1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സ്വകാര്യ ഫ്‌ളാറ്റിൽ നഗ്നനൃത്തം കുറ്റകരമല്ല; പൊതുസ്ഥലത്തെ അശ്ലീല പ്രദർശനത്തിന്റെ പരിധിയിൽ ഇതു വരില്ലെന്നു ബോംബെ ഹൈക്കോടതി

March 19, 2016 | 08:54 pm

മുംബൈ: സ്വകാര്യ ഫ്‌ളാറ്റിൽ നഗ്‌നനൃത്തം ചെയ്യുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. പൊതുസ്ഥലത്തെ അശ്ലീല പ്രദർശനത്തിന്റെ പരിധിയിൽ ഇതു വരില്ലെന്നു ജസ്റ്റിസ് എൻ.എച്ച് പാട്ടീൽ, എ.എം ബഹാദൂർ എന്...

ആയിശ എന്നത് വെറുമൊരു പേരല്ല

March 19, 2016 | 08:23 pm

''ആയ്ചാ'', ആ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. രണ്ട് വർഷങ്ങൾക്കപ്പുറം മഴ തോർന്ന ഒരു ജൂൺ മാസപുലരിയിൽ ഞങ്ങളോട് ഒരിക്കലും മടങ്ങി വരാത്ത യാത്ര പറഞ്ഞു പോയ മൂത്താപ്പയുടെ ശബ്ദം. ഇത്തിരി അധികാരവും ഒത്തിരി ...

പാഡിയിൽ ചാരായമെത്തിച്ച ജോമോൻ ഇപ്പോൾ ഗൾഫിലെന്നു പൊലീസ്; മണി ചാരായം കഴിച്ചിട്ടില്ലെന്നു ജോമോൻ; ജാഫറിനേയും സാബുവിനേയും വീണ്ടും ചോദ്യം ചെയ്യും; കസ്റ്റഡിയിലുള്ള നാലുപേരും രഹസ്യകേന്ദ്രത്തിൽ; അന്വേഷണച്ചുമതല എസ്‌പി ഉണ്ണിരാജയ്ക്ക്

March 19, 2016 | 08:00 pm

തൃശൂർ: കലാഭവൻ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നീളുന്നു. പാഡിയിലെ ഔട്ട് ഹൗസിൽ ചാരായം എത്തിച്ച് മണിയുടെ സുഹൃത്ത് ജോമോൻ ഗൾഫിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ നാട്ടിലെത്തിക്കാൻ ശ്...

ബീഫ് വിഷയത്തിൽ രാജ്യത്തു വീണ്ടും കൊലപാതകം; പതിനഞ്ചുകാരൻ ഉൾപ്പെടെ കന്നുകാലിക്കച്ചവടക്കാരായ രണ്ടുപേരെ മരത്തിൽ കെട്ടിത്തൂക്കി കൊന്നു; ഗോവധ നിരോധന സംഘടനയിലെ അഞ്ചു പേർ അറസ്റ്റിൽ

March 19, 2016 | 07:49 pm

റാഞ്ചി: ബീഫ് വിഷയത്തിൽ രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിക്ക് സമീപം ലത്തേഹാർ ജില്ലയിലാണ് ഗോമാതാവിന്റെ പേരു പറഞ്ഞ് കന്നുകാലി കച്ചവടക്കാരായ രണ്ടുപേരെ മരത്തിൽ കെട്ടിത്തൂക്കി ക...

സർക്കാരിനെതിരെ ആഞ്ഞടിച്ചു വീണ്ടും വി എം സുധീരൻ; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നു വിജിലൻസ് ബ്യൂറോയെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നു കെപിസിസി പ്രസിഡന്റ്

March 19, 2016 | 07:03 pm

കൊച്ചി: കരുണ എസ്റ്റേറ്റ് വിവാദത്തിനു പിന്നാലെ സർക്കാരിനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്ത്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും വിജിലൻസ് ബ്യൂറോയെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവ...

ഡിജിപി വിൻസൻ എം പോളിനെ പരോക്ഷമായി വിമർശിച്ചു ജേക്കബ് തോമസ്; സർക്കാരിനൊപ്പം നിൽക്കുന്നതു വിരമിച്ചശേഷം സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവരെന്നു വിമർശനം

March 19, 2016 | 06:07 pm

കൊച്ചി: സർക്കാരിനൊപ്പം നിൽക്കുന്നതു വിരമിച്ചശേഷം സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവരെന്നു ഡിജിപി ജേക്കബ് തോമസ്. മുൻ ഡി.ജി.പി വിൻസൻ എം. പോളിനെ പരോക്ഷമായി വിമർശിച്ചായിരുന്നു ജേക്കബ് തോമസിന്റെ പരാമർശം. നേരത്തെ മുഖ...

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നു കോൺഗ്രസ്; ഗുജറാത്ത് നിയമസഭയിൽ പ്രക്ഷോഭം; ഭരണകക്ഷിയായ ബിജെപിക്കു മൗനം

March 19, 2016 | 05:52 pm

അഹമ്മദാബാദ്: രാഷ്ട്രമാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസ് പ്രക്ഷോഭം. ഭരണകക്ഷിയായ ബിജെപി ഇക്കാര്യത്തിൽ മൗനം പാലിച്ചതിനെ തുടർന്നാണു കോൺഗ്രസ് നിയമസഭയിൽ പ്രക്ഷോഭം...

