1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കാനഡയിൽ റിട്ടർമെന്റ് പ്രായം 65 ആക്കി ചുരുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ: അടുത്താഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ സുപ്രധാന തീരുമാനങ്ങൾ

March 19, 2016 | 03:09 pm

ടൊറന്റോ: കാനഡയിൽ നിലവിലുള്ള റിട്ടയർമെന്റ് പ്രായം 65 ആക്കി ചുരുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിലവിൽ 67 ആണ് കാനഡയിലെ റിട്ടയർമെന്റ് പ്രായം. തന്റെ മുൻഗാമിയുടെ നയം ഇതിലൂടെ പൊളിച്ചെഴുതുകയാണെന്നു...

രാജ്യദ്രോഹക്കേസിൽ എസ് എ ആർ ഗീലാനിക്കു ജാമ്യം; ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച പ്രൊഫസർക്കു ജാമ്യം പട്യാല ഹൗസ് കോടതിയിൽ നിന്ന്

March 19, 2016 | 03:00 pm

ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ എസ് എ ആർ ഗീലാനിക്കു ജാമ്യം. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിക്കപ്പെട്ടു കസ്റ്റഡിയിലായ പ്രൊഫസർക്കു ജാമ്യം അനുവദിച്ചതു പട്യാല ഹൗസ് കോടതിയാണ്. ഡൽഹി സർവകലാശാല...

ഷെഫീൽഡ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകൾ

March 19, 2016 | 02:43 pm

ഷെഫീൽഡ്: ഷെഫീൽഡ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ വിശുദ്ധവാര ശുശ്രൂഷകൾ മാർച്ച് 19നു (ശനി) തുടങ്ങും. ഷെഫീൽഡ് യുണൈറ്റഡ് റിഫോർമഡ് ചർച്ചിൽ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾക്ക് ഫാ. ഏബ്രഹാം പി. ജോർജ...

ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചത് ജിസിസിയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ; ആദ്യ പത്തിൽ ദോഹ ഹമദ് എയർപോർട്ട്

March 19, 2016 | 02:33 pm

ദോഹ: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ജി.സി.സിയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഇടംപിടിച്ചു. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, യു.എ.ഇയിലെ ദുബൈ അബൂദബി വിമാനത്താവളങ്ങൾ എ...

കൊട്ടാരക്കര ചോദിച്ച് തുടങ്ങി; ആറന്മുളയോ ഇരവിപുരമോ എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു; കോന്നിയായാലും മത്സരിക്കാമെന്ന് അറിയിച്ചു; ഒടുവിൽ ഒരിടവും ഇല്ലെന്നായപ്പോൾ താൻ സീറ്റ് ചോദിച്ചില്ലെന്ന് പറഞ്ഞ് നല്ല പിള്ള ചമഞ്ഞ് പിള്ള

March 19, 2016 | 02:33 pm

കൊല്ലം: വി എസ് അച്യൂതാനന്ദൻ കടുത്ത നിലപാട് എടുത്തതോടെ ആർ ബാലകൃഷ്ണപിള്ളയുടെ തെരഞ്ഞെടുപ്പ് മോഹവും പൊലിഞ്ഞു. അഴിമതിക്കേസിൽ ശിക്ഷക്കപ്പെട്ട പിള്ളയെ സ്ഥാനാർത്ഥിയാക്കിയാൽ താൻ മത്സരിക്കാനില്ലെന്ന് വി എസ് നില...

സാമ്പത്തിക അസമത്വം ജർമനിയിൽ വർധിച്ചു വരുന്നു; 15 വർഷം മുമ്പുള്ള സ്ഥിതിയിൽ നിന്ന് തികച്ചും വിഭിന്നമെന്ന് പഠനങ്ങൾ

March 19, 2016 | 02:30 pm

ബെർലിൻ: 2000-ത്തിനു ശേഷം രാജ്യത്ത് സാമ്പത്തിക അസമത്വം ഏറെ വർധിച്ചതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു. രാജ്യം സമ്പദ് പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും കുറഞ്ഞ വരുമാനമുള്ളവർക്ക് അവരുടെ സമ്പാദ്യം ഏറെ കുറവാണെ...

