April 20, 2024+
-
കണ്ണൂർ രജിസ്ട്രേഷൻ ജീപ്പിലെത്തിയ സംഘത്തിന് കൃപേഷിനെയും ശരത് ലാലിനെയും ചൂണ്ടിക്കാണിച്ചു കൊടുത്തത് സിപിഎം നേതാവ്; കൊലയാളി സംഘം മടങ്ങിയത് കാഞ്ഞിരടുക്കത്തെ ഒരു വീട്ടിൽ പോയി വസ്ത്രം മാറിയ ശേഷം; കൊലയിടത്തിൽ നിന്നും ലഭിച്ച മൊബൈൽ ഫോണും നിർണായക തെളിവ്; പ്രാദേശിക സിപിഎം നേതാവിന്റെ മകൻ ബൈക്കിൽ അമിത വേഗത്തിൽ പോയതും അന്വേഷിക്കുന്നു; കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് മഴു പോലുള്ള ആയുധം ഉപയോഗിച്ച്; ആഴത്തിൽ മുറിവേറ്റ് തലച്ചോർ പിളർന്നു; ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ
February 19, 2019കാസർകോഡ്: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ കണ്ണൂർ സംഘമെന്ന് സൂചനകൾ. സംഭവം നടക്കുന്നതിന് മുമ്പായി കണ്ണൂർ രജിസ്ട്രേഷനിലുള്ള ജീപ്പ് പ്രവേശത്ത് എത്തിയിരുന...
-
കേരളത്തിന് പുറത്ത് പോകാത്ത യുവാവിന് പഞ്ചാബിലെ മരണവുമായി ബന്ധപ്പെട്ട് സമൻസ് ! മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത ശൂരനാട് സ്വദേശിക്ക് സമൻസ് വന്നത് പാട്യാല പൊലീസിൽ നിന്നും; മരിച്ചയാൾ സഹോദരനു നൽകിയ നമ്പർ കുരുക്കിലാക്കിയത് സംഭവം എന്താണെന്ന് പോലുമറിയാത്ത സുനിലിനെ
February 19, 2019ശൂരനാട് (കൊല്ലം) : കേരളം വിട്ട് ഇതുവരെ പുറത്ത് പോയിട്ടില്ല. മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയത്തുമില്ല. എന്നിരുന്നിട്ടും പഞ്ചാബിൽ നടന്ന മരണവുമായി ബന്ധപ്പെട്ട് ശൂരനാട് സ്വദേശിക്ക് സമൻസ് അയച്ച് പാട്യാല പ...
-
ശരീരം മുഴുവൻ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും പറഞ്ഞാൽ കോമാളിയാകും; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന രജനികാന്തിന്റെ പരാമർശത്തെ പരിഹസിച്ച് കമൽഹാസൻ
February 19, 20192019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമർശത്തെ രൂക്ഷമായി പരിഹസിച്ച് കമൽഹാസൻ. മീശപിരിച്ച് ഗോദയിൽ ഇറങ്ങിയതിനുശേഷം പോരാട്ടം പിന്നെയാകാമെന്നു പറയുന്നത് ശരിയായ രീതിയല്ലെന്നു താരം...
-
ബ്രിട്ടീഷ് ലേബർ പാർട്ടിയിൽ കടുത്ത പ്രതിസന്ധി; പാർട്ടിയിലെ പിളർപ്പ് ഉറപ്പായി; 50 എംപിമാർ പുതിയ പാർട്ടിയിലേക്ക്; രൂപം കൊള്ളും മുമ്പ് ലിബറൽ ഡെമോക്രാറ്റുകളേക്കാൾ ജനസ്വാധീനം തെളിയിച്ച് ലേബർ വിമതർ; അടുത്ത തെരഞ്ഞെടുപ്പിലും ടോറികൾ തന്നെ ബ്രിട്ടൻ ഭരിക്കും
February 19, 2019ലണ്ടൻ: ജെറമികോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. പിളർപ്പിലേക്ക് നയിക്കുന്ന സ്ഥിതിഗതികൾക്ക് ആക്കം കൂടി വരുന്നുവെന്നാണ് പുതിയ നീ...