സ്വാദ് റസ്റ്ററന്റിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

March 19, 2016 | 05:04 pm

ന്യൂജേഴ്‌സി: ബർഗൻഫീൽഡിൽ നവീകരിച്ച 'സ്വാദ്' ഇന്ത്യൻ റസ്റ്ററന്റിന്റെ ഉദ്ഘാടനം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോർജ് തുമ്പയിൽ നിർവഹിച്ചു. മാർച്ച് അഞ്ചിനു നടന്ന ചടങ്ങിൽ പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ ഇടവ...

ഇന്തോ- അമേരിക്കൻ പ്രസ്‌ക്ലബ് ഡാളസ് ചാപ്റ്ററിനു പുതിയ നേതൃത്വം

March 19, 2016 | 05:02 pm

ഡാളസ്: ഇന്തോ- അമേരിക്കൻ പ്രസ്‌ക്ലബ് ടെക്‌സസ് ചാപ്റ്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനായി ഡാളസിലും ഹൂസ്റ്റണിലും പുതിയ ചാപ്റ്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാളസ് കേന്ദ്രമായ...

റോബിൻ ജോൺ ഫോമ നാഷണൽ കമ്മിറ്റിയംഗം

March 19, 2016 | 05:00 pm

ഡെൻവർ (കൊളറാഡോ): ഫോമയുടെ അംഗസംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് കൊളറാഡോ റോബിൻ ജോണിനെ ഫോമയുടെ നാഷണൽ കമ്മിറ്റിയംഗമായി നാമനിർദ്ദേശം ചെയ്തു. അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ റോബിൻ പ്രസിഡന്റയിരിക്കുന്ന ...

ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത അമേരിക്കയിൽ ഹാശാവാര ശുശ്രൂഷകൾ നിർവഹിക്കുന്നു

March 19, 2016 | 04:58 pm

ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ ദേവാലയ...

വിസ്‌കോൺസിൻ മിഷനിൽ വിശുദ്ധ വാരം ആചരിക്കുന്നു

March 19, 2016 | 04:56 pm

മിൽവാക്കി: സെന്റ് ആന്റണീസ് സീറോ മലബാർ മിഷനിൽ ഈവർഷത്തെ വിശുദ്ധ വാരാചരം ഭക്തിനിർഭരമായി ആചരിക്കുന്നു. വെസ്റ്റ് അലിസ് സെന്റ് അലോഷ്യസ് പള്ളിയിൽ (1414 S 93rd st, West Allis, WI 53214) 19-നു ശനിയാഴ്ച വൈകിട്ട...

ഫ്‌ളൈ ദുബായ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവരിൽ രണ്ടു മലയാളികളും; പെരുമ്പാവൂർ സ്വദേശികളായ ശ്യാമും ഭാര്യ അഞ്ജുവും കൊല്ലപ്പെട്ടത് വിവാഹശേഷമുള്ള ആദ്യ റഷ്യൻ യാത്രയിൽ; ദുബായിൽ നിന്നും 62 പേരുമായി പോയ വിമാനം തകർന്നത് റഷ്യയിൽ ലാൻഡിങ്ങിനിടെ

March 19, 2016 | 04:40 pm

മോസ്‌കോ: ദുബായിൽ നിന്ന് റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനം തകർന്നു മരിച്ചവരിൽ മലയാളികളും. പെരുമ്പാവൂർ വെങ്ങോല ചാമക്കാല വീട്ടിൽ ശ്യാം മോഹനനും (27) ഭാര്യ അഞ്ജു(27)വുമാണു മരിച്ചത്. കഴിഞ്ഞ ഒരു വർഷമായി റ...

ബഹ്‌റിൻ കേരള സമാജത്തിന്റെ പുതിയ ഭാരവാഹികളും അവർക്ക് ലഭിച്ച വോട്ടും അറിയാം

March 19, 2016 | 03:35 pm

ബഹ്‌റിൻ കേരള സമാജത്തിന്റെ പുതിയ ഭാരവാഹികളും അവർക്ക് ലഭിച്ച വോട്ടും ചുവടെ: പ്രസിഡണ്ട് : പി.വി.രാധാകൃഷ്ണപിള്ള 772; തൊട്ടടുത്ത സ്ഥാനാർത്ഥികെ.ജനാർദ്ദനൻ 408 വൈസ് പ്രസിഡണ്ട് . ഫ്രാൻസിസ് കൈതാരത്ത് 663; തൊട്...

ഐ വൈ സി സി യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്ന കലാമേള ദൃശ്യ 2016 ഇന്ന്

March 19, 2016 | 03:23 pm

ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2016 നോട് അനുബന്ധിച്ച് 'ദൃശ്യ 2016' എന്ന പേരിൽ ബഹ്‌റൈനിലെ പ്രവാസികളായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലാമേള ഇന്ന് ശനിയാഴ്‌ച്ച വൈകിട്ട് 6 മണിക്ക് ഗുദൈബിയ NSS (ദസ്മൻ സെന...

MNM Recommends

Loading...
Loading...