ജി സി സിയിലെ പ്രമുഖ കമ്പനികളിൽ പിരിച്ചുവിടലിന് സാധ്യത; തൊഴിൽ നഷ്ടമുണ്ടാകുക ഊർജം, നിർമ്മാണം മേഖലകളിൽ; യു എ ഇയിൽ ഒമ്പത് ശതമാനം തൊഴിലാളികൾക്ക് പിരിച്ചുവിടൽ ഭീഷണിയെന്ന് റിപ്പോർട്ട്

March 19, 2016 | 02:21 pm

ജി സി സിയിലെ പ്രമുഖ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. തൊഴിൽ കമ്പോളത്തിലെ വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് മലയാളികൾ ഉൾപ്പെടയുള്ള വിദേശികൾക്ക...

കുവൈത്തിൽ വീണ്ടും രാജ്യവ്യാപക റെയ്ഡ്; വിദേശ തൊഴിലാളി സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ ആറായിരത്തോളം പേർ പിടിയിലായി; ആയിരത്തിലധികം പേർ നാടുകടത്തൽ കേന്ദ്രത്തിൽ

March 19, 2016 | 01:46 pm

രാജ്യം മുഴുവൻ രാജ്യ വ്യാപക റെയ്ഡുമായി അധികൃതർ വീണ്ടും രംഗത്തെത്തി. അനധികൃത താമസക്കാരെയും നിയമലംഘകരെയും കണ്ടെത്തുന്നതിനായി നടത്തിയ റെയ്ഡിൽ . 6438 പേരെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്...

ഒടുവിൽ രാജ്‌മോഹൻ ഉണ്ണിത്തന്റെ തലവര തെളിഞ്ഞോ? സിപിഎമ്മിലെ വിഭാഗിയതയും ആർഎസ്‌പിയുടെ സ്വാധീനവും മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിക്കും എന്ന വിശ്വാസത്തിൽ ചാനൽ ചർച്ചകളിലെ തീപ്പൊരി; കുണ്ടറ ഇക്കുറി കഠിനം

March 19, 2016 | 01:42 pm

കൊല്ലം: കോൺഗ്രസിലെ തീപൊരിയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. എസ്എഫ്‌ഐയുടെ കോട്ടയായ കൊല്ലം എസ്എൻ കോളേജിൽ എംഎ ബേബിയെ തോൽപ്പിച്ച് വിദ്യാർത്ഥി യൂണിയൻ ഇലക്ഷനിൽ ജയിച്ച നേതാവ്. കെ കരുണാകരന്റെ ശ്രദ്ധ പിടിച്ചു പറ്റിയതോ...

കോടികളുടെ പരസ്യം കിട്ടിയാൽ ഉമ്മൻ ചാണ്ടിയെ പൊക്കി എഴുതുന്നതിൽ കുഴപ്പമുണ്ടോ? യുഡിഎഫ് സർക്കാർ മനോരമയ്ക്കു നൽകിയത് 13 കോടി; രണ്ടാമത് ദ ഹിന്ദു, മാതൃഭൂമിക്കു ലഭിച്ചത് പത്ത് കോടി; സർക്കാരിന്റെ ഭരണനേട്ടങ്ങൾ പരസ്യപ്പെടുത്താൻ ഖജനാവിൽ നിന്നും പൊടിച്ചത് 96 കോടി രൂപ..!

March 19, 2016 | 01:33 pm

കൊച്ചി: ഏതൊരു സർക്കാരിന്റെയും വികസന പ്രവർത്തനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തണമെങ്കിൽ അതിന് മികച്ച പിആർ പ്രവർത്തനം തന്നെ വേണം. സംസ്ഥാന സർക്കാറിന് ഇതിനായി പ്രത്യേകം വകുപ്പുമുണ്ട്. എന്നാൽ, പലപ്പോഴും...