-
സ്വിൻഡനിലെ ഫാക്ടറി അടച്ച് പൂട്ടാൻ ഒരുങ്ങി ഹോണ്ടയും; തൊഴിൽരഹിതരാകുന്നത് 3500 ബ്രിട്ടീഷുകാർ; നിസാനും ലാബ്രഡോറും അടക്കം കാർ നിർമ്മാതാക്കൾ എല്ലാം യുകെ വിടുന്നു
February 19, 2019ലണ്ടൻ: ജപ്പാനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട സ്വിൻഡനിലെ വിൽറ്റ്ഷെയറിലുള്ള തങ്ങളുടെ ഫാക്ടറി 2022ൽ അടച്ച് പൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് 3500 ബ്രിട്ടീഷുകാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന്...
-
മാഞ്ചസ്റ്റർ സ്ഫോടനം പ്രതികാരമാണ്; മകനെ ഇസ്ലാമിൽ തന്നെ വളർത്തും; ബ്രിട്ടനിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുമ്പോഴും ഭീകരതയെ തള്ളാനാവാതെ ഷമീമ ബീഗം; രക്ഷിക്കാൻ ഇറങ്ങിയവർക്ക് നിരാശ
February 19, 2019ലണ്ടൻ: തന്നെ യുകെയിലേക്ക് മടങ്ങി വരാൻ അനുവദിച്ചാൽ ജയിലിലേക്ക് പോകാൻ തയ്യാറാണെന്ന് വ്യക്തമാക്കി സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ബ്രിട്ടീഷ് ജിഹാദി ഷമീമ ബീഗം വ്യക്തമാക്കി. 2015ൽ സിറിയയിലേക്ക് പോയി...
-
രാജസ്ഥാനിൽ വിവാഹ ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 മരണം; കൊല്ലപ്പെട്ടവരിൽ നാലു കുട്ടികൾ; 18 പേർക്ക് ഗുരുതര പരുക്ക്; സംഭവം രാംദേവ് ക്ഷേത്രത്തിന് സമീപം സംസ്ഥാനപാതയിൽ തിങ്കളാഴ്ച്ച രാത്രി; ഇടിച്ചത് ബാൻസ്വരയിൽ നിന്നും വരികയായിരുന്ന ട്രക്ക്; അന്വേഷണം ഊർജിതമെന്ന് പൊലീസ്
February 19, 2019ജയ്പൂർ: അമിത വേഗത്തിലെത്തിയ ട്രക്ക് വിവാഹ ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി കുട്ടികൾ അടക്കം 13 പേർ മരിച്ചു. രാജസ്ഥാനിലെ പ്രതാപഗർ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. 18 പേർക്ക് ഗുരുതരമായ പരുക്കേറ്റിട്ടു...
-
കസ്റ്റഡിയിൽ ഇരിക്കവേ ഒറ്റത്തല്ലിന് എല്ലാം തുറന്നു പറഞ്ഞ ഭീരു; ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ചതും പാർലമെന്റ് ആക്രമിച്ചതും പത്താൻകോട്ടിലും ഉറിയിലും ആക്രമണം അഴിച്ചു വിട്ടതുമെല്ലാം ഇന്ത്യ വിട്ടുകൊടുത്ത ശേഷം; ആരെതിർത്താലും ഏതു നരകത്തിൽ ഒളിച്ചിരുന്നാലും ഇക്കുറി പൊക്കിയെടുക്കുമെന്ന് ശപഥം ചെയ്തു ഇന്ത്യൻ സേന: മസൂദ് അസറിനെ പൊക്കാൻ ഏതറ്റം വരെ പോകാനും ഉറച്ചു ഇന്ത്യ
February 19, 2019ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് സ്ഥാപകനായി പാക്ക് ഭീകരൻ മൗലാന മസൂദ് അസ്ഹർ ഇന്ന് ഇന്ത്യയെ വിറപ്പിക്കുന്ന ഭീകരനാണ്. ഒരിക്കൽ ഇന്ത്യൻ കസ്റ്റഡിയിൽ ഇരിക്കവേ വെറുമൊരു ഭീരുവായിരുന്നു മസൂദ് അസർ എന്നാണ് അന്ന് ഇദ്ദേഹ...
