിന്ന് തുണി വാങ്ങിയവരുടെ പരാതി കേട്ടാൽ ഈ ആക്ഷേപം സത്യമാണെന്ന് ബോധ്യമാകും. വൻകിട ...

രമണന്റെ പ്രണയവുമായി പാശ്ചാത്യ ലോകത്തേയ്ക്ക് ചെന്നാൽ പണി തെറിക്കും; ഇഷ്ടപ്പെട്ട യുവതിക്ക് സമ്മാനങ്ങൾ വാങ്ങി കൊടുത്തതിനും കത്തെഴുതിയതിനും ജോലി പോയ ഒരു ഇന്ത്യൻ ഫിസിയോളജിസ്റ്റിന്റെ കഥ

March 19, 2016 | 10:04 am

ചങ്ങമ്പുഴയുടെ രമണനെ അറിയാത്ത ഒറ്റ മലയാളി ഉണ്ടാവുമോ? ആ പരിശുദ്ധ പ്രണയത്തിന്റെ എപ്പിസോഡുകൾ ഇംഗ്ലണ്ടിൽ എത്തി പരീക്ഷിക്കാൻ ശ്രമിച്ചാൽ പണി പാളുമെന്ന് തെളിയിക്കുകയാണ് ലണ്ടനിലെ ഒരു ഇന്ത്യാക്കാരനായ ഫിസിയോളജിസ...

MNM Recommends

Loading...
Loading...