ലുവാസ് ഡ്രൈവർമാർക്കു പിന്നാലെ വേതന വർധന ആവശ്യപ്പെട്ട് റെയിൽ വർക്കർമാരും; 25 ശതമാനം വർധന വേണമെന്ന ആവശ്യത്തിൽ ഉറച്ച് യൂണിയൻ

March 19, 2016 | 01:17 pm

ഡബ്ലിൻ: വേതന വർധന ആവശ്യപ്പെട്ട് ലുവാസ് ഡ്രൈവർമാർ നടത്തിയ പണിമുടക്കിനു പിന്നാലെ റെയിൽ വർക്കർമാരും ശമ്പള വർധന ആവശ്യപ്പെട്ട് രംഗത്തെത്തി. 25 ശതമാനം ശമ്പള വർധന വേണമെന്ന ആവശ്യമുന്നയിച്ച് നാഷണൽ ബസ് ആൻഡ് റെയ...

കേരളീയ സമാജം തെരഞ്ഞെടുപ്പ്: രാധാകൃഷ്ണപിള്ള വിഭാഗത്തിന് സമ്പൂർണ വിജയം; കെ ജനാർദ്ദനൻ പാനലിന് കൂട്ടതോൽവി

March 19, 2016 | 01:02 pm

മനാമ: ബഹ്‌റൈൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളീയ സമാജത്തിലെ തെരഞ്ഞെടുപ്പിൽ പി.വി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള യുനൈറ്റഡ് പാനൽ സമ്പൂർണ വിജയം നേടി. എൻ.കെ.വീരമണിയാണ് ജന.സെക്രട്ടറി. പാനലില...

ആറന്മുളയിൽ വീണാ ജോർജും അഴിക്കോട് നികേഷ് കുമാറും സീറ്റ് ഉറപ്പിച്ചു; ഒരേ ചാനലിലെ രണ്ട് പേർ മത്സര രംഗത്ത് ഇറങ്ങിയതിൽ മറ്റ് ചാനലുകളിലെ താരങ്ങൾക്ക് വിഷമം; രണ്ടിടത്തേയും വിമത പാർട്ടി പ്രതിഷേധം മൂപ്പിച്ച് ഏഷ്യാനെറ്റ്

March 19, 2016 | 12:48 pm

തിരുവനന്തപുരം: ആറന്മുളയിലും അഴിക്കോടും വലിയ വിമത പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ഇത്തരം പ്രശ്‌നങ്ങളെല്ലാം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പതിവാണ്. പക്ഷേ ആറന്മുളയിലും അഴിക്കോടും ഇത് പെരുപ്...

ഓപ്പൽ കാർഡ് സംവിധാനം അവതാളത്തിൽ; പബ്ലിക് ട്രാൻസ്‌പോർട്ടിൽ വിദ്യാർത്ഥികൾക്ക് കാർഡ് കൂടാതെ യാത്ര ചെയ്യുന്നതിനുള്ള കാലാവധി നീട്ടി

March 19, 2016 | 12:20 pm

മെൽബൺ: വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്നു വീട്ടിലേക്കും തിരിച്ചും സൗജന്യ യാത്ര ഉറപ്പാക്കുന്ന ഓപ്പൽ കാർഡ് സംവിധാനം അവതാളത്തിൽ കാർഡ് കൂടാതെ വിദ്യാർത്ഥികൾക്ക് പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾ സൗജന്യമായ...

മുൻ എംഎൽഎ കെ സി കുഞ്ഞിരാമന് മരക്കൊമ്പ് തലയിൽവീണ് ഗുരുതര പരിക്ക്; ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടെന്ന് ഡോക്ടർമാർ

March 19, 2016 | 12:08 pm

മാനന്തവാടി : സിപിഐ എം നേതാവും മുൻ എംഎൽഎയുമായ കെ സി കുഞ്ഞിരാമന് മരക്കൊമ്പ് തലയിൽവീണ് ഗുരുതര പരിക്ക്. ശനിയാഴ്ച രാവിലെ പനമരത്തുള്ള വീട്ടിലെ പറമ്പിലെ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെയാണ് അപകടം. വെട്ടിയിട്...

MNM Recommends

Loading...
Loading...