1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

എം പാനൽ കണ്ടക്ടർമാരുടെ സങ്കടം നാം കണ്ടു; മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി പോരാടിയവരെയും മാനിക്കാം; ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെഎസ്ആർടിസി ആണ് പ്രധാന കഥാപാത്രം; ആരാണ് കെഎസ്ആർടിസി യെ കൊല്ലുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു...

December 18, 2018 | 10:58 pm

ആരാണ് കെഎസ്ആർടിസിയെ കൊല്ലുന്നത് ? ആരും ജെസ്സിക്കയെ കൊന്നില്ല (No one Killed Jessicca)എന്ന വിദ്യ ബാലൻ ചിത്രം പറയുന്നത് ജെസ്സിക്ക ലാൽ എന്ന മോഡലിനെ വെടിവച്ചുകൊന്ന കഥയാണ്. ഡൽഹിയിലെ ഒരു ബാറിൽ ജോലിചെയ്യുകയാ...

പവർകട്ട് ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എം.മണി; സൗരോർജം ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി

December 18, 2018 | 10:53 pm

തൃശൂർ: പവർകട്ട് ഒഴിവാക്കുകയാണ് സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയിൽ രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള ആലോചനകൾ നടക്കു...

അടിമാലിയിൽ ആംബുലൻസ് ഉണ്ടായിട്ടും മൂന്നാറിൽ നിന്നും ആംബുലൻസ് വിളിച്ചു: ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവറെ ആശുപത്രി അധികൃതർ കേസിൽ കുടുക്കിയെന്ന് പരാതി; രോഗിക്ക് ചികിത്സ വൈകിയെന്നും ആക്ഷേപം

December 18, 2018 | 10:41 pm

ഇടുക്കി: അടിമാലിയിൽ ആശുപത്രി അധികൃതരും കുത്തക ആംബുലൻസ് കമ്പനിയുമായുള്ള ധാരണ രോഗികൾക്കും ഇതര ആംബുലൻസുകാർക്കും പാരയായി. മരണാസന്നനായ രോഗിക്ക് ഒരു മണിക്കൂർ ചികിൽസ കിട്ടാൻ വൈകിയെന്ന് പരാതി. അടിമാലിയിലെ മോണ...

ഫെമിനിസമില്ല.. മീടൂവില്ല.. ഒന്നുമില്ല... പേരിന് മാത്രം ഇത്തിരി കമ്മ്യൂണിസവും പ്രണയവുമുണ്ട്; എന്നിട്ടും വായനക്കാർ പുസ്തകവുമായി പുഴയിലൂടെയെന്നവണ്ണം ഒഴുകിപ്പോകുന്നു: എം.മുകുന്ദൻ എഴുതിയ പോലെ പി.വി.കുട്ടന്റെ 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്' വേറിട്ടുനിൽക്കുന്നത് ഇങ്ങനെ; എം.എസ്.സനിൽ കുമാറിന്റെ ആസ്വാദനം

December 18, 2018 | 10:32 pm

അഞ്ജനപ്പുഴ ഇപ്പോൾ ഒഴുകിയിറങ്ങുന്നത് കുട്ടന്റെ ഹൃദയത്തിലൂടെയാണ്. ഓർമ്മകളുടെ തെളിനീരുറവകളിൽ നിന്ന് അതങ്ങനെ ശാന്തമായി ഒഴുകിത്തുടങ്ങുന്നു. കാലങ്ങൾക്ക് പുറകിലെ കാഴ്‌ച്ചയും കേൾവിയും അനുഭവങ്ങളും നിറയുകയാണ് ഈ...

പാക്കിസ്ഥാൻ പ്രണയം തടവിലാക്കി; ആറുവർഷം പാക് ജയിലിൽ കഴിഞ്ഞ മുംബൈ സ്വദേശിക്ക് ഒടുവിൽ മോചനം; പിടയിലായത് പ്രണയിനിയെ തേടി അഫ്ഗാൻ അതിർത്തിയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ; ഇൻജിനിയറിന്റെ മേൽ ചുമത്തിയിരുന്നത് ചാര വൃത്തിയടക്കം നിരവധി കേസുകൾ

December 18, 2018 | 10:12 pm

മുംബൈ: പാക്കിസ്ഥാൻ ജയിലിൽ ആറു വർഷമായി തടവിലായിരുന്ന മുംബൈ സ്വദേശി മോചിതനായി. ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ ഹമീദ് നെഹൽ അൻസാരിയാണ് മോചിതനായത്. ചാരവൃത്തി കൂടാതെ മറ്റ് കേസുകളും ഹമീദിന്റെ മേൽ ചുമത്തിയിരു...