-
അതേ എന്റെ ഫ്രണ്ടാ.. തലയ്ക്ക് നല്ല സുഖമില്ലാത്ത ആളാണ്; മിസ്റ്റർ ആൻഡ് മിസ് റൗഡിയുടെ ലോക്കേഷനിൽ നടിക്ക് പറ്റിയ അബദ്ധങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്ക് വച്ച് കാളിദാസ് ജയറാം; വീഡിയോ കാണാം
February 19, 2019മിസ്റ്റർ ആൻഡ് മിസ് റൗഡി എന്ന ഏറ്റവും പുതിയ ജിത്തു ജോസഫ് ചിത്രത്തിലെ നായികയും നായകനുമാണ് കാളിദാസ് ജയറാമും അപർണാ ബാലമുരളിയും. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക കയ്യടി നേടിയ താരങ്ങളാണിവർ. അപർണയും കാളിദാസും ...
-
കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബില്ലിന് വിപുലമായ സംവാദങ്ങൾക്ക് ശേഷം മാത്രം അന്തിമ രൂപമെന്ന് നിയമ പരിഷ്കാര കമ്മിഷൻ; സർക്കാരിന് സമർപ്പിക്കുന്നത് അഭിപ്രായ സമന്വയത്തിന് ശേഷം; കരട് ബിൽ വെബ്സൈറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നും കമ്മിഷൻ ചെയർമാൻ
February 19, 2019തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്തീയ സഭകളുടെ നേതൃത്വത്തിലുള്ള ഇടവകകളിലും മറ്റ് സ്ഥാപനങ്ങളിലും ഏതെങ്കിലും തരത്തിലുള്ള സ്വത്ത് തർക്കമുണ്ടാകുന്നതുമായി ബന്ധപ്പെട്ട ബില്ലിന് ഉടൻ തീരുമാനമാകില്ല. സ്വത്തു സം...
-
മുംബൈയിലെ തിരക്കേറിയ നഗരത്തിലെ തെരുവ് ഫോട്ടോഗ്രാഫറുടെ വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖ്; പ്രണയകഥ പറയുന്ന ചിത്രം ഫോട്ടോഗ്രാഫ് ട്രെയിലർ ശ്രദ്ധേയമാകുന്നു
February 19, 2019ലഞ്ച് ബോക്സ് എന്ന നിരൂപകപ്രശംസ നേടിയ ചിത്രത്തിനു ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ഫോട്ടോഗ്രാഫിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു.നവാസുദ്ദിൻ സിദ്ദിഖി തെരുവ് ഫോട്ടോഗ്രാഫറായി...
-
മെത്രാനെതിരെ മൊഴി നൽകിയ കന്യാസ്ത്രീ മഠത്തിലെ തടങ്കലിൽ അടച്ചു പീഡിപ്പിക്കുന്നതിനായി സഹോദരന്റെ പരാതി; മൂവാറ്റുപുഴ മഠത്തിൽ നിന്നും ഇടുക്കി സ്വദേശിനിയായ സിസ്റ്റർ ലിസി കുര്യനെ പൊലീസ് എത്തി മോചിപ്പിച്ചു; ഫ്രാങ്കോയെ രക്ഷിക്കാനായി വീണ്ടും നാണം കെട്ട കളികളുമായി കത്തോലിക്കാ സഭ
February 19, 2019മൂവാറ്റുപുഴ: ബാലപീഡന കേസിൽ വൈദികനായ റോബിൻ വടക്കുംചേരി ശിക്ഷിക്കപ്പെട്ടതോടെ നെഞ്ചിടിക്കുന്നത് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി തടവിൽ കഴിയേണ്ടി വന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനാണ്. ശിക്ഷ ഒഴിവ...
