April 25, 2024+
-
തിരക്കിൽ ചെയ്തപ്പോൾ ചില പിശകുകൾ വന്നു; വൈദ്യുതി ബോർഡ് ജീവനക്കാർ സമരം അവസാനിപ്പിച്ചതിന് പിന്നാലെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ചെയർമാൻ ബി.അശോക്
February 19, 2022തിരുവനന്തപുരം: വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെഎസ്ഇബി ചെയർമാൻ ബി അശോക്. വൈദ്യുതി ബോർഡിനെയും ജീവനക്കാരെയും കുറിച്ചു ബോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ വിവാദ കുറിപ്പാണ് പിൻവലിച്ചത്....
-
ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം; കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി
February 19, 2022തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിട്ടാണ് നിയ...
-
യൂണിഫോം ഒഴിവാക്കിയിട്ടില്ല; വാർത്ത നിഷേധിച്ച് മൈസൂരു കോളജ് പ്രിൻസിപ്പൽ
February 19, 2022ബംഗളൂരു: മുസ്ലിം വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം അനുവദിക്കാൻ കോളജിലെ യൂണിഫോം നിബന്ധന കോളജ് അധികൃതർ ഒഴിവാക്കാൻ തീരുമാനമായിട്ടില്ലെന്ന് മൈസൂരു സെന്റ് ഫിലോമിനാസ് കോളജ് പ്രിൻസിപ്പൽ സുനിൽ ഡിസൂസ പറഞ്ഞു. കോ...
-
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; നെടുമ്പാശേരിയിൽ യുവാവ് പിടിയിൽ
February 19, 2022എഴുകോൺ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കി സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം നെടുമ്പാശേരി കപ്രശ്ശേരി മഠത്തിൽ മൂലപ്രഭ മന്ദിരത്...
-
ദലിത് യുവതിയെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കി; ചെന്നൈയിൽ 20 പൂജാരിമാർക്കെതിരെ കേസ്
February 19, 2022ചെന്നൈ: ദലിത് യുവതിയെ ജാതി അധിക്ഷേപം നടത്തി ക്ഷേത്രത്തിൽനിന്ന് പുറത്താക്കി. തമിഴ്നാട്ടിൽ നടന്ന സംഭവത്തിൽ 20 പൂജാരിമാർക്കെതിരെ കേസെടുത്തു. പട്ടികജാതി/വർഗ (അതിക്രമം തടയൽ) നിയമപ്രകാരമാണ് കേസ്. ആരെയും അറ...
-
നിരക്ക് വർധന തിരിച്ചടിയായി; ജിയോക്ക് നഷ്ടമായത് 1.29 കോടി വരിക്കാരെ; നേട്ടം കൊയ്ത് ബി.എസ്.എൻ.എൽ
February 19, 2022മുംബൈ: നിരക്കുകൾ ഗണ്യമായി കൂട്ടിയതോടെ രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടുന്നു. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡിസംബറിലെ കണക്കുകൾ അനുസരിച്ച് റിലയ...
-
പുതുമയുള്ള പ്രമേയവുമായി 'ജാനകി'; ചിത്രീകരണം കുമളിയിൽ ആരംഭിച്ചു
February 19, 2022കൊച്ചി: ദാമോദരൻ താമരപ്പിള്ളി ഫിലിംസിസിന്റെ ബാനറിൽ കെ. ടി. ദാമോദരൻ നിർമ്മിക്കുന്ന 'ജാനകി' പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂൾ തേക്കടി, മൂന്നാർ, വാഗമൺ ,വട്ടവട, ആലപ്പുഴ, കോവളം എന്നീ സ്ഥലങ്ങളോടൊപ്...
-
മുതിർന്ന കന്നഡ നടൻ രാജേഷ് അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ബംഗളൂരുവിൽ്; അനുശോചനവുമായി പ്രമുഖർ
February 19, 2022ബംഗളൂരു: മുതിർന്ന കന്നഡ നടൻ രാജേഷ് (89) ബംഗളൂരുവിൽ അന്തരിച്ചു. പ്രായാധിക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച പുലർച്ച 2.30ഓടെയാണ് മരണം. 45 വർഷത്തെ അഭിനയ ജീവിതത്തിനി...