കോതമംഗലം ചെറിയ പള്ളിയിൽ വ്യാഴാഴ്ച പ്രാർത്ഥന നടത്തുമെന്ന് ഓർത്തഡോക്‌സ് പക്ഷം; പള്ളിപ്രവേശനത്തിന് സംരക്ഷണം തേടി തോമസ് പോൾ റമ്പാന്റെ കത്ത് മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക്; വ്യാഴാഴ്ച രാവിലെ പത്തിന് പള്ളിയിൽ കയറുമെന്ന് പ്രഖ്യാപനം; ശക്തമായി ചെറുക്കാൻ യാക്കോബായ പക്ഷത്തിന്റെ ഉറച്ച തീരുമാനം; ഓർത്തഡോക്‌സ് പക്ഷത്തിന്റെ നീക്കം പൊലീസിന് നേരേയുള്ള ഹൈക്കോടതി വിമർശനത്തിന് പിന്നാലെ; സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയേ മതിയാകൂവെന്ന് കോടതി; വ്യാഴാഴ്ച പള്ളിഅങ്കണം സംഘർഷഭരിതമാകുമെന്ന് ആശങ്ക

December 18, 2018 | 10:03 pm

കോതമംഗലം: കോതമംഗലം ചെറിയ പള്ളിത്തർക്കത്തിൽ, ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പള്ളിയിൽ പ്രവേശിക്കാൻ സംരക്ഷണം തേടി ഓർത്തഡോക്‌സ് പക്ഷം. ഓർത്തഡോക്‌സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ മൂവാറ്റുപുഴ ഡിവൈഎസ്‌പി കെ...

എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാൽ വരാം..അത്രയ്ക്ക് ഇഷ്ടായതുകൊണ്ടാ ഞാൻ പറയുന്നെ..എനിക്ക് വേണ്ടിയല്ല..നമ്മുടെ മോന് വേണ്ടി വരണം..വന്നേക്കണെ ഏട്ടാ...ആരുമില്ലാത്തോണ്ടാ: ഭർത്താവ് ഉപേക്ഷിച്ചുപോയെന്ന് കുഞ്ഞിനെ ഒക്കത്തെടുത്ത് കണ്ണീർ പൊഴിച്ച യുവതിയുടെ വിരഹ വീഡിയോ ലൈക്ക് ചെയ്തവർ എത്ര! ചേട്ടൻ തിരികെ വരുമെന്ന് ആശ്വസിപ്പിച്ചവരോട് യുവതി സത്യം തുറന്നുപറഞ്ഞപ്പോൾ മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ

December 18, 2018 | 09:37 pm

തിരുവനന്തപുരം: ഫേസ്‌ബുക്കും വാ്ട്ട്‌സാപ്പും പോലെ യുവാക്കൾക്ക് ഹരമായി മാറിയിരിക്കുകയാണ് ടിക്ക് ടോക്ക് ബ്രോഡ്കാസ്റ്റിങ് ആപ്പുകൾ. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടി പാട്ടുപാടുന്ന അപകടം പിടിച്ച വ...

രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ മറുപടി; 60വർഷത്തെ കോൺഗ്രസിന്റെ അഴിമതി ഭരണത്തിൽ ഇന്ത്യക്കാർക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് ബിജെപി; റഫാൽ വിഷയം പാർലമെന്റിൽ നേർക്കുനേർ നിന്ന് സംസാരിക്കാനുള്ള ധൈര്യം രാഹുൽ കാണിക്കണം; സംവാദത്തിന് ബിജെപി തയ്യാർ; കോൺഗ്രസ് അദ്ധ്യക്ഷൻ ഒഴിഞ്ഞു മാറരുതെന്നും രവിശങ്കർ പ്രസാദ്

December 18, 2018 | 09:35 pm

ന്യൂഡൽഹി;കർഷകരുടെ വായ്പ എഴുതി തള്ളും വരെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. 60 വർഷത്തെ കോൺഗ്രസിന്റെ അഴിമതി നിറഞ്ഞ ഭരണത്തിൽ ഇന്ത്യക്കാർക്ക് ഉറങ്ങാൻ സാധിച്ച...

ഗുജറാത്തിൽ ട്രെയിനിടിച്ച് സിംഹങ്ങൾ ചത്തു; കണ്ടെത്തിയത് മൂന്ന് സിംഹങ്ങളുടെ അവശിഷ്ടം; ട്രാക്ക് മുറിച്ച് കടന്ന സിംഹങ്ങളെ ഇടിച്ചത് ചരക്ക് തീവണ്ടി

December 18, 2018 | 09:29 pm

അഹമ്മദാബാദ്: ചരക്ക് തീവണ്ടിയിടിഞ്ഞ് മൂന്ന് സിംഹങ്ങൾ ചത്തു. ഗുജറാത്തിലെ അമ്രേലി ജില്ലിയിലെ ഗിർ വനമേഖലയിലാണ് സംഭവം. തിങ്കളാഴ്ച അർധരാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. ട്രെയിനിടിച്ച് ചത്ത് സിംഹങ്ങളു...

സാധാരണക്കാരനും മികച്ച സൗകര്യങ്ങളൊരുക്കാൻ റെയിൽവേ; ലോക്കൽ തീവണ്ടികളിലും ഇനി ശീതീകരിച്ച കോച്ചുകൾ; ആദ്യ പരീക്ഷണം ഡൽഹി യുപി റൂട്ടിൽ

December 18, 2018 | 09:21 pm

ഡൽഹി: അടുത്തവർഷം ഫെബ്രുവരി മുതൽ രാജ്യത്ത് ശീതീകരിച്ച ലോക്കൽ തീവണ്ടികളും ഓടിത്തുടങ്ങും. ഡൽഹിയിൽ നിന്നും യു.പിയിലേക്കാണ് എ.സി ലോക്കൽ തീവണ്ടികൾ ഓടിത്തുടങ്ങുക.ചെറിയ ദൂരങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും ...

കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഒപ്പമെത്താൻ വൈദ്യുതി ബിൽ എഴുതിത്തള്ളി ബിജെപി; ഗുജറാത്തിൽ എഴുതിത്തള്ളിയത് 650 കോടിയുടെ വൈദ്യുതി ബിൽ കുടിശ്ശിക

December 18, 2018 | 09:11 pm

ഡൽഹി: 650 കോടിയോളം വരുന്ന വൈദ്യുതി ബിൽ കുടിശ്ശിക എഴുതിത്തള്ളാൻ ഒരുങ്ങി ഗുജറാത്തിലെ ബിജെപി സർക്കാർ. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും പുതുതായി അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരുകൾ കാർഷിക കടങ്ങൾഡ എഴുതിത്ത്തള...

ശബരിമലയിൽ നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടി; ദീർഘിപ്പിച്ചത് ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെ; കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കിയത് ജില്ലാ കളക്ടർ

December 18, 2018 | 09:05 pm

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നാലു ദിവസംകൂടി തുടരും. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയുടെ കാ...

ഇന്ത്യൻ ക്രിക്കറ്റിന്റെ പൊന്നോമന! ദ പ്രിൻസ് ഈസ് ബാക്ക്; ക്യാൻസറിനെപ്പോലും മറച്ച് വെച്ച് ലോകകപ്പ് വരൾച്ച അവസാനിപ്പിച്ച പോരാളി; ഒരു കാലത്ത് ഐപിഎൽ ലേല കമ്പോളത്തിലെ പൊന്നുംവിലയുള്ള താരം; ഇത്തവണത്തെ ലേലത്തിൽ ആർക്കും വേണ്ടാതെപോയപ്പോൾ പിടഞ്ഞത് കോടിക്കണക്കിന് ആരാധകരുടെ ഇടനെഞ്ച്; രണ്ടാമൂഴത്തിൽ പഴയ പടക്കുതിരയെ കളത്തിലെത്തിച്ചത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ മുംബൈ ഇന്ത്യൻസ്

December 18, 2018 | 08:56 pm

ജയ്പൂർ: യുവ്‌രാജ് സിങ്... പേര് മാത്രം മതി ഇന്ത്യക്കാർക്ക് അല്ല ലോക ക്രിക്കറ്റിന് തന്നെ താലോലിക്കാൻ. ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരനായി വളർന്ന് ഒരു ജനതയുടെ പൊന്നോമനയായി മാറിയ യുവി ഇന്ത്യക്ക് 28 വർഷം ...

കരളലിയിക്കുന്ന പരസ്യപ്രചാരണം വഴി മുടി മുറിക്കാൻ ആളെക്കൂട്ടും; എല്ലാം മലബാർ കാൻസർ സെന്ററിലെ രോഗികളായ സ്ത്രീകൾക്കെന്ന് വാഗ്ദാനം; ചാരിറ്റബിൾ ട്രസ്റ്റിന്റെ കേശദാന പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും ഒരുരോഗിക്ക് പോലും കിട്ടിയില്ല വിഗ്; സെന്ററിന്റെ പേരിൽ ജീവകാരുണ്യത്തിന്റെ മറവിൽ സംഘം തട്ടിയെടുത്തത് ലക്ഷങ്ങൾ; ഹെയർ ഫിക്‌സിങ് റാക്കറ്റിന്റെ കളികൾ ഇങ്ങനെ

December 18, 2018 | 08:32 pm

കണ്ണൂർ: കാൻസർ രോഗികളുടെ പേരിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കേശദാന പരിപാടി നടത്തി വിഗ്ഗ് നിർമ്മാതാക്കൾക്ക് അയയ്ക്കുന്നതായി ആരോപണം. തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലെ രോഗികളുടെ പേര് പറഞ്ഞാണ് വൻ തോതിൽ മുടി ...

MNM Recommends

Loading...
Loading...