-
മലയാളി സോഫ്റ്റ്വെയർ എൻജിനീയർ ബെംഗലൂരുവിൽ മരിച്ച നിലയിൽ; കണ്ണൂർ സ്വദേശിയുടെ മൃതദ്ദേഹം കണ്ടെടുത്തത് വിജ്ഞാൻ നഗറിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ; മുറിയുടെ ജനൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് യുവാവ് കമിഴ്ന്നു കിടക്കുന്നതെന്നും പൊലീസ്
February 19, 2019ബെംഗളൂരു: കണ്ണൂർ സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയറെ ബെംഗലൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്ന് സൗപർണികയിൽ സി.കെ. സന്ദീപ് ശശികുമാർ നമ്പ്യാ(30)രാണ് മരിച്ചത്. ഇയാൾ വിജ്ഞാൻ നഗറിലെ പേയിങ് ഗസ...
-
ശരത്ത് വഴിയരികിൽ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങിയ ജീപ്പിൽ ഉണ്ടായിരുന്ന സഹോദരിയും സംഘവും; ജീവച്ഛവമായ ശരത്തിനെ എടുത്തുകൊണ്ടു പോകുമ്പോൾ എല്ലാവരും തിരക്കിയത് കൃപേഷ് എവിടെ എന്നു മാത്രം; പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന ചെറുപ്പക്കാരെ വെട്ടിനുറുക്കിയ കാപാലികന്മാർ വണ്ടിയിടിച്ചെങ്കിലും ചാകണേ എന്നുപ്രാകി ഒരു സമൂഹം
February 19, 2019കാസർകോട്: കല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങലുായി നടന്ന രണ്ട് യുവാക്കളെയാണ് രാഷ്ട്രീയ വൈരത്തിന്റെ പേരിൽ നിഷ്ക്കരുണം വെട്ടിക്കൊലപ്പെടുത്തിയത്. സ്വാഗതസംഘം രൂപവത്കരണമായിരുന്ന ഞായറാഴ്ച നാടാകെ വല...
-
എടാ കരിങ്കോഴീ...നിന്നെ ട്രോളിലെടുത്തെടാ..! നേരാണോ ആശാനേ ? സമൂഹമാധ്യമത്തിൽ ആരോ 'കച്ചവട' ബോർഡ് സ്ഥാപിച്ചതോടെ ചിറകടിച്ചുയർന്ന് കിടിലൻ കരിങ്കോഴികൾ; കമന്റായി 'കരിങ്കോഴി' കൾ കൂട്ടത്തോടെ വന്നതോടെ ഉത്തരം മുട്ടിയത് ട്രോളന്മാർക്ക്; രണ്ടാമതൊന്ന് ചിന്തിക്കാതെ 'ഹാ അടി കരിങ്കോഴി ട്രോളു'കളെന്ന് ഓൺലൈൻ വിദൂഷകർ; നൂറേ നൂറിൽ പറപറന്ന് കരിങ്കോഴി സ്പെഷ്യൽ 'വെടിക്കെട്ട്'
February 19, 2019നല്ല നാടൻ കരിങ്കോഴികളെ വിൽക്കാനുണ്ട് വേണോ ?. സമൂഹ മാധ്യമത്തിലെ കമന്റ് ബോക്സുകൾ നിറയെ കരിങ്കോഴി പരസ്യം വരാൻ തുടങ്ങിയതോടെ ഏവരുടേയും ശ്രദ്ധ അതിലായിരുന്നു. ശെടാ ഇതെന്തൊരു മറിമായം. ട്രോളന്മാർ പോലും ഒന്നു...
MNM Recommends +
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?