-
'ആലുവ സബ്ജയിലിൽ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു; വെറും തറയിൽ മൂന്നു നാലു ജയിൽവാസികൾക്കൊപ്പം കിടക്കുകയാണ് വികൃത രൂപമായി ദിലീപ്; വിറയ്ക്കുന്നുണ്ട്..അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു; പക്ഷേ വീണു പോയി': കൂടുതൽ സൗകര്യം ചെയ്തുകൊടുത്തുവെന്ന് സമ്മതിച്ച് ആർ.ശ്രീലേഖ
February 19, 2022കൊച്ചി: ആലുവ സബ് ജയിലിൽ കിടന്ന സമയത്ത് നടൻ ദിലീപിന് പ്രത്യേക പരിഗണന നൽകിയിരുന്നോ? വിവാദമുയർന്ന വേളയിൽ ജയിൽ ഡിജിപി ആയിരുന്ന ആർ ശ്രീലേഖ അന്നുതന്നെ ഇത്തരം വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന് പ്രത്...
-
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; പഞ്ചാബിൽ കെജരിവാളിനും ചന്നിക്കും എതിരെ കേസ്; നേതാക്കൾക്കെതിരെ കേസെടുത്തത് തെരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെ
February 19, 2022അമൃത്സർ:പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ എന്നിവർക്ക് എതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസ്. തെരഞ്ഞെടുപ്പ് ...
-
തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് യുവാക്കളുടെ പ്രതിഷേധം; ഉത്തർപ്രദേശിൽ രാജ്നാഥ് സിങ്ങിന്റെ പ്രസംഗം തടസ്സപ്പെടുത്തി; ആരും വിഷമിക്കണ്ടെന്നും ആർമിയിൽ റിക്രൂട്ട്മെന്റ് നടത്തുമെന്നും പ്രതിരോധമന്ത്രിയുടെ ഉറപ്പ്
February 19, 2022ന്യൂഡൽഹി: ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസംഗം തടസ്സപ്പെടുത്തി യുവാക്കൾ. തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയ...
-
ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഗോൾ; ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ; 27 പോയന്റുമായി കേരളം നാലാം സ്ഥാനത്ത്
February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയ...
-
പത്തനംതിട്ടയിലെ ആദ്യകാല മാധ്യമപ്രവർത്തകൻ റോയി നെല്ലിക്കാല അന്തരിച്ചു; സംസ്കാരം പിന്നീട്
February 19, 2022കോഴഞ്ചേരി: പത്രപ്രവർത്തകനും ഗ്രന്ഥകർത്താവും സാമൂഹിക പ്രവർത്തകനുമായിരുന്ന നെല്ലിക്കാല തിരുവാതുക്കൽ തെക്കേവീട്ടിൽ മെറിവില്ലയിൽ കനാനിൽ റോയി നെല്ലിക്കാല (69) അന്തരിച്ചു. സംസ്കാരം പിന്നീട്. കെയുഡബ്ല്യുജെ ...
-
പകൽ ഓൺലൈനിൽ വാങ്ങിയ പഴയ വാഹനങ്ങളിൽ യാത്ര ചെയ്ത് അടച്ചിട്ട വീടുകൾ നോക്കി വയ്ക്കും; മോഷണം നടത്തിയാൽ ഉടൻ മുങ്ങും; പിടികിട്ടാപ്പുള്ളി സുഡാനി ഹമീദും കൂട്ടാളിയും പിടിയിൽ
February 19, 2022മലപ്പുറം: പിടികിട്ടാപ്പുള്ളിയായ അന്തർ സംസ്ഥാന മോഷ്ടാവ് ഉൾപ്പെടെ നിരവധി കുപ്രസിദ്ധ മോഷ്ടാക്കളെ താനൂർ പൊലീസ് പഴുതടച്ച അന്വേഷണത്തിലൂടെ പിടികൂടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണം നടത്തി മോഷണ...
-
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി യോഗം വേദിയാകാൻ ഇന്ത്യ; രാജ്യത്ത് ഒളിമ്പിക് കമ്മിറ്റി യോഗം ചേരുന്നത് നാലുപതിറ്റാണ്ടിന് ശേഷം; ഇന്ത്യയുടെ ഒളിമ്പിക് മോഹങ്ങൾക്ക് പ്രചോദനമാകുന്നതാണ് നീക്കമെന്ന് പ്രഖ്യാപനം
February 19, 2022മുംബൈ: അടുത്തവർഷം നടക്കുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പ്രചോദനമാകുന്നതാണ് പ്രഖ്യാപനം. ബീജിംഗിൽ ...
MNM Recommends